റ​ഷ്യ സൈ​നി​ക അ​ട്ടി​മ​റി​യി​ലേ​ക്ക് ? പ​ട്ടാ​ള കേ​ന്ദ്ര​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് കൂ​ലി​പ്പ​ട്ടാ​ളം; തി​രി​ഞ്ഞു കൊ​ത്തി പു​ടി​ന്റെ ത​ന്ത്രം…

റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​ന് ത​ല​വേ​ദ​ന സ​മ്മാ​നി​ച്ച് സൈ​നി​ക അ​ട്ടി​മ​റി നീ​ക്ക​വു​മാ​യി റ​ഷ്യ​യു​ടെ സ്വ​കാ​ര്യ സേ​ന​യാ​യ വാ​ഗ്ന​ര്‍ ഗ്രൂ​പ്പ്. പ്ര​സി​ഡ​ന്റ് വ്ളാ​ദി​മി​ര്‍ പു​ടി​നെ​തി​രേ സൈ​നി​ക ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി വാ​ഗ്‌​ന​ര്‍ ഗ്രൂ​പ്പ് മേ​ധാ​വി യെ​വ്ഗെ​നി പ്രി​ഗോ​ഷി പ്ര​ഖ്യാ​പി​ച്ചു. യു​ക്രൈ​ന്‍ യു​ദ്ധ​ത്തി​ല്‍ റ​ഷ്യ​ക്ക് വേ​ണ്ടി നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ സ്വ​കാ​ര്യ സേ​ന​യാ​ണ് വാ​ഗ്‌​ന​ര്‍ ഗ്രൂ​പ്പ്. ദ​ക്ഷി​ണ റ​ഷ്യ​യി​ലെ റൊ​സ്‌​തോ​വ്-​ഓ​ണ്‍-​ഡോ​ണി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ള്‍ ത​ന്റെ ഗ്രൂ​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നാ​ണ് പ്രി​ഗോ​ഷി വീ​ഡി​യോ​യി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ട​ത്. യു​ക്രൈ​നി​ല്‍ നി​ന്ന് റ​ഷ്യ​യി​ലേ​ക്കു ക​ട​ന്നെ​ന്നും മ​രി​ക്കാ​ന്‍ ത​യാ​റാ​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് പോ​രാ​ളി​ക​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പ്രി​ഗോ​ഷി അ​റി​യി​ച്ചു. വ്യോ​മ​താ​വ​ളം അ​ട​ക്കം ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് എ​ന്നാ​ണ് വാ​ഗ്‌​ന​ര്‍ സേ​ന അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​സി​ഡ​ന്റ് പു​ടി​ന്‍, പ്രി​ഗോ​ഷി രാ​ജ്യ​ത്തെ ഒ​റ്റി​യെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​ട്ടി​മ​റി​ക്ക് ശ്ര​മി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ക​ന​ത്ത ശി​ക്ഷ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രും. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍…

Read More

വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ കെ. ​വി​ദ്യ​യ്ക്ക് ജാ​മ്യം; കേ​ര​ളം വി​ട്ടുപോ​ക​രു​ത്, രണ്ടാഴ്ച കൂടുമ്പോൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം

പാ​ല​ക്കാ​ട്: വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ എ​സ്ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം. ഉ​പാ​ധി​ക​ളോ​ടെ മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ര​ണ്ടാ​ള്‍ ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. പാ​സ്‌​പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണം. കേ​ര​ളം വി​ട്ടുപോ​ക​രു​ത്. രണ്ടാഴ്ച കൂടുമ്പോൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. അ​ഗ​ളി പോ​ലീ​സ് എ​ടു​ത്ത കേ​സി​ലാ​ണ് ജാ​മ്യം. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ​ക്കെ​തി​രേ ആ​വ​ശ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ല​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് അ​ഗ​ളി പോ​ലീ​സ് നേരത്തെ അറിയിച്ചിരുന്നു. വി​ദ്യ​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​ല്ലെ​ന്നും പോ​ലീ​സ് വ്യക്തമാക്കിയിരുന്നു. എന്നാൽ നീ​ലേ​ശ്വ​രം പോ​ലീ​സിന് വി​ദ്യ​യെ അ​റ​സ്റ്റ്ചെയ്യാൻ കോ​ട​തി​ അനുമതി നൽകിയിട്ടുണ്ട്.

Read More

പത്തൊമ്പതുവർഷത്തെ പ്രവാസജീവിതം; തർക്കത്തിനിടെ ഷാജയിൽ അടിയേറ്റ്  യുവാവ് മരിച്ചു; പുതിയ വീടിന്‍റെ ഗൃഹപ്രവേശനത്തിന് വരാനിരിക്കെയാണ് ദാരുണ സംഭവം

ചാ​ത്ത​ന്നൂ​ർ: ത​ല​യ്ക്ക് അ​ടി​യേ​റ്റ് ഷാ​ർ​ജ​യി​ൽ അ​ടു​ത​ല സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ മ​ര​ക്കു​ളം മ​രു​തി​ക്കോ​ട് കി​ഴ​ക്കും​ക​ര കു​ഞ്ഞ​പ്പി​യു​ടെ​യും എ​ൽ​സി​യു​ടെ​യും മ​ക​ൻ അ​ജി​കു​മാ​റാ​ണ് (47) കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ യി​രു​ന്നു സം​ഭ​വം. കൂ​ടെ താ​മ​സി​ക്കു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​അ​ജി​കു​മാ​റി​ന്‍റെ ത​ല​യ്ക്ക് അ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. 19 വ​ർ​ഷ​മാ​യി പ്ര​വാ​സി യാ​യി​രു​ന്ന അ​ജി​കു​മാ​ർ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഷാ​ർ​ജ​യി​ലെ വേ​ൾ​ഡ് സ്റ്റാ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്സ് എ​ന്ന ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഓ​ണ​ത്തി​ന് അ​വ​ധി​ക്കു വ​രു​മ്പോ​ൾ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. പ്ര​തി​യെ ഷാ​ർ​ജ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം ഷാ​ർ​ജ അ​ൽ​ഉ​മൈ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: ന​ദാ​ലി​യ, നി​കി​ത.

Read More

‘ഇ​ഞ്ചി മി​ഠാ​യി മൊ​ത്ത വ്യാ​പാ​രം’ ; വിൽക്കുന്നത് ബ്രൗൺ ഷുഗർ; ദീപ്തിയുടെ കച്ചവടം ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ താമസിച്ച്; മി​ല്ലി​ഗ്രാ​മി​ന് ഈടാക്കിയിരുന്നത് ഞെട്ടിക്കുന്ന വില

കൊ​ച്ചി: ഇ​ഞ്ചി മി​ഠാ​യി മൊ​ത്ത വ്യാ​പാ​ര​മെ​ന്ന വ്യാ​ജേ​ന മ​യ​ക്കുമ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി ദീ​പ്തി കാ​ന്ത് മാ​ലി​ക്ക് (മ​ന്ദി റാം-27) ​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സും എ​റ​ണാ​കു​ളം ടൗ​ണ്‍ റേ​ഞ്ചും ചേ​ര്‍​ന്ന് കാ​ക്ക​നാ​ട് തു​തി​യൂ​രി​ല്‍ നി​ന്നാ​ണ് മു​ന്തി​യ ഇ​നം ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 60 ചെ​റു പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യ 8.5 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ‘ഇ​ഞ്ചി മി​ഠാ​യി’ എ​ന്ന കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​യ​ക്ക് മ​രു​ന്ന് കൈ​മാ​റ്റം. സ്വ​ന്ത​മാ​യി താ​മ​സ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ക്കാ​തെ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് അ​വ​രു​ടെ ഒ​പ്പം താ​മ​സി​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ഇ​ഞ്ചി മി​ഠാ​യി കൊ​ണ്ട് വ​ന്ന് മൊ​ത്തം വ്യാ​പാ​രം ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് പു​റ​ത്തു പ​റ​ഞ്ഞി​രു​ന്ന​ത്. കാ​ക്ക​നാ​ട് തു​തി​യൂ​രി​ൽ തോ​ട്ട​പ്പാ​ട്ട് റോ​ഡി​ൽ പ്ര​തി താ​മ​സി​ച്ചി​രു​ന്നി​ട​ത്ത് പ​തി​വാ​യി യു​വ​തീ​യു​വാ​ക്ക​ള്‍ വ​ന്ന് പോ​കു​ന്നു എ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സി​ന് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​രു​ന്നു.…

Read More

വ്യാ​ജ ഡി​ഗ്രി​ക്ക് ചെ​ല​വാ​ക്കി​യ​ത് ര​ണ്ട് ല​ക്ഷം; പി​ന്നി​ല്‍ എ​സ്എ​ഫ്‌​ഐ മു​ന്‍ ഏ​രി​യാ പ്ര​സി​ഡ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നി​ഖി​ല്‍

ആ​ല​പ്പു​ഴ: വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള നി​ഖി​ല്‍ തോ​മ​സി​ന്‍റെ നി​ര്‍​ണാ​യ​ക മൊ​ഴി പു​റ​ത്ത്. വ്യാ​ജ ഡി​ഗ്രി​യു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് സു​ഹൃ​ത്താ​യ എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍.​സി.​രാ​ജെ​ന്ന് നി​ഖി​ല്‍ മൊ​ഴി ന​ല്‍​കി.. 2020ല്‍ ​കൊ​ച്ചി​യി​ലെ ഒ​രു മാ​ന്‍ പ​വ​ര്‍ റി​ക്രൂ​ട്ട്‌​മെന്‍റ് ഏ​ജ​ന്‍​സി​യാ​ണ് കലിംഗ സർവകലാശാലയുടെഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി ത​ന്ന​ത്. ഇ​തി​നാ​യി ര​ണ്ട് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. ഏ​ജ​ന്‍​സി​യെ ത​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് അ​ബി​നാ​ണ്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ മാ​ലി ദ്വീ​പി​ലാ​ണെ​ന്നും നി​ഖി​ല്‍ മൊ​ഴി ന​ല്‍​കി. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ നി​ഖി​ലി​നെ കോ​ട്ട​യ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​നി​ന്നാ​ണ് നി​ഖി​ൽ തോ​മ​സി​നെ പി​ടി​കൂ​ടി​യ​ത്. പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​യം​കു​ളം ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

Read More

നാലുവർഷമായി യുവതിക്ക് വന്നത് അശ്ലീല കത്ത്; പോലീസ് അന്വേഷണം എത്തിനിന്നത് എഴുപത്തയഞ്ചുകാരന്‍റെ മുന്നിൽ;  ഊമകത്തുകാരൻ രാജഗോപാൽ പിടിയിൽ…

  കൊ​ച്ചി: ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല ക​ത്ത് അ​യ​ച്ചി​രു​ന്ന വ​യോ​ധി​ക​ന്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ധോ​ണി പ​യ​റ്റാം​കു​ന്ന് സി.​എം. രാ​ജ​ഗോ​പാ​ലി(75) നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ച്ചി​യി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക എ​ഴു​തു​ന്ന വാ​ര്‍​ത്ത​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു ഇ​യാ​ള്‍ സ്ഥി​ര​മാ​യി അ​ശ്ലീ​ല ക​ത്തു​ക​ള്‍ അ​യ​ച്ചി​രു​ന്ന​ത്. പ്ര​തി താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട്ടെ ലോ​ഡ്ജി​ലെ​ത്തി​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. സ്ത്രീ​ക​ള്‍​ക്ക് അ​ശ്ലീ​ല ക​ത്ത് അ​യ​ച്ച​തി​ന് പാ​ല​ക്കാ​ട് സൗ​ത്ത്, കൊ​ല്ലം​ങ്കോ​ട്, മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ കേ​സു​ണ്ട്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ്, എ​സ്‌​ഐ പി.​ജെ. സ​ന്തോ​ഷ് കു​മാ​ര്‍, സി​പി​ഒ ര​ജീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ക​ണ്ണീ​ർ പൊ​ഴി​ച്ചു ലോ​കം; ടൈ​റ്റ​ൻ പേ​ട​ക​ത്തി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി; ക​ട​ലി​ന​ടി​യി​ലെ മ​ർ​ദം താ​ങ്ങാ​നാ​കാ​തെ പേ​ട​കം പൊ​ട്ടി​ത്തെ​റി​ച്ചെ​ന്നു നി​ഗ​മ​നം

ബോ​സ്റ്റ​ൺ: ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ടൈ​റ്റാ​നി​ക് ദു​ര​ന്ത​ത്തോ​ട് ചേ​ർ​ത്തു​വ​യ്ക്കാ​ൻ ഹൃ​ദ​യ​മു​ല​യ്ക്കു​ന്ന മ​റ്റൊ​രു ദു​ര​ന്തം കൂ​ടി. അ​റ്റ്‍​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ടം കാ​ണാ​ന്‍ ജ​ല​പേ​ട​ക​മാ​യ ടൈ​റ്റ​നി​ല്‍ പോ​യ അ​ഞ്ച് പേ​രും മ​രി​ച്ചെ​ന്നു സ്ഥി​രീ​ക​ര​ണ​മാ​യി. ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ പേ​ട​ക​ത്തി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​താ​യി അ​മേ​രി​ക്ക​ൻ തീ​ര സം​ര​ക്ഷ​ണ സേ​ന​യും ഓ​ഷ്യ​ൻ ഗേ​റ്റ് ക​മ്പ​നി​യും അ​റി​യി​ച്ചു. ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ലോ​കം കാ​ത്തി​രു​ന്ന​തും വ​ൻ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യു​ള്ള തെ​ര​ച്ചി​ലും വി​ഫ​ലം.ക​ട​ലി​ന​ടി​യി​ലെ മ​ർ​ദം താ​ങ്ങാ​നാ​കാ​തെ പേ​ട​കം പൊ​ട്ടി​ത്തെ​റി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പേ​ട​ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​കു​മോ​യെ​ന്നു പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​സ്റ്റ്ഗാ​ര്‍​ഡ് റി​യ​ര്‍ അ​ഡ്മി​റ​ല്‍ വ്യ​ക്ത​മാ​ക്കി. ബ്രി​ട്ടീ​ഷ് കോ​ടീ​ശ്വ​ര​ന്‍ ഹാ​മി​ഷ് ഹാ​ര്‍​ഡിം​ഗ്, ബ്രി​ട്ടീ​ഷ്-​പാ​ക്കി​സ്ഥാ​നി ബി​സി​ന​സു​കാ​ര​ന്‍ ഷെ​ഹ്‌​സ​ദ ദാ​വൂ​ദ്, മ​ക​ന്‍ സു​ലേ​മോ​ന്‍, ടൈ​റ്റ​ന്‍ ജ​ല​പേ​ട​ക​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ ഓ​ഷ​ന്‍​ഗേ​റ്റ് എ​ക്‌​സ്‌​പെ​ഡീ​ഷ​ന്‍​സി​ന്‍റെ സി​ഇ​ഒ സ്റ്റോ​ക്ട​ന്‍ റ​ഷ്, പൈ​ല​റ്റ് പോ​ള്‍ ഹെ​ന്റി നാ​ര്‍​സ​ലെ എ​ന്നി​വ​രാ​ണ് പേ​ട​ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​ദൗ​ത്യം ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ്…

Read More

എന്തും പറയാമെന്ന സ്ഥിതിവന്നാൽ… കെഎസ് യു പ്രവർത്തകർക്ക് നേരെ എസ്ഐയുടെ അസഭ്യവർഷം; പോ​ലീ​സു​കാ​ര​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി

കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള പ്ര​തി​ഷേ​ധ​ മാ​ര്‍​ച്ചി​നി​ടെ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ പോ​ലീ​സു​കാ​ര​നെ​തി​രെ കെ​എ​സ്‌​യു ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. ഗാ​ന്ധി​ന​ഗ​ര്‍ എ​സ്‌​ഐ സു​ധി.കെ.​സ​ത്യ​പാ​ലി​നെ​തി​രെ​യാ​ണ് കെ​എ​സ്‌​യു മു​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ബി​ന്‍ മാ​ത്യു പ​രാ​തി ന​ല്‍​കി​യ​ത്. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ലേ​ക്ക് കെ​എ​സ്‌​യു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തെ സം​ഘ​ര്‍​ഷാ​വ​സ്ഥ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യെ​ത്തി​യ എ​സ്‌​ഐ​യും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ലാ​ണ് വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. വാ​ക്കേ​റ്റം ക​ന​ത്ത​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു. മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്ന് എ​സ്‌​ഐ​യെ സ്ഥ​ല​ത്തു നി​ന്ന് മാ​റ്റി​യെ​ങ്കി​ലും പ്ര​കോ​പി​ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​സ​ഭ്യ​ഭാ​ഷ​ണം തുടരു​ക​യാ​യി​രു​ന്നു.

Read More

ഈ ‘വിദ്യ’ വേറെങ്ങും കണ്ടില്ല..! വാ​തി​ൽ ച​വി​ട്ടി​പൊ​ളി​ച്ച് പോ​ലീ​സ്; “തൊ​പ്പി” ക​സ്റ്റ​ഡി​യി​ൽ; നിഹാദിനെതിരേ പോലീസ് ഇട്ടത് രണ്ടു വകുപ്പുകൾ

വ​ളാ​ഞ്ചേ​രി: അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ​തി​ന് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ വി​വാ​ദ യൂ​ട്യൂ​ബ​ർ തൊ​പ്പി എ​ന്ന മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് മു​റി​യു​ടെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്ത് പ്ര​വേ​ശി​ച്ചാ​ണ് നി​ഹാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തി​ന്‍റെ വീ​ഡി​ യോ തൊ​പ്പി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി പോ​ലീ​സാ​ണ് തൊ​പ്പി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ളാ​ഞ്ചേ​രി​യി​ൽ ക​ട ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു, അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗം ന​ട​ത്തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​ണ് കേ​സ്. നി​ഹാ​ദി​ന്‍റെ വീ​ഡി​യോ​യി​ലൂ​ടെ അ​ശ്ലീ​ല​വും സ്ത്രീ​വി​രു​ദ്ധ​ത​യും ന​ട​ത്തി കു​ട്ടി​ക​ളെ വ​ഴി തെ​റ്റി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. വ​ളാ​ഞ്ചേ​രി പൈ​ങ്ക​ണ്ണൂ​ര്‍ പാ​ണ്ടി​ക​ശാ​ല സ്വ​ദേ​ശി​യും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സെ​യ്ഫു​ദ്ദീ​ന്‍ പാ​ട​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് വി​വാ​ദ പ​രി​പാ​ടി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​സ്ത്ര​വ്യാ​പാ​ര​ശാ​ല ഉ​ട​മ​യും കേ​സി​ല്‍ പ്ര​തി​യാ​ണ്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ യൂ​ട്യൂ​ബ​റാ​ണ് “തൊ​പ്പി’. ആ​റു​ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ബ്സ്ക്രൈ​ബേ​ഴ്സ് തൊ​പ്പി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​നു​ണ്ട്. ഗെ​യി​മിം​ഗ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് തൊ​പ്പി…

Read More

ലോഡ്ജിൽ മുറിയെടുത്ത്  നൽകിയത് മകൾ;  കടം വാങ്ങിയവരുടെ പേരും പണവും വീട്ടിൽ വച്ചിട്ടുണ്ട്;  ക​ണ്ണൂ​രി​ലെ ലോ​ഡ്ജി​ൽ വൃ​ദ്ധ​ദമ്പതി​ക​ൾ മ​രി​ച്ച സം​ഭ​വത്തിലെ മറ്റ് വിവരങ്ങളിങ്ങനെ…

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ്. ഇ​രു​വ​രു​ടെ​യും ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്തി​യെ​ന്നും അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മ​നം​നൊ​ന്താ​ണ് മ​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ പ​റ​യു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മു​ത്ത​പ്പ​ൻ​കാ​വി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ കു​റു​വാ സ്വ​ദേ​ശി​ക​ളാ​യ പി.​ രാ​ധാ​കൃ​ഷ്ണ​ൻ (77), പി.​കെ.​ യ​മു​ന (74) എ​ന്നി​വ​രെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ധാ​കൃ​ഷ്ണ​ൻ കാ​ൻ​സ​ർ ബാ​ധി​ത​നാ​യി​രു​ന്നു. യ​മു​ന​യ്ക്കും നി​ര​വ​ധി അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ മ​നംനൊ​ന്താ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ജീ​വി​തം ബു​ദ്ധി​മു​ട്ടാ​യി തു​ട​ങ്ങി​യെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്. പ​ണം ക​ടം വാ​ങ്ങി​യ​വ​രു​ടെ പേ​രും വി​വ​ര​ങ്ങ​ളും അ​വ​ർ​ക്കു ന​ൽ​കാ​നു​ള്ള പ​ണം വീ​ട്ടി​ൽ വ​ച്ചി​ട്ടു​ള്ള​താ​യും പ​റ​യു​ന്നു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മ​ക​ൾ ഷം​ന​യു​ടെ കൂ​ടെ​യെ​ത്തി​യാ​ണ് ഇ​രു​വ​രും ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. തു​ട​ർ​ന്ന് മ​ക​ൾ ട്രെ​യി​ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു. വീ​ട്ടി​ൽനി​ന്ന് കു​റ​ച്ച് ദി​വ​സം മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത്…

Read More