ക​ഞ്ചി​ക്കോ​ട് സ്റ്റീ​ൽ ക​മ്പ​നി​യി​ൽ പൊ​ട്ടി​ത്തെ​റി​; പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം; അ​ര​വി​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍;  മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

  പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് കൈ​ര​ളി സ്റ്റീ​ൽ ക​മ്പ​നി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ര​വി​ന്ദ് ആ​ണ് മ​രി​ച്ച​ത്. അ​ര​വി​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തെത്തുട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ 5.40നാ​യി​രു​ന്നു അ​പ​ക​ടം. ക​മ്പ​നി​യി​ലെ ഫ​ര്‍​ണ​സു​ക​ളി​ലൊ​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ബ്ദം മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വ​രെ കേ​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ​യ​ണ​ച്ചു. പ​രി​ക്കേ​റ്റ​വ​ർ പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​കാ​ര​ണം എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.പൊ​ട്ടി​ത്തെ​റി​യു​ടെ തീ​വ്ര​ത​യി​ല്‍ സ​മീ​പ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്ത് നാ​ലു​പേ​രാ​ണ് ജോ​ലി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​മ്പ​നി​യി​ലെ എ​സ്‌​ക​ലേ​റ്റ​ര്‍ ഓ​പ്പ​റേ​റ്റ​റാ​ണ് മ​ര​ണ​പ്പെ​ട്ട അ​ര​വി​ന്ദ്. ര​ണ്ടു മാ​സം മു​മ്പാ​ണ് അ​ര​വി​ന്ദ് ഇ​വി​ടെ…

Read More

വിലക്കുറവിന്‍റെ വലിയ ലഹരി തേടി മാഹിയിലേക്ക് യുവാക്കളുടെ ഒഴുക്ക്; വരുന്നത് കൊള്ളം പക്ഷേ, കുടിച്ചു കൂത്താടരുത്; പിടിച്ച് അകത്തിടുമെന്ന് പോലീസ്

െ മാ​ഹി: മാ​ഹി​യി​ൽ മ​ദ്യ​പി​ച്ച് അ​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് ഒ​രു​ങ്ങി മാ​ഹി പോ​ലീ​സ്. വ​ധ​ശ്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് നീ​ക്കം. മാ​ഹി​യി​ൽ മ​ദ്യ​ത്തി​ന് കേ​ര​ള​ത്തി​ലേ​ക്കാ​ൾ വി​ല കു​റ​വാ​യ​തി​നാ​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഏ​റെ​പ്പേ​രാ​ണ് ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്ന​ത്. അ​തി​നി​ടെ പ​ന്ത​ക്ക​ൽ മാ​ക്കു​നി ഗോ​ൾ​ഡ​ൻ റോ​ക്ക് ബാ​റി​ലെ മാ​നേ​ജ​ർ വി​ഷ്ണു​വി​നെ ത​ല​യ്ക്ക് ക​ല്ലു കൊ​ണ്ട് കു​ത്തി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ളൂ​രു ദേ​ല​ർ​ക​ട്ട സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​നൂ​ർ ചെ​ണ്ട​യാ​ട് സ്വ​ദേ​ശി​അ​മ​ൽ​രാ​ജ് എ​ന്ന അ​മ്പോ​ച്ച​ൻ, പാ​നൂ​ർ കൂ​രാ​റ സ്വ​ദേ​ശി സ​നീ​ഷ്മം എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ബാ​റി​ൽ മ​ദ്യ​പി​ച്ച സം​ഘ​ത്തോ​ടെ ബി​ൽ അ​ട​യ്ക്കാ​ൻ പ​റ​ഞ്ഞ​തോ​ടെ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ ക​ല്ലെ​ട‌ു​ത്ത് വി​ഷ്ണു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​ഷ്ണു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളെ മാ​ഹി കോ​ട​തി…

Read More

കെ.​സു​ധാ​ക​ര​നെ​തി​രേ മൊ​ഴി ന​ല്‍​കണം; പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഭീഷണി; ഡി​വൈ​എ​സ്പിക്കെതിരെ ആരോപണവുമായി മോ​ൻ​സ​ന്‍ മാ​വു​ങ്ക​ല്‍

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ മൊ​ഴി ന​ല്‍​കാ​ന്‍ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പീ​ഡ​ന​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട മോ​ണ്‍​സ​ൻ മാ​വു​ങ്ക​ല്‍. സു​ധാ​ക​ര​ന്‍റെ പേ​രു പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഭാ​ര്യ​യും മ​ക്ക​ളും ജീ​വ​നോ​ടെ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഡി​വൈ​എ​സ്പി വൈ.​എ​സ്. റ​സ്തം പ​റ​ഞ്ഞു​വെ​ന്നും മോ​ൻ​സ​ൻ ആ​രോ​പി​ച്ചു. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണു മോ​ന്‍​സ​ൻ ക്രൈം ​ബ്രാ​ഞ്ചി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പോ​ക്‌​സോ കേ​സി​ല്‍ ശി​ക്ഷാ​വി​ധി വ​ന്ന ദി​വ​സം കോ​ട​ത​യി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കും വ​ഴി പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മോ​ൻ​സ​ൻ പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ദി​വ​സം സു​ധാ​ക​ര​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മൊ​ഴി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​നൂ​പി​ല്‍​നി​ന്ന് പ​ണം വാ​ങ്ങി​യ​ത് സു​ധാ​ക​ര​ന് കൊ​ടു​ക്കാ​നാ​ണെ​ന്നു പ​റ​യ​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും മോ​ൻ​സ​ൻ പ​റ​ഞ്ഞു.

Read More

മൂന്നാം ക്ലാസുകാരിയേ കൂട്ടംചേർന്നെത്തിയ നായ്ക്കൾ കടിച്ചുകീറി; ഓടിയെത്തി രക്ഷിച്ച് അമ്മ; ഗുരുതരമായി പരിക്കേറ്റ കുട്ടി  ആശുപത്രിയിൽ

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാം ക്ലാ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജാ​ൻ​വിയെയാണ് തെ​രു​വ് നാ​യ​ക​ൾ കൂട്ടംചേർന്ന് ആ​ക്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ കാ​ലി​ലും ത​ല​യി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ മാ​താ​വ് ഓ​ടി​യെ​ത്തി​യ​തി​നാ​ലാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യു​ഡി​ഫ് ഇ​ന്ന് മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ക്കും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​തേ പ​ഞ്ചാ​യ​ത്തി​ലെ 11 വ​യ​സു​കാ​ര​ൻ നി​ഹാ​ൽ നൗ​ഷാ​ദി​നെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ച് കൊ​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​രു​വ് നാ​യ​ക​ളെ പി​ടി​കൂ​ടു​ന്ന​ത് ഊ​ർ​ജി​ത​മാ​ക്കും എ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

8.5 കോ​ടി ക​വ​ർ​ന്ന ദമ്പതികൾ; സൗജന്യ പാനീയം നൽകി പോ​ലീ​സ് കു​ടു​ക്കി; “ഡാ​ക്കു ഹ​സീ​ന’‍​യും ഭ​ർ​ത്താ​വും പി​ടി​യി​ലാ​കു​ന്ന​തു തീ​ർ​ഥ​യാ​ത്ര​യ്ക്കി​ടെ…

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​ക​ളാ​യ “ഡാ​ക്കു ഹ​സീ​ന’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ൻ​ദീ​പ് കൗ​റും ഭ​ർ​ത്താ​വ് ജ​സ്വീ​ന്ദ​ർ സിം​ഗും അ​റ​സ്റ്റി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ലെ ഹേ​മ​കു​ണ്ഡ് സാ​ഹി​ബി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. ജൂ​ൺ 10ന് ​ലു​ധി​യാ​ന​യി​ൽ​നി​ന്ന് 8.5 കോ​ടി​രൂ​പ ക​വ​ർ​ന്ന കേ​സി​ലാ​ണ് ദ​ന്പ​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രേ പ​ത്തി​ലേ​റെ ക്രി​മി​ന​ൽ കേ​സു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലു​ണ്ട്. ദ​ന്പ​തി​ക​ളെ കൂ​ടാ​തെ കേ​സി​ലെ മ​റ്റൊ​രു പ്ര​ധാ​ന പ്ര​തി​യാ​യ ഗൗ​ര​വി​നെ​യും പ​ഞ്ചാ​ബി​ലെ ഗി​ദ്ദ​ർ​ബ​ഹ​യി​ൽ​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി. ആ​കെ പ​ന്ത്ര​ണ്ടു പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. ഇ​തി​ൽ ഒ​ന്പ​തു പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മ​ൻ​ദീ​പ് കൗ​റും ഭ​ർ​ത്താ​വ് ജ​സ്വീ​ന്ദ​ർ സിം​ഗും നേ​പ്പാ​ളി​ലേ​ക്കു ക​ട​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യ പ​ഞ്ചാ​ബ് പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. നേ​പ്പാ​ളി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നു മു​ന്പ് ഹ​രി​ദ്വാ​ർ, കേ​ദാ​ർ​നാ​ഥ്, ഹേം​കു​ന്ത് സാ​ഹി​ബ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ദ​ന്പ​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​തി​നി​ടെ, ദ​ന്പ​തി​ക​ൾ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സി​ഖ് ആ​രാ​ധ​നാ​ല​യം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. തി​ര​ക്കി​നി​ട​യി​ൽ ദ​ന്പ​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ…

Read More

പോ​ക്സോ കേ​സിൽ കൊമ്പുകോ​ർ​ത്ത് ‘ക​ണ്ണൂ​ർ കൊ​മ്പന്മാ​ർ’; എം.വി. ഗോവിന്ദൻ സിപിഎമ്മിന്‍റെ അശ്ലീല സെക്രട്ടറിയെന്ന് കെ.സുധാകരൻ

ക​ണ്ണൂ​ർ: മോ​ൻ​സ​ൻ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ക്സോ കേ​സി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ പേ​ര് കൂ​ടി ആ​രോ​പി​ച്ച​തോ​ടെ രാ​ഷ്‌​ട്രീ​യ കേ​ര​ള​ത്തിൽ കൊ​ന്പ​ന്മാ​രുടെ പോര്. സി​പി​എം-കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ പോ​രാ​ട്ട​ങ്ങ​ളു​ടെ പ​ട​നി​ല​മാ​യ ക​ണ്ണൂ​രി​ൽനി​ന്നു​ള്ള നേ​താ​ക്ക​ളു​ടെ പോ​രാ​ട്ട​മാ​യി വി​ഷ​യം മാ​റി​ക്ക​ഴി​ഞ്ഞു. പുരാവസ്തു തട്ടിപ്പു കേസിലെ മുഖ്യപ്രതി മോ​ൻ​സ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ക്സോ കേ​സ് അ​തി​ന്‍റെ വ​ഴി​ക്ക് ന​ട​ക്കു​ന്പോ​ൾ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം രാ​ഷ്‌​ട്രീ​യ​ത​ല​ത്തി​ൽപു​തി​യൊ​രു ച​ർ​ച്ച​യ്ക്കാ​ണ് വ​ഴിവ​ച്ചി​രി​ക്കു​ന്ന​ത്. പ്രായപൂർ ത്തിയാകാത്ത പെൺകുട്ടിയെ മോ​ൻ​സ​ൻ പീ​ഡി​പ്പി​ക്കു​ന്പോ​ൾ സം​ഭ​വസ്ഥ​ല​ത്ത് കെ. ​സു​ധാ​ക​ര​ൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇര ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യെ​ന്നാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ച​ത്. പോ​ക്സോ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് കെ. ​സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​രം പ​ര​മാ​ർ​ശം ന​ട​ത്തി​യ​തെ​ന്നു പ​റ​ഞ്ഞ് ആ​രോ​പ​ണം…

Read More

ഡോ​സ് കൂ​ടി​യ മ​രു​ന്ന് കു​ത്തി​വ​ച്ചു; എ​ട്ട് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു; ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്

കോ​ട്ട​യം: പ​നി ബാ​ധി​ച്ച് ചികിത്സയിലിരിക്കെ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഹൃ​ദ​യാ​ഘാ​തം മൂലം മരിച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി കു​ടും​ബം. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​യ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം. മ​ണ​ര്‍​കാ​ട് പ​ത്താ​ഴ​ക്കു​ഴി സ്വ​ദേ​ശി​യാ​യ പ്ര​വാ​സി എ​ബി​യു​ടെ​യും ജോ​ന്‍​സി​യു​ടെ​യും മ​ക​ന്‍ ജോ​ഷ് ആ​ണ് മ​രി​ച്ച​ത്. ഡോ​സ് കൂ​ടി​യ മ​രു​ന്ന് കു​ത്തി​വ​ച്ച​ശേ​ഷം കു​ഞ്ഞി​നെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ഞ്ഞ​താ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. മെ​യ് 11നാ​ണ് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പോ​സ്റ്റ് കോ​വി​ഡ് മി​സ്‌​കോ കാ​വ​സാ​ക്കി രോ​ഗ​മാ​കാം കു​ഞ്ഞി​നെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ. ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടും രോ​ഗം ശ​മി​ക്കാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മെ​യ് 29 ന് ​കു​ഞ്ഞി​ന് ഇ​ന്‍​ഫ്‌​ളി​ക്‌​സി​മാ​ബ് എ​ന്ന തീ​വ്ര​ത കൂ​ടി​യ ഇ​ന്‍​ജ​ക്ഷ​ന്‍ കു​ത്തി​വ​ച്ചു. ഈ ​മ​രു​ന്ന് കു​ത്തി​വ​ച്ചാ​ല്‍ ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത ഉ​ണ്ടെ​ന്ന് അ​റി​യ​മാ​യി​രു​ന്നി​ട്ടും നി​രീ​ക്ഷ​ണ​ത്തി​നു​ള​ള സം​വി​ധാ​ന​ങ്ങ​ളൊ​ന്നും കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല. കു​ഞ്ഞ് അ​സാ​ധാ​ര​ണ​മാ​യ ശ്വാ​സ​മെ​ടു​ക്കു​ന്ന​ത് ക​ണ്ട് വീ​ട്ടു​കാ​ര്‍ ബ​ഹ​ളം വെ​ച്ച​തി​നെ…

Read More

യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ല്‍ വീ​ഴ്ത്താ​ന്‍ യു​വ​തി​യു​ടെ ശ്ര​മം ! ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു…

കൊ​ച്ചി​യി​ല്‍ യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ല്‍ വീ​ഴ്ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​പ്പൂ​ണി​ത്തു​റ പ​ള്ളി​പ്പ​റ​മ്പു​കാ​വ് റോ​ഡ് സ്വ​ദേ​ശി മ​നീ​ഷ(26), സു​ഹൃ​ത്ത് മ​ട്ടാ​ഞ്ചേ​രി ഗു​ജ​റാ​ത്തി റോ​ഡ് സ്വ​ദേ​ശി സു​നി (34) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ടൈ​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് ഫ്‌​ളാ​റ്റി​ലെ ജോ​ലി​ക്കി​ടെ​യാ​ണ് അ​വി​ടെ വീ​ട്ടു​ജോ​ലി ചെ​യ്തി​രു​ന്ന മ​നീ​ഷ​യെ പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ യു​വാ​വി​ല്‍ നി​ന്നു മ​നീ​ഷ 2000 രൂ​പ ക​ടം വാ​ങ്ങി. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കാ​ന്‍ മ​നീ​ഷ യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 15നു ​ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് യു​വാ​വ് കാ​ത്തി​രു​ന്നു. സു​നി​യു​മൊ​ന്നി​ച്ചാ​ണ് മ​നീ​ഷ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​ത്. സു​നി​യെ പു​റ​ത്തു നി​ര്‍​ത്തി മ​നീ​ഷ മു​റി​യി​ല്‍ ക​യ​റി. കോ​ളി​ങ് ബെ​ല്‍ അ​ടി​ച്ച് മു​റി​യി​ലേ​ക്കു ക​യ​റി​യ സു​നി യു​വാ​വി​നെ ച​വി​ട്ടി​വീ​ഴ്ത്തി, ഇ​ടി​വ​ള കൊ​ണ്ട് മു​ഖ​ത്തി​ടി​ച്ചു. ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ന്റെ മാ​ല പി​ടി​ച്ചു​പ​റി​ച്ചു. സു​നി​യു​ടെ ഭാ​ര്യ​യാ​ണ് മ​നീ​ഷ…

Read More

താലികെട്ടാൻ അമ്പലത്തിൽ കാമുകന്‍റെ മുന്നിൽ തലതാഴ്ത്തിനിന്ന യുവതിയെ പോലീസ് പിടിച്ചുകൊണ്ടുപോയി; മജിസ്ട്രേറ്റിന് മുമ്പിൽ തലതാഴ്ത്തി പോലീസ്

തി​രു​വ​ന​ന്ത​പു​രം:  കാമുകനൊപ്പം വി​വാ​ഹി​ത​യാകാ​ൻ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ യു​വ​തി​യെ പോ​ലീ​സു​കാ​ർ ബ​ലം പ്ര​യോ​ഗി​ച്ച് പി​ടി​ച്ചു​കൊ​ണ്ട് പോ​യ​താ​യി ആ​രോ​പ​ണം. മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​മ്പി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ പി​ന്നീ​ട്  യുവാവിനൊപ്പം വി​ട്ട​യ​ച്ചു. കോ​വ​ളം കെ​എ​സ് റോ​ഡി​ലെ മ​ല​വി​ള പ​ന​മൂ​ട്ടി​ൽ ശ്രീ ​മാ​ട​ൻ ത​മ്പൂ​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്. കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ അ​ൽ​ഫി​യ എ​ന്ന യു​വ​തി കോ​വ​ളം കെ​എ​സ് റോ​ഡ് സ്വ​ദേ​ശി അ​ഖി​ലു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​ഖി​ലി​നൊ​പ്പം ജീ​വി​ക്കാ​നാ​യി ആ​ൽ​ഫി​യ ഈ ​ആ​ഴ്ച​യാ​ണ് കോ​വ​ള​ത്ത് എ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​ർ കോ​വ​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യെ അ​വ​രു​ടെ ഇ​ഷ്ട​പ്ര​കാ​രം കാ​മു​ക​നൊ​പ്പം പോ​കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹ​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ വേ​ള​യി​ൽ, പോ​ലീ​സ് സം​ഘം യു​വ​തി​യെ ബ​ലം പ്ര​യോ​ഗി​ച്ച് പി​ടി​ച്ചു​കൊ​ണ്ട് പോ​യി. കാ​മു​ക​നൊ​പ്പം പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി​യെ പോ​ലീ​സ് സം​ഘം കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്…

Read More

സാ​ക്ഷി മാ​ലി​ക്ക് കോ​ണ്‍​ഗ്ര​സി​ന്റെ കൈ​യ്യി​ലെ ക​ളി​പ്പാ​വ​യാ​കു​ന്നു ! ആ​രോ​പ​ണ​വു​മാ​യി ബ​ബി​ത ഫൊ​ഗ​ട്ട്

ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ബ്രി​ജ് ഭൂ​ഷ​ണ്‍ സി​ങ്ങി​നെ​തി​രേ​യു​ള്ള ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന സാ​ക്ഷി മാ​ലി​ക്കി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഗു​സ്തി താ​ര​വും ബി.​ജെ.​പി. നേ​താ​വു​മാ​യ ബ​ബി​ത ഫൊ​ഗ​ട്ട്. കോ​ണ്‍​ഗ്ര​സി​ന്റെ കൈ​യ്യി​ലെ ക​ളി​പ്പാ​വ​യാ​ണ് സാ​ക്ഷി മാ​ലി​ക് എ​ന്ന് ട്വി​റ്റ​റി​ല്‍ കൂ​ടി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ ബ​ബി​ത ആ​രോ​പി​ച്ചു. സാ​ക്ഷി മാ​ലി​കും അ​വ​രു​ടെ ഭ​ര്‍​ത്താ​വും ഗു​സ്തി താ​ര​വു​മാ​യ സ​ത്യ​വ​ര്‍​ത് കാ​ഡി​യ​നും ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സാ​ണ് സ​മ​ര​ത്തി​ന് പി​ന്നി​ലെ​ന്നു​മു​ള്ള ചി​ല ബി​ജെ​പി നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് ഉ​ള്‍​പ്പെ​ടെ വീ​ഡി​യോ​യി​ല്‍ സാ​ക്ഷി മാ​ലി​ക് മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ജ​നു​വ​രി​ല്‍ ജ​ന്ത​ര്‍ മ​ന്ദ​റി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി പ​ത്ര​വും വീ​ഡി​യോ​യി​ല്‍ സാ​ക്ഷി മാ​ലി​ക് പു​റ​ത്തു​വി​ട്ടി​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളാ​യ തി​രാ​ത് റാ​ണ​യും ബ​ബി​ത ഫൊ​ഗാ​ട്ടു​മാ​ണ് സ​മ​ര​ത്തി​ന് പോ​ലീ​സി​ല്‍ നി​ന്ന് അ​നു​മ​തി എ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു സാ​ക്ഷി മാ​ലി​ക്ക്…

Read More