മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നു പ​ണം ത​ട്ടി​യ സം​ഭ​വം; ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും; ന​ഷ്ട​പ്പെ​ട്ട പ​ണം ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രി​ൽനി​ന്നു തി​രി​ച്ചുപി​ടി​ക്കും

എം. സുരേഷ് ബാബുതി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്നു വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ശിപാ​ർ​ശ ചെ​യ്തു. റ​വ​ന്യു വി​ഭാ​ഗ​ത്തി​ലെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. അ​തേസ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്നു വ്യാ​പ​ക​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം സ​ർ​ക്കാ​രി​ന് അ​പ​മാ​നം ആ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സ് ഉ​ൾ​പ്പെ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യും. ന​ഷ്ട​പ്പെ​ട്ട പ​ണം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഇ​ട​നി​ല​ക്കാ​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ച്ച് വ​രി​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ ദാ​ക്ഷി​ണ്യ​മി​ല്ലാ​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു ഡോ​ക്ട​റു​ടെ പേ​രി​ൽ നൂ​റ് ക​ണ​ക്കി​ന് ചി​കി​ത്സാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ…

Read More

ബി​ജു കു​ര്യ​ന് ഇ​സ്ര​യേ​ലി​ല്‍ ന​ല്ല ഭാ​വി ഉ​ണ്ടാ​വി​ല്ല; മു​ങ്ങി​യ ബി​ജു​വി​നെ സ​ഹാ​യി​ച്ചാ​ൽ ക​ന​ത്തവി​ല ന​ൽ​കേ​ണ്ടി വ​രും; മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽനി​ന്ന് ആ​ധു​നി​ക കൃ​ഷി രീ​തി പ​ഠി​ക്കാ​നാ​യി ഇ​സ്ര​യേ​ലി​ലെ​ത്തി​യ സം​ഘ​ത്തി​ൽനി​ന്ന് കാ​ണാ​താ​യ ബി​ജു കു​ര്യ​നെ സ​ഹാ​യി​ക്കു​ന്ന​വ​ർ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി. ഇ​സ്ര​യേ​ലി​ൽ ആ​രെ​ങ്കി​ലും ബി​ജു കു​ര്യ​നെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ബി​ജു കു​ര്യ​ന് ഇ​സ്ര​യേ​ലി​ല്‍ ന​ല്ല ഭാ​വി ഉ​ണ്ടാ​വി​ല്ലെ​ന്നും ബി​ജു ഇ​പ്പോ​ള്‍ കീ​ഴ​ട​ങ്ങി തി​രി​ച്ചു​പോ​കാ​ന്‍ ത​യാ​റാ​യാ​ല്‍ വ​ലി​യ കു​ഴ​പ്പു​ണ്ടാ​കി​ല്ല. അ​ല്ലെ​ങ്കി​ല്‍ ബി​ജു കു​ര്യ​നും സ​ഹാ​യി​ക്കു​ന്ന​വ​രും വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.​വി​സ കാ​ലാ​വ​ധി മേ​യി​ൽ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​ൻ നാ​ട്ടി​ലേ​ക്ക് പോ​യാ​ൽ ഇ​സ്ര​യേ​ലി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രി​ല്ലെ​ന്നും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്നും ബി​ജു​വി​നെ സം​ര​ക്ഷി​ക്കു​ന്ന​വ​രും പ്ര​ത്യാ​ഘാ​തം നേ​രി​ടു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​സ്ര​യേ​ലി​ൽ ആ​ധു​നി​ക കൃ​ഷി​രീ​തി പ​രി​ശീ​ല​ന​ത്തി​നു പോ​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ബി​ജു കു​ര്യ​നെ 17ന് ​രാ​ത്രി​യി​ലാ​ണ് കാ​ണാ​താ​യ​ത്.…

Read More

ഇ​ട​തിന് വോ​ട്ടു ചെ​യ്ത​തി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്നു; ‘ഇ​നി ന​യാപൈ​സ രാ​ഷ്ട്രീ​യക്കാർക്കു സംഭാവന ന​ൽ​കി​ല്ല’; കടുത്ത വിമർശനവുമായി പ്രവാസി വ്യ​വ​സാ​യി കെ.​ജി. ​ഏ​ബ്ര​ഹാം​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കു​വൈ​റ്റി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും എ​ൻ​ബി​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​ജി.​ ഏ​ബ്ര​ഹാം. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് സ്വ​രൂ​പി​ച്ച പ​ണം അ​ർ​ഹ​രി​ൽ എ​ത്തി​യി​ല്ലെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ടു ചെ​യ്ത​തി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്നു​വെ​ന്നും കെ.​ജി.​ഏബ്ര​ഹാം പ​റ​ഞ്ഞു. ഇ​നി ഒ​രു രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും സം​ഭാ​വ​ന ന​ൽ​കി​ല്ല. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പ്ര​വാ​സി​ക​ളി​ൽനി​ന്ന് സ്വ​രൂ​പി​ച്ച ഫ​ണ്ട് അ​ർ​ഹ​രി​ൽ എ​ത്തി​യി​ല്ല. ഇ​നി സ​ഹാ​യ​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. രാ​ഷ്ട്രീ​യ​ക്കാ​ർ പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. അ​ട​ച്ചി​ട്ട വീ​ടു​ക​ൾ​ക്ക് അ​ധി​ക നി​കു​തി ചു​മ​ത്തി​യ​ത് സ​ർ​ക്കാ​രി​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന് വോ​ട്ട് ചെ​യ്ത​തി​ൽ ഇ​ന്ന് പ​ശ്ചാ​ത്താ​പി​ക്കു​ന്നു- കു​വൈ​റ്റി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​ജി ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ​ പ്ര​വാ​സി​ക​ളി​ല്ലെ​ങ്കി​ൽ കേ​ര​ളം എ​ങ്ങ​നെ ജീ​വി​ക്കും എ​ന്നി​ട്ടും ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. ഇ​പ്പോ​ൾ ഞാ​ൻ മ​ണ്ട​നാ​ക്ക​പ്പെ​ട്ടു. ഗ​ൾ​ഫു​കാ​രെ​യ​ല്ലാ​തെ മ​റ്റാ​രെ​യും ഇ​വ​ർ​ക്ക് ചൂ​ഷ​ണം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ല​ബ​നോ​ണി​ൽ സം​ഭ​വി​ച്ച​തി​നു സ​മാ​ന​മാ​യി സ​മീ​പ​ഭാ​വി​യി​ൽ…

Read More

”ഗോവിന്ദാ… ഗോവിന്ദാ..! പണിവേണേ ജാഥയ്ക്ക് വന്നോണം; പാ​ര്‍​ട്ടി ജാ​ഥ​യ്ക്ക് പോ​യി​ല്ലെ​ങ്കി​ല്‍ പ​ണി​യു​ണ്ടാ​കി​ല്ല; തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾക്ക് പ​ഞ്ചാ​യ​ത്തം​ഗത്തിന്‍റെ ഭീ​ഷ​ണി

ക​ണ്ണൂ​ര്‍: എം.​വി.​ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​യ​ച്ച ഭീ​ഷ​ണി സ​ന്ദേ​ശം പു​റ​ത്ത്. ക​ണ്ണൂ​ര്‍ മ​യ്യി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം സി.​സു​ചി​ത്ര വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലി​ട്ട സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ജാ​ഥ​യ്ക്ക് പോ​കാ​ത്ത​വ​ര്‍​ക്ക് ജോ​ലി ന​ല്‍​കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ത​ളി​​പ്പറ​മ്പ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. ഇ​തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സു​ചി​ത്ര വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ സ​ന്ദേ​ശ​മി​ട്ട​ത്. നാ​ളെ ഗോ​വി​ന്ദന്‍റെ ജാ​ഥ​യു​ടെ പ​രി​പാ​ടി രാ​വി​ലെ ത​ളി​പ്പ​റ​മ്പി​ലാ​ണ്. മു​ഴു​വ​ന്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും അ​തി​ല്‍ പ​ങ്കെ​ടു​ക്ക​ണം. പ​ണി​യു​ള്ള വാ​ര്‍​ഡി​ലെ​ല്ലാം പ​ണി ലീ​വാ​ക്കി​യാ​ണ് പോ​കു​ന്ന​ത്. ആ​രും ഒ​ഴി​ഞ്ഞു​പോ​ക​രു​ത്. വ​രാ​ന്‍ പ​റ്റാ​ത്ത ആ​ള്‍​ക്കാ​രു​ണ്ടെ​ങ്കി​ല്‍ എ​ന്നെ വി​ളി​ക്കാം. ഞാ​ന്‍ അ​വ​രോ​ട് അ​തി​നു​ള്ള ഉ​ത്ത​രം ത​ന്നേ​ക്കാം. അ​ല്ലാ​തെ, പ​രി​പാ​ടി​ക്കൊ​ന്നും പോ​കാ​ത്ത ആ​ള്‍​ക്കാ​രാ​ണെ​ങ്കി​ല്‍ അ​ടു​ത്ത പ​ണി​ന്‍റെ കാ​ര്യം അ​ന്നേ​രം ന​മ്മ​ള്‍ ചി​ന്തി​ക്കാം എ​ന്നാ​ണ് സ​ന്ദേ​ശം.

Read More

മ​ണി​മ​ല​യി​ൽ വീ​ടി​നു  തീപിടിച്ച് വൃദ്ധമരിച്ചത് വാതിൽ തുറക്കാൻ അറിയാത്തതിനാൽ; പുതിയ വീട്ടിലെ വാതിലുകൾക്ക് സ്ഥാപിച്ചത്  ആധുനിക സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ലോ​ക്കു​കൾ…

മ​ണി​മ​ല: കോ​ട്ട‍​യം മ​ണി​മ​ല​യി​ൽ വീ​ടി​നു തീ​പി​ടി​ച്ചു വ​യോ​ധി​ക വെ​ന്തു​മ​രി​ക്കാ​നി​ട​യാ​യ​തു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യ​തു​കൊ​ണ്ടാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍​മി​ച്ച ക​ത​കും പ്രാ​യാ​ധി​ക്യ​വും താ​ഴ​ത്തെ​നി​ല​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു നേ​രി​ട്ടു. ഗൃ​ഹ​പ്ര​വേ​ശ​നം ക​ഴി​ഞ്ഞ് ഏ​താ​നും നാ​ളു​ക​ള്‍ മാ​ത്ര​മാ​യ വീ​ടാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ത്തി​യ​മ​ര്‍​ന്ന​ത്.വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ക​ത​കി​ന്‍റെ വാ​തി​ലു​ക​ള്‍ പു​തി​യ സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ലോ​ക്കു​ക​ളാ​ണു സ്ഥാ​പി​ച്ച​ത്. തീ​പ​ട​ര്‍​ന്ന​തോ​ടെ മു​റി​ക്കു​ള്ളി​ല്‍ പു​ക നി​റ​ഞ്ഞു. വാ​തി​ലി​ന്‍റെ ലോ​ക്ക് തു​റ​ക്കാ​ന്‍ താ​ഴ​ത്തെ നി​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന പ്രാ​യ​മാ​യ​വ​ർ​ക്കു സാ​ധി​ച്ചി​ല്ല. പു​റ​ത്തു​നി​ന്നു നാ​ട്ടു​കാ​ര്‍​ക്കും പെ​ട്ടെ​ന്നു ഡോ​ര്‍ തു​റ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. പ്രാ​യാ​ധി​ക്യ​ത്താ​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന വീ​ട്ട​മ്മ രാ​ജം വീ​ല്‍​ചെ​യ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണു ക​ഴി​യു​ന്ന​ത്. ഇ​ത് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ച്ചു. വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ ഗൃ​ഹ​നാ​ഥ​നും ഭാ​ര്യ​യും മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ മ​ക​നും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും കി​ട​ന്നി​രു​ന്ന​ത്. നി​ര​വ​ധി എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള വീ​ട്ടി​ല്‍ അ​പ​ക​ട…

Read More

ച​ത്തു​ണ​ങ്ങി​യ പ​ല്ലി അ​മൃ​തം പൊ​ടി​യി​ൽ; നെടുമ്പാശേരിയിലെ അങ്കണവാടിയിൽ നിന്നും കു​ട്ടി​ക​ൾ​ക്കു​ ലഭിച്ച പൊടിയിലാണ് പല്ലിയെ കണ്ടത്

നെ​ടു​മ്പാ​ശേ​രി : പ​ഞ്ചാ​യ​ത്തി​ലെ 75ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യി​ൽ ച​ത്ത പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം. ര​ണ്ട് മാ​സം മു​മ്പാ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്ന് പൊ​ടി ന​ൽ​കി​യ​ത്. 500 ഗ്രാം ​തൂ​ക്ക​മു​ള്ള ആ​റ് പാ​യ്ക്ക​റ്റ് ( മൂ​ന്ന് കി​ലോ ) അ​മൃ​തം പൊ​ടി​യാ​ണ് ഓ​രോ കു​ട്ടി​ക​ൾ​ക്കും ന​ൽ​കു​ന്ന​ത്. അ​വ​സാ​ന പാ​യ്ക്ക​റ്റ് വീ​ട്ടു​കാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് ച​ത്തു​ണ​ങ്ങി​യ പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്. ഗൃ​ഹ​നാ​ഥ അ​ങ്ക​ണ​വാ​ടി​യി​ൽ അ​റി​യി​ച്ച പ്ര​കാ​രം വ​ർ​ക്ക​ർ വീ​ട്ടി​ലെ​ത്തി സം​ഭ​വം ക​ണ്ട ശേ​ഷം മേ​ലാ​ധി​കാ​രി​ക​ളെ ധ​രി​പ്പി​ച്ചു. കേ​ര​ള സ​ർ​ക്കാ​ർ -വ​നി​താ, ശി​ശു​വി​ക​സ​ന വ​കു​പ്പ് സം​യോ​ജി​ത ശി​ശു​വി​ക​സ​ന സേ​വ​ന പ​ദ്ധ​തി​ക്കാ​യി കു​ടും​ബ​ശ്രീ ത​യാ​റാ​ക്കു​ന്ന ഗോ​ത​മ്പ്, ക​ട​ല​പ്പ​രി​പ്പ്, നി​ല​ക്ക​ട​ല, സോ​യാ​ബി​ൻ, പ​ഞ്ച​സാ​ര എ​ന്നി​വ ചേ​ർ​ത്തു​ള്ള ഉ​ത്പ​ന്ന​മാ​ണ് അ​മൃ​തം ന്യൂ​ട്രി​മി​ക്സ്. ആ​റ് മാ​സം മു​ത​ൽ മൂ​ന്ന് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പൂ​ര​ക പോ​ഷ​കാ​ഹാ​ര​മാ​യാ​ണ് അ​മൃ​തം പൊ​ടി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Read More

മാഹിക്കാരൻ യുവാവിന്‍റെ മസാജ്  സെന്‍ററിൽ ബംഗളൂർ സുന്ദരികൾ; അനാശാസ്യത്തിന് ആവശ്യക്കാരെ കണ്ടെത്തിയതിരുന്നത് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ; എട്ടിന്‍റെ പണികൊടുത്ത് നാട്ടുകാർ…

മാ​ഹി: മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ സ​ബ് ജ​യി​ലി​ന് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ആ​യു​ർ പ​ഞ്ച​ക​ർ​മ സ്പാ ​മ​സാ​ജ് സെ​ന്‍റ​റി​ൽ പെ​ൺ​വാ​ണി​ഭം. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ മാ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​സാ​ജ് സെ​ന്‍റ​റി​ന്‍റെ മ​റ​വി​ൽ പെ​ൺ​വാ​ണി​ഭം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പോ​ലീ​സ് റെ​യ്ഡി​ലാ​ണ് മ​സാ​ജ് സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ​യും ബം​ഗ​ളൂ​രു​വി​ലെ യു​വ​തി​യെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​സാ​ജ് സെ​ന്‍റ​റി​ന്‍റെ പേ​രി​ൽ തു​ട​ങ്ങി​യ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ കൂ​ടി​യാ​ണ് യു​വ​തി​യു​ടെ ഫോ​ട്ടോ കാ​ണി​ച്ച് പ​ണം ഉ​റ​പ്പി​ച്ച് വാ​ണി​ഭം ന​ട​ത്തി​യ​ത്. മ​സാ​ജ് സെ​ന്‍റ​റി​ന് ലൈ​സ​ൻ​സോ മ​റ്റു രേ​ഖ​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​സാ​ജ് സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഷാ​ജി (49) യെ ​മാ​ഹി സി​ഐ എ. ​ശേ​ഖ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ഷാ​ജി​യെ മാ​ഹി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. മാ​ഹി എ​സ്.​പി…

Read More

അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കി; നേരിട്ടിത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട്; യാ​ത്ര​ക്കാ​രി​ക്ക് കെ​എ​സ്ആ​ര്‍​ടി​സി 69,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം

പ​ത്ത​നം​തി​ട്ട: മൈ​സൂ​രു​വി​ലേ​ക്കു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കി​യ കെ​എ​സ്ആ​ര്‍​ടി​സി ടി​ക്ക​റ്റ് മു​ന്‍​കൂ​ട്ടി റി​സ​ര്‍​വ് ചെ​യ്ത യാ​ത്ര​ക്കാ​രി​ക്ക് 69,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ വി​ധി​ച്ചു. ചൂ​ര​ക്കോ​ട് എ​ന്‍​എ​സ്എ​സ്എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക ഏ​റ​ത്ത് സ്വ​ദേ​ശി പി. ​പ്രി​യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് വി​ധി. പി​എ​ച്ച്ഡി ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​നി കൂ​ടി​യാ​യ പ്രി​യ ത​ന്‍റെ ഗൈ​ഡു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി 2018 ഓ​ഗ​സ്റ്റ് ര​ണ്ടി​ന് കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്നു 8.30നു ​പു​റ​പ്പെ​ടു​ന്ന മൈ​സൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി എ​സി ബ​സി​ന് 1003 രൂ​പ ന​ല്‍​കി മു​ന്‍​കൂ​ര്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു. വൈ​കു​ന്നേ​രം 5.30ന് ​അ​ന്വേ​ഷി​ച്ച​പ്പോ​ഴും ബ​സ് മു​ട​ക്ക​മി​ല്ലാ​തെ അ​യ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. രാ​ത്രി 8.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ബ​സ് റ​ദ്ദാ​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്. പി​ന്നീ​ട് രാ​ത്രി 11.45ന് ​കാ​യം​കു​ള​ത്തു നി​ന്നു മൈ​സൂ​രു​വി​ലേ​ക്കു​ള്ള ബ​സി​ല്‍ പോ​കു​ന്ന​തി​നാ​യി ടാ​ക്‌​സി​യി​ല്‍ പു​റ​പ്പെ​ടു​ക​യും 903 രൂ​പ​യു​ടെ ടി​ക്ക​റ്റ് വീ​ണ്ടു​മെ​ടു​ത്ത് യാ​ത്ര ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ബ​സ് വൈ​കി​യ​തു…

Read More

ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ; ഈപ്പൻ വർഗീസിന്‍റെ വാടക വീട്ടിലെ രഹസ്യ പരിപാടി പൂട്ടിച്ച് പോലീസ്

കു​മ​ളി: ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ളും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. ഡി​വൈ​എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും ഇ​ടു​ക്കി ജി​ല്ലാ ഡാ​ൻ​സ​ഫ് അം​ഗ​ങ്ങ​ളും കു​മ​ളി പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​മ​ളി കി​ഴ​ക്ക​യി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സ് ( 70) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നു ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ളും കാ​ട്ടു​മൃ​ഗ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​വും പി​ടി​ച്ചെ​ടു​ത്തു.‌ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​മ​ളി​യി​ലെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട​ര ല​ക്ഷം രൂ​പ​യു​മാ​യി ചീ​ട്ടു​ക​ളി​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും ഇ​വി​ടെ ചീ​ട്ടു​ക​ളി​ക്കൊ​പ്പം മൃ​ഗ​വേ​ട്ട ഉ​ള്‍​പ്പ​ടെ ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചീ​ട്ടു​ക​ളി​സം​ഘ​ത്തെ​യും പി​ടി​കൂ​ടി.

Read More

ഇങ്ങനെയാണോ ഒരു മരണവീട്ടില്‍ നില്‍ക്കുന്നത് ? കൂളിംഗ് ഗ്ലാസും അങ്ങേയറ്റം മേക്കപ്പും! സുബി സുരേഷിനെ അവസാനമായി കാണാൻ എത്തിയ രഞ്ജിനി ഹരിദാസിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ

പ്രശസ്ത സിനിമാ സീരിയൽ താരം സുബി സുരേഷിനെ അവസാനമായി കാണാൻ അവതാരികയായ രഞ്ജിനി ഹരിദാസ് എത്തിയിരുന്നു. രഞ്ജിനി ഹരിദാസും അമ്മയും ആണ് സുബി സുരേഷിന് അവസാനമായി കാണാൻ എത്തിയത് . സുബിയുടെ വീട്ടിൽ എത്തി അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. തുടർന്ന് രഞ്ജിനി ഹരിദാസ് ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസ്സിനെയും ചൊല്ലി നിരവധി പേരാണ് വിമർശിച്ച് എത്തിയത് . അതിലൊരാൾ കമൻറ് ചെയ്തത് ഇങ്ങനെ: ഒരു മര ണവീട്ടിൽ നിൽക്കുന്ന നിൽപ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും ഒരു മര ണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഇവൾ ഏത് ലോകത്തുള്ളവാളാണ് എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്. ഇയാളുടെ കമന്റിനു മറുപടിയായി മറ്റൊരാൾ കുറച്ചത് ഇങ്ങനെയാണ്, സുബി സുരേഷ് മ രിച്ചപ്പോൾ രഞ്ജിനി ഹരിദാസ് വന്ന…

Read More