ഷാ​പ്പു​ക​ളിൽ വിദ്യാർഥി-വിദ്യാർഥിനികളുടെ ‘കള്ളുകുടി’..! രണ്ടുകാലിൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന പേ​രി​ൽ എത്തുന്ന വിദ്യാർഥികൾ തിരികെ പോകുന്നത് നാലുകാലിൽ…

തു​റ​വൂ​ർ: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ള്ളു​ഷാ​പ്പു​ക​ൾ കൈയ​ട​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ എ​ത്തു​ക​യും മ​ദ്യ​പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് നി​ത്യ​കാ​ഴ്ച​യാ​ണ്. ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​ത്. പ​ള്ളി​ത്തോ​ട്-ചാ​വ​ടി റോ​ഡി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ള്ളു​ഷാ​പ്പു​ക​ളി​ലാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ന്ന പേ​രി​ൽ വിദ്യാർഥികൾ എ​ത്തു​ന്ന​തും അ​തോ​ടൊ​പ്പം മ​ദ്യ​പാ​നം ന​ട​ത്തു​ന്ന​തും. ക​ള്ള് വാ​ങ്ങി പൊ​തുറോ​ഡി​ൽ നി​ന്ന് മ​ദ്യ​പി​ക്കു​ന്ന​തും നി​ത്യ​കാ​ഴ്ച​യാ​ണ്. കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​റി​ലും എ​ത്തു​ന്നവരാണ്. മ​ദ്യം നൽകു​ന്ന​തി​ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ പ്രാ​യ​പ​രി​ധി​യു​ള്ള​പ്പോ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​ഫോ​മി​ൽപോ​ലും ക​ള്ളു​ഷാ​പ്പി​ൽ എ​ത്തി മ​ദ്യ​പാ​നം ന​ട​ത്തി​യി​ട്ടും പോ​ലീ​സും എ​ക്സൈ​സും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ള്ളു​ഷാ​പ്പി​ൽ എ​ത്തി പ​ടി വാ​ങ്ങു​ന്ന​ത​ല്ലാ​തെ എ​ക്സൈ​സ് വ​കു​പ്പ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നോ കു​റ്റ​ക്കാ​രാ​യ ക​ള്ളു​ഷാ​പ്പ് ഉ​ട​മ​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ ത​യാറാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.  

Read More

ജ്യൂസ് കുടിക്കുന്നതിനിടെ കടയുടമയായ യുവതിയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച്; ഞെട്ടിപ്പിക്കുന്ന സംഭവം ചാത്തന്നൂരിൽ

ചാ​ത്ത​ന്നൂ​ർ: യു​വ​തി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​ത് ചോ​ദ്യം​ചെ​യ്ത യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്നുപേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് അ​തി​ർ​ത്തി​വി​ള​വീ​ട്ടി​ൽ അ​രു​ൺ​സിം​ഗ് (29), കാ​രം​കോ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ഹു​ൽ (30), ചാ​ത്ത​ന്നൂ​ർ ഏ​റം താ​ന്നി​വി​ള​വീ​ട്ടി​ൽ സ​ജീ​വ് (39) എ​ന്നി​വ​രാ​ണ് പ​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി കോ​തേ​രി ജം​ഗ്ഷ​നി​ൽ ആ​ണ് സം​ഭ​വം. ക​ട​യി​ൽ ജ്യൂ​സ് കു​ടി​ക്കാ​നെ​ത്തി​യ യു​വാ​വ് ക​ട​യു​ട​മ​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് യു​വ​തി​യു​ടെ സു​ഹൃ​ത്താ​യ അ​ഭി​ലാ​ഷ് ചോ​ദ്യം​ചെ​യ്​തു. ഇ​തോ​ടെ യു​വാ​വ് മ​റ്റ് ര​ണ്ടു​പേ​രു​മാ​യി​യെ​ത്തി അ​ഭി​ലാ​ഷി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ക​ട​യി​ലെ ക​സേ​ര​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ശ​ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

Read More

ഷഹാനയ്ക്ക് മറികടക്കേണ്ടിവന്നത് ഒട്ടേറെ എതിര്‍പ്പുകള്‍! വിവാഹത്തിലെത്തിയത് സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം; ഷ​ഹാ​ന​യെ ത​നി​ച്ചാ​ക്കി പ്ര​ണ​വ് യാ​ത്രയാ​കുമ്പോള്‍…

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: എ​​​ല്ലാം മ​​​റ​​​ന്ന് ത​​​ന്നെ ജീ​​​വ​​​നു തു​​​ല്യം സ്നേ​​​ഹി​​​ച്ച ഷ​​​ഹാ​​​ന​​​യെ ത​​​നി​​​ച്ചാ​​​ക്കി പ്ര​​​ണ​​​വ് യാ​​​ത്ര​​​യാ​​​യി. അ​​​പ​​​ക​​​ട​​​ത്തി​​​ൽ ശ​​​രീ​​​രം ത​​​ള​​​ർ​​​ന്നു ജീ​​​വി​​​തം വീ​​​ൽ​​​ചെ​​​യ​​​റി​​​ലാ​​​യ പ്ര​​​ണ​​​വ് (31) ഇ​​​ന്ന​​​ലെ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട താ​​​ഴേ​​​ക്കാ​​​ട് ക​​​ണ്ണി​​​ക്ക​​​ര സ്വ​​​ദേ​​​ശി മ​​​ണ​​​പ​​​റ​​​ന്പി​​​ൽ സു​​​രേ​​​ഷ്ബാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​നാ​​​ണ് പ്ര​​​ണ​​​വ്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ര​​​ക്തം ഛർ​​​ദ്ദി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​വ​​​ശ​​​നാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പ്ര​​​ണ​​​വി​​​നു താ​​​ങ്ങും ത​​​ണ​​​ലു​​​മാ​​​കാ​​​നെ​​​ത്തി​​​യ ഷ​​​ഹാ​​​ന ഇ​​​തോ​​​ടെ ത​​​നി​​​ച്ചാ​​​യി. 2020 മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നാ​​​ണു പ്ര​​​ണ​​​വ് തി​​​രു​​​വ​​​ന​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ ഷ​​​ഹാ​​​ന​​​യെ ജീ​​​വി​​​ത​​സ​​​ഖി​​​യാ​​​ക്കി​​​യ​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള പ​​​രി​​​ച​​​യം വി​​​വാ​​​ഹ​​​ത്തി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നാ​​​യി ഒ​​​ട്ടേ​​​റെ എ​​​തി​​​ർ​​​പ്പു​​​ക​​​ൾ മ​​​റി​​​ക​​​ട​​​ക്കേ​​​ണ്ടി​​​വ​​​ന്നു ഷ​​​ഹാ​​​ന​​​യ്ക്ക്. ബി​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രി​​​ക്കേ 2014 ൽ ​​​കു​​​തി​​​ര​​​ത്ത​​​ടം പൂ​​​ന്തോ​​​പ്പി​​​ൽ ഉ​​​ണ്ടാ​​​യ ബൈ​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണു പ്ര​​​ണ​​​വി​​​ന്‍റെ ശ​​​രീ​​​രം ത​​​ള​​​ർ​​​ന്ന​​​ത്. വീ​​​ൽ​​​ചെ​​​യ​​​റി​​​ലേ​​​ക്കു ജീ​​​വി​​​തം മാ​​​റി​​​യെ​​​ങ്കി​​​ലും നി​​​രാ​​​ശ​​​യു​​​ടെ ഇ​​​രു​​​ട്ടി​​​ൽ ക​​​ഴി​​​യാ​​​ൻ പ്ര​​​ണ​​​വ് ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണ് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി പ്ര​​​ണ​​​വി​​​നെ വീ​​​ട്ടി​​​ലെ​​​ത്തി കു​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. നാ​​​ട്ടി​​​ലെ ഉ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ലും പെ​​​രു​​​ന്നാ​​​ളു​​​ക​​​ളി​​​ലും പ്ര​​​ണ​​​വ്…

Read More

നാല് മണിക്കൂറോളം നീണ്ട നടപടികള്‍! സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

കൊ​ച്ചി: സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​നാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ് സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. താ​ര​ത്തി​ന്‍റെ കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. നാ​ല് മ​ണി​ക്കൂ​റോ​ളം ന​ട​പ​ടി​ക​ൾ നീ​ണ്ടു. 2022 ഡി​സം​ബ​റി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റ ഭാ​ഗ​മാ​യി​യാ​ണ് താ​ര​ത്തി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​റെ​യ്ഡി​ൽ ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് ഉ​ട​മ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ ഓ​ഫീ​സും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു. മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സി​നി​മാ നി​ർ​മാ​ണ​ത്തി​ലെ ലാ​ഭം പ​ങ്കി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളു​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

ഉ​സ്താ​ദു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പ​ട​ണണം! നി​ധി എ​ടു​ത്തു​ത​രാ​മെ​ന്നു പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; ഉ​സ്താ​ദും തങ്ങളും കുടുങ്ങി

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ നി​ധി​യു​ണ്ടെ​ന്നും അ​തെ​ടു​ത്ത് ന​ല്‍​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ കാ​റ​മേ​ലി​ലെ കൊ​വ്വ​ല്‍ മൂ​പ്പ​ന്‍റെ​ക​ത്ത് ജ​മീ​ല​യു​ടെ പ​രാ​തി​യി​ലാ​ണ് ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ എം.​ടി.​പി. റ​ഷീ​ദ്, മാ​താ​വ് സൈ​ന​ബ, ഭാ​ര്യ അ​ശി​ഫ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ഷ​ര്‍​ഫി​ദ്ദീ​ന്‍, ഷം​സു, നി​സാം, വ​യ​നാ​ട്ടി​ലെ ഉ​സ്താ​ദ് അ​ബു​ഹ​ന്ന, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി സം​ഘം ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള പ​ട​ന്ന​യി​ലെ സ്വ​ത്ത് വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പി​ച്ച റ​ഷീ​ദു​മാ​യി കു​ടും​ബ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. വീ​ട്ടി​ലു​ണ്ടാ​വു​ന്ന പാ​മ്പു​ശ​ല്യം തീ​ര്‍​ക്കാ​നും ദാ​മ്പ​ത്യ​ത്തി​ലെ വി​ഷ​മ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും ക​ഴി​വു​ള്ള ഉ​സ്താ​ദ് വ​യ​നാ​ട്ടി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഉ​സ്താ​ദി​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ റ​ഷീ​ദ് വീ​ട്ട​മ്മ​യ്ക്ക് ന​ല്‍​കി. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ റ​ഷീ​ദ് പ​രാ​തി​ക്കാ​രി​യു​മാ​യി വ​യ​നാ​ട്ടി​ലെ…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി! സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെ…

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയിലെത്തിയത്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട…

Read More

ആ​ദി​വാ​സി​ യു​വാ​വി​ന്‍റെ മ​ര​ണം; ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​മാ​ണ് മ​ര​ണകാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ഉറച്ച് കുടുംബം; റീ​പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഉ​ട​നെ​യി​ല്ലാത്തിതന്‍റെ കാരണം ഞെട്ടിക്കുന്നത്

കോ​ഴി​ക്കോ​ട്: ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​നെ​ത്തി​യ ആ​ദി​വാ​സി യു​വാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത നീ​ങ്ങി​യി​ല്ല. തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​മ്പോ​ഴും ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണ​മാ​ണ് മ​ര​ണകാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കു​ടു​ബ​വും വി​വി​ധ സം​ഘ​ട​ന​ക​ളും ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ഉ​ത്ത​ര മേ​ഖ​ലാ ഐ​ജി നീ​ര​ജ്കു​മാ​ര്‍ ഗു​പ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് കോ​ഴി​ക്കോ​ട്ട് യോ​ഗം ചേ​രും. ക​ല്‍​പ്പ​റ്റ വെ​ള്ളാ​രം​കു​ന്ന് വി​ശ്വ​നാ​ഥ​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. മോ​ഷ​ണ​ക്കുറ്റം​ചു​മ​ത്തി ആ​ള്‍​ക്കൂട്ട ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​നാ​യ വി​ശ്വ​നാ​ഥ​ന്‍ മാ​ന​സി​ക വി​ഷമം കാ​ര​ണം തൂ​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.​ ഇ​ന്നു ന​ട​ക്കു​ന്ന യോ​ഗം അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും.​ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. ക​മ്മീഷ​ണ​ര്‍ കെ.​സു​ദ​ര്‍​ശ​ന​ന്‍ അ​ട​ക്ക​മു​ള്ള ഉ​ദ്യേ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ​യു​ണ്ടാ​യ ന​ട​പ​ടി​ക​ള്‍ യോ​ഗം വി​ല​യി​രു​ത്തും. അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന പ​രി​ശോ​ധ​ന​യും ന​ട​ക്കും. ഭാ​വി കാ​ര്യ​ങ്ങ​ളും…

Read More

ആ​കാ​ശി​നെ “കാ​പ്പ​യി​ൽ’ കു​രു​ക്കും? കേ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം; ആ​കാ​ശ് തി​ല്ല​ങ്കേ​രി ക്രി​മി​ന​ൽ സം​ഘാം​ഗമെന്ന് എം.​വി. ഗോ​വി​ന്ദ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കെ​തി​രേ വിവിധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം. കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കും മ​റ്റ് ര​ണ്ടു​പേ​ർ​ക്കു​മെ​തി​രേ മു​ഴ​ക്കു​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് പ്ര​ത്യേ​ക സ്‌​ക്വാ​ഡും രൂ​പീ​ക​രി​ച്ചു.​ മു​ഴ​ക്കു​ന്ന് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ര​ജീ​ഷ് തെ​രു​വ​ത്തുപീ​ടി​ക​യു​ടേ​യും മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ ക്ട​ർ എം. ​കൃ​ഷ്ണ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സ്‌​ക്വാ​ഡി​നാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ത്തി​ന്‍റെ ഭാ​ര്യ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കും ആ​കാ​ശി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ജി​ജോ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​ത്. ഡി​വൈ​എ​ഫ്ഐ​യു​ടെ യോ​ഗ​ത്തി​ൽ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ വി​മ​ർ​ശി​ച്ച​തി​ന് സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ്…

Read More

ഇത്രയ്ക്ക് ക്രൂരത ആരോടും പാടില്ല; തീ​​റ്റ​​യി​​ല്‍ വി​​ഷം ക​​ല​​ര്‍​ത്തി നൂ​​റോ​​ളം താ​​റാ​​വു​​ക​​ളെ കൊ​​ന്ന് സാമൂഹ്യ വിരുദ്ധർ;  കണ്ണീര് തോരാതെ കർഷകനും കുടുംബവും

ച​​ങ്ങ​​നാ​​ശേ​​രി: തീ​​റ്റ​​യി​​ല്‍ വി​​ഷം ക​​ല​​ര്‍​ത്തി നൂ​​റോ​​ളം താ​​റാ​​വു​​ക​​ള്‍ ച​​ത്തു. താ​​റാ​​വ് കൃ​​ഷി​​ക്കാ​​ര​​നാ​​യ തു​​രു​​ത്തി പാ​​ല​​ത്തി​​ങ്ക​​ല്‍ പി.​​എ. സാ​​ബു​​വി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള താ​​റാ​​വു​​ക​​ളെ​​യാ​​ണ് സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ര്‍ വി​​ഷം​​ന​​ല്‍​കി കൊ​​ന്നൊ​​ടു​​ക്കി​​യ​​ത്. വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി-​​കോ​​ട്ട​​യം തോ​​ട്ടി​​ലാ​​ണ് സാ​​ബു താ​​റാ​​വി​​നെ വ​​ള​​ര്‍​ത്തി സം​​ര​​ക്ഷി​​ക്കു​​ന്ന​​ത്. താ​​റാ​​വി​​ന് വി​​ഷം ന​​ല്‍​കി കൊ​​ന്നൊ​​ടു​​ക്കി​​യ​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി സാ​​ബു ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി. ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഓ​​ര്‍​ഡ​​ര്‍ അ​​നു​​സ​​രി​​ച്ച് താ​​റാ​​വു​​ക​​ളെ പി​​ടി​​ക്കാ​​ന്‍ ചെ​​ന്ന​​പ്പോ​​ള്‍ താ​​റാ​​വു​​ക​​ളെ ച​​ത്ത​​നി​​ല​​യി​​ൽ കാ​​ണു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ശ്ര​​ദ്ധി​​ച്ച​​പ്പോ​​ള്‍ ക​​ട​​വി​​ന്‍റെ പ​​ടി​​ക​​ളി​​ല്‍ താ​​റാ​​വി​​ന്‍റെ ഭ​​ക്ഷ​​ണ​​ത്തി​​നാ​​യി ഇ​​ട്ടി​​രു​​ന്ന അ​​രി​​യി​​ല്‍ നി​​രോ​​ധി​​ത​​മാ​​യ വി​​ഷ​​ത്തി​​ന്‍റെ ത​​രി​​ക​​ള്‍ ക​​ണ്ടെ​​ത്തി. വി​​ഷം ഉ​​ള്ളി​​ല്‍​ചെ​​ന്ന താ​​റാ​​വു​​ക​​ള്‍ പ​​ല​​തും ഇ​​നി അ​​വ​​ശ​​നി​​ല​​യി​​ല്‍ ഉ​​ണ്ട്. കു​​റ്റ​​ക്കാ​​ര്‍​ക്കെ​​തി​​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്നും സാ​​ബു പ​​രാ​​തി​​യി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്. തു​​രു​​ത്തി വെ​​റ്റ​​റി​​ന​​റി ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ. ​​ടെ​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ താ​​റാ​​വു​​ക​​ളെ പോ​​സ്റ്റു​​മോ​​ര്‍​ട്ടം ന​​ട​​ത്തി. താ​​റാ​​വു​​ക​​ളു​​ടെ ഉ​​ള്ളി​​ല്‍ വി​​ഷം ചെ​​ന്ന​​താ​​ണ് കൂ​​ട്ട​​ത്തോ​​ടെ ചാ​​കാ​​ന്‍ കാ​​ര​​ണ​​മെ​​ന്ന്…

Read More

ലോക്കറിൽ ഒളിപ്പിച്ചതെന്ത്? ഓ​രോ ത​വ​ണ സ്വ​പ്ന ലോ​ക്ക​ര്‍ തു​റ​ന്ന​പ്പോ​ഴും ശി​വ​ശ​ങ്ക​റി​നെ അ​റി​യി​ച്ചു; നിർണായക മൊഴി നൽകി വേ​ണു​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം: എം.​ശി​വ​ശ​ങ്ക​റി​നെ​തി​രെ സു​ഹൃ​ത്തും ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​യ വേ​ണു​ഗോ​പാ​ല്‍ നി​ര്‍​ണാ​യ​ക മൊ​ഴി ന​ല്‍​കി. ലോ​ക്ക​ര്‍ തു​റ​ന്ന​ത് ശി​വ​ശ​ങ്ക​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നാ​ണ് മൊ​ഴി. മൂ​ന്നു ത​വ​ണ ലോ​ക്ക​ര്‍ തു​റ​ന്നു. ഓ​രോ ത​വ​ണ സ്വ​പ്ന ലോ​ക്ക​ര്‍ തു​റ​ന്ന​പ്പോ​ഴും ശി​വ​ശ​ങ്ക​റി​നെ അ​റി​യി​ച്ചി​രു​ന്നു. ശി​വ​ശ​ങ്ക​റി​ന്‍റെ പൂ​ര്‍​ണ അ​റി​വോ​ടെ​യാ​ണ് എ​ല്ലാം ചെ​യ്ത​ത്. അ​തേ​സ​മ​യം ലോ​ക്ക​റി​ല്‍ എ​ന്താ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി. വ്യാ​ഴാ​ഴ്ച ശി​വ​ശ​ങ്ക​റി​നെ​യും വേ​ണു​ഗോ​പാ​ലി​നെ​യും ഇ​ഡി ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ ​ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ശി​വ​ശ​ങ്ക​റി​നെ​തി​രെ ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യ​ത്. ശി​വ​ശ​ങ്ക​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വേ​ണു​ഗോ​പാ​ല്‍ സ്വ​പ്‌​ന​യ്ക്കാ​യി ലോ​ക്ക​ര്‍ തു​ട​ങ്ങി​യ​തെ​ന്ന് സ്വ​പ്‌​ന മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തേ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് ശി​വ​ശ​ങ്ക​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍ ക​രാ​ര്‍ ടെ​ന്‍​ഡ​ര്‍ കൂ​ടാ​തെ യു​ണീ​ടാ​ക് ക​മ്പ​നി​ക്ക് ന​ല്‍​കി​യ​തി​ല്‍ മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ ശി​വ​ശ​ങ്ക​റാ​ണെ​ന്നാ​ണ് സ്വ​പ്‌​ന​യു​ടെ മൊ​ഴി. ഇ​തി​ന് പ്ര​തി​ഫ​ല​മാ​യി ഒ​രു കോ​ടി രൂ​പ ശി​വ​ശ​ങ്ക​റി​ന് കൈ​ക്കൂ​ലി ല​ഭി​ച്ചെ​ന്നും സ്വ​പ്‌​ന…

Read More