മാഹിയിലെ വില കണ്ട്ക്കാ..! പെട്രോളിന് 14 രൂ​പയുടെയും ഡീ​സ​ലി​ന് 13 രൂ​പ​യുടെയും അന്തരം; കേ​ര​ള​ത്തി​ൽ എ​ണ്ണ​വി​ല കൂ​ടു​മ്പോ​ൾ മാ​ഹി​യി​ൽ തി​ര​ക്കേ​റും

മാ​ഹി: കേ​ര​ള ബ​ജ​റ്റി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ സെ​സ് കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ എ​ണ്ണ​യ​ടി​ക്കു​ന്ന​വ​ർ​ക്കു ലോ​ട്ട​റി​യാ​കും! പെ​ട്രോ​ളി​ന് 14 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 13 രൂ​പ​യു​ടെ​യും അ​ന്ത​ര​മാ​ണ് വ​രു​ന്ന​ത്. മാ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 93.80 രൂ​പ​യു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ൽ 105.85 രൂ​പ​യാ​ണ് നി​ല​വി​ലെ വി​ല. 12 രൂ​പ കു​റ​വ്. ഡീ​സ​ൽ മാ​ഹി​യി​ൽ 83.72 എ​ന്ന​ത് കേ​ര​ള​ത്തി​ൽ 94.80 രൂ​പ​യാ​ണ്. 11 രൂ​പ കു​റ​വ്. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ര​ണ്ട് രൂ​പ കേ​ര​ള​ത്തി​ൽ കൂ​ട്ടു​ന്ന​ത്. ഇ​തോ​ടെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 14 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 13 രൂ​പ​യു​ടെ​യും അ​ന്ത​രം വ​രും. 2022 മേ​യ് മൂ​ന്നി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ലെ എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച ശേ​ഷം ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തോ​ള​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല കൂ​ട്ടി​യി​ട്ടി​ല്ല. തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് വി​ല്പ​ന നി​കു​തി കു​റ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും…

Read More

ന്യു​മോ​ണി​യ ഭേ​ദ​പ്പെ​ടാ​ൻ മ​ന്ത്ര​വാ​ദം; ഇ​രു​മ്പ് ദ​ണ്ഡ് കൊ​ണ്ട് 51 തവണ പൊ​ള്ളി​ച്ച മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ഭോ​പ്പാ​ൽ:  അസുഖം  ഭേ​ദ​പ്പെ​ടാ​ന്‍ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ വ​യ​റി​ല്‍ ചൂ​ടു​ള്ള ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് കു​ത്തി. മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ 51 ത​വ​ണയാണ് ഇ​രു​ന്പ് ദ​ണ്ഡ് പ​ഴു​പ്പി​ച്ച്  കുട്ടിയെ  കുത്തിയത് അ​തി​ക്രൂ​ര​മാ​യ ചി​കി​ത്സാ​രീ​തി​യെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ പെ​ണ്‍​കു​ഞ്ഞ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗോ​ത്ര​വ​ര്‍​ഗ​ക്കാ​ര്‍ കൂ​ടു​ത​ല്‍ താ​മ​സി​ക്കു​ന്ന ഷ​ഹ്‌​ഡോ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​മ്പി പ​ഴു​പ്പി​ച്ച് കു​ട്ടി​യെ കു​ത്ത​രു​തെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ​യോ​ട് പ്ര​ദേ​ശ​ത്തെ ആം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ര്‍ അ​നു​സ​രി​ച്ചി​ല്ലെ​ന്ന് ഷ​ഹ്‌​ഡോ​ല്‍ ക​ള​ക്ട​ര്‍ വ​ന്ദ​ന വൈ​ദ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​ധ്യ​പ്ര​ദേ​ശി​ലെ പ​ല ആ​ദി​വാ​സി ആ​ധി​പ​ത്യ പ്ര​ദേ​ശ​ങ്ങ​ളി​ലും ന്യു​മോ​ണി​യ ഭേ​ദ​പ്പെ​ടാ​ൻ ചൂ​ടു​ള്ള ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ത്തി​ൽ കു​ത്തു​ന്ന രീ​തി സാ​ധാ​ര​ണ​മാ​ണ്.

Read More

ബസിൽ വെച്ച് രോഗം മൂർഛിച്ച യുവതിയേയും മകനേയും ഇറക്കിവിട്ടു; വഴിയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;അല്പം മനസാക്ഷി കാട്ടിയിരുന്നെ ങ്കിൽ അമ്മ മരിക്കില്ലായിരുന്നെന്ന് മകൻ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ ബ​സി​ല്‍ നി​ന്നും ഇ​റ​ക്കി വി​ട്ട രോ​ഗി​യാ​യ സ്ത്രീ ​മ​രി​ച്ചു. ഭു​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം. ബെ​ര്‍​ഹാം​പു​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ നി​ന്നാ​ണ് 50കാ​രി​യാ​യ സ്ത്രീ​യെ​യും മ​ക​നെ​യും ഇ​റ​ക്കി​വി​ട്ട​ത്. ഭു​വ​നേ​ശ്വ​റി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ​ദ്മ​തോ​ല ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള റു​നു സ്വ​യി​നാ​ണ് മ​രി​ച്ച​ത്. യാ​ത്രാ​മ​ധ്യേ, ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല പെ​ട്ടെ​ന്ന് വ​ഷ​ളാ​യി. തു​ട​ർ​ന്ന് അ​മ്മ​യെ ഛത്ര​പൂ​രി​ലോ ബെ​ർ​ഹാം​പൂ​രി​ലോ ഉ​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ മ​ക​ൻ സു​ജി​ത് ബ​സി​ന്‍റെ ഡ്രൈ​വ​റോ​ടും ക​ണ്ട​ക്ട​റോ​ടും അ​പേ​ക്ഷി​ച്ചു. എന്നാ​ൽ അ​വ​ർ ഇ​വ​രെ ബ​സി​ൽ നി​ന്നും ന​ടു​റോ​ഡി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. ആ​രും സ​ഹാ​യ​ത്തി​നി​ല്ലാ​തെ നി​ന്ന ഇ​വ​രെ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ​ർ മ​രി​ച്ചി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ അ​മ്മ മ​രി​ക്കു​ക​യാ​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ക​ൻ സു​ജി​ത്ത് പ്ര​തി​ക​രി​ച്ചു.

Read More

മിങ്കുഭായിയ്ക്ക് കളിപ്പാട്ട കച്ചവടം; വരിയോരത്ത് ഭായിക്കരികിലെത്തുന്നതാകട്ടെ യുവാക്കളും; ഒടുവിൽ എഴുപതുകാരൻ ഭായിയുടെ കച്ചവടം പൊളിച്ചടുക്കി എക്സൈസ്

കൊ​ച്ചി: ക​ളി​പ്പാ​ട്ട ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ല​ഹ​രി വി​ല്പ​ന ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റേ​ലി സ്വ​ദേ​ശി വി​പി​ൻ കു​മാ​ർ റ​സ്തോ​ജി (മി​ങ്കു ഭാ​യ്-(70) എ​ത്തി​ച്ച ബ്രൗ​ണ്‍ ഷു​ഗ​റി​ന്‍റെ ഉ​റ​വി​ടം തേ​ടി എ​ക്സൈ​സ്. ഇ​വ വി​ല്പ​ന​ക്കാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​ത്. ഇ​യാ​ൾ​ക്ക് പി​ന്നി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​ണ്ടോ​യെ​ന്നും എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​നു സം​ശ​യം ഉ​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ത്ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും എ​ക്സൈ​സ് ആ​രം​ഭി​ച്ചു. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും 60 ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന മു​ന്തി​യ ഇ​നം 4.5 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു. മി​ങ്കു ബാ​പ്പു എ​ന്ന പേ​രി​ൽ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും കൊ​ച്ചു​കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ക​ളി​പ്പാ​ട്ട ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി വി​ല്പ​ന. തേ​വ​ര ഡീ​വ​ർ റോ​ഡി​ന് സ​മീ​പം ക​സ്തൂ​ർ​ബ ന​ഗ​റി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ സ്ഥി​ര​മാ​യി യു​വ​തി യു​വാ​ക്ക​ൾ ഇ​യാ​ളെ കാ​ണാ​നാ​യി വ​ന്നു​പോ​കു​ന്നു എ​ന്ന…

Read More

മരിച്ചെന്ന് കരുതി മകന്‍റെ അന്ത്യകർമങ്ങൾ നടത്തി; ഒ​ടു​വി​ല്‍ ജീ​വ​നോ​ടെ തിരികെയെത്തിച്ച് പോലീസ്; ദീപക്കിന്‍റെ തിരോധാനവും തിരിച്ചുവരവും സിനിമാക്കഥയെ വെല്ലുന്നത്…

കോ​ഴി​ക്കോ​ട്: മൃ​ത​ദേ​ഹം ആ​ളു​മാ​റി സം​സ്‌​ക​രി​ക്കു​ക, മ​രി​ച്ചെ​ന്നു​ക​രു​തി​യ ആ​ള്‍ ഒ​ടു​വി​ല്‍ ജീ​വ​നോ​ടെ തി​രി​കേ വ​രി​ക… ഇ​തി​നി​ട​യി​ല്‍ പോ​ലീ​സി​നെ കു​ഴ​ക്കി​യ സ്വ​ര്‍​ണ​ക​ട​ത്തു​കേ​സും. സി​നി​മാ​ക​ഥ​ക​ളി​ല്‍ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ട്വി​സ്റ്റു​ക​ളാ​ണ് കോ​ഴി​ക്കോ​ട് ഉ​ണ്ടാ​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ മ​രി​ച്ചു​വെ​ന്ന് ക​രു​തി ‘സം​സ്‌​കാ​രം’ വ​രെ ക​ഴി​ഞ്ഞ ആ​ള്‍ ഇ​ന്ന​ലെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണ്‍ ഏ​ഴി​നാ​ണ് മേ​പ്പ​യ്യൂ​ര്‍ കൂ​നം​വെ​ള്ളി​ക്കാ​വി​ലെ വ​ട​ക്കേ​ട​ത്തു​ക​ണ്ടി വീ​ട്ടി​ല്‍​നി​ന്ന് വി​സ​യു​ടെ ആ​വ​ശ്യ​ത്തി​നെ​ന്നു പ​റ​ഞ്ഞ് ദീ​പ​ക് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ​ത്. നേ​രെ ഗോ​വ​യി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. അ​വി​ടെ​വ​ച്ച് മൊ​ബൈ​ല്‍​ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ടു. പു​തി​യ ഫോ​ണ്‍ വാ​ങ്ങാ​നൊ​ന്നും ശ്ര​മി​ച്ചി​ല്ല. ഇ​ത് ഗോ​വ​യി​ല്‍ ദീ​പ​ക്കി​ന്‍റെ ക​ഥ. നാ​ട്ടി​ലു​ണ്ടാ​യ​തോ… ദീ​പ​ക്കി​നെ 2022 ജൂ​ണ്‍ ഏ​ഴി​നാ​ണ് നാ​ട്ടി​ല്‍നി​ന്നു കാ​ണാ​താ​യ​ത്. ജൂ​ലൈ 17-ന് ​കൊ​യി​ലാ​ണ്ടി തീ​ര​ത്ത് അ​ടി​ഞ്ഞ ജീ​ര്‍​ണി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് ദീ​പ​ക്കിന്‍റേ​തു​മാ​യി രൂ​പ​സാ​ദൃ​ശ്യം ഉ​ണ്ടാ​യ​തി​നാ​ൽ ബ​ന്ധു​ക്ക​ള്‍ സം​സ്ക​രി​ച്ചു. എ​ങ്കി​ലും​ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി മൃ​ത​ദേ​ഹ​ത്തി​ല്‍നി​ന്ന് സാം​പി​ള്‍ എ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു സ്വ​ര്‍​ണ​ക്ക​ട​ത്തു സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ഇ​ര്‍​ഷാ​ദി​നാ​യി…

Read More

കാ​റി​നു തീ​പി​ടി​ച്ചത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാകാം;  തീ പടരാൻ കാരണമായ  സാനിറ്റൈസർ പോലുള്ള വസ്തുക്കൾ ഡാഷ് ബോർഡിൽ ഉണ്ടായിരുന്നിരിക്കാം

ക​ണ്ണൂ​ര്‍: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ കാ​റി​നു തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി​യും ഭ​ർ​ത്താ​വും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ തീ​പി​ടി​ത്ത​ത്തി​നി​ട​യാ​ക്കി​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പ​ട​ർ​ന്ന​ത് കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​ൽ​നി​ന്നാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഡാ​ഷ് ബോ​ർ​ഡി​ലോ പ​രി​സ​ര​ത്തോ സാ​നി​റ്റൈ​സ​ർ പോ​ലു​ള്ള എ​ന്തെ​ങ്കി​ലും വ​സ്തു സൂ​ക്ഷി​ച്ചി​രി​ക്കാ​മെ​ന്നും ഇ​താ​കാം തീ ​പെ​ട്ടെ​ന്നു പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും സം​ശ​യ​മു​ണ്ട്. അ​തേ​സ​മ​യം തീ ​കാ​റി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ പെ​ട്രോ​ൾ ടാ​ങ്കി​ലേ​ക്കോ പ​ട​ർ​ന്നി​ട്ടി​ല്ല. കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​നോ​ടു ചേ​ർ​ന്ന് പ്ര​ത്യേ​ക സൗ​ണ്ട് ബോ​ക്സും കാ​മ​റ​യും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കാം തീ​പി​ടി​ത്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ക​ത്തി​യ കാ​റും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ദ​ന്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​റ്റ്യാ​ട്ടൂ​ർ കാ​രാ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ കു​റ്റ്യാ​ട്ടൂ​ർ ശാ​ന്തി​വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Read More

വിദ്യാർഥിനിയുടെ വയറിന് അസാധാരണ വലിപ്പം, ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടി ഏഴ് മാസം ​ഗർഭിണി, പ്രതി പിടിയിൽ

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അപ്പു എന്ന് വിളിക്കുന്ന നിബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ പ്രണയം നടിച്ചാണ് അമ്പലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വലയിലാക്കിയതെന്നു പൊലീസ് പറയുന്നു. പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ വയറിന്റെ അസാധാരണ വലിപ്പം ശ്രദ്ധയിൽപ്പെട്ട ആശ വർക്കർ ഓയൂർ സര്‍ക്കാർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്നറി‌‌ഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

മ​ല​യാ​ള സി​നി​മ​യ്ക്ക് ഓ​സ്കാ​ർ കി​ട്ടാ​ത്ത​ത് ഓ​സ്കാറി​ന്‍റെ പ്ര​ശ്നം; എ​ത്ര ഗീ​ർ​വാ​ണം അ​ടി​ച്ചാ​ലും സിനിമ  ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കൈ​യൊ​ഴി​യു​മെ​ന്ന് മ​മ്മൂ​ട്ടി 

ദു​ബാ​യ്: മ​ല​യാ​ള സി​നി​മ​യ്ക്ക് ഓ​സ്കാ​ർ അ​വാ​ർ​ഡ് ല​ഭി​ക്കാ​ത്ത​ത് ഓ​സ്കാ​റി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്ന്  മ​മ്മൂ​ട്ടി. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ​യി​ൽ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ക്രി​സ്റ്റ​ഫ​റി​ന്‍റെ ഗ്ലോ​ബ​ൽ ലോ​ഞ്ചിം​ഗി​ന് മു​ന്നോ​ടി​യാ​യി ദു​ബാ​യി​യി​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ്മൂ​ട്ടി. ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന സി​നി​മ​ക​ള്‍​ക്കാ​ണ് സാ​ധാ​ര​ണ ഓ​സ്കാ​ര്‍ ല​ഭി​ക്കു​ക. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ര്‍​ക്കി​ലും ലോ​സ് ഏ​ഞ്ച​ല്‍​സി​ലും ഒ​ക്കെ കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച്ച​യെ​ങ്കി​ലും ഓ​ടു​ന്ന സി​നി​മ​ക​ളാ​ണ് ഓ​സ്ക​റി​ന് പ​രി​ഗ​ണി​ക്കു​ക.  മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്ര​ത്തി​ല്‍ മാ​ത്ര​മേ മ​ല​യാ​ള​ത്തി​ന് മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും അ​തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മ​റ്റു ഭാ​ഷാ ചി​ത്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സി​നി​മാ വി​മ​ർ​ശ​നം അ​തി​രു​വി​ട്ട് പ​രി​ഹാ​സ​മാ​ക​രു​തെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ഒ​രു സി​നി​മ​യെ പ​റ്റി​യും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നി​ല്ല.  എ​ത്ര ഗീ​ർ​വാ​ണം അ​ടി​ച്ചാ​ലും ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കൈ​യൊ​ഴി​യു​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

Read More

റി​ട്ട​യേർ​ഡ് അ​ധ്യാ​പി​ക​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ കവർന്നു; മതിൽ ചാടിയെത്തിയ കള്ളനെ പിടികൂടി മീൻകാരൻ; അയൽവാസിയായ കൊലപാതകിയെ കണ്ട് ഞെട്ടി നാട്ടുകാർ

വാ​ട​ന​പ്പ​ള്ളി (തൃ​ശൂ​ർ): വാ​ട​ന​പ്പ​ള്ളി ഗ​ണേ​ശ​മം​ഗ​ല​ത്ത് റി​ട്ട​യേർ​ഡ് അ​ധ്യാ​പി​ക​യാ​യ വ​യോ​ധി​ക​ വീട്ടുമുറ്റത്ത് ത​ല​യ്ക്ക​ടി​യേ​റ്റു മരിച്ചു. വാ​ട​ാന​പ്പ​ള്ളി-ഗു​രു​വാ​യൂ​ർ ഹൈ​വേ​യി​ൽ ഗ​ണേ​ശ​മം​ഗ​ല​ത്ത് വാ​ലി​പ്പ​റ​ന്പി​ൽ വ​സ​ന്ത (77) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​സ​ന്ത​യു​ടെ ദേഹത്തുനി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.ഇ​ന്നു​രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വ​സ​ന്ത​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് സം​ഭ​വം ആ​ദ്യമ​റി​യു​ന്ന​ത്. ത​ല​യ്ക്ക് അ​ടി​യേ​റ്റ വ​സ​ന്ത വീ​ടി​നു പി​റ​കി​ൽ ടൈ​ൽ​പാ​കി​യ മു​റ്റ​ത്ത് ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ടി​യേ​റ്റ ഉ​ട​നെ മ​ര​ണം ന​ട​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഈ ​വീ​ട്ടി​ൽനി​ന്നു മ​തി​ൽ ചാ​ടി പോ​കു​ക​യാ​യി​രു​ന്ന പ​രി​സ​ര​വാ​സി​യെ മീ​ൻ വി​ൽപനക്കാരൻ പി​ടി​കൂ​ടി മൊ​ബൈ​ലി​ൽ പ​ട​മെ​ടു​ത്തിരു​ന്നു. ദൃശ്യങ്ങൾ പി​ന്നീ​ട് പോ​ലീ​സി​നു കൈ​മാ​റി. പോ​ലീ​സ് ഇയാളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്തു​വ​രി​ക​യു​മാ​ണ്. ഇ​യാ​ൾ ഇ​തു​വ​രെ കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. മ​രി​ച്ച വ​സ​ന്ത വി​വാ​ഹി​ത​യാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.…

Read More

മീൻകറിയിലെ മീനിന്‍റെ വലിപ്പം കുറഞ്ഞുപോയി; ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാക്കൾ; കൊല്ലത്തുകാരന്‍റെയും കൂട്ടുകാരുടെയും അഴിഞ്ഞാട്ടം പൊൻകുന്നത്തെ ഹോട്ടലിൽ

പൊ​ൻ​കു​ന്നം: മീ​ൻ ക​റി​യെ​ച്ചൊ​ല്ലി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​റു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ നെ​ടു​മ​ൺ ക​ടു​ക്കോ​ട് ഭാ​ഗ​ത്ത് കു​രു​ണ്ടി​വി​ള പ്ര​ദീ​ഷ് മോ​ഹ​ൻ​ദാ​സ് (35), നെ​ടു​പ​ന ഭാ​ഗ​ത്ത് ക​ള​യ്ക്ക​ൽ​കി​ഴ​ക്കേ​തി​ൽ എ​സ്. സ​ഞ്ജു (23), നെ​ടു​പ​ന ഭാ​ഗ​ത്ത് മ​നു​ഭ​വ​ൻ മ​ഹേ​ഷ് ലാ​ൽ (24), നെ​ടു​പ​ന ഭാ​ഗ​ത്ത് ശ്രീ​രാ​ഗം അ​ഭി​ഷേ​ക് (23), ന​ല്ലി​ള ഭാ​ഗ​ത്ത് മാ​വി​ള അ​ഭ​യ് രാ​ജ് (23), ന​ല്ലി​ള ഭാ​ഗ​ത്ത് അ​തു​ൽ​മ​ന്ദി​രം അ​മ​ൽ ജെ. ​കു​മാ​ർ (23) എ​ന്നി​വ​രെ​യാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ഇ​ന്ന​ലെ ഇ​ള​ങ്ങു​ളം ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ധു കു​മാ​ർ എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി കേ​സു​ള്ള​ത്. ത​ർ​ക്കം, മ​ർ​ദ​നംമ​ധു​കു​മാ​ർ സ​പ്ല​യ​ർ ആ​യി ജോ​ലി ചെ​യ്യു​ന്ന ഹോ​ട്ട​ലി​ൽ ഇ​വ​ർ ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടി ഭ​ക്ഷ​ണം ക​ഴി​ച്ചു. തു​ട​ർ​ന്നു പു​റ​ത്തി​റ​ങ്ങി​യ സം​ഘം വീ​ണ്ടും ഹോ​ട്ട​ലി​ലേ​ക്കു ക​യ​റി ഊ​ണി​നു…

Read More