ആ​ത്മ​ഹ​ത്യ​ക്കു​ ശ്ര​മി​ച്ച യു​വ​തി​ക്കു​നേ​രേ ആംബുലൻസിൽ വെച്ച് പീ​ഡ​ന​ശ്ര​മം; അവശനിലയിൽ നേരിട്ടത് സഹിക്കാൻ പറ്റുന്നതിലും അപ്പുറം; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ് (തൃ​ശൂ​ർ): ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് റി​പ്പോ​ർ​ട്ട് തേ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നോ​ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​ൻ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.’ സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി ദ​യാ​ലാ​ലി​ന്‍റെ അ​റ​സ്റ്റ് മു​ള​ങ്കു​ന്ന​ത്തു​കാ​വ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ ദ​യ​ലാ​ലി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം ഉ​ച്ച​ക്ക് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ത്ര​ക്കി​ടെ ആം​ബു​ല​ൻ​സി​ൽ വ​ച്ചും, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കു​നേ​രെ​യാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് യു​വി​ത​യെ ആ​ദ്യം കൊ​ടു​ങ്ങ​ല്ലൂ​ര്‍…

Read More

മകരത്തിൽ താലികെട്ട്..! പ്ര​തി​ശ്രു​ത​വ​ര​ൻ മു​ങ്ങി; മുഹൂർത്തം തെറ്റാതെ രക്ഷകനായി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ; സിനിമാക്കഥപോലൊരു വിവാഹം…

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വി​​വാ​​ഹ​​മു​​ഹൂ​​ർ​​ത്ത​​മാ​​യി​​ട്ടും​ വ​​ര​​ൻ എ​​ത്തി​​യി​​ല്ല, യു​​വ​​തി​​യെ പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ പൊ​​തു​പ്ര​​വ​​ർ​​ത്ത​​ക​​ൻ വി​​വാ​​ഹം ക​​ഴി​​ച്ചു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​യാ​​യ 29കാ​​ര​​ൻ വി​​വാ​​ഹ​​മു​​ഹൂ​​ർ​​ത്ത സ​​മ​​യ​​ത്ത് എ​​ത്താ​​താ​​യ​​തോ​​ടെ ചേ​​ർ​​ത്ത​​ല അ​​രൂക്കു​​റ്റി​​ ന​​ടു​​വ​​ത്ത് ന​​ഗ​​റി​​ൽ എ​​ല്ലാ ഒ​​രു​​ക്ക​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്ന വ​​ധു​​വി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളും ബ​​ന്ധു​​ക്ക​​ളും വി​​ഷ​​മ​​വൃ​​ത്ത​​ത്തി​​ലാ​​യി. ഇനി എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ   പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ യു​​വ​​തി​​യെ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​നാ​​യ അറിയിക്കുകയായിരുന്നു. ഇതോടെ നിലനിന്നിരുന്ന പി​​രി​​മു​​റു​​ക്കം അ​​യ​​ഞ്ഞു. യു​​വ​​തി​​യെ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന യു​​വാ​​വി​​നെ വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ കാ​​ണാ​​നി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞ് പി​​താ​​വ് ത​​ല​​യോ​​ല​​പ്പ​റ​​മ്പ് പോ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ട്ടി​​രു​​ന്നു.

Read More

മകന്‍റെ കുസൃതിയെക്കുറിച്ച് അയൽവാസി പരതാപ്പെട്ടു; എഴുവയസുകാരന്‍റെ കൈയിൽ ചട്ടുകംകൊണ്ട് പൊള്ളിച്ച് അരിശം തീർത്ത് മാതാവ്; ഞെട്ടിക്കുന്ന സംഭവം കുമളിയിൽ

ഇ​ടു​ക്കി: മകന്‍റെ കുസൃതിയെക്കുറിച്ച് പരാതിപ്പെട്ട് അയൽവാസി. കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ മാ​താ​വ് ച​ട്ടു​കം ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ചു. കു​ട്ടി​യു​ടെ ഇ​രു​കൈ​ക​ളി​ലും കാ​ലു​ക​ളി​ലും പൊ​ള്ള​ലേ​റ്റു. . അ​ടു​ത്ത വീ​ട്ടി​ലെ പ​റ​മ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ട​യ​ർ കു​ട്ടി തീ ​വ​ച്ച് ന​ശി​പ്പി​ച്ച​തി​ന് ശി​ക്ഷ​യാ​യി ആ​ണ് ച​ട്ടു​കം ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല ച​ട്ടു​കം അ​ടു​പ്പി​ൽ വ​ച്ച് ചൂ​ടാ​ക്കി​യ ശേ​ഷ​മാ​ണ് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​തെ​ന്നും ഇ​തി​ന് ശേ​ഷം ത​ന്‍റെ ക​ണ്ണി​ൽ മു​ള​ക്പൊ​ടി വി​ത​റി​യെ​ന്നും കു​ട്ടി പ​റ​ഞ്ഞു. കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​യ​ൽ​വാ​സി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് വി​വ​രം കൈ​മാ​റി. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ലിറ്ററിന്‍റെ പേരിൽ പോരടിച്ച് മന്ത്രിയും എംഎൽഎയും..! ബോ​ധം കെ​ട്ട് വീ​ഴു​ന്ന​വ​ര്‍​ക്ക് ത​ളി​ക്കാ​ന്‍ വെ​ള്ള​മി​ല്ലെ​ന്ന് വി​ഷ്ണു​നാ​ഥ്; ക​ത്ത് ന​ല്‍​കി​യാ​ല്‍ അ​നു​വ​ദി​ക്കാ​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ​ബോ​ധം കെ​ട്ട് വീ​ഴു​ന്ന​വ​ര്‍​ക്ക് ത​ളി​ക്കാ​ന്‍ വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​ലും ആ​വാ​ത്ത സ്ഥി​തി​യാ​ണ് സം​സ്ഥാ​ന​ത്ത്. വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍.  വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് വാ​ര്‍​ത്ത കേ​ള്‍​ക്കു​ന്ന​യാ​ള്‍ ബോ​ധം കെ​ട്ട് വീ​ഴു​ക​യാ​ണ്. അ​വ​രു​ടെ മു​ഖ​ത്ത് ത​ളി​ക്കാ​ന്‍ വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​ലും ആ​വാ​ത്ത സ്ഥി​തി​യാ​ണ് ഉ​ള്ള​തെ​ന്ന് വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. അ​തേ​സ​മ​യം എംഎൽഎ പ്ര​ത്യേ​കം ക​ത്ത് ന​ല്‍​കി​യാ​ല്‍ ബോ​ധം കെ​ട്ട് വീ​ഴു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ വെ​ള്ളം അ​നു​വ​ദി​ക്കാ​മെ​ന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മ​റു​പ​ടി ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലാ​ണ് വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പെ​ന്‍​ഷ​ന്‍ പോ​ലും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ല അ​തോ​റി​റ്റി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യാ​സ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ വാ​ട്ട​ര്‍ ചാ​ര്‍​ജ്…

Read More

വീ​ണ്ടും ബാ​ല​വി​വാ​ഹം ! 17കാ​രി​യെ വി​വാ​ഹം ക​ഴി​ച്ച​ത് 26കാ​ര​ന്‍;​പു​റ​ത്ത​റി​ഞ്ഞ​ത് പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​തി​നു ശേ​ഷം…

മൂ​ന്നാ​റി​ല്‍ വീ​ണ്ടും ബാ​ല​വി​വാ​ഹം. 17 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ 26 വ​യ​സ്സു​ള്ള യു​വാ​വാ​ണ് വി​വാ​ഹം ചെ​യ്ത​ത്. 2022 ജൂ​ലാ​യി​ലാ​യി​രു​ന്നു വി​വാ​ഹം. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ സം​ഭ​വ​ത്തി​ല്‍ വ​ര​നും പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കു​മെ​തി​രേ ദേ​വി​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്ന് പ​റ​ഞ്ഞാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഗ​ര്‍​ഭി​ണി ആ​യ​തി​ന് ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ള്‍ അ​ധി​കൃ​ത​ര്‍ ബാ​ലാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ അ​മ്മ​യ്ക്കൊ​പ്പം പ​റ​ഞ്ഞു​വി​ട്ടു.​കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ഇ​ട​മ​ല​ക്കു​ടി​യി​ല്‍ 16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ 47കാ​ര​ന്‍ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​യെ പോ​ലീ​സി​ന് ഇ​തു​വ​രെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

Read More

ജോളി, ഇനി ജോളി! കൂ​ട​ത്താ​യി കേസിൽ വഴിത്തിരിവ്; പു​തി​യ വി​വ​ര​ങ്ങ​ൾ ഞെട്ടിക്കുന്നത്‌

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി പ​ര​മ്പ​ര കൊ​ല കേ​സി​ൽ വ​ഴി​ത്തി​രി​വ്. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ സ‍​യ​നൈ​ഡോ വി​ഷാം​ശ​മോ ക​ണ്ടെ​ത്താ​നാ​യി​ല്ല. ദേ​ശീ​യ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ൾ. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ‍​യ​നൈ​ഡി​ന്‍റെ​യോ മ​റ്റ് വി​ഷ​ത്തി​ന്‍റെ​യോ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ദേ​ശീ​യ ഫോ​റ​ൻ​സി​ക് ലാ​ബ് റി​പ്പോ​ർ​ട്ട്. അ​ന്ന​മ്മ, ടോം, ​മാ​ത്യു, ആ​ൽ​ഫൈ​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 2002 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​ത്താ​ണ് ഇ​വ​ർ മ​രി​ച്ച​ത്. 2019 ലാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്. നേ​ര​ത്തെ റോ​യി തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നും സ​യ​നൈ​ഡി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. റോ​യി തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം മാ​ത്ര​മാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. പൊ​ന്ന​മ​റ്റം ജോ​ളി​യാ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി​യാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. ആ​റു പേ​രെ ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഇ​തി​ല്‍ അ​ഞ്ചു​മ​ര​ണ​ങ്ങ​ളും സ​യ​നൈ​ഡ് ഉ​ള്ളി​ല്‍ ചെ​ന്നാ​ണെ​ന്നാ​ണു കു​റ്റ​പ​ത്രം. പൊ​ന്നാ​മ​റ്റ​ത്തെ മ​രു​മ​ക​ളാ​യ ജോ​ളി സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​ൻ ആ​റു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. 2002ലാ​ണ് ആ​ദ്യ…

Read More

നിമിഷ പ്രിയ കൊലയ്ക്കു ശേഷം നടത്തിയത് പൊറുക്കാനാവാത്ത കുറ്റമെന്ന് തലാലിന്റെ കുടുംബം ! മലയാളി നഴ്‌സിന്റെ മോചനത്തില്‍ വീണ്ടും ആശങ്ക…

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്കയുയരുന്നു. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കുന്ന നീക്കവുമായി യെമന്‍ അധികൃതര്‍ മുമ്പോട്ടു പോവുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ആശങ്കവേണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ നിമിഷപ്രിയയുടെ കുടുംബത്തോടു പറഞ്ഞിരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവിയാണു നിര്‍ദ്ദേശം നല്‍കിയത്. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇനിയും ഫലം കണ്ടിട്ടില്ല. കോടതിവിധി, ദയാധനം, അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണമെന്നാണ് നിയമം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്കു കാരണമായിട്ടുള്ളത്. അതേസമയം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിന്റെ കുടുംബത്തിലെ രണ്ടംഗങ്ങള്‍ ഒഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് കൊല്ലപ്പെട്ട…

Read More

ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു ! വി​നോ​ദ് കാം​ബ്ലി​യ്‌​ക്കെ​തി​രേ പോ​ലീ​സ് കേ​സ്…

ഭാ​ര്യ​യെ ത​ല്ലി​യ​തി​ന് മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വി​നോ​ദ് കാം​ബ്ലി​യ്‌​ക്കെ​തി​രേ കേ​സ്. മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാ​ര്യ​യു​ടെ ത​ല​യി​ല്‍ അ​ടി​ച്ചെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് മും​ബൈ പോ​ലീ​സ് കാം​ബ്ലി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ബാ​ന്ദ്ര​യി​ലെ ഫ്‌​ളാ​റ്റി​ല്‍​വ​ച്ച് വെ​ള്ളി​യാ​ഴ്ച വി​നോ​ദ് മ​ര്‍​ദി​ച്ചെ​ന്ന് ഭാ​ര്യ ആ​ന്‍​ഡ്രി​യ ഹെ​വി​റ്റി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഐ​പി​സി സെ​ക്ഷ​ന്‍ 324, 504 വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പാ​ച​ക​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന പാ​നി​ന്റെ ഹാ​ന്‍​ഡി​ല്‍ വി​നോ​ദ് ആ​ന്‍​ഡ്രി​യ​യ്ക്കു നേ​രെ എ​റി​ഞ്ഞെ​ന്നും, അ​ങ്ങ​നെ​യാ​ണു ത​ല​യ്ക്കു പ​രു​ക്കേ​റ്റ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. താ​രം ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ താ​ര​ത്തെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ മ​ദ്യ​പി​ച്ചു വീ​ട്ടി​ലെ​ത്തി​യ വി​നോ​ദ് കാം​ബ്ലി ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു. 12 വ​യ​സ്സു​കാ​ര​നാ​യ മ​ക​ന്‍ കാം​ബ്ലി​യെ ത​ട​യാ​ന്‍ നോ​ക്കി​യെ​ങ്കി​ലും, അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യ താ​രം കു​ക്കി​ങ് പാ​ന്‍ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബാ​ബ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ആ​ന്‍​ഡ്രി​യ,…

Read More

പാ​ക് താ​ലി​ബാ​നെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്റെ സ​ഹാ​യം തേ​ടി പാ​ക്കി​സ്ഥാ​ന്‍…

പെ​ഷ​വാ​ര്‍ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക് താ​ലി​ബാ​നെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി പാ​ക്കി​സ്ഥാ​ന്‍. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ പ​ര​മോ​ന്ന​ത നേ​താ​വ് ഹൈ​ബ​ത്തു​ള്ള അ​ഖു​ന്‍​സാ​ദ​യെ സ​മീ​പി​ക്കാ​നാ​ണ് പാ​ക്കി​സ്ഥാ​ന്റെ തീ​രു​മാ​നം. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ​ബാ​സ് ഷെ​രീ​ഫി​ന്റെ വി​ശ്വ​സ്ത​ര്‍ താ​ലി​ബാ​ന്‍ നേ​താ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പെ​ഷ​വാ​റി​ലെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ പ​ള്ളി​യി​ല്‍ ന​ട​ന്ന ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 101 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പാ​ക് താ​ലി​ബാ​ന്‍ ആ​ണെ​ന്നാ​ണ് പെ​ഷ​വാ​ര്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് തെ​ഹ്രി​ഖ്-​ഇ-​താ​ലി​ബാ​ന്‍ പാ​കി​സ്ഥാ​ന്‍ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ ഗ്രൂ​പ്പു​മാ​യി ത​ങ്ങ​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് അ​ഫ്ഗാ​ന്‍ താ​ലി​ബാ​ന്‍ പ​റ​യു​ന്ന​ത്. പാ​കി​സ്ഥാ​ന്റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും അ​ഫ്ഗാ​ന്‍ താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക് താ​ലി​ബാ​നെ അ​മ​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​കി​സ്ഥാ​നി​ല്‍ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു.…

Read More

ആത്മർഥമായി പ്രണയിച്ചിട്ടും  പെൺകുട്ടി  തിരിച്ചു പ്രണയിക്കുന്നില്ല; ത​ന്‍റെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കാ​ത്ത പെ​ൺ​കു​ട്ടി 24 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; പരാതിയുമായി യുവാവ്

സിം​ഗ​പ്പൂ​ർ: താ​ൻ ആ​ത്മാ​ർ​ഥ​മാ​യി പ്ര​ണ​യി​ക്കു​ന്ന പെ​ൺ​കു​ട്ടി ത​ന്നെ തി​രി​ച്ചു പ്ര​ണ​യി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്‍റെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കാ​ത്ത പെ​ൺ​കു​ട്ടി 24 കോ​ടി രൂ​പ​യോ​ളം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​ന്‍റെ പ​രാ​തി. സിം​ഗ​പ്പൂ​ർ പൗ​ര​നാ​യ കെ ​കൗ​ഷി​ഗ​ൻ ആ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു വി​ചി​ത്ര​മാ​യ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. നോ​റ ടാ​ൻ എ​ന്ന പെ​ൺ​കു​ട്ടി​ക്കെ​തി​രേ​യാ​ണ് ഇ​യാ​ൾ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. താ​ൻ ന​ൽ​കി​യ പ്ര​ണ​യം ത​നി​ക്ക് തി​രി​ച്ചു ന​ൽ​കാ​തെ ത​ന്നെ വി​ഷാ​ദ​രോ​ഗ​ത്തി​ലേ​ക്കും വ​ലി​യ മാ​ന​സി​ക വി​ഷ​മ​ത്തി​ലേ​ക്കും പെ​ൺ​കു​ട്ടി ത​ള്ളി വി​ട്ടു എ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ ആ​രോ​പ​ണം. ത​ന്നോ​ട് പ്ര​ണ​യ​മി​ല്ലെ​ന്നും സൗ​ഹൃ​ദം മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി പ​റ​യു​ന്ന​ത്.2016 ലാ​ണ് പെ​ൺ​കു​ട്ടി​യു​മാ​യി ഇ​യാ​ൾ പ​രി​ച​യ​ത്തി​ൽ ആ​കു​ന്ന​ത്. അ​ധി​കം വൈ​കാ​തെ ത​ന്നെ പെ​ൺ​കു​ട്ടി​യു​മാ​യി ഇ​യാ​ൾ പ്ര​ണ​യ​ത്തി​ലു​മാ​യി. പ​ക്ഷേ പെ​ൺ​കു​ട്ടി തി​രി​ച്ചു പ്ര​ണ​യി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് 2020 സെ​പ്റ്റം​ബ​റി​ൽ ആ​ണ് ത​ന്‍റെ വി​കാ​ര​ങ്ങ​ൾ മാ​നി​ക്കാ​ത്ത​തി​ന് പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും 24 കോ​ടി​യോ​ളം…

Read More