ആ​ര് ചോ​ദി​ച്ചാ​ലും പ്രാ​യം 26 ആ​യെ​ന്ന് പ​റ​യാ​ൻ ആ​നാ​വൂ​ർ ഉ​പ​ദേ​ശിച്ചു; എ​സ്എ​ഫ്ഐ നേ​താ​വാ​കാ​ൻ  പ്രാ​യം കു​റ​ച്ചുപറഞ്ഞെന്ന്  എ​സ്എ​ഫ്ഐ  മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ നേ​താ​വാ​കാ​ൻ പ്രാ​യം കു​റ​ച്ച് പ​റ​ഞ്ഞെ​ന്ന് എ​സ്എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജെ.​അ​ഭി​ജി​ത്തി​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണമാണ് പു​റ​ത്താ​യ​ത്. പ്രാ​യം കു​റ​ച്ച് പ​റ​യാ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​പ​ദേ​ശി​ച്ചു​വെ​ന്നാ​ണ് അ​ഭി​ജി​ത്തി​ന്‍റെ ഫോൺ സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​ത്. ആ​ര് ചോ​ദി​ച്ചാ​ലും പ്രാ​യം 26 ആ​യെ​ന്ന് പ​റ​യാ​ൻ ആ​നാ​വൂ​ർ ഉ​പ​ദേ​ശി​ച്ചെ​ന്നാ​ണ് അ​ഭി​ജി​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.പ​ല പ്രാ​യം കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​നി​ക്കു​ണ്ടെന്നും ​പ​ഴ​യ​ത് പോ​ലെ സം​ഘ​ട​ന​യി​ൽ വെ​ട്ടി​ക്ക​ളി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും അ​ഭി​ജി​ത്തി​ന്‍റേതാ​യി പു​റ​ത്ത് വ​ന്ന ഫോൺ സംഭാണത്തിൽ പ​റ​യു​ന്നു​ണ്ട. ഒ​രു സ്വ​കാ​ര്യ ചാ​ന​ലാ​ണ് ശ​ബ്ദ​രേ​ഖ പു​റ​ത്തുവി​ട്ട​ത്. അ​തേ സ​മ​യം പ്രാ​യം കു​റ​ച്ച് പ​റ​യാ​ൻ താ​ൻ ആ​രെ​യും ഉ​പ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.  

Read More

ഏഴാം ക്ലാസ് മുതൽ എസ്എസ്ഐയിൽ പ്രവർത്തിച്ചിട്ടും… മ​ന്ത്രി പ​റ​ഞ്ഞി​ട്ട് പോ​ലും പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​നെ ഒ​ഴി​വാ​ക്കി; ര​ഞ്ജി​ത്തി​നെ​തി​രെ വിമർശനവുമായി വി​ന​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍. താ​ന്‍ സം​വി​ധാ​നം ചെ​യ്‍​ത പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്രം ഐ​എ​ഫ്എ​ഫ്‌​കെ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രു​ന്ന​തി​ന്‍റെ പി​ന്നി​ൽ ര​ഞ്ജി​ത്തി​ന്‍റെ കു​ബു​ദ്ധി​യാ​ണെ​ന്ന് വി​ന​യ​ന്‍ ആ​രോ​പി​ച്ചു. സാം​സ്‌​കാ​രി​ക മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ വി​ളി​ച്ച് പ​റ​ഞ്ഞി​ട്ടു​പോ​ലും മു​ട്ടാ​പോ​ക്ക് ന്യാ​യ​ങ്ങ​ള്‍ നി​ര​ത്തി​യാ​ണ് ര​ഞ്ജി​ത്ത് സി​നി​മ ത​ഴ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. തനിക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍.​അ​രു​ണി​ന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പ​ങ്കു​വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു വി​ന​യ​ന്‍റെ പ്ര​തി​ക​ര​ണം. http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdirectorvinayan%2Fposts%2Fpfbid02vZDxc3q8o2YGNtxgZnX8iJZxCrLKeqfPsTQ6Q8TR9xpTjEyi3bFYGnErArKMirEkl&show_text=true&width=500″ width=”500″ height=”585″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe> ലിങ്കിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Read More

ക്രി​സ്മ​സ്-​പു​ത​വ​ത്സ​ര കൊ​ള്ളയിൽ പോ​ക്ക​റ്റ് കീ​റും ; സ്വ​കാ​ര്യ ബ​സു​ക​ളു​ടെ കൊ​ള്ള​യ്ക്കു ത​ല​വ​ച്ചു കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ  അന്യസംസ്ഥാന മലയാളികൾ

  കോ​ട്ട​യം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര നാ​ളു​ക​ളി​ൽ നാ​ട്ടി​ലെ​ത്ത​ണ​മെ​ങ്കി​ൽ  പോ​ക്ക​റ്റ് കീ​റും. ട്രെ​യി​ൻ, കെ​എ​സ്ആ​ര്‍​ടി​സി എ​ന്നി​വ​യ്ക്കു ടി​ക്ക​റ്റി​ല്ല. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ബു​ക്ക് ചെ​യ്തി​ട്ടും ക്രി​സ്മ​സി​ന് നാ​ട്ടി​ല്‍ വ​ര​ണ​മെ​ങ്കി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ കൊ​ള്ള​യ്ക്കു ത​ല​വ​ച്ചു കൊ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് അ​ന്യ​സം​സ്ഥാ​ന​ത്തു താ​മ​സ​ക്കാ​രാ​യ മ​ല​യാ​ളി​ക​ള്‍. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ത്സ​വ​കാ​ല​ത്തു മ​ല​യാ​ളി​ക​ളെ പി​ഴി​യു​ന്ന സം​ഘ​മാ​ണ് ഇ​ത്ത​വ​ണ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു, മം​ഗ​ലാ​പു​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്ന​ത്. കോ​ട്ട​യം-​ബം​ഗ​ളൂ​രു യാ​ത്ര​യ്ക്ക് സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ 1700-2100 രൂ​പ​യാ​യി​രു​ന്നു. ക്രി​സ്മ​സ് പ്ര​മാ​ണി​ച്ച് 4000 രൂ​പ​യാ​ണ് നി​ര​ക്ക്. 23, 24, 31 തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടി​യ നി​ര​ക്ക്. ചെ​ന്നൈ, മം​ഗ​ലാ​പു​രം റൂ​ട്ടു​ക​ളി​ലും ഇ​തേ രീ​തി​യി​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഇ​പ്പോ​ള്‍ 836 രൂ​പ​യ്ക്കു വ​രെ യാ​ത്ര ചെ​യ്യാം. ക്രി​സ്മ​സ് സീ​സ​ണി​ല്‍ ഇ​തു 939 മു​ത​ല്‍ 1370 രൂ​പ വ​രെ​യാ​കും. നി​ല​വി​ല്‍ കോ​ട്ട​യ​ത്തു​നി​ന്ന് മൂ​ന്നു ബം​ഗ​ളൂ​രു സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍, ക്രി​സ്മ​സ് ദി​വ​സ​ങ്ങ​ളി​ല്‍…

Read More

ചി​ല തി​ക്താ​നു​ഭ​വ​ങ്ങ​ൾ പ​റ​യാ​തെ വ​യ്യ… ക്രൂ​ര​മാ​യ രാ​ഷ്‌ട്രീയവ​ഞ്ച​ന​യി​ലൂ​ടെ ക​രു​ണാ​ക​രന്‍റെ മ​നസ് ത​ക​ർ​ത്ത​ത് സി​പി​എമ്മെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക്രൂ​ര​മാ​യ രാ​ഷ്ട്രീ​യ വ​ഞ്ച​ന​യി​ലൂ​ടെ വാ​ർ​ധ​ക്യ കാ​ല​ത്ത് കെ.​ ക​രു​ണാ​ക​ര​ന്‍റെ മ​ന​സ് ത​ക​ർ​ത്ത​ത് സി​പി​എം ആ​ണെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. കെ.​ക​രു​ണാ​ക​ര​ന്‍റെ​പ​ന്ത്ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന് അ​വ​സാ​ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ ചി​ല തി​ക്താ​നു​ഭ​വ​ങ്ങ​ൾ പ​റ​യാ​തെ വ​യ്യ എ​ന്ന കു​റി​പ്പോ​ടെ ഫേ​സ്ബു​ക്കി​ലാ​ണ് ചെ​റി​യാ​ൻ ഫി​ലി​പ്പ് സി​പി​എ​മ്മി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്. 2004 ൽ ​കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പു​വ​ഴ​ക്കു​ക​ൾ മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ എ​ൽ ഡി ​എ​ഫി​ലേ​ക്ക് വ​രാ​ൻ ക​രു​ണാ​ക​ര വി​ഭാ​ഗ​ത്തെ ക്ഷ​ണി​ക്കു​ക​യും പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത​ത് സി ​പി എം ​നേ​തൃ​ത്വ​മാ​ണ്. അ​തി​നെ തു​ട​ർ​ന്നാ​ണ് ക​രു​ണാ​ക​ര​ൻ ഡി ​ഐ സി ​രൂ​പീ​ക​രി​ച്ച​ത്. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി ​ഐ സി​യു​മാ​യി സി ​പി എം ​സ​ഖ്യ​മു​ണ്ടാ​ക്കി. ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ (എ​റ​ണാ​കു​ളം), പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ത്രി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രു​ടെ വി​ജ​യ​ത്തി​ന് ക​രു​ണാ​ക​ര​ന്‍റെ സ​ഹാ​യം തേ​ടി. എ​ന്നാ​ൽ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഡി ​ഐ സി ​യു​മാ​യി…

Read More

കമ്പാർട്ടുമെന്‍റിൽ തനിച്ചായ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ലൈം​ഗി​കാ​വ​യ​വം പ്ര​ദ​ർ​ശി​പ്പി​കയും ചെയ്യുന്ന ദൃശ്യം പകർത്തി യുവാവിന് പണികൊടുത്ത് യുവതി

മ​ല​പ്പു​റം: ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യു​ടെ മു​മ്പി​ൽ ലൈം​ഗി​കാ​വ​യ​വം പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ണ്ടൂ​ർ വെ​ള​ളാ​മ്പു​റം സ്വ​ദേ​ശി പി​ലാ​ക്കാ​ട​ൻ ഷി​ഹാ​ബു​ദ്ദീ​ൻ എ​ന്ന ഷി​ബു​വി​നെ​യാ​ണ് വ​ണ്ടൂ​ർ സി​ഐ ഇ. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഈ ​മാ​സം 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാം​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന യു​വ​തി ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ വാ​ണി​യ​മ്പ​ല​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി 9.20ഓ​ടെ ട്രെ​യി​ൻ തൊ​ടി​ക​പ്പു​ലം സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞ​പ്പോ​ൾ ക​മ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ത​നി​ച്ചാ​യ യു​വ​തി​യു​ടെ എ​തി​ർ​വ​ശ​ത്തി​രു​ന്ന പ്ര​തി അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ലൈം​ഗി​കാ​വ​യ​വം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യു​വ​തി വാ​ണി​യ​മ്പ​ല​ത്തെ​ത്തി​യ​പ്പോ​ൾ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് അ​ടു​ത്ത​ദി​വ​സം വീ​ഡി​യോ ദൃ​ശ്യം സ​ഹി​തം വ​ണ്ടൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ന​ടു​വ​ത്ത് വ​ച്ചാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് പ്ര​തി​യെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി റെ​യി​ൽ​വേ പോ​ലീ​സി​നു കൈ​മാ​റി. പ്ര​ത്യേ​ക…

Read More

രാത്രി എട്ടിന് ശേഷമേ ഞാൻ രോഗികളെ നോക്കൂ;  മ​ക​ൾ​ക്കു ചി​കി​ത്സ ല​ഭി​ക്കാ​ൻ വൈ​കിച്ച ഡോ​ക്ട​ർ​ക്കെ​തി​രേ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി; പ​രാ​തി​യു​മാ​യി ഡോ​ക്ട​റും; ഞെട്ടിക്കുന്ന സംഭവം പാമ്പാടിയിൽ

കോ​ട്ട​യം: ഛർ​ദ്ദി​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ലെ​ത്തി​യ മ​ക​ൾ​ക്കു ചി​കി​ത്സ ല​ഭി​ക്കാ​ൻ വൈ​കി​യ​തി​ൽ ഡ്യൂ​ട്ടി ഡോ​ക്ട​ർ​ക്കെ​തി​രേ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​തി. പാ​ന്പാ​ടി സ്വ​ദേ​ശി​യാ​യ കോ​ട്ട​യം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ് പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രേ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ അ​ഭി​ഭാ​ഷ​ക​നെ​തി​രേ ഡോ​ക്ട​ർ പാ​ന്പാ​ടി പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് അ​മി​ത​മാ​യ ഛർ​ദ്ദി​യെ​ത്തു​ട​ർ​ന്ന് 12 വ​യ​സു​ള്ള മ​ക​ളു​മാ​യി അ​ഭി​ഭാ​ഷ​ക​ൻ പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി. ഈ ​സ​മ​യം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ൾ​പ്പെ​ടെ 30ഓ​ളം രോ​ഗി​ക​ൾ ഡോ​ക്ട​റെ കാ​ണു​ന്ന​തി​നാ​യി കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ര​യും രോ​ഗി​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​വാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ഡോ​ക്ട​റെ ക​ണ്ടു വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. രാ​ത്രി എ​ട്ടി​നു​ശേ​ഷം വ​ന്ന രോ​ഗി​ക​ളെ മാ​ത്ര​മേ ഞാ​ൻ നോ​ക്കു​ക​യു​ള്ളു​വെ​ന്ന് ക്ഷു​ഭി​ത​യാ​യി പ​റ​യു​ക​യും മ​റ്റ് ജീ​വ​ന​ക്കാ​രോ​ടൊ​പ്പം സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും…

Read More

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ മർദിച്ചത് സിപിഎം പ്രവർത്തകർ തന്നെ; ആക്രമണത്തിന്‍റെ കാരണം കേട്ടാൽ സർക്കാരും ഞെട്ടും; ആലപ്പുഴയിലെ സംഭവം ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് ല​ഹ​രി മാ​ഫി​യ​യു​ടെ ക്രൂ​ര മ​ർ​ദ​നം. മ​ർ​ദി​ച്ച​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യെ​ന്ന് ആ​ക്ഷേ​പം. ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ ഡി ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ക​ണി​യാ​പ​റ​മ്പ് സോ​ണി ജോ​സ​ഫി (41) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ സ​മാ​പ​നം ഇ​വി​ടെ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ല​ഹ​രിമാ​ഫി​യാ സം​ഘം ഇ​ദ്ദേ​ഹ​ത്തി​നു നേ​രെ വ​ധ​ഭീ​ഷ​ണി​യും മു​ഴ​ക്കി​യി​രു​ന്നു. രാ​വി​ലെ ത​ന്‍റെ വാ​ഹ​ന​ത്തി​ൽ പ​രി​പാ​ടി​ക്ക് ജ​ന​റേ​റ്റ​റെ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ സു​നീ​ർ, സു​നി എന്നിവർ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പു​റ​ത്തി​റ​ക്കി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മാ​ര​കാ​യു​ധ​ങ്ങ​ളും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​ക​ൾ ക​ട​ന്നു ക​ള​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​ സോണിയെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ…

Read More

ഇങ്ങനെയും ക്രിസ്മസ് ആഘോഷിക്കാം, പക്ഷേ…! ജീ​പ്പ് ഡ്രി​ഫ്റ്റ് ചെ​യ്ത് ക്രി​സ്മ​സ് ആ​ഘോ​ഷം; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​പ്പ് സ്റ്റ​ണ്ട് ന​ട​ത്തി സ്കൂൾ​ വി​ദ്യാ​ർ​ഥി​ക​ൾ. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​ന​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ തെ​റി​ച്ചു വീ​ണു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​മ്പ​റം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജീ​പ്പ് ഡ്രി​ഫ്റ്റിം​ഗ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഓ​പ്പ​ൺ ടോ​പ്പ് ജീ​പ്പി​ൽ സ്കൂ​ൾ മൈ​താ​ന​ത്ത് ചു​റ്റി​യ​ടി​ച്ച സം​ഘം, വാ​ഹ​നം വീ​ശി​യെ​ടു​ത്ത് ബ്രേ​ക്കി​ടു​ന്ന ഡ്രി​ഫ്റ്റ് സ്റ്റ​ണ്ട് ന​ട​ത്തി. ഇ​തി​ന​ടെ ജീ​പ്പി​ൽ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ തെ​റി​ച്ച് വീ​ണു. അ​പ​ക​ടം ന​ട​ന്നി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ അ​ഭ്യാ​സ​പ്ര​ക​ട​നം തു​ട​ർ​ന്നു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read More

ഇതിനും കൈക്കൂലിയോ? ഗ​ർ​ഭ​പാ​ത്രം നീ​ക്കുന്ന ശ​സ്ത്ര​ക്രി​യ​യ്ക്ക് കൈ​ക്കൂ​ലി; സ​ർ​ക്കാ​ർ ഡോ​ക്ട​ർ പി​ടി​യി​ൽ

ഇ​ടു​ക്കി: ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി രോ​ഗി​യു​ടെ പ​ക്ക​ൽ നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ സ​ർ​ക്കാ​ർ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് മാ​യ രാ​ജ് ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ശ​സ്ത്ര​ക്രി​യ​യ്ക്കും അ​നു​ബ​ന്ധ ചി​കി​ത്സ​യ്ക്കു​മാ​യി ഒ​രു രോ​ഗി​യു​ടെ പ​ക്ക​ൽ നി​ന്ന് 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മാ​യ പി​ടി​യി​ലാ​യ​ത്. ഡോ​ക്ട​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന വി​വ​രം രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ വി​ജി​ല​ൻ​സി​നെ അറിയിച്ചിരുന്നു.  സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്ത​രു​തെ​ന്ന നി​ർ​ദേ​ശം ലം​ഘി​ച്ച മാ​യ വീ​ട്ടി​ൽ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം വീ​ട്ടി​ലെ ക​ൺ​സ​ൾ​ട്ടിം​ഗ് മു​റി​യി​ൽ പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Read More

24 മണിക്കൂർ, അഞ്ചു ലക്ഷത്തിലധികം കോവിഡ് രോഗികൾ, ആയിരത്തിലധികം മരണങ്ങൾ! ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…

ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ചൈനയിൽ മാത്രമല്ല, ലോകമെമ്പാടും കൊറോണ കേസുകൾ അതിവേഗം വർദ്ധിക്കാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 1396 പേർ മരണപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജപ്പാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമേരിക്കയിലും 50,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെെനയിൽ കോവിഡ് സംഹാരതാണ്ഡവമാടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദിനംപ്രതി കോവിഡ് വ്യാപനക്കേസുകൾ ചെെനയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പകർച്ചവ്യാധി മൂലം നിരവധിപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.  പല രാജ്യങ്ങളിലും രോഗികളെ ചികിത്സിക്കാൻ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. ചെെനയിൽ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. പുതിയ കോവിഡ് തരംഗം ചെെനയിലെ ആശുപത്രികൾ നിറച്ചുകഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.…

Read More