“ഒ​രു ക​മ്യൂ​ണി​സ്റ്റ്കാ​ര​ന്‍റെ കൈ​യി​ൽ ര​ണ്ട് തോ​ക്കു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം’..! പി.​ജെ​യെ അ​നുകൂ​ലി​ച്ച് അ​ഴീ​ക്കോ​ട് കാ​പ്പി​ലെ​പീ​ടി​ക​യി​ൽ ഫ്ല​ക്സ്

ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ​തി​രേ​യു​ള്ള റി​സോ​ർ​ട്ട് വി​വാ​ദം ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പി. ​ജ​യ​രാ​ജ​നെ അ​നു​കൂ​ലി​ച്ച് ക​ണ്ണൂ​രി​ൽ ഫ്ല​ക്സ്.  അ​ഴീ​ക്കോ​ട് കാ​പ്പി​ലെ​പീ​ടി​ക​യി​ലാ​ണ് പി. ​ജ​യ​രാ​ജ​ന്‍റെ ഫോ​ട്ടോ​യോ​ടു കൂ​ടി​യ കൂ​റ്റ​ൻ ഫ്ല​ക്സ് ഇ​ന്ന​ലെ രാ​ത്രി ഒ​രു സം​ഘം സ്ഥാ​പി​ച്ച​ത്. “ഒ​രു ക​മ്യൂ​ണി​സ്റ്റ്കാ​ര​ന്‍റെ കൈ​യി​ൽ ര​ണ്ട് തോ​ക്കു​ക​ളു​ണ്ട‌ാ​യി​രി​ക്ക​ണം. ഒ​ന്ന് ശ​ത്രു​വി​നു നേ​രെ​യും ര​ണ്ട് പി​ഴ​യ്ക്കു​ന്ന സ്വ​ന്തം നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും’ എ​ന്നാ​ണ് ഫ്ല​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഫ്ല​ക്സ് ആ​രാ​ണ് സ്ഥാ​പി​ച്ച​തെ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ഒ​ന്നും​ത​ന്നെ​യി​ല്ല. പി. ​ജ​യ​രാ​ജ​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​യ അ​ഴീ​ക്കോ​ടാ​ണ് ഫ്ല​ക്സ് ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

Read More

ഇ​ലോ​ണ്‍ മ​സ്‌​ക് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റാ​കും ! ജ​ര്‍​മ​നി​യും ഫ്രാ​ന്‍​സും ത​മ്മി​ല്‍ യു​ദ്ധം; 2023ല്‍ ​ന​ട​ക്കാ​നി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പ്ര​വ​ചി​ച്ച് മെ​ദ്‌​വ​ദേ​വ്…

വി​ചി​ത്ര​മാ​യ പ്ര​വ​ച​ന​ങ്ങ​ളു​മാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ക​യാ​ണ് മു​ന്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്റും വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്റെ വി​ശ്വ​സ്ത​നു​മാ​യ ദി​മി​ത്രി മെ​ദ് വ​ദേ​വ്. ഇ​ലോ​ണ്‍ മ​സ്‌​ക് യു​എ​സ് പ്ര​സി​ഡ​ന്റാ​കു​മെ​ന്നും ഫ്രാ​ന്‍​സും ജ​ര്‍​മ​നി​യും ത​മ്മി​ല്‍ യു​ദ്ധ​മു​ണ്ടാ​കു​മെ​ന്നും മെ​ദ് വ​ദേ​വി​ന്റെ പ്ര​വ​ച​ന​ത്തി​ല്‍ പ​റ​യു​ന്നു. 2023 ല്‍ ​സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി ട്വി​റ്റ​ര്‍, ടെ​ല​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് മെ​ദ്വ​ദേ​വി​ന്റെ പ്ര​വ​ച​ന​ങ്ങ​ള്‍. 2008 മു​ത​ല്‍ 2012 വ​രെ, പു​ട്ടി​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ റ​ഷ്യ​യു​ടെ പ്ര​സി​ഡ​ന്റാ​യി​രു​ന്നു മെ​ദ്വ​ദേ​വ്. 2020 മു​ത​ല്‍ റ​ഷ്യ​യു​ടെ സു​ര​ക്ഷാ ഉ​പ​ദേ​ശ​ക കൗ​ണ്‍​സി​ലി​ന്റെ ഉ​പ​മേ​ധാ​വി​യാ​ണ്. ബ്രി​ട്ട​ന്‍ വീ​ണ്ടും യു​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍ ചേ​രു​മെ​ന്നും മെ​ദ്വ​ദേ​വ് പ്ര​വ​ചി​ക്കു​ന്നു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്റെ ത​ക​ര്‍​ച്ച​യും പ്ര​വ​ച​ന​ത്തി​ലു​ണ്ട്. യു​എ​സി​ല്‍ ഒ​രു ആ​ഭ്യ​ന്ത​ര​യു​ദ്ധ​മു​ണ്ടാ​കു​മെ​ന്നും അ​തി​നെ തു​ട​ര്‍​ന്ന് ടെ​സ്ല മേ​ധാ​വി ഇ​ലോ​ണ്‍ മ​സ്‌​ക് യു​എ​സി​ന്റെ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലെ​ത്തു​മെ​ന്നു​മാ​ണ് മെ​ദ്വ​ദേ​വി​ന്റെ പ്ര​വ​ച​നം. അ​തേ​സ​മ​യം, ‘എ​പി​ക് ത്രെ​ഡ്’ എ​ന്ന് ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച ഇ​ലോ​ണ്‍ മ​സ്‌​ക്, ചി​ല പ്ര​വ​ച​ന​ങ്ങ​ളെ വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

Read More

വി​ദ്യാ​ർ​ഥി​നി​യെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്; അവൾ മറ്റൊരു സൗഹൃദത്തിൽ വീഴുമോയെന്ന സംശയം തീർത്തത് മറ്റൊരു ഫോണിൽ വിളിച്ച് വളച്ചശേഷം; ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥയിങ്ങനെ…

വ​ർ​ക്ക​ല: വ​ർ​ക്ക​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. വ​ട​ശേ​രി സം​ഗീ​ത നി​വാ​സി​ൽ സം​ഗീ​ത (17) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് സം​ഗീ​ത. ചൊ​വ്വാ​ഴ്ച രാ​ത്രി സുഹൃത്ത് ഗോപു വീ​ടി​ന് പു​റ​ത്തേ​ക്ക് വി​ളി​ച്ചി​റ​ക്കി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന് പു​റ​ത്ത് ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ൾ ചേ​ർ​ന്നു തിരുവനന്തപുരം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ പ​ള്ളി​യ്ക്ക​ൽ സ്വ​ദേ​ശി ഗോ​പു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​മാ​യി​രു​ന്ന ഗോ​പു, അ​ഖി​ൽ എ​ന്ന പേ​രി​ൽ മ​റ്റൊ​രു ന​മ്പ​റി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യു​മാ​യി ചാ​റ്റ് തു​ട​ങ്ങി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. അ​ഖി​ൽ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് സം​ഗീ​ത വീ​ടി​ന് പു​റ​ത്തേ​യ്ക്ക് വ​ന്ന​ത്. ഹെ​ൽ​മെ​റ്റ്‌ ധ​രി​ച്ചാ​ണ് ഗോ​പു എ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ പെ​ൺ​കു​ട്ടി ഹെ​ൽ​മെ​റ്റ്‌ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ട​യി​ൽ ഗോ​പു സം​ഗീ​ത​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പേ​പ്പ​ർ മു​റി​ക്കു​ന്ന ക​ത്തി…

Read More

റി​യാ​ലി​റ്റി ഷോ ​താ​ര​ത്തി​ന്‍റെ വീ​ട് ത​ക​ർ​ത്ത​താ​യി പ​രാ​തി! പരാതി നൽകിയത് ബി​ഗ് ബോ​സ് താരം ഫി​റോ​സിന്‍റെ ഭാര്യ സജന

ചാ​ത്ത​ന്നൂ​ർ. റി​യാ​ലി​റ്റി ഷോ​യാ​യ​ ബി​ഗ് ബോ​സി​ലെ താ​ര​വും ന​ട​നു​മാ​യ ഫി​റോ​സ് ഖാ​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്ത​താ​യി പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് ന​ട​ന്‍റെ ഭാ​ര്യ ചാ​ത്ത​ന്നൂ​ർ ശാ​ന്തി​ന​ഗ​ർ എ​ടി എ​സ് ഹൗ​സി​ൽ സ​ജ​ന ഫി​റോ​സ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​ന് പ​രാ​തി ന​ല്കി. വീ​ട് നി​ര്‍​മാണ​ത്തി​ന് ക​രാ​റെ​ടു​ത്ത കോ​ണ്‍​ട്രാ​ക്ട​റാ​ണ് വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്ത​ത് എ​ന്നാ​ണ് ഫി​റോ​സും ഭാ​ര്യ സ​ജന​യും ആ​രോ​പി​ക്കു​ന്ന​ത്. ക​രാ​റു​കാ​ര​നെ​തി​രെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്. ഫി​റോ​സി​ന്‍റെ​യും സ​ജ​ന​യു​ടേ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന ചാ​ത്ത​ന്നൂ​രി​ലെ വീ​ടി​നുനേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ കോ​ണ്‍​ട്രാ​ക്ട​ര്‍ ഷ​ഹീ​ര്‍ പ​റ​ഞ്ഞു​റ​പ്പി​ച്ച തു​ക​യേ​ക്കാ​ള്‍ മൂ​ന്നു ല​ക്ഷം രൂ​പ അ​ധി​കം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​തു ന​ല്‍​കാ​തി​രു​ന്ന​തി​ലു​ള്ള പ്ര​തി​കാ​ര​ത്തി​ന് വീ​ട് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഫി​റോ​സും സ​ജ​ന​യും പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, വീ​ട് അ​ടി​ച്ചു ത​ക​ര്‍​ത്തു​വെ​ന്ന ആ​രോ​പ​ണം കോ​ണ്‍​ട്രാ​ക്ട​റാ​യ ഷ​ഹീ​ർ നി​ഷേ​ധി​ച്ചു. സം​ഭ​വ​വു​മാ​യി…

Read More

ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട ! 84 ല​ക്ഷ​ത്തി​ന്റെ സ്വ​ര്‍​ണം പി​ടി​കൂ​ടി…

നെ​ടു​മ്പാ​ശേ​രി: ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ന്‍ ശ്ര​മി​ച്ച 84.14 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ര​ണ്ടു കേ​സു​ക​ളി​ലാ​യി 1883 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ദു​ബാ​യി​ല്‍​നി​ന്നു കൊ​ച്ചി​യി​ല്‍ എ​ത്തി​യ ഐ​എ​ക്‌​സ് 434 ന​മ്പ​ര്‍ വി​മാ​ന​ത്തി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ല്‍​നി​ന്ന് 44 .14 ല​ക്ഷം വി​ല​വ​രു​ന്ന 1068 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​ക​ള്‍ എ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച് പു​റ​ത്ത് ക​ട​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ ക​സ്റ്റം​സ് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. നാ​ല് കാ​പ്‌​സ്യൂ​ളു​ക​ളാ​ക്കി​യാ​ണ് ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച് സ്വ​ര്‍​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​വാ​ന്‍ ശ്ര​മി​ച്ച​ത്.വി​മാ​ന​ത്തി​ന്റെ ശു​ചീ​ക​ര​ണ മു​റി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് 40 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 815 ഗ്രാം ​സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. ദു​ബാ​യി​ല്‍​നി​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍…

Read More

ഒ​ഴി​യാ​ന്‍ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍ ! പാ​ര്‍​ട്ടി സ്ഥാ​ന​ങ്ങ​ള്‍ ഒ​ഴി​യാ​നും നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം ഒ​ഴി​യാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം ഒ​ഴി​യാ​നാ​ണ് നീ​ക്കം. ത​നി​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്‍ എ​ന്നാ​ണ് സൂ​ച​ന. പാ​ര്‍​ട്ടി ക​മ്മി​റ്റി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി പ​ദ​വി​ക​ള്‍ ഒ​ഴി​യാ​നും അ​ദ്ദേ​ഹം സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഇ.​പി ജ​യ​രാ​ജ​ന്‍ പ​ങ്കെ​ടു​ക്കി​ല്ല. അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് ഐ​എ​ന്‍​എ​ലി​ന്റെ പ​രി​പാ​ടി​യി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യു​ന്നു. ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ക​ണ്ണൂ​രി​ല്‍​നി​ന്നു ത​ന്നെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍ സി​പി​എം സം​സ്ഥാ​ന​സ​മി​തി​യി​ല്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ണ്ണൂ​രി​ലെ ആ​യു​ര്‍​വേ​ദ റി​സോ​ര്‍​ട്ടി​ന്റെ പേ​രി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​ന്പാ​ദി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ പി. ​ജ​യ​രാ​ജ​ന്‍…

Read More

അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണ​വു​മാ​യി 19കാ​രി ക​രി​പ്പൂ​രി​ല്‍ പി​ടി​യി​ല്‍; പി​ടി​ച്ചെ​ടു​ത്ത​ത് ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം…

ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണ​വു​മാ​യി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 19വ​യ​സു​കാ​രി പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഷ​ഹ​ല​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​വ​ച്ച് പി​ടി​യി​ലാ​യ​ത്. അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ തു​ന്നി​ച്ചേ​ര്‍​ത്ത നി​ല​യി​ലാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 നാ​ണ് ഷ​ഹ​ല ദു​ബാ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ടു​ള്ള വി​മാ​ന​ത്തി​ലി​റ​ങ്ങി​യ​ത്. 11 മ​ണി​യോ​ടെ പു​റ​ത്തി​റ​ങ്ങി​യ ഷ​ഹ​ല​യെ ക​സ്റ്റം​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷ​ഹ​ല​യെ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​വ​ച്ച് വീ​ണ്ടും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ മി​ശ്രി​ത രൂ​പ​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി 1884 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​വ​ര്‍ കൊ​ണ്ടു​വ​ന്ന​ത്. വി​പ​ണി​യി​ല്‍ ഒ​രു കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന​താ​ണ് ഈ ​സ്വ​ര്‍​ണം. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് വ​ച്ച് പി​ടി​കൂ​ടു​ന്ന 87മ​ത് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സാ​ണ് ഇ​ത്.

Read More

കോടികളുടെ ആയുർവേദ റിസോർട്ട്; ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണവുമായി പി. ജയരാജൻ; ഡയറക്ടർ ബോർഡിൽ ഇപിയുടെ ഭാര്യയും മകനും

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണവുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ ഇ.പി അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ആരോപിച്ചത്. ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കുമെന്നും ഗോവിന്ദൻ അറിയിച്ചു. ഇ.പി. ജയരാജന്‍റെ ഭാര്യയും മകനും റിസോർട്ടിന്‍റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണ്. റിസോർട്ട് നിർമാണ സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നതായി ജയരാജൻ ചൂണ്ടിക്കാട്ടി.

Read More

കൊ​റി​യ​ര്‍ വഴി മ​യ​ക്കു​മരുന്നുക​ട​ത്ത്; പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ രക്ഷ​പ്പെടാ​ൻ പേരുമാറ്റൽ ത​ന്ത്രം; നി​രീ​ക്ഷ​ണം ശക്തമാക്കി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: കൊ​റി​യ​ര്‍ സ​ര്‍​വീ​സു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു​മാ​യി മ​യ​ക്കു​മരുന്നിന്‍റെ വി​പ​ണ​നം ന​ട​ക്കു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തേ തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​യി​ലാ​യ​ത് ര​ണ്ട് യു​വാ​ക്ക​ള്‍. ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ മു​മ്പും ല​ഹ​രി​ക​ട​ത്തു ന​ട​ത്തി​യി​രു​ന്ന​താ​യ സൂ​ച​ന​യും പോ​ലീ​സ് ല​ഭി​ച്ചു.പ​ത്ത​നം​തി​ട്ട പ​ദ്മ ക​ഫെ​യ്ക്ക് എ​തി​ര്‍​വ​ശം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​ടി​ഡി​സി കൊ​റി​യ​ര്‍ സ​ര്‍​വീ​സ് സെ​ന്‍ററി​ലാ​ണ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ബോ​ര്‍​ഡി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ല്‍ എം​ഡി​എം​എ ബാം​ഗ​ളു​രു​വി​ല്‍ നി​ന്നും എ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ക​വ​ര്‍ ഉ​ള്‍​പ്പെ​ടെ ​ആ​റു ഗ്രാം ​തൂ​ക്കം വ​രു​ന്ന പൊ​തി​ക്കു​ള്ളി​ല്‍ 4.5 ഗ്രാം ​എം​ഡി​എ എ ​ആ​ണു​ണ്ടാ​യി​രു​ന്ന​ത്.പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ മാ​ലേ​ത്ത് വീ​ട്ടി​ല്‍ നി​ഖി​ല്‍ (28), അ​ഴൂ​ര്‍ തെ​ങ്ങും​ചേ​രി​ല്‍ ജി.​അ​ഭി​ജി​ത് (23) എ​ന്നി​വ​രാ​ണ് കേ​സി​ല്‍ പി​ടി​യി​ലാ​യ​ത്. നി​ഖി​ലി​ന്‍റെ വി​ലാ​സ​ത്തി​ലാ​ണ് രാ​സ​ല​ഹ​രി​മ​രു​ന്ന് എ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്്പി എ​സ്. ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യ്ഡ് ന​ട​ത്തി എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി കെ.…

Read More

സെ​ക്സ്-ല​ഹ​രി ഇ​ട​പാ​ട്..! വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക്; ക​ണ്ണൂ​രി​ലും ത​ല​ശേ​രി​യി​ലും 16 മ​സാ​ജിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ; കാ​വ​ലി​ന് രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ലു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: കേ​ര​ള​ത്തി​ൽ മ​സാ​ജ് സെ​ന്‍റ​റു​ക​ളു​ടെ മ​റ​വി​ൽ ത​ഴ​ച്ച് വ​ള​ർ​ന്ന് സെ​ക്സ് റാ​ക്ക​റ്റ്. കോ​ടി​ക​ൾ മ​റി​യു​ന്ന അ​ധോ​ലോ​ക മാ​ഫി​യ​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സെ​ക്സ് റാ​ക്ക​റ്റി​നു പി​ന്നി​ൽ അ​ന്താ​രാ​ഷ്‌​ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​വും മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​വു​മെ​ന്ന് റി​പ്പോ​ർ​ട്ട്. വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ആ​സാം, ത്രി​പു​ര, മ​ണി​പ്പൂ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് നൂ​റ് ക​ണ​ക്കി​ന് പെ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​ർ​ന്നാ​ൽ ല​ഹ​രി​ക്ക് പു​റ​മെ കേ​ര​ളം സെ​ക്സ് ഹ​ബ്ബാ​യി മാ​റു​മെ​ന്നും നി​രീ​ക്ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച ര​ഹ​സ്യ റി​പ്പോ​ർ​ട്ടു​ക​ൾ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻസൗ​ജ​ന്യ ബാ​ഗു​ക​ൾവ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ലെ നി​ർ​ധ​ന കു​ടു​ബ​ങ്ങ​ളി​ലെ പെ​ൺ​കു​ട്ടി​ക​ളെ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യാ​ണ് മാ​ഫി​യ സം​ഘ​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഈ ​പെ​ൺ​കു​ട്ടി​ക​ളെ അ​വ​ര​റി​യാ​തെ ത​ന്നെ മ​യ​ക്കു മ​രു​ന്ന് കാ​രി​യ​ർ​മാ​രാ​യി ഉ​പ​യോ​ഗി​ച്ചുവ​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ര​ഹ​സ്യ…

Read More