വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് ഏ​​​​റെ പ്രി​​​​യ​​​​ങ്കരന്‍! വി​​​​ഷ്ണു സാ​​​​ര്‍ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഒ​​​​രു അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല; കു​​ട്ടി​​ക​​ള്‍​ക്കൊ​​പ്പം ക​​ളി​​ക്കാ​​ന്‍ ഇ​​നി വി​​ഷ്ണുസാ​​ര്‍ ഇ​​ല്ല

മു​​​​ള​​​​ന്തു​​​​രു​​​​ത്തി: വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് ഏ​​​​റെ പ്രി​​​​യ​​​​ങ്ക​​​​ര​​​​നാ​​​​യി​​​രു​​​ന്നു അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട കാ​​​​യി​​​​കാ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ വി.​​​​കെ. വി​​​​ഷ്ണു (33). ര​​​​ണ്ടുവ​​​​ര്‍​ഷം മു​​​​ന്‍​പാ​​​​ണ് വി​​​​ഷ്ണു മു​​​​ള​​​​ന്തു​​​​രു​​​​ത്തി വെ​​​​ട്ടി​​​​ക്ക​​​​ല്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് വി​​​​ദ്യാ​​​​നി​​​​കേ​​​​ത​​​​ന്‍ സ്‌​​​​കൂ​​​​ളി​​​​ലേ​​​ക്കു കാ​​​​യി​​​​കാ​​​​ധ്യാ​​​പ​​​​ക​​​​നാ​​​​യി എത്തിയത്. കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി ഏ​​​​റെ സൗ​​​​ഹൃ​​​​ദം സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന വി​​​​ഷ്ണു സാ​​​​ര്‍ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഒ​​​​രു അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല, ക​​​ളി​​​ത​​​​മാ​​​​ശ​​​​ക​​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന ന​​​​ല്ല സു​​​​ഹൃ​​​​ത്ത് കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. പു​​​​ഞ്ചി​​​​രി​​​​ക്കു​​​​ന്ന മു​​​​ഖ​​​​വു​​​​മാ​​​​യേ വി​​​​ഷ്ണു​​​​വി​​​​നെ അ​​​​ധ്യാ​​​​പ​​​​ക​​​​രും കു​​​​ട്ടി​​​​ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ക​​​​ണ്ടി​​​​ട്ടു​​​​ള്ളൂ. സ്വന്തം പ്രാ​​​​രാ​​​​ബ്ധ​​​​ങ്ങ​​​​ളും സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ളും ആ ​​​​പു​​​​ഞ്ചി​​​​രി​​​​ക്കു പി​​​​ന്നി​​​​ല്‍ മ​​​​റ​​​​ച്ചു​​​​വ​​​​ച്ചി​​​​രു​​​​ന്നു. ജീ​​​​വി​​​​ത​​​​ത്തെ​​​ക്കു​​​​റി​​​​ച്ച് ഏ​​​​റെ സ്വ​​​​പ്‌​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ആ​ ​​​അ​​​ധ്യാ​​​പ​​​ക​​​ന്. കാ​​​​യി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് അ​​​​തി​​​​യാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ച്ചു. അ​​​​തി​​​​നു​​​​വേ​​​​ണ്ടി ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​വും ചെ​​​​യ്തു. വി​​​​ഷ്ണു​​​​വി​​​ന്‍റെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മി​​​​ല്ലാ​​​​ത്ത ഒ​​​​രു കാ​​​​യി​​​​ക മ​​​​ത്സ​​​​രവും നാ​​​​ട്ടി​​​​ല്‍ ന​​​​ട​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നാ​​​​ണ് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. വ​​​​ള​​​​രെ ചെ​​​​റു​​​​പ്പ​​​​ത്തി​​​​ലേ അ​​​​ച്ഛ​​​​നെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട വി​​​​ഷ്ണു​​​​വി​​​​ന് പ​​​​ഠ​​​​ന​​​​ത്തി​​​​നും ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നും സ​​​​ഹാ​​​​യ​​​​മാ​​​​യ​​​​ത് കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​വാ​​​​യി​​​​രു​​​​ന്നു. ബേ​​​​സ്‌​​​​ബോ​​​​ള്‍, ക്രി​​​​ക്ക​​​​റ്റ്, ഫു​​​​ട്‌​​​​ബോ​​​​ള്‍ തു​​​​ട​​​​ങ്ങി എ​​​​ല്ലാ കാ​​​​യി​​​​ക ഇനങ്ങ​​​​ളി​​​​ലും വി​​​​ഷ്ണു…

Read More

സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊച്ചി: സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകി. വ്യാഴാഴച വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് നടി നൽകിയ പരാതി വ്യാഴാഴ്ച രാത്രിയോടെ ഒത്തുതീർപ്പായി.

Read More

പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ലഭിച്ചു! വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ പി​ടി​യി​ല്‍

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ പി​ടി​യി​ല്‍. കൊ​ല്ലം ച​വ​റ​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ​ത​ത്. കൊ​ല്ലം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ക​ട​ക്കു​ന്നു എ​ന്ന് പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ വ​ട​ക്ക​ന്‍​ചേ​രി പോ​ലീ​സി​നു കൈ​മാ​റി. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍ അ​ധ്യാ​പ​ക​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. പാ​ല​ക്കാ​ട്-​തൃ​ശൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ര്‍​ത്തി മം​ഗ​ല​ത്ത് ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ന്നി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ ഇ​ടി​ച്ച​ശേ​ഷം ടൂ​റി​സ്റ്റ് ബ​സ് ച​തു​പ്പി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അപകടത്തിൽ അഞ്ചു വിദ്യാർഥികളടക്കം ഒമ്പത് പേർ മരിച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സ് 97.7 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

ഭാ​ര്യ​യെ ശ്വാ​സംമു​ട്ടി​ച്ചു കൊ​ന്നശേ​ഷം ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്ന് വീ​ടി​ന് തീ​യി​ട്ടു ! ഭ​ര്‍​ത്താ​വും മ​രി​ച്ചു, മ​ക​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

കു​ന്ന​മം​ഗ​ലം:​ എ​ൻ​ഐ​ടി സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ജീ​വ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ചു.​ എ​ൻ​ഐ​ടി സി​വി​ൽ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ടെ​ക്നീ​ഷ്യ​നാ​യ അ​ജ​യ​കു​മാ​ർ (55), ഭാ​ര്യ ലി​നി (48)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​ കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് അ​ജ​യ​കു​മാ​ർ. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ലി​നി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ജ​യ​കു​മാ​ര്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്ന് വി​ട്ട് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് വീ​ടി​നു തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മ​ക​നേയും ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലാ​ന്‍ അ​ജ​യ​കു​മാ​ര്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ മ​ക​ന്‍ പി​ന്നി​ലെ വാ​തി​ല്‍ വ​ഴി വീ​ടി​നു പു​റ​ത്തു​ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 13 വ​യ​സു​ള്ള മ​ക​നെ പ​രു​ക്കു​ക​ളോ​ടെ കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

വൈ​കി പു​റ​പ്പെ​ട്ടു, വേ​ഗം കൂ​ടി;  വേ​ഗ​ക്കൂ​ടു​ത​ൽ  ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഡ്രൈ​വ​റാ​ണെന്ന് ബസ് ജീവനക്കാരൻ; ഏറെ എത്തും മു​ൻ​പ് അ​മി​ത​വേ​ഗം കവർന്നത് 9 പേരുടെ ജീവൻ

തൃ​ശൂ​ർ: ഊ​ട്ടി​യി​ലേ​ക്കു​ള്ള വി​നോ​ദ​യാ​ത്ര​യ്ക്ക് സ്കൂ​ളി​ൽ ടൂ​റി​സ്റ്റ് ബ​സ് എ​ത്തി​യ​തു​ത​ന്നെ ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്. അ​ഞ്ചു​മ​ണി​യോ​ടെ പു​റ​പ്പെ​ടേ​ണ്ട യാ​ത്ര ആ​രം​ഭി​ച്ച​ത് ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി ഏ​ഴു​മ​ണി​യോ​ടെ. ഊ​ട്ടി​യി​ലെ​ത്താ​ൻ വൈ​കും എ​ന്ന​തി​നാ​ൽ ബ​സ് അ​മി​ത​വേ​ഗ​തി​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്. സ്കൂ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​പ്പോ​ൾ മു​ത​ൽ ബ​സ് മി​ന്നി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.വേ​ഗ​ക്കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഡ്രൈ​വ​റാ​ണ് വ​ണ്ടി ഓ​ടി​ക്കു​ന്ന​തെ​ന്നും കു​ട്ടി​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി. എ​ന്നാ​ൽ യാ​ത്ര ഏ​റെ​യെ​ത്തും മു​ൻ​പേ അ​മി​ത​വേ​ഗം ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ചു. “ഭൂ​മി ക​റ​ങ്ങും​പോ​ലെ​യാ​ണ് തോ​ന്നി​യ​ത്’ തൃ​ശൂ​ർ: ഞ​ങ്ങ​ൾ പ​ല​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു, ചി​ല​രെ​ല്ലാം സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യും. പെ​ട്ടെ​ന്ന് ബ​സ് എ​വി​ടെ​യോ ഇ​ടി​ച്ച് മ​ല​ക്കം​മ​റി​ഞ്ഞു. അ​പ്പോ​ഴേ​ക്കും ബാ​ഗു​ക​ളും സീ​റ്റു​മെ​ല്ലാം വ​ന്ന് മു​ക​ളി​ൽ വീ​ണു. ഭൂ​മി ക​റ​ങ്ങും​പോ​ലെ തോ​ന്നി’​എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പെ​ട്ടെ​ന്ന് മ​ന​സി​ലാ​യി​ല്ല. പ​ല​രും സീ​റ്റി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. വ​ലി​ച്ചെ​ടു​ക്കാ​ൻ​പോ​ലും പാ​ടു​പെ​ട്ടു. പ​ല​രു​ടെ​യും ദേ​ഹ​ത്തു​കൂ​ടി ചോ​ര ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. ബ​സി​ന​കം…

Read More

കി​ട​പ്പുരോ​ഗി​യാ​യ അ​മ്മ​യെ ഇനിയും നോക്കാൻ വയ്യ; അമ്മയെ എടുത്ത് ഭിത്തിക്ക് അരികിൽ ചേർത്ത് നിർത്തി തലയിടിപ്പിച്ച് ക്രൂരമായി കൊന്നു; പിന്നീട് മകൻ കാട്ടിക്കൂട്ടിയ  അഭിനയം പൊളിഞ്ഞതിങ്ങനെ…

  മം​​​​ഗ​​​​ലം​​​​ഡാം: മം​​​​ഗ​​​​ലം​​​​ഡാം റി​​​​സ​​​​ർ​​​​വോ​​​​യ​​​​റി​​​​ന്‍റെ മ​​​​റു​​​​ക​​​​ര​​​​യാ​​​​യ ര​​​​ണ്ടാം​​​​പു​​​​ഴ അ​​​​ട്ട​​​​വാ​​​​ടി​​​​യി​​​​ൽ കി​​​​ട​​​​പ്പുരോ​​​​ഗി​​​​യാ​​​​യ അ​​​​മ്മ​​​​യെ മ​​​​ക​​​​ൻ മ​​​​ർ​​​​ദി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. തെ​​​​ക്കും​​​​ക​​​​ര​ ക​​​​രോ​​​​ട്ട് തൊ​​​​മ്മ​​​​ന്‍റെ മ​​​​ക​​​​ൾ മേ​​​​രി (68)യാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​ക​​​​ൻ ഷൈ​​​​ജു (38) വി​​​​നെ മം​​​​ഗ​​​​ലം​​​​ഡാം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റുചെ​​​​യ്തു. സം​​​​ഭ​​​​വം സം​​​​ബ​​​​ന്ധി​​​​ച്ച് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത് ഇ​​​​ങ്ങ​​​​നെ: പ​​​​ക്ഷാ​​​​ഘാ​​​​ത​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും പി​​​​ന്നീ​​​​ട് സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന മേ​​​​രി​​​​യെ തി​​​​ങ്ക​​​​ളാ​​​​ഴ്ച വൈ​​​​കു​​ന്നേ​​ര​​മാ​​ണു വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. മേ​​​​രി​​​​യും മ​​​​ക​​​​ൻ ഷൈ​​​​ജു​​​​വും മാ​​​​ത്ര​​​​മാ​​​​ണു വീ​​​​ട്ടി​​​​ൽ താ​​​​മ​​​​സം. ഷൈ​​​​ജു​​​​വി​​​​ന്‍റെ ഭാ​​​​ര്യ​​​​യും മ​​​​ക്ക​​​​ളും പി​​​​ണ​​​​ങ്ങി ക​​​​ഴി​​​​ഞ്ഞ ആ​​​​റു​​​​മാ​​​​സ​​​​മാ​​​​യി വ​​​​യ​​​​നാ​​​​ടു​​​​ള്ള അ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലാ​​​​ണ്. കി​​​​ട​​​​പ്പി​​​​ലു​​​​ള്ള അ​​​​മ്മ​​​​യെ ഇ​​​​നി​​​​യും പ​​​​രി​​​​പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ചി​​​​ന്ത​​​​യാ​​​​ണു പെ​​​​ട്ടെ​​​​ന്നു​​​​ള്ള പ്ര​​​​കോ​​​​പ​​​​ന​​​​ത്തി​​​​നും തു​​​​ട​​​​ർ​​​​ന്ന് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ലും ക​​​​ലാ​​​​ശി​​​​ച്ച​​​​തെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. മ​​​​ദ്യ​​​​പി​​​​ച്ച​​​ശേ​​​​ഷം ക​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ന്നി​​​​രു​​​​ന്ന അ​​​​മ്മ​​​​യെ എ​​​​ടു​​​​ത്തു ചു​​​​മ​​​​രി​​​​ൽ ചേ​​​​ർ​​​​ത്ത് ഇ​​​​ടി​​​​ക്കു​​​​ക​​​​യും പി​​​​ന്നീ​​​​ട് ക​​​​ട്ടി​​​​ലി​​​​ൽ ഇ​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. വീ​​​​ഴ്ച​​​​യി​​​​ൽ ക​​​​ട്ടി​​​​ലിന്‍റെ കാസിയിൽ ത​​​​ല​​​​യ​​​​ടി​​​​ച്ച്…

Read More

ആലപ്പുഴ മെ​ഡി.​ കോ​ള​ജി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ; ഏ​ഴു വ​യ​സു​കാ​രി​ക്കു പു​ന​ർ​ജ​ന്മം;സ്വകാര്യ ആശുപത്രിയിൽ 4 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ് വ​രു​ന്ന ​ശ​സ്ത്ര​ക്രി​യ നടത്തിയത് സൗ​ജ​ന്യ​മാ​യി

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി ന​ട​ത്തി​യ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഏ​ഴു വ​യ​സു​കാ​രി​ക്കു പു​ന​ർ​ജ​ന്മം. അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി. ഓ​ച്ചി​റ കാ​പ്പി​ൽ വി​ഷ്ണു​ഭ​വ​നി​ൽ ആ​ന്‍റ​ണി-വി​ദ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ത്മീ​യ ആ​ന്‍റ​ണി​ക്കാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വി​തം തി​രി​കെ ല​ഭി​ച്ച​ത്. ഹൃ​ദ​യ​ഭി​ത്തി​യു​ടെ ജ​നി​ത​ക ത​ക​രാ​ർ മൂ​ലം ശ്വാ​സ​കോ​ശ​ത്തി​ൽ ഗു​രു​ത​ര അ​സു​ഖം ബാ​ധി​ച്ച കു​ട്ടി​ക്കു ക​ടു​ത്ത ശ്വാ​സ​ത​ട​സ​മ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തുട​ർ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക്കു ശ്വാ​സ​കോ​ശ​ത്തി​ൽ ഗു​രു​ത​ര അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തു ശ്വാ​സ​കോ​ശ​ത്തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി. കാ​ർ​ഡി​യോ തൊ​റാ​സി​ക് വി​ഭാ​ഗ​ത്തി​ൽ വ​കു​പ്പ് മേ​ധാ​വി പ്ര​ഫ.​ഡോ. ര​തീ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഹൃ​ദ​യ​ത്തി​ന്‍റെ പു​റ​ത്ത് ആ​വ​ര​ണം വ​ച്ചാ​ണ് ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡി​ല്ലാ​തി​രു​ന്ന ഈ ​കു​ടും​ബ​ത്തി​നു സൂ​പ്ര​ണ്ടി​ന്‍റെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലി​ലൂ​ടെ കാ​രു​ണ്യ…

Read More

പോ​​​ലീ​​​സി​​​നെ​​​യും വീ​​​ട്ടു​​​കാ​​​രെ​​​യും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ മു​​​ള്‍​മു​​​ന​​​യി​​​ല്‍ നി​​​ര്‍​ത്തിയ തട്ടിക്കൊണ്ടുപോക ൽ കഥ; ഏഴാംക്ലാസുകാരൻ സൈ​​​ക്യാ​​​ട്രി​​​സ്റ്റിനോട്  പറഞ്ഞത് എല്ലാ വീട്ടുകാർക്കുമുള്ള ഒരു താക്കീതാകുന്നതിങ്ങനെ…

  ക​​​ടു​​​ത്തു​​​രു​​​ത്തി: കാ​​​റി​​​ലെ​​​ത്തി​​​യ​​​വ​​​ര്‍ വീ​​​ട്ടു​​​മു​​​റ്റ​​​ത്തു​​​നി​​​ന്നു ത​​​ന്നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്ന കു​​​ട്ടി​​​യു​​​ടെ ക​​​ള്ള​​​ക്ക​​​ഥ പോ​​​ലീ​​​സി​​​നെ​​​യും വീ​​​ട്ടു​​​കാ​​​രെ​​​യും മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ മു​​​ള്‍​മു​​​ന​​​യി​​​ല്‍ നി​​​ര്‍​ത്തി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​ന്‍റെ തു​​​ട​​​ക്കം. നീ​​​ണ്ടൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ര്‍​ഡി​​​ല്‍​പെ​​​ടു​​​ന്ന പാ​​​റേ​​​ല്‍​പ​​​ള്ളി​​​ക്കു​​​സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന 12 വ​​​യ​​​സു​​​കാ​​​ര​​​നാ​​​ണ് ക​​​ഥാ​​​നാ​​​യ​​​ക​​​ൻ.  സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ ത​​​മ്മി​​​ല്‍ വഴക്കി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് അ​​​മ്മ വഴ​​​ക്കു പ​​​റ​​​ഞ്ഞ​​​താ​​​ണ് കു​​​ട്ടി​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്. വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ത​​​ന്നെ വെ​​​ളുത്ത കാ​​​റി​​​ലെ​​​ത്തി​​​യ​​​വ​​​ര്‍ പി​​​ടി​​​കൂ​​​ടി വാ​​​യും ക​​​ണ്ണും മൂ​​​ടി​​​ക്കെ​​​ട്ടി ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യെ​​​ന്നാ​​​ണ് കു​​​ട്ടി പ​​​റ​​​ഞ്ഞ​​​ത്. രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. തു​​​ട​​​ര്‍​ന്ന് പോ​​​കും​​​വ​​​ഴി ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ – വൈ​​​ക്കം റോ​​​ഡി​​​ല്‍ ആ​​​റാംമൈ​​​ലി​​​ന് സ​​​മീ​​​പ​​​മെ​​​ത്തി​​​യ​​​പ്പോ​​​ള്‍ റോ​​​ഡി​​​ലേ​​​ക്ക് ത​​​ള്ളി​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും പ​​​യ്യ​​​ന്‍ പ​​​റ​​​ഞ്ഞു.  റോ​​​ഡ​​​രി​​​കി​​​ല്‍ കൈ​​​ക​​​ള്‍ കൂ​​​ട്ടി​​​ക്കെ​​​ട്ടി​​​യ നി​​​ല​​​യി​​​ല്‍ കി​​​ട​​​ന്ന കു​​​ട്ടി​​​യെ ഇ​​​തു​​​വ​​​ഴി ക​​​ട​​​ന്നു​​​പോ​​​യ​​​യാ​​​ള്‍ കാ​​​ണാ​​​നി​​​ട​​​യാ​​​യി. തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ല്‍ ഗൗ​​​ര​​​വ​​​മാ​​​യിക്ക​​​ണ്ട പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി.  ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ​​​താ​​​യി കു​​​ട്ടി പ​​​റ​​​യു​​​ന്ന വീ​​​ട് സ്ഥി​​​തി ചെ​​​യ്യു​​​ന്ന പ്ര​​​ദേ​​​ശം ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ പോ​​​ലീ​​​സ്…

Read More

മൂന്നാറിനെ വിറപ്പിച്ച കടുവ  വെറും കിടുവ..!   ഓ​ടി​ച്ചി​ട്ടു വേ​ട്ട​യാ​ടാ​ൻ ശേ​ഷി​യി​ല്ലാത്ത ഒൻപതു വയസുകാരന് കാഴ്ചക്കുറവും; ഇനിയുള്ള ജീവിതം പുനരധിവാസകേന്ദ്രത്തിൽ 

മൂ​ന്നാ​ര്‍: പ്രാ​യാ​ധി​ക്യ​വും കാ​ഴ്ച​ക്കു​റ​വും ത​ള​ര്‍​ത്തി​യ​താ​ണ് ക​ടു​വ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ കാ​ര​ണ​മെ​ന്നു നി​ഗ​മ​നം. ഇ​ര​യെ ഓ​ടി​ച്ചി​ട്ടു വേ​ട്ട​യാ​ടാ​ൻ ശേ​ഷി​യി​ല്ലാ​ത്ത മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി ഇ​ര​തേ​ടു​ന്ന​തു കൂ​ടി​വ​രി​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ വ​നം​വ​കു​പ്പ് ന​യ​മ​ക്കാ​ട് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട ക​ടു​വ​യ്ക്കു കാ​ഴ്ച​ശ​ക്തി കു​റ​വു​ണ്ട്. ഇ​ട​ത്തെ ക​ണ്ണി​നു തി​മി​രം ബാ​ധി​ച്ചു പൂ​ർ​ണ​മാ​യും കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.ഈ ​ക​ടു​വ​യാ​ണ് ക​ഴി​ഞ്ഞ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലി​റ​ങ്ങി കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന 10 പ​ശു​ക്ക​ളെ കൊ​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ഒ​മ്പ​തു വ​യ​സു​ള്ള ക​ടു​വ സ്വാ​ഭാ​വി​ക വേ​ട്ട​യാ​ട​ലി​നു ക​ഴി​വി​ല്ലാ​താ​യ​തോ​ടെ​യാ​ണ് ക​ന്നു​കാ​ലി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ലേ​ക്കു തി​രി​ഞ്ഞ​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ സം​ഘം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ട​തു ക​ണ്ണി​നു കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​തും ക​ടു​വ പ്ര​കോ​പി​ത​നാ​കാ​ൻ കാ​ര​ണ​മാ​ണെ​ന്നും ക​രു​തു​ന്നു​ണ്ട്. ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​വു​ന്ന സ്ഥി​തി​യി​ല​ല്ല ക​ണ്ണി​ന്‍റെ അ​വ​സ്ഥ. ക​ടു​വ​യോ പു​ലി​യോ ക​ന്നു​കാ​ലി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു മാ​സം ഭ​ക്ഷി​ക്കു​വാ​ന്‍ വേ​ണ്ടി​യാ​ണ്. എ​ന്നാ​ല്‍, ന​യ​മ​ക്കാ​ടി​ല്‍ കൊ​ല്ല​പ്പെ​ട്ട പ​ശു​ക്ക​ളു​ടെ മാം​സം…

Read More

ച​ല​ച്ചി​ത്ര ന​ടി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നീ​ണ്ട ആ ​കൈ​ക​ള്‍ ആ​രു​ടേ​ത് ? നൂ​റി​ല​ധി​കം പേ​രെ ചോ​ദ്യം ചെ​യ്തു, 22 ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ച്ചു, പക്ഷേ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബൈ​പാ​സി​ലെ ഹൈ​ലൈ​റ്റ് മാ​ളി​ല്‍ സി​നി​മാ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക്കെ​ത്തി​യ ച​ല​ച്ചി​ത്ര ന​ടി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നീ​ണ്ട ആ ​കൈ​ക​ള്‍ ആ​രു​ടേ​ത്. സ​റ്റേ​ജി​ല്‍ നി​ന്ന് ന​ടി താ​ഴെ​യി​റ​ങ്ങു​മ്പോ​ള്‍ പി​ന്നി​ല്‍ നി​ന്ന് വ​ന്ന ആ ​കൈ​ക​ള്‍ എ​വി​ടെ​യാ​ണ് മ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നി​ല്‍​ക്കാ​ന്‍ ഇ​ട​മി​ല്ലാ​ത്ത​വി​ധം ജ​ന​ത്തി​ര​ക്കു​ള്ള വേ​ദി​യി​ല്‍ നി​ന്ന് ന​ടി​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ തി​രി​ച്ച​റി​യാ​ന്‍ ഇ​തു​വ​രെ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.​ പ്ര​തി​യെ തി​രി​ച്ച​റി​യാ​നു​ള്ള തെ​ളി​വു​ക​ള്‍ ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പോ​ലീ​സി​നു മു​ന്നി​ല്‍ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.​ സം​ഭ​വ​സ​മ​യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച 22 പേ​രു​ടെ ഫോ​ണു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും നി​ര്‍​ണാ​യ​ക​മാ​യ തൊ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല. അ​ന്ന് പ​രി​പ​ടി ഷൂ​ട്ട് ചെ​യ്ത ര​ണ്ടു വീ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​രു​ടെ വീ​ഡി​യോ​ക​ളും പോ​ലീ​സ് പ​ല​ത​വ​ണ പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. അ​ന്വേ​ഷ​ണ​ത്തി​ന് സൈ​ബ​ര്‍ പോ​ലീ​സി​ലെ ആ​റം​ഗ​ങ്ങ​ള്‍ അ​ട​ക്കം പ​തി​നൊ​ന്നു​പേ​ര്‍ അ​ട​ങ്ങു​ന്ന ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​നൂ​റി​ല​ധി​കം പേ​രെ ഇ​തി​ന​കം ചോ​ദ്യം ചെ​യ്തു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് മാ​ളി​ല്‍…

Read More