ഇ​ളം ത​ണു​പ്പാ​സ്വ​ദി​ച്ച്… ഇ​ല​ക്ഷ​ൻ ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ നി​ന്നും ആ​ശ്വാ​സം തേ​ടി വി.​ഡി സ​തീ​ശ​ൻ കു​ട്ടി​ക്കാ​ന​ത്ത്; ചി​ത്ര​ത്തി​ന്‍റെ അ​ടി​ക്കു​റി​പ്പ് ചൂ​ട​ൻ ച​ർ​ച്ച​യാ​കു​ന്നു

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കു​ക​ൾ​ക്ക് ശേ​ഷം കു​ട്ടി​ക്കാ​ന​ത്തി​ന്‍റെ ത​ണു​പ്പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മ​ല​നി​ര​ക​ളി​ൽ ട്രെ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വി​ശ്ര​മി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. കോ​ൺ​ഗ്ര​സ് ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ താ​ര ടോ​ജോ അ​ല​ക്‌​സാ​ണ് സ​തീ​ശ​ന്‍റെ അ​വ​ധി​ക്കാ​ല വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. “വ​ന​ത്തി​ലാ​ണ്…. വ​ന​വാ​സ​ത്തി​ല​ല്ല” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം താ​ൻ കാ​ടു​ക​യ​റാ​ൻ പോ​കു​മെ​ന്നും ട്രെ​ക്കിം​ഗ് ത​നി​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും സ​തീ​ശ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് മി​ക​ച്ച വി​ജ​യം നേ​ടി​ക്കൊ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ താ​ൻ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ന് പോ​കു​മെ​ന്ന് സ​തീ​ശ​ൻ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​രാ​ജ​യം സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം താ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഈ ​വെ​ല്ലു​വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ‘വ​ന​വാ​സ​ത്തി​ല​ല്ല’ എ​ന്ന താ​ര ടോ​ജോ​യു​ടെ കു​റി​പ്പി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​മ​ന്‍റു​ക​ൾ വ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രാ​നി​രി​ക്കെ,…

Read More

ചേച്ചി ആള് കൊള്ളാലോ… ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നും വി​ല്‍​ക്കാ​നും കൊ​ച്ചി​യി​ൽ റൂം ​എ​ടു​ത്തു, പ​ക്ഷേ പോ​ലീ​സ് തൂ​ക്കി; എം​ഡി​എം​എ​യു​മാ​യി വൈ​റ​ൽ താ​രം റി​ന്‍​സി വീ​ണ്ടും പി​ടി​യി​ല്‍

കൊ​ച്ചി: ഹ​രി​മ​രു​ന്നു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ താ​രം റി​ന്‍​സി മും​താ​സ് വീ​ണ്ടും പൊ​ലീ​സ് പി​ടി​യി​ൽ. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് എം​എ​ഡി​എം​എ​യു​മാ​യി റി​ന്‍​സി​യെ പി​ടി​കൂ​ടി​യ​ത്. യു​വ​തി​ക്കൊ​പ്പം മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി​ട്ടു​ണ്ട്. വാ​ഴ​ക്കാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഷാ​ഖ്, ആ​ലു​വ സ്വ​ദേ​ശി അ​ഭി​ജി​ത്, നൂ​റ​നാ​ട് സ്വ​ദേ​ശി ബി​ജു എ​ന്നി​വ​രാ​ണ് റി​ന്‍​സി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ഉ​പ​യോ​ഗി​ക്കാ​നാ​യി കൈ​വ​ശം‌വച്ചി​രു​ന്ന 3.58 ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നും വി​ല്‍​ക്കാ​നു​മാ​യി റി​ൻ​സി റൂ​മെ​ടു​ത്ത് ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2025 ജൂ​ലൈ​യി​ലും റി​ന്‍​സി എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു.

Read More

മ​ക​ളെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി: സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്

ബം​ഗ​ളൂ​രു: മ​ക​ളെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. സു​വ​ർ​ണ (40), 13 വ​യ​സു​കാ​രി​യാ​യ മ​ക​ൾ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി. അ​യ​ൽ​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ണ്ട് കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഭാ​ര്യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന ഭ​ർ​ത്താ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഒ​രു കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്ത​ത്. സു​വ​ർ​ണ​യു​ടെ സ​ഹോ​ദ​ര​ൻ മ​ഞ്ജു​നാ​ഥ് ന​ൽ​കി​യ മ​റ്റൊ​രു പ​രാ​തി​യി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു

Read More

അം​ബേ​ദ്ക​ർ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി: ഏ​ഴു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം; ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് പോലീസ്

ബം​ഗ​ളൂ​രു: അം​ബേ​ദ്ക​ർ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഏ​ഴു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​മ​ഗ​ളു​രു​വി​ലാ​ണ് സം​ഭ​വം. കാ​ർ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി ത​ട​ഞ്ഞു​വ​ച്ചു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ ഹാ​സ​നി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം ന​ട​ത്തി.

Read More

നിതിന്‍റെ മരണം: കോളജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി ഗവർണർ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ നടപടിയുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. കോളജ് അധികൃതർക്കെതിരേ കർശന നടപടിയെടുക്കാൻ ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് ഗവർണർ നിർദേശം നൽകി. നേരത്തെ, വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വ്യാഴാഴ്ച കോളജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിൻ ജീവനൊടുക്കില്ലെന്നും കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു. നിതിന്‍റെ മരണത്തിൽ ആരോപണവിധേയരായ ഡെന്‍റൽ അനാട്ടമി വിഭാഗം മേധാവി ഡോ.…

Read More

ബാ​ങ്കിം​ഗ് ഇ​നി വാ​ട്സ് ആ​പ്പി​ലും: അ​ക്കൗ​ണ്ട് ബാ​ല​ൻ​സും, മി​നി സ്റ്റേ​റ്റ്മെ​ന്‍റ് എ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ​ത്തോ​ളം സേ​വ​ന​ങ്ങ​ൾ; വി​ര​ൽ​ത്തു​മ്പി​ൽ സു​ര​ക്ഷി​ത​മാ​യ സേ​വ​ന​വുമായി എ​സ്ബി​ഐ

പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് രം​ഗ​ത്ത് പു​തി​യ മു​ന്നേ​റ്റ​വു​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്ക് ശാ​ഖ​ക​ളി​ലോ എ​ടി​എ​മ്മി​ലോ പോ​കാ​തെ ത​ന്നെ ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​യി വാ​ട്ട്‌​സ്ആ​പ്പ് ബാ​ങ്കിം​ഗ് സേ​വ​നം വി​പു​ലീ​ക​രി​ച്ചു. അ​ക്കൗ​ണ്ട് ബാ​ല​ൻ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത് മു​ത​ൽ മി​നി സ്റ്റേ​റ്റ്‌​മെ​ന്റ് എ​ടു​ക്കു​ന്ന​ത് വ​രെ​യു​ള്ള പ​ത്തോ​ളം സേ​വ​ന​ങ്ങ​ളാ​ണ് വാ​ട്ട്‌​സ്ആ​പ്പ് വ​ഴി ല​ഭ്യ​മാ​കു​ക. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​ധംഎ​സ്.​ബി.​ഐ വാ​ട്ട്‌​സ്ആ​പ്പ് ബാ​ങ്കിം​ഗ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബാ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ൽ നി​ന്ന് ഒ​രു എ​സ്എം​എ​സ് അ​യ​ച്ച് സേ​വ​നം ആ​ക്ടി​വേ​റ്റ് ചെ​യ്യാം. ഇ​തി​നാ​യി ‘WAREG Account Number’ എ​ന്ന് ടൈ​പ്പ് ചെ​യ്ത് +91 7208933148 എ​ന്ന ന​മ്പ​റി​ലേ​ക്ക് എ​സ്എം​എ​സ് അ​യയ്​ക്ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന് അ​ക്കൗ​ണ്ട് ന​മ്പ​ർ 123456789 ആ​ണെ​ങ്കി​ൽ, WAREG 123456789 എ​ന്നാ​ണ് സ​ന്ദേ​ശം അ​യ​ക്കേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ ബാ​ങ്കി​ൽ നി​ന്ന് സ്ഥി​രീ​ക​ര​ണ സ​ന്ദേ​ശം ല​ഭി​ക്കും. സേ​വ​ന​ങ്ങ​ൾ…

Read More

ല​ഹ​രി ന​ൽ​കി മ​യ​ക്കി​യ ശേ​ഷം ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വി​ന് 27 വ​ർ​ഷം ത​ട​വും പി​ഴ​യും; 22 കാ​ര​നാ​യ യു​വാ​വി​ന്‍റെ പേ​രി​ൽ അ​ഞ്ചോ​ളം കേ​സു​ക​ൾ

ക​ല്‍​പ്പ​റ്റ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ല​ഹ​രി ന​ല്‍​കി​യ മ​യ​ക്കി​യ​ശേ​ഷം ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. തൃ​ക്കൈ​പ്പ​റ്റ നെ​ല്ലി​മാ​ളം ക​ല്ല​റ വീ​ട്ടി​ല്‍ മി​ഥു​ന്‍ ദാ​സ് (22)നെ​യാ​ണ് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് കെ. ​കൃ​ഷ്ണ​കു​മാ​ര്‍ 27 വ​ര്‍​ഷ​വും ഒ​ൻ​പ​ത് മാ​സ​വും ത​ട​വി​നും 77000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്. 2022 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​യാ​ള്‍ കു​ട്ടി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ല​ഹ​രി ക​ല​ര്‍​ത്തി​യ സി​ഗ​ര​റ്റ് വ​ലി​പ്പി​ച്ച് മ​യ​ക്കി​യ ശേ​ഷം കു​ട്ടി​ക്കെ​തി​രെ ലൈ​ഗീ​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി ക​ല്‍​പ്പ​റ്റ, ബ​ത്തേ​രി, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

Read More

‘സ്വ​ർ​ണ്ണ​ക്ക​ള്ള​ൻ’… ആ ​കു​റി​പ്പ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​ന​സി​ക വി​ഷ​മ​മു​ണ്ടാ​ക്കി; ബോ​ധ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്ക​ൽ; 19-കാ​ര​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ർ: പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം അ​ധി​ക്ഷേ​പ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പ് ചേ​ർ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പിക്കൽ. 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ‘പ്രി​യ​ദ​ർ​ശി​നി ഓ​ലാ​യി​ക്ക​ര’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യ്ക്ക് ‘സ്വ​ർ​ണ്ണ​ക്ക​ള്ള​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സാ​ണ് 19 വ​യ​സ്സു​കാ​ര​നാ​യ അ​നു​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും മ​നഃ​പൂ​ർ​വം ല​ഹ​ള​യു​ണ്ടാ​ക്കാ​നും ശ്ര​മി​ച്ചു എ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. പി​ണ​റാ​യി സ്വ​ദേ​ശി​യാ​യ സു​ധീ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. പ്ര​സ്തു​ത പോ​സ്റ്റ് പ​രാ​തി​ക്കാ​ര​നും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ രീ​തി​യി​ലു​ള്ള മാ​ന​സി​ക വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്നും ബോ​ധ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി ശ്ര​മി​ച്ച​തെ​ന്നും എ​ഫ്.​ഐ.​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

നി​റ​ത്തി​ന്‍റെ പേ​രി​ൽ ബോ​ഡി ഷെ​യി​മിം​ഗ്; ആ​ൺ​കു​ട്ടി​ക​ളെ​ക്കൊ​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ത​ല്ലി​ക്കും,കോ​ള​ജി​ല്‍ സ്റ്റാ​ഫ് റാ​ഗിം​ഗ്; ഡോ. ​റാ​മി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ൻ ഡോ. ​എം.​കെ. റാ​മി​നെ​തി​രേ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ഡോ. ​റാം ബോ​ഡി ഷെ​യ്മിം​ഗ് ന​ട​ത്തു​ന്ന​ത് പ​തി​വെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി. ഇ​യാ​ൾ​ക്കെ​തി​രേ ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. കോ​ള​ജി​ല്‍ സ്റ്റാ​ഫ് റാ​ഗിം​ഗ് ഉ​ണ്ടെ​ന്നും നി​റ​ത്തി​ന്‍റെ പേ​രി​ല​ട​ക്കം ക​ടു​ത്ത ബോ​ഡി ഷെ​യി​മിം​ഗ് റാം ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ള്‍ ആ​രോ​പി​ച്ചു. പ​ല​ത​വ​ണ കോ​ള​ജി​ൽ പ​രാ​തി എ​ഴു​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചി​ല്ല. ബ്ലാ​ക്കി, വൈ​റ്റി, കോ​ക്രോ​ച്ച്, സ്കി​ന്നി, ആ​ർ യു ​എ കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ് എ​ന്നു​വ​രെ വി​ളി​ക്കാ​റു​ണ്ട്. നി​റം പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​യി ഡീ​നി​നു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ പോ​ലും അ​റി​യി​ല്ലെ​ന്നു വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു. ആ​ൺ​കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​ൻ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ളെ ത​ല്ലാ​ൻ ആ​ൺ​കു​ട്ടി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കും. തി​രി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ത​ല്ലാ​ൻ വ​രു​ന്ന ആ​ൺ​കു​ട്ടി​ക്കും…

Read More

ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​ര​മു​ള​ള വി​വാ​ഹം; വ​ധു​വി​ന്‍റെ കൈ ​വ​ര​ന് പി​ടി​ച്ചു ന​ൽ​കി ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ; പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ലെ സം​തൃ​പ്തി ന​ൽ​കി​യ നി​മി​ഷം

മു​ണ്ട​ക്ക​യം: ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​രം ന​ട​ന്ന വി​വാ​ഹ​ത്തി​ൽ വ​ധു​വി​ന്‍റെ കൈ ​പി​ടി​ച്ച് വ​ര​ന് ന​ൽ​കി വൈ​ദി​ക​ൻ. ത​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്ന പാ​ർ​വ​തി​യെ​യാ​ണ് വൈ​ദി​ക​ൻ വി​വാ​ഹ​വേ​ദി​യി​ൽ​വ​ച്ച് കൈ ​പി​ടി​ച്ച് വ​ര​നെ ഏ​ൽ​പ്പി​ച്ച​ത്. ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡം​ഗം കൂ​ടി​യാ​യ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ലാ​ണ് മാ​തൃ​ക​യാ​യി മാ​റി​യ വൈ​ദി​ക​ൻ. മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ ബെ​ത്‌​ല​ഹേം ആ​ശ്ര​മ​ത്തി​ൽ ഒ​രു വ​യ​സു​ള്ള​പ്പോ​ഴാ​ണ് പാ​ർ​വ​തി എ​ത്തു​ന്ന​ത്. അ​ന്നു​മു​ത​ൽ പി​താ​വി​ന്‍റെ സ്ഥാ​ന​ത്താ​യി​രു​ന്നു അ​വ​ൾ​ക്ക് ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ. ശ്രീ​ക്കു​ട്ടി എ​ന്നാ​യി​രു​ന്നു അ​വ​ളെ ഫാ. ​റോ​യി വി​ളി​ച്ചി​രു​ന്ന​ത്. വി​വാ​ഹ​പ്രാ​യ​മെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് വ​ര​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് വ​ണ്ട​ൻ​പ​താ​ൽ സെ​ന്‍റ് പോ​ൾ​സ് പ​ള​ളി​യു​ടെ പാ​രി​ഷ്ഹാ​ളി​ൽ ക​ട്ട​പ്പ​ന സ്വ​ദേ​ശി അ​ന​ന്തു പാ​ർ​വ​തി​യു​ടെ ക​ഴു​ത്തി​ൽ താ​ലി​ചാ​ർ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ കൈ​പി​ടി​ച്ച് വ​ര​നെ ഏ​ൽ​പ്പി​ക്കേ​ണ്ട​ത് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വാ​ണ്. ഈ ​ചു​മ​ത​ല​യാ​ണ് സ​ന്തോ​ഷ​ത്തോ​ടെ ഫാ. ​റോ​യി ഏ​റ്റെ​ടു​ത്ത​ത്. പൗ​രോ​ഹി​ത്യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സം​തൃ​പ്തി ന​ൽ​കി​യ നി​മി​ഷം എ​ന്നാ​ണ്…

Read More