ബ​സി​ലെ പീ​ഡ​നം; ഗ്ലാ​സ് നീ​ക്കാ​നെ​ന്ന പേ​രി​ല്‍ അ​ടു​ത്തെ​ത്തി​യ ഷാ​ജ​ഹാ​ന്‍ തന്നോട് അങ്ങനെ ചെയ്തപ്പോൾ സ്തംഭിച്ചുപോയി; വിദ്യാർഥിനിയു ടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട – ബം​ഗ​ളൂ​രു കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സി​ലെ യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​ര്‍ ശാ​രീ​രി​ക ഉ​പ​ദ്ര​വം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. കെ​എ​സ്ആ​ര്‍​ടി​സി വി​ജി​ല​ന്‍​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി വൈ​കി​പ്പി​ച്ചാ​ല്‍ പോ​ലീ​സി​നു കൈ​മാ​റു​മെ​ന്ന് സൂ​ച​ന. ഇ​തി​നി​ടെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഡ്രൈ​വ​ര്‍ വാ​ട്‌​സാ​പ്പ് സ​ന്ദേ​ശം അ​യ​ച്ച​തും പു​റ​ത്തു​വ​ന്നു. ചി​റ്റാ​ര്‍ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ ഷാ​ജ​ഹാ​നെ​തി​രേ​യാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ 16നു ​പു​ല​ര്‍​ച്ചെ കൃ​ഷ്ണ​ഗി​രി​ക്കു സ​മീ​പ​ത്താ​ണ് യു​വ​തി ഡ്രൈ​വ​റി​ല്‍ നി​ന്നു പീ​ഡ​ന​മേ​ല്‍​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തി​നി​ടെ ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി പി​ജി വി​ദ്യാ​ര്‍​ഥി​നി യാ​ത്ര​യ്ക്കി​ടെ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം വി​വ​രി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി വി​ജി​ല​ന്‍​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി വൈ​കി​പ്പി​ക്കു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി കോ​ട്ട​യ​ത്തു നി​ന്നാ​ണ ്ക​യ​റി​യ​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് കൃ​ഷ്ണ​ഗി​രിി​ക്കു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ ബ​സി​ന്റെ ജ​ന​ല്‍​പ്പാ​ളി നീ​ക്കാ​ന്‍ ഡ്രൈ​വ​ര്‍ ഷാ​ജ​ഹാ​ന്റെ സ​ഹാ​യം…

Read More

പ്രേമിച്ച പെൺകുട്ടി പഠിക്കാൻ പോയപ്പോൾ തേച്ചിട്ട് പോയി; കാമുകിയുടെ നഗ്നചിത്രങ്ങൾ പുതിയ കാമുകന് അയച്ചു നൽകി;  മൂന്നാറിലെ  തേപ്പുകഥയിങ്ങനെ…

മൂ​ന്നാ​ർ: പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി ആ​റു​മു​റി ല​യ​ത്തി​ൽ സ​ന്തോ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.’ മൂ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ഇ​വ​രു​ടെ ചി​ല ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്ട്സാ​പ്പി​ൽ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​ർ എ​സ്എ​ച്ച്ഒ മ​നേ​ഷ് കെ. ​പൗ​ലോ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​ന്തോ​ഷ് പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം വീ​ഡി​യോ കോ​ൾ ചെ​യ്ത് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ച്ചു. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി ത​മി​ഴ്നാ​ട്ടി​ൽ പ​ഠി​ക്കു​ന്ന മ​റ്റൊ​രു യു​വാ​വു​മാ​യി അ​ടു​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് സ​ന്തോ​ഷ് ത​ന്‍റെ പ​ക്ക​ലു​ള്ള ചി​ത്ര​ങ്ങ​ൾ അ​യാ​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. ആ ​യു​വാ​വ് ഈ ​ചി​ത്ര​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി…

Read More

കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ്; പ്ര​​ണ​​യ​​ത്തി​​ല്‍ വീ​​ഴ്ത്തു​​ന്ന പെ​​ണ്‍​കു​​ട്ടി​​ക​​ള്‍ അ​​ക​​ന്നു​​പോ​​കാ​​തി​​രി​​ക്കാൻ പ്രത്യേക കെണികൾ; പ്രതികൾക്ക് പ്രദേശിക സഹായം

  ക​ടു​ത്തു​രു​ത്തി: മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നെ​ത്തി ക​ടു​ത്തു​രു​ത്തി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ച്ചു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ​ശ്ര​മി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ മൂ​ന്നു യു​വാ​ക്ക​ളെ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  പ്ര​​ണ​​യ ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പി​​ടി​​യി​​ലാ​​കാ​​നു​​ള്ള നാ​​ലാ​​മ​​ത്തെ പ്ര​​തി​​ക്കാ​​യി പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ഊ​​ര്‍​ജി​​ത​​മാ​​ക്കി. ക​​ണ്ണൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ സ​​ങ്കീ​​ര്‍​ത്ത് (22) ആ​​ണ് പി​​ടി​​യി​​ലാ​​കാ​​നു​​ള്ള നാ​​ലാ​​മ​​ന്‍. ഇ​​യാ​​ൾ മു​​ന്‍​കൂ​​ര്‍ ജാ​​മ്യ​​ത്തി​​നാ​​യി ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ​​റി​​യു​​ന്ന​​ത്.മ​​റ്റു ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നെ​​ത്തി ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി നാ​​ളു​​ക​​ളാ​​യി താ​​മ​​സി​​ച്ചു പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​ക​​ളെ പ്ര​​ണ​​യം ന​​ടി​​ച്ചു വ​​ശ​​ത്താ​​ക്കി ത​​ട്ടി​​കൊ​​ണ്ടു​​പോ​​കാ​​ന്‍ ശ്ര​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ലാണ് മൂ​​ന്ന് യു​​വാ​​ക്ക​​ള്‍ അ​​റ​​സ്റ്റി​​ലാ​​യത് ക​​ണ്ണൂ​​ര്‍ ത​​ളി​​പ്പ​​റ​​മ്പ് രാ​​മ​​ന്ത​​ളി ക​​ണ്ട​​ത്തി​​ല്‍ വീ​​ട്ടി​​ല്‍ മി​​സ്ഹ​​ബ് അ​​ബ്ദു​​ള്‍ റ​​ഹി​​മാ​​ന്‍ (20), ക​​ണ്ണൂ​​ര്‍ ലേ​​രൂ​​ര്‍ മാ​​ധ​​മം​​ഗ​​ലം നെ​​ല്ലി​​യോ​​ട​​ന്‍ വീ​​ട്ടി​​ല്‍ ജി​​ഷ്ണു രാ​​ജേ​​ഷ് (20), കോ​​ഴി​​ക്കോ​​ട് വ​​ട​​ക​​ര കു​​റ്റ്യാ​​ടി അ​​ടു​​ക്ക​​ത്ത് മാ​​ണി​​ക്കോ​​ത്ത് വീ​​ട്ടി​​ല്‍ അ​​ഭി​​ന​​വ് (20) എ​​ന്നി​​വ​​രെ വൈ​ക്കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.  പ്ര​​തി​​ക​​ള്‍​ക്കെ​​തി​​രെ പോ​​ക്‌​​സോ…

Read More

ഇ​ല്ലി​ക്ക​ല്‍​ക്ക​ല്ലി​ല്‍ പ​ന്നി​മൂ​ക്ക​ന്‍ ത​വ​ള​; വ​​ര്‍​ഷ​​ത്തി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും മ​​ണ്ണി​​ന​​ടി​​യി​​ല്‍;  മൺസൂൺ കാലത്ത് മാത്രം പുറത്ത് വരുന്നത്   ആ ഒറ്റക്കാരണം കൊണ്ട്….

മൂ​​ന്നി​​ല​​വ്: ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ലി​​ൽ പ​​ന്നി​​മൂ​​ക്ക​​ൻ ത​​വ​​ള​​യെ ക​​ണ്ടെ​​ത്തി. പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ര്‍​ഡി​​ലെ പ​​ഴു​​ക്കാ​​ക്കാ​​നം ത​​ല​​ക്ക​​ശേ​​രി ഡാ​​നി​​യ​​ലി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ല്‍​നി​​ന്നാ​​ണു പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. ഡാ​​നി​​യ​​ലി​​ന്‍റെ മ​​ക​​ളും മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ര്‍​ഡ് മെം​​ബ​​റു​​മാ​​യ ജി​​ന്‍​സി ഡാ​​നി​​യ​​ല്‍ ത​​വ​​ള​​യെ​​ക്ക​​ണ്ട വി​​വ​​രം മേ​​ലു​​കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​റും പ്ര​​കൃ​​തി നി​​രീ​​ക്ഷ​​ക​​നു​​മാ​​യ അ​​ജ​​യ​​കു​​മാ​​റി​​നെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം ട്രോ​​പ്പി​​ക്ക​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​പു​​ന്ന​​ന്‍ കു​​ര്യ​​ന്‍ വേ​​ങ്ക​​ട​​ത്ത്, എം.​​എ​​ൻ. അ​​ജ​​യ​​കു​​മാ​​ര്‍, പി. ​​മ​​നോ​​ജ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യാ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ച​​ത്. പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ല്‍ മാ​​ത്രം കാ​​ണ​​പ്പെ​​ടു​​ന്ന പ​​ന്നി​​മൂ​​ക്ക​​ന്‍ ത​​വ​​ള​​യെ ഇ​​തി​​നു​​മു​​മ്പ് 2003 ലാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. വ​​ര്‍​ഷ​​ത്തി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും മ​​ണ്ണി​​ന​​ടി​​യി​​ല്‍ ക​​ഴി​​ച്ചു​​കൂ​​ട്ടു​​ന്ന ഇ​​വ പ്ര​​ജ​​ന​​ന​​ത്തി​​നാ​​യി മ​​ണ്‍​സൂ​​ണ്‍ മ​​ഴ​​യോ​​ടെ​​യാ​​ണു ഭൂ​​മി​​ക്കു മു​​ക​​ളി​​ല്‍ വ​​രു​​ന്ന​​ത്. വം​​ശ​​നാ​​ശം നേ​​രി​​ടു​​ന്ന ജീ​​വി​​ക​​ളു​​ടെ ഗ​​ണ​​ത്തി​​ലാ​​ണ് ഇ​​വ​​യെ പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

Read More

ഭാവി ഭാര്യ കാത്തുവച്ചിരിക്കുന്ന സർപ്രൈസ് കാണാൻ നായിഡു ഓടിയെത്തി; ഇഷ്ടമില്ലാത്ത വിവാഹം മാതാപിതാക്കൾ ഉറപ്പിച്ചപ്പോൾ  വരനെ സ്നേഹത്തോടെ വിളിച്ചുവരുത്തി ചെയ്തതു കൊടും ക്രൂരത…

ഹൈദരാബാദ്: തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം മാതാപിതാക്കൾ ഉറപ്പിച്ചതിൽ യുവതി പ്രകോപിതയായപ്പോൾ മരണത്തിന്‍റെ വക്കിലായത് പ്രതിശ്രുത വരൻ. കല്യാണം ഉറപ്പിച്ചത് ഇഷ്ടപ്പെടാതിരുന്ന യുവതി പ്രതിശ്രുത വരനെ സ്നേഹം നടിച്ചു “സർപ്രൈസ്’ നൽകാൻ ക്ഷണിച്ചു വരുത്തിയ ശേഷം അയാളുടെ കഴുത്ത് അറക്കുകയായിരുന്നു. കൗൺസിൽ ഓഫ് സയന്‍റഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) ശാസ്ത്രജ്ഞനാണ് രാമു നായിഡു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്തെ ചോടവാരത്താണ് സംഭവം നടന്നതെന്നു പോലീസ് പറഞ്ഞു. രാമു നായിഡുവി ന്‍റെയും പുഷ്പയുടെയും വിവാഹം അടുത്ത മാസത്തേക്കാണ് തീരുമാനിച്ചിരുന്നത്. ഇരുപത്തിരണ്ടുകാരിയായ പുഷ്പ സ്കൂൾ പഠനം ഇടയ്ക്ക് ഉപേക്ഷിച്ച വ്യക്തിയാണ്. മാതാപിതാക്കൾ കണ്ടെത്തിയ വരൻ രാമ നായിഡുവിനെ പുഷ്പയ്ക്ക് ഇഷ്ടപ്പെട്ടില്ല. തനിക്ക് ഇഷ്ടമില്ലെന്നു പറഞ്ഞെങ്കിലും അതു വകവയ്ക്കാതെ മാതാപിതാക്കൾ വിവാഹം ഉറപ്പിക്കുകയായിരു ന്നുവെന്നു യുവതി പോലീസിനോടു പറഞ്ഞു. ഇതോടെ പ്രകോപിതയായ യുവതി കഴിഞ്ഞ ദിവസം…

Read More

മാതാപിതാക്കളോടു സംസാരിക്കാൻ താത്പര്യമില്ലെന്ന്; ജോ​യ്സ​ന​യെ ഷെ​ജി​നൊ​പ്പം വിട്ടു; മകൾ രാജ്യം വിട്ടു പോയേക്കുമെന്ന ആശങ്ക ആശങ്ക പങ്കുവച്ച് മാതാപിതാക്കള്‍

കൊ​ച്ചി: കോ​ട​ഞ്ചേ​രി​യി​ൽ മാ​താ​പി​താ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ ജോ​യ്സ​ന​യെ കാമുകൻ ഷെ​ജി​നൊ​പ്പം പോ​കാ​ൻ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു. ജോ​യ​സ്ന​യു​ടെ പി​താ​വ് ജോ​സ​ഫ് ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർപസ് ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ളോ​ട് സം​സാ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും ഷെ​ജി​നൊ​പ്പം പോ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും ജോ​യ്സ​ന കോ​ട​തി​യെ അ​റി​യി​ച്ചു. ജോ​യ്സ​ന​യ്ക്ക് ആ​വ​ശ്യ​ത്തിനു ലോ​ക​പ​രി​ച​യ​മു​ണ്ട്. 26 വ​യ​സു​ള്ള​യാ​ളാ​ണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വ​ന്ത​മാ​യി തീരുമാനമെടുക്കാനുള്ള പ​ക്വ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ച കോ​ട​തി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി​ക്കു പ​രി​മി​തിയു​ണ്ടെ​ന്നും വി​ല​യി​രു​ത്തി.  സ്പെ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട്പ്ര​കാ​രം ഇ​വ​ർ വി​വാ​ഹത്തിന് അപേക്ഷ സമർപ്പിച്ച സാഹചര്യവും കോ​ട​തി പ​രി​ഗ​ണി​ച്ചു. ജോ​യ്സ​ന​യു​ടെ പി​താ​വ് ജോ​സ​ഫ് ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർപസ് ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്. ഹേ​ബി​യ​സ് കോർപ്പസ് ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് ജോ​യ്സ​ന​യും ഷെ​ജി​നും ഹാജരായത്. അ​ഭി​ഭാ​ഷ​കയ്​ക്കൊ​പ്പ​മാ​ണ് ഇ​രു​വ​രും എത്തിയത്. ജോ​യ്‌​സ​ന​യു​ടെ മാ​താ​പി​താ​ക്ക​ളും കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു. മകൾ രാജ്യം വിട്ടു പോയേക്കുമെന്ന…

Read More

ന​മ്പ​ര്‍ 18 ഹോ​ട്ട​ലിൽ സംഭവിച്ചതിന് പിന്നിലെ ആസൂത്രക അഞ്ജലി തന്നെ; അമ്മയേയും മകളെയും കുടുക്കിയത്; റോയിയെ ഇതിനായി തെരഞ്ഞെടുത്തതിനുള്ള കാരണം കേട്ടാൽ ഞെട്ടും

കൊ​ച്ചി: ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ക്സോ കേ​സി​ല്‍ മൂ​ന്നാം പ്ര​തി അ​ഞ്ജ​ലി റി​മാ ദേ​വ് മു​ഖ്യ ആ​സൂ​ത്ര​ക​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ക​ടം വാ​ങ്ങി​യ 13 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കാ​തി​രി​ക്കാ​നാ​ണ് അ​ഞ്ജ​ലി പെ​ണ്‍​കു​ട്ടി​യെ കെ​ണി​യി​ല്‍​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. പ​രാ​തി​ക്കാ​രാ​യ അ​മ്മ​യെ​യും മ​ക​ളെ​യും കൊ​ച്ചി​യി​ലെ​ത്തി​ച്ച് ബ്ലാ​ക്ക്‌ മെ​യി​ലിം​ഗ് ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നാ​ണ് സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച് അ​ഞ്ജ​ലി​യും റോ​യ് വ​യ​ലാ​ട്ടും ത​മ്മി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യാ​ണ് നി​ഗ​മ​നം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളു​മാ​ണ് പ​രാ​തി​ക്കാ​ര്‍. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ച് ബ​ലാ​ത്സം​ഗ​ത്തി​ന് ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. 2021 ഒ​ക്ടോ​ബ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​മ്മ​യ്‌​ക്കൊ​പ്പം ഹോ​ട്ട​ലി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ റോ​യ് വ​യ​ലാ​ട്ടി​ന്‍റെ കെ​ണി​യി​ല്‍​പ്പെ​ടു​ത്താ​ന്‍ ഒ​ത്താ​ശ ചെ​യ്തെ​ന്നാ​ണ് അ​ഞ്ജ​ലി റി​മാ ദേ​വി​നെ​തി​രാ​യ ആ​രോ​പ​ണം. അ​ഞ്ജ​ലി ത​ങ്ങ​ളെ കോ​ഴി​ക്കോ​ട് വ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കൊ​ച്ചി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി. പി​ന്നീ​ട്…

Read More

‘ആ​യു​ധ​മു​ണ്ടോ ക​യ്യി​ൽ?’ വ​ഴി​യി​ൽ പോ​ലീ​സി​ന്‍റെ ചോ​ദ്യം കേ​ട്ട് അ​ന്പ​ര​ന്ന് യാ​ത്ര​ക്കാ​ർ;പ​രി​ശോ​ധ​ന​ക​ൾ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി

സ്വ​ന്തം ലേ​ഖ​ക​ൻപാ​ല​ക്കാ​ട്: ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചി​ല മ​ർ​മ​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ജി​ല്ല അ​തി​ർ​ത്തി​ക​ളി​ലും വാ​ഹ​ന​പ​രി​ശോ​ധ​ന​യ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യും ചോ​ദ്യം ചെ​യ്യ​ലു​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന് പ​ല​രും പ​രാ​തി​പ്പെ​ട്ടു. വ​ണ്ടി​യി​ൽ ആ​യു​ധ​മു​ണ്ടോ​ടാ എ​ന്ന് പ​ര​സ്യ​മാ​യി ചോ​ദി​ച്ചാ​ണ് ചി​ല​യി​ട​ത്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് വ​രു​ന്ന​തു ത​ന്നെ​യെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു. പ​ല​യി​ട​ത്തും ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ യാ​ത്ര​ക്കാ​രും പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ക്കു​മി​ട​യാ​ക്കു​ന്നു​ണ്ട്.നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പാ​ല​ക്കാ​ടും പ​രി​സ​ര​ത്തും ക​ർ​ശ​ന പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പോ​പ്പു​ല​ർ ഫ്ര​ണ്ട്, ആ​ർഎ​സ്എ​സ് അ​നു​ഭാ​വി​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് മ​ത​വി​ദ്വേ​ഷ​ക​ര​മാ​യ സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കാ​നും തു​ട​ർ​ന്ന് ക്ര​മ​സ​മാ​ധാ​ന നി​ല ത​ട​സ​പെ​ടാ​നു​മു​ള​ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് തീ​രു​മാ​നം. ഏ​പ്രി​ൽ 20 ന് ​വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ലാ പ​രി​ധി​യി​ൽ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നൂ​റി​ല​ധി​കം എ​സ്ഡിപിഐ, ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​രു​ത​ൽ…

Read More

ജെ​സ്ന​യെ സി​റി​യ​യി​ൽ ക​ണ്ടെ​ത്തി​; ചി​ല ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തയെക്കുറിച്ച് സിബിഐ പ്രതികരിക്കുന്നു

കോ​ട്ട​യം: എ​രു​മേ​ലി​ക്ക് സ​മീ​പം മു​ക്കൂ​ട്ടു​ത്ത​റ​യി​ൽ നി​ന്നും കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സ് സി​റി​യ​യി​ലാ​ണെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി​യെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സി​ബി​ഐ. അ​ത്ത​രം ക​ണ്ടെ​ത്ത​ലു​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സി​ബി​ഐ വ്യ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളും ജെ​സ്ന സി​റി​യി​യി​ൽ എ​ത്തി​യ​താ​യു​ള്ള പ്ര​ചാ​രം ന​ട​ത്തി​യ​തോ​ടെ​യാ​ണ് സി​ബി​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം. 2018ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ആ​യി​രു​ന്ന ജെ​സ്ന​യെ കാ​ണാ​താ​യ​ത്. വി​വി​ധ ഏ​ജ​ൻ​സി​ക​ൾ കേ​സ് അ​ന്വേ​ഷി​ച്ചി​ട്ടും ജെ​സ്ന​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട‍​ർ​ന്നാ​ണ് കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റി​യ​ത്. 2021 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി സി​ബി​ഐ​യെ ഏ​ൽ​പ്പി​ച്ച​ത്. 2018 മാ​ർ​ച്ച് 22-നാ​ണ് കൊ​ല്ല​മു​ള സ​ന്തോ​ഷ് ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ൽ ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ച്ചെ​ങ്കി​ലും ജെ​സ്ന​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. ബ​സി​ൽ വ​ന്നു മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യാ​ണ്…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു; ആ​ശ​ങ്ക ഉ​യ​ർ​ത്തി ഡ​ൽ​ഹി; 24 മ​ണി​ക്കൂ​റി​നി​ടെ 2,183 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നാ​ലാം ത​രം​ഗ ഭീ​ഷ​ണി​ക്കി​ടെ രാ​ജ്യ​ത്ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,183 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് കോ​വി​ഡ് കേ​സു​ക​ളി​ൽ 89.8 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്കും കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 214 പേ​രാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 0.31 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഇ​ന്ന് 0.83 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. രാ​ജ്യ​ത്ത് നി​ല​വി​ൽ 11,542 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഡ​ൽ​ഹി​യി​ലാ​ണ് ആ​ശ​ങ്ക​യാ​യി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 517 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 4.21 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ഡ​ൽ​ഹി​യി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ.

Read More