ക​ളി​ക്കാ​നാ​യി വി​ളി​ച്ചു കൊ​ണ്ടു​പോ​യി ! നാ​ലു​വ​യ​സു​കാ​രി​യെ അ​യ​ല്‍​വാ​സി​യാ​യ ഒ​മ്പ​തു​കാ​ര​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; ബാ​ല​നെ​തി​രേ പോ​ക്‌​സോ കേ​സ്…

അ​യ​ല്‍​വാ​സി​യാ​യ നാ​ലു​വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ഒ​മ്പ​തു​വ​യ​സു​കാ​ര​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ല്ലാ​സ് ന​ഗ​റി​ലാ​ണ് ഈ ​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ഒ​മ്പ​തു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യ്‌​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. താ​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഏ​പ്രി​ല്‍ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യെ ക​ളി​ക്കാ​നെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി വി​വ​രം വീ​ട്ടി​ല്‍ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റ​ഞ്ഞ​ത്. ആ​ണ്‍​കു​ട്ടി​ക്കെ​തി​രെ പോ​ക്സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

ഇ​നി അ​റി​യേ​ണ്ട​ത് അ​ഫ്ഗാ​നി​ലോ സി​റി​യ​യി​ലോ എ​ന്ന​ത് ! ഇ​സ്ലാ​മി​ക രാ​ജ്യ​ത്തേ​ക്കു​ള്ള ജെ​സ്‌​ന​യു​ടെ യാ​ത്ര വ്യ​ക്ത​മാ​ക്കി​യ​ത് വി​മാ​ന​ടി​ക്ക​റ്റ്; അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍…

മു​ക്കൂ​ട്ടു​ത​റ​യി​ല്‍ നി​ന്നു കാ​ണാ​താ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ ബി.​കോം. വി​ദ്യാ​ര്‍​ത്ഥി​നി ജെ​സ്‌​ന മ​രി​യ ജെ​യിം​സി​ന്റെ തി​രോ​ധാ​ന​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. ഹൈ​ക്കോ​ട​തി​യി​ല്‍ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍. ഇ​ന്ന​ലെ കോ​ട​തി പി​രി​യു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​ണു മു​ദ്ര​വ​ച്ച ക​വ​റി​ല്‍ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​ത്. അ​ന്വേ​ഷ​ണ​പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. ജെ​സ്‌​ന​യെ രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്കു ക​ട​ത്തി​യെ​ന്നാ​ണു സി​ബി​ഐ​യു​ടെ നി​ഗ​മ​നം. വി​മാ​ന ടി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക​വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. സം​ഭ​വം തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മ​ല്ലെ​ന്നും മ​നു​ഷ്യ​ക്ക​ട​ത്താ​ണെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഇ​സ്ലാ​മി​ക രാ​ജ്യ​ത്ത് ജെ​സ്‌​ന​യു​ണ്ടെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജെ​സ്‌​ന​യെ ആ​രും ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത​ല്ലെ​ന്നും ജെ​സ്‌​ന സ്വ​ന്തം താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണു വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​തെ​ന്നും വി​വ​ര​മു​ണ്ട്. എ​ന്നാ​ല്‍ ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​വാ​യെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ സാ​ധൂ​ക​രി​ക്കു​ന്ന​തൊ​ന്നും സി​ബി​ഐ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. വി​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​വ​രെ സി​ബി​ഐ. തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വീ​ട്ടി​ല്‍​നി​ന്നു ക​ണ്ണി​മ​ല​യി​ലെ…

Read More

രാ​ജ്യ​ത്ത് നാ​ലാം ത​രം​ഗം ? ഡ​ല്‍​ഹി​യി​ല്‍ ടി​പി​ആ​ര്‍ അ​ഞ്ച് ക​ട​ന്നു; സ്‌​കൂ​ളു​ക​ള്‍ വീ​ണ്ടും അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക്…

രാ​ജ്യ​ത്ത് നാ​ലാം​ത​രം​ഗ​ത്തി​ന്റെ സൂ​ച​ന​ക​ള്‍ ന​ല്‍​കി കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,150 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ര്‍ മ​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ മാ​ത്രം 461 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. ര​ണ്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഡ​ല്‍​ഹി​യി​ല്‍ ടി​പി​ആ​ര്‍ നി​ര​ക്ക് 5.33 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് നാ​ലി​ല്‍ താ​ഴെ​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന​വാ​ണ്. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,67,572 ആ​യി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ മ​ര​ണ​സം​ഖ്യ 26,158 ആ​യി. അ​തേ​സ​മ​യം സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലും വൈ​റ​സ് ബാ​ധ കൂ​ടു​ക​യാ​ണ്. പു​തു​താ​യ ചി​കി​ത്സ തേ​ടി​യ​വ​രി​ല്‍ 27 ശ​ത​മാ​ന​വും കു​ട്ടി​ക​ളാ​ണ്. സ്‌​കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യി തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ്. അ​തി​നി​ടെ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ലാ​സ് മു​റി​യോ, ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​മോ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മെ സ്‌​കൂ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടു​മെ​ന്നും ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്…

Read More

വാ ​ഇ​പ്പോ​ള്‍ ത​ന്നെ എ​ടു​ത്തേ​ക്കാം ! പാ​ര്‍​ട്ടി അം​ഗ​ത്വം ന​ല്‍​കാ​നാ​യി വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍…

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം ന​ല്‍​കാ​നെ​ത്തി വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക​നേ​താ​വ് അ​റ​സ്റ്റി​ല്‍. കാ​ര്‍​ത്തി​ക​പ്പ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യം​ഗം ചി​ങ്ങോ​ലി കൃ​ഷ്ണ​കൃ​പ​യി​ല്‍ ടി.​പി. ബി​ജു(54)​വി​നെ​യാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30-നാ​ണ് ബി​ജു പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. അം​ഗ​ത്വ​ത്തി​നാ​യി ഫോ​ട്ടോ കൊ​ടു​ത്ത​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​ണെ​ന്നും ഇ​പ്പോ​ള്‍​ത്ത​ന്നെ ഫോ​ട്ടോ​യെ​ടു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. എ​ടു​ത്ത ഫോ​ട്ടോ കാ​ണി​ക്കു​ന്ന​തി​നി​ടെ ബി​ജു ക​ട​ന്നു​പി​ടി​ച്ച​താ​യാ​ണ് വീ​ട്ട​മ്മ​യു​ടെ മൊ​ഴി.

Read More

കാൻ​സ​ർ ബാ​ധി​ത​രാ​യ രോ​ഗി​ക​ളുട പെ​ൻ​ഷ​ൻ മുടക്കി റവന്യൂ വകുപ്പ്; ക്ഷേമപെൻഷൻകാർക്ക്  ഇരട്ട ആനുകൂല്യം ഒന്നിച്ചു നൽകി ധനകാര്യ വകുപ്പ്; മുടങ്ങിയ തുക നൽകാത്തതിന്‍റെ കാരണം കേട്ടാൽ ഞെട്ടും…

മ​ണ്ണാ​ർ​ക്കാ​ട്: കാ​ൻ​സ​ർ ബാ​ധി​ത​രാ​യ രോ​ഗി​ക​ൾ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ റ​വ​ന്യൂ വ​കു​പ്പി​ൽ നി​ന്നും പെ​ൻ​ഷ​നാ​യി ല​ഭി​ക്കു​ന്ന തു​ക​യാ​ണ് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി നൽകാതെ കി​ട​ക്കു​ന്ന​ത്. ഈ ​തു​ക എ​ത്ര​യും വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ൻ​സ​ർ ബാ​ധിത​നും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​എ​സ്. സി​ദ്ദി​ഖ് ആ​വ​ശ്യ​പ്പെ​ട്ടു. 2021 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ 12 മാ​സ​ത്തെ പെ​ൻ​ഷ​ൻ ന​ല്കേ​ണ്ടി​ട​ത്ത് നാ​ലോ അ​ഞ്ചോ മാ​സ​ത്തെ പെ​ൻ​ഷ​ൻ ന​ല്കി ബാ​ക്കി സം​ഖ്യ ഫ​ണ്ടി​ല്ലെ​ന്നു പ​റ​ഞ്ഞു ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. 2022 ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ നാ​ലു​മാ​സ​ത്തെ​യും 2021ലെ ഏഴു ​മാ​സ​ത്തെ​യും കു​ടി​ശി​ക കൂ​ട്ടി 11 മാ​സ​ത്തെ പെ​ൻ​ഷ​ൻ ല​ഭി​ക്ക​ണം. എ​ന്നാ​ൽ ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ബാ​ക്കി സം​ഖ്യ കു​ടി​ശി​ക​യാ​യി വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തു​ത​ന്നെ മു​ഴു​വ​ൻ പേ​ർ​ക്കും ല​ഭി​ച്ചി​ട്ടു​മി​ല്ല.വി​ഷു, ഈ​സ്റ്റ​ർ പെ​ൻ​ഷ​ൻ സം​ഖ്യ റ​വ​ന്യൂ വ​കു​പ്പ് ക​ടം പ​റ​ഞ്ഞ​പ്പോ​ൾ ധ​ന​കാ​ര്യ​വ​കു​പ്പ് പ​തി​വി​നു…

Read More

15കാ​രി​യു​ടെ മ​ദ്യ​പാ​നം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു ഹീ​റോ​യാ​യ യു​വാ​വ് പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍ ! ത​ന്നെ പീ​ഡി​പ്പി​ച്ച​ത് ഇ​യാ​ളെ​ന്ന് പെ​ണ്‍​കു​ട്ടി…

അ​ടൂ​രി​ല്‍ സ​ഹ​പാ​ഠി​യ്ക്കും സു​ഹൃ​ത്തി​നു​മൊ​പ്പ​മി​രു​ന്ന മ​ദ്യ​പി​ച്ച 15കാ​രി​യെ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച കാ​മു​ക​ന്‍ ഒ​ടു​വി​ല്‍ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്റെ​യും നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്റെ​യും മു​മ്പി​ല്‍ ‘ഷൈ​ന്‍’ ചെ​യ്ത ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് വ​ന്മ​ഴി കി​ഴ​ക്കേ മാ​യി​ക്ക​ര വീ​ട്ടി​ല്‍ അ​ന​ന്തു(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യ​പി​ച്ച​തി​ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന് ഡോ​ക്ട​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നി​താ പൊ​ലീ​സ് ചോ​ദി​ക്കു​മ്പോ​ഴാ​ണ് പ്ര​ണ​യം ന​ടി​ച്ച് അ​ന​ന്തു പീ​ഡി​പ്പി​ച്ച കാ​ര്യം കു​ട്ടി തു​റ​ന്നു പ​റ​ഞ്ഞ​ത്. ഇ​തോ​ടെ അ​ന​ന്തു പെ​ട്ടു എ​ന്നു പ​റ​ഞ്ഞാ​ല്‍ മ​തി​യ​ല്ലോ. അ​ന​ന്തു​വി​നെ​യും കു​ട്ടി​ക​ള്‍​ക്ക് മ​ദ്യം വാ​ങ്ങി ന​ല്‍​കി​യ തെ​ങ്ങ​മം ചെ​റു​കു​ന്നം സ്വ​ദേ​ശി സ​ഞ്ജു സു​ഗ​ത​നെ​യും(26) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ഞ്ജു​വി​നെ ര​ക്ഷി​ക്കാ​ന്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ നോ​ക്കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ സു​ഹൃ​ത്ത് കൂ​ടി​യാ​ണ് പ്ര​തി അ​ന​ന്തു. അ​ടൂ​ര്‍ നെ​ല്ലി​മു​ക​ളി​ല്‍ ഉ​ള്ള പ​തി​ന​ഞ്ചു​കാ​ര​ന്റെ വീ​ട്ടി​ല്‍…

Read More

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട 14കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി​യ 18കാ​ര​ന്‍ പി​ടി​യി​ല്‍…

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ആ​ഭ​ര​ണ​വു​മാ​യി മു​ങ്ങി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. തൃ​ശ്ശൂ​ര്‍ മാ​യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സീ​ന്‍ എ​ന്ന 18കാ​ര​നാ​ണ് തി​രു​വാ​മ്പാ​ടി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി​യി​ല്‍ വെ​ച്ചാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​സു​മി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ ​എം അ​നീ​സ്, എ ​രാം​ജി​ത്ത്, കെ ​ഷി​നോ​ജ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Read More

കാറ്റത്ത് പറന്ന് കയറിയതല്ല..! റോ​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം തി​രിച്ചെത്തിയ പോലീസ് ജീപ്പിന്‍റെ സീറ്റിനടിയിൽ ചുരുട്ടിയ നോട്ടുകൾ; എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ഞെട്ടി വിജിലൻസ്

  തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പാ​റ​ശാ​ല സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ജ്യോ​തി​കു​മാ​ര്‍, ഡ്രൈ​വ​ര്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഏ​പ്രി​ല്‍ ആ​റി​ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പോ​ലീ​സ് വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ര്‍ സീ​റ്റി​ന്റെ അ​ടി​യി​ല്‍ നി​ന്നും 13,960 രൂ​പ വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ചു​രു​ട്ടി​യ നി​ല​യി​ല്‍ 500, 200, 100 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.രാ​ത്രി റോ​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വാ​ഹ​നം തി​രി​ച്ച് സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന. ഈ ​പ​ണം കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Read More

അറിവില്ലാ പൈതങ്ങളോട് പൊറുക്കണേ..! പാ​ക്കി​സ്ഥാ​നി ഗാ​നം കേ​ട്ടു; യു​പി​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ക​സ്റ്റ​ഡി​യി​ൽ; പാട്ട് കേട്ടതിന് ക്ഷമാപണം നടത്തി ബന്ധു

ല​ക്നോ: പാ​ക്കി​സ്ഥാ​ൻ ഗാ​നം കേ​ട്ട​തി​ന് ര​ണ്ട് കു​ട്ടി​ക​ളെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  പ​തി​നാ​റും പ​തി​നേ​ഴും വ​യ​സ് പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സ്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തെ ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​നഃ​പൂ​ർ​വം അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പാ​ക് ബാ​ല​താ​രം ആ​യ​ത് ആ​രി​ഫി​ന്‍റെ “പാ​ക്കി​സ്ഥാ​ൻ സി​ന്ദാ​ബാ​ദ്’ എ​ന്ന ഗാ​നം കേ​ട്ട കു​ട്ടി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.  ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ആ​ശി​ഷ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 40 സെ​ക്ക​ൻ​ഡി​ൽ താ​ഴെ​യു​ള്ള പാ​ട്ട് അ​ബ​ദ്ധ​വ​ശാ​ലാ​ണ് ഇ​രു​വ​രും കേ​ട്ട​തെ​ന്നും അ​തി​നു​ശേ​ഷം ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ബ​ന്ധു​വാ​യ സ​ദ്ദാം ഹു​സൈ​ൻ പ​റ​ഞ്ഞു.

Read More

വി​വാ​ഹം ഫ്‌​ളോ​പ്പാ​യാ​ല്‍ അ​ത് ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന​മ​ല്ലെ​ന്ന് പെ​ങ്കൊ​ച്ചു​ങ്ങ​ളേ ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​യൂ…​ഡോ.​അ​നു​ജ ജോ​സ​ഫ് പ​റ​യു​ന്നു…

ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ കേ​ര​ള​ത്തി​ല്‍ നി​ത്യ സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ കൊ​ല്ലം സ്വ​ദേ​ശി സു​വ്യ എ​ന്ന യു​വ​തി​യാ​ണ് ഗാ​ര്‍​ഹി​ക​പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത്. ഭ​ര്‍​ത്താ​വി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും പീ​ഡ​നം സ​ഹി​ക്കാ​തെ​യാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സു​വ്യ​യു​ടേ​താ​യി പു​റ​ത്തെ​ത്തി​യ ഓ​ഡി​യോ ക്ലി​പ്പി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഡോ. ​അ​നു​ജ ജോ​സ​ഫ്. ഒ​രു വി​വാ​ഹം ഫ്‌​ലോ​പ്പ് ആ​യാ​ല്‍ ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന​മൊ​ന്നു​മ​ല്ലെ​ന്നു പെ​ങ്കൊ​ച്ചു​ങ്ങ​ളെ ഇ​നി​യെ​ങ്കി​ലും നി​ങ്ങ​ള്‍ ഒ​ന്നു തി​രി​ച്ച​റി​യൂ എ​ന്നാ​ണ് ഡോ. ​അ​നു​ജ പ​റ​യു​ന്ന​ത്. ഡോ.​അ​നു​ജ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… “ഒ​രു ആ​ത്മ​ഹ​ത്യ കൊ​ണ്ടു തീ​രു​മോ മാ​ഷേ നി​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ?അ​തി​ല്ല, എ​ങ്കി​ലും ഈ ​ടെ​ൻ​ഷ​ൻ നി​റ​ഞ്ഞ ജീ​വി​തം വ​യ്യ,ആ​രും മ​ന​സി​ലാ​ക്കു​ന്നി​ല്ല,പി​ന്നെ ഒ​രേ ഒ​രു വ​ഴി മാ​ത്രം! ബൈ ​പ​റ​ഞ്ഞു പോ​കു​ന്ന ഏ​ർ​പ്പാ​ടാ​യി​രി​ക്കും അ​ല്ലെ,സ​ത്യ​ത്തി​ൽ ആ​രാ ശെ​രി​ക്കും fool ആ​കു​ന്നെ,ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞു നി​ങ്ങ​ളു​ടെ ബ​ന്ധു​ക്കാ​രും അ​യ​ൽ​ക്കാ​രും സ​ങ്ക​ടം പ​റ​ച്ചി​ൽ നി​ർ​ത്തി അ​വ​രോ​രു​ടെ…

Read More