ബിൽകൗണ്ടറിന് മൂന്നിൻ രോഗികളുടെ തിരക്ക്;  കാരണം തിരക്കിയപ്പോൾ കള്ളത്തരം പൊളിഞ്ഞു; മിന്നൽ സന്ദർശനത്തിൽ ജീവനക്കാരിക്ക് മിന്നൽ പണികൊടുത്ത് മന്ത്രി വീണ ജോർജ്ജ്

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: : മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചു. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്ട്രോ​ക്ക് യൂ​ണി​റ്റ് എ​ത്ര​യും വേ​ഗം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കാ​നും സ്ട്രോ​ക്ക് ചി​കി​ത്സ​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രി​ച​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.​ അ​ത്യാ​ഹി​ത വി​ഭാ​ഗം, വെ​യി​റ്റിം​ഗ് ഏ​രി​യ, ഫാ​ര്‍​മ​സി, കോ​വി​ഡ് വാ​ര്‍​ഡ്, ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ കോം​പ്ല​ക്സ്, വി​വി​ധ ഐ​സി​യു​ക​ള്‍, കാ​ത്ത് ലാ​ബ് എ​ന്നി​വ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. രോ​ഗി​ക​ളു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും മ​ന്ത്രി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.​ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ മു​ന്‍​വ​ശ​ത്തു​ള്ള പാ​സ് കൗ​ണ്ട​റി​ലാ​ണ് മ​ന്ത്രി ആ​ദ്യ​മെ​ത്തി​യ​ത്. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും ര​ണ്ട് കൗ​ണ്ട​റു​ക​ളു​ള്ള​താ​യി ബോ​ര്‍​ഡു​ണ്ടെ​ങ്കി​ലും ഒ​രു കൗ​ണ്ട​ര്‍ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​റൂ​ള്ളൂ​വെ​ന്ന് ക്യൂ​വി​ല്‍ നി​ന്ന ഒ​രാ​ള്‍ പ​രാ​തി പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ മ​ന്ത്രി കൗ​ണ്ട​റി​ല്‍ ക​യ​റി കാ​ര്യ​മ​ന്വേ​ഷി​ച്ചു. കം​പ്യൂ​ട്ട​ർ കേ​ടാ​യെ​ന്നും 11 മാ​സ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രി മ​ന്ത്രി​യോ​ടു പ​റ​ഞ്ഞു.​ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കം​പ്യൂ​ട്ട​ർ കേ​ടാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു. ​എ​ത്ര​യും വേ​ഗം കൗ​ണ്ട​ര്‍…

Read More

ലക്ഷ്യം സർക്കാർ ജോലിയെങ്കിൽ മലയാളം അറിയണം..! മ​ല​യാ​ളം പ​ഠി​ക്കാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ അ​ഭി​രു​ചി പ​രീ​ക്ഷ; നിയമഭേദഗതി വരുമ്പോൾ…

തി​രു​വ​ന​ന്ത​പു​രം: പ​ത്താം ക്ലാ​സ് വ​രെ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ സ​ർ​ക്കാ​ർ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ൽ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും​മു​ൻ​പ് മ​ല​യാ​ളം അ​ഭി​രു​ചി പ​രീ​ക്ഷ പാ​സാ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ ഭേ​ദ​ഗ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജീ​വ​ന​ക്കാ​രെ ഭാ​ഷാ അ​വ​ബോ​ധ​മു​ള്ള​വ​രാ​ക്കി​യും ഭാ​ഷാ അ​ഭി​രു​ചി​യു​ള്ള​വ​രെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​ക്കി​യും സി​വി​ൽ സ​ർ​വീ​സി​നെ മാ​തൃ​ഭാ​ഷാ കേ​ന്ദ്ര​കീ​തൃ​മാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് ബി​രു​ദം വ​രെ യോ​ഗ്യ​ത ആ​വ​ശ്യ​മു​ള്ള പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മ​ല​യാ​ള​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. കെ​എ​എ​സ് പ്ര​വേ​ശ​ന​ത്തി​ൽ മ​ല​യാ​ളം അ​ഭി​രു​ചി പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്നെ​ന്ന് ഉ​റ​പ്പാ​ക്കി. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ മ​ല​യാ​ള പ്രാ​വീ​ണ്യം പ​രി​ശോ​ധി​ക്കാ​നു​ള്ള തീ​രു​മാ​നം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന​വ​രെ മാ​ത്രം ഉ​ദ്ദേ​ശി​ച്ച​ല്ല, കേ​ര​ള​ത്തി​ൽ​ന്നു​ള്ള മ​ല​യാ​ളം അ​റി​യാ​ത്ത​വ​രെ​ക്കൂ​ടി ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

നാ​ളെ കാ​ണാ​മെ​ന്ന്‌ പ​റ​ഞ്ഞ്‌ പി​രിഞ്ഞതാ..! പ​ത്തു​വ​ർ​ഷ​മാ​യി ഒ​ന്നി​ച്ച്‌ ജോ​ലി​ചെ​യ്യു​ന്ന പ്രി​യ​പ്പെ​ട്ടവ​ൻ ന​ഷ്‌​ട​പ്പെ​ട്ട​തി​ന്‍റെ തീ​രാ​വേ​ദ​ന​യി​ൽ നാ​ൽ​വ​ർ സം​ഘം; അന്ന് രാത്രി നടന്നത് ഇങ്ങനെ…

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: ഉ​പ​ജീ​വ​ന​ത്തി​നാ​യി എ​ന്നും ഒ​രു​മി​ച്ച് ക​ട​ല​മ്മ​യു​ടെ മ​ടി​ത്ത​ട്ടി​ലേ​ക്ക് പോ​കു​ന്ന ത​ങ്ങ​ൾ​ക്ക് ഹ​രി​ദാ​സ​ന്‍റെ വേ​ർ​പാ​ട് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണെ​ന്ന് ഗോ​പാ​ല​പ്പ​ട്ട​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാളി​ക​ൾ . അ​വ​ൻ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഞ​ങ്ങ​ളോ​ടൊ​പ്പം ക​ട​ലി​ൽ പോ​കാ​ൻ ഇ​നി ഹ​രി​ദാ​സ​നു​ണ്ടാ​കി​ല്ലെ​ന്ന്‌ ചി​ന്തി​ക്കാ​നേ വ​യ്യ – കൊ​ല്ല​പ്പെ​ട്ട ഹ​രി​ദാ​സ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ വി​നോ​ദ് ജോ​ണി​നും ശ്രീ​വ​ത്സ​നും വി​ചി​ത്ര​നും പ്ര​മോ​ദി​നും ക​ര​ൾ പ​റി​ച്ചെ​ടു​ത്ത​തു​പോ​ലെ​യാ​ണ് സു​ഹൃ​ത്തി​ന്‍റെ വേ​ർ​പാ​ട്. “എ​ന്തി​നാ​യി​രു​ന്നു ഈ ​കൊ​ടും ക്രൂ​ര​ത..’ അ​മ​ർ​ഷ​വും രോ​ഷ​വും ഉ​ള്ളി​ലൊ​തു​ക്കി അ​വ​ർ ചോ​ദി​ക്കു​ന്നു. പ​ത്തു​വ​ർ​ഷ​മാ​യി ഒ​ന്നി​ച്ച്‌ ജോ​ലി​ചെ​യ്യു​ന്ന പ്രി​യ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ന​ഷ്‌​ട​പ്പെ​ട്ട​തി​ന്‍റെ തീ​രാ​വേ​ദ​ന​യി​ലാ​ണ്‌ നാ​ൽ​വ​ർ സം​ഘം. ‘ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ഗോ​പാ​ല​പ്പേ​ട്ട ഹാ​ർ​ബ​റി​ൽ നി​ന്ന്‌ ‘അ​മൃ​ത​വ​ർ​ഷി​ണി’​യി​ൽ ഹ​രി​ദാ​സ​ന​ട​ക്കം 32 പേ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‌ പോ​യ​ത്‌. പ​ണി മോ​ശ​മാ​യ​തി​നാ​ൽ രാ​ത്രി ത​ന്നെ മ​ട​ങ്ങി. അ​ർ​ധ​രാ​ത്രി 12 ഓ​ടെ ഹാ​ർ​ബ​റി​ലെ​ത്തി. വ​ല​യു​ടെ കേ​ട്‌ തീ​ർ​ത്ത്‌ തോ​ണി​യി​ൽ വ​ച്ച ശേ​ഷം ക​റി​ക്കു​ള്ള മ​ത്സ്യ​വു​മാ​യി തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ…

Read More

ഞെ​ട്ട​ൽ മാ​റാ​തെ പു​ന്നോ​ൽ! ഉ​ത്സ​വ​സ്ഥ​ല​ത്തെ വാ​ക്കേ​റ്റം ക​വ​ർ​ന്ന​ത് കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യെ; വെ​ട്ടി മാ​റ്റി​യ കാ​ൽ ക​ണ്ടെ​ത്തിയത് നാട്ടുകാര്‍; സംഭവം ഇങ്ങനെ…

ത​ല​ശേ​രി: ഉ​ത്സ​വ​സ്ഥ​ല​ത്തെ വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും ഒ​രു കു​ടും​ബ​നാ​ഥ​ന്‍റെ ജീ​വ​ൻ അ​പ​ഹ​രി​ച്ചതി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് പു​ന്നോ​ൽ പ്ര​ദേ​ശം. മ​ത്‌​സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ക​റി​വ​യ്ക്കാ​നു​ള​ള മ​ത്സ്യ​വുമാ​യി വീ​ട്ടി​ലെ​ത്തി​യ ഹ​രി​ദാ​സ​നെ അ​ക്ര​മി​സം​ഘം വീ​ട്ടു​പ​റ​മ്പി​ൽ വ​ച്ച് ത​ന്നെ വെ​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ് വീ​ണ ഹ​രി​ദാ​സ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ട​തു​കാ​ൽ വെ​ട്ടി​മാ​റ്റി​യ​ത് ര​ക്ഷ​ക​രാ​യി എ​ത്തി​യ സ​ഹോ​ദ​ര​ൻ സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഇ​തി​നി​ടെ നാ​ട്ടു​കാ​രാ​ണ് വെ​ട്ടി മാ​റ്റി​യ കാ​ൽ ക​ണ്ടെ​ത്തി ഉ​ട​ൻ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ന്നി​രു​ന്ന പ്ര​ദേ​ശ​ത്ത് ന​ട​ന്ന അ​പ്ര​തീ​ക്ഷി​ത കൊ​ല​പാ​ത​കം ത​ല​ശേ​രി മേ​ഖ​ല​യെ സം​ഘ​ർ​ഷ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ പോ​ലീ​സ് ഉ​ദ്യാ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം വി​ലാ​പ​യാ​ത്ര​യാ​യി പു​ന്നോ​ൽ താ​ഴെ വ​യ​ലി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ വ​ൻ ജ​നാ​വ​ലി​യാ​ണ് എ​ത്തി​യ​ത്. ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ങ്ങി​യ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ല​മു​റ​ക​ൾ​ക്കി​ട​യി​ൽ വീ​ട്ടു​മു​റ്റ​ത്തൊ​രു​ക്കി​യ ചി​ത​യി​ൽ ഹ​രി​ദാ​സ​ന്‍റെ…

Read More

പ​ത്ത​ര വ​യ​സു​കാ​രി​​യു​ടെ വ​യ​ർ അ​സാ​ധ​ര​ണ​മാ​യി വ​ള​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​താ​വ് ചോദ്യം ചെയ്തു! പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം; മ​ധ്യ​വ​യ്സ്ക്ക​നെ പോലീസ് പൊക്കി

കൊല്ലം: പ​ത്ത​ര വ​യ​സു​കാ​രി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത മ​ധ്യ​വ​യ്സ്ക്ക​നെ പോ​ക്സോ പ്ര​കാ​രം പി​ടി​കൂ​ടി. കൊ​ട്ടി​യം ത​ഴു​ത്ത​ല ഹു​സൈ​ൻ മ​ൻ​സി​ലി​ൽ ഹ​സ​ൻ (42) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​ർ അ​സാ​ധ​ര​ണ​മാ​യി വ​ള​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മാ​താ​വ് പെ​ണ്‍​കു​ട്ടി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ ആ​ണ് പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ലൈം​ഗീ​ക ആ​ക്ര​മ​ണം സ്ഥി​തീ​ക​രി​ക്കു​ക​യും പെ​ണ്‍​കു​ട്ടി ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് തെ​ളി​യു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ പീ​ഡ​നം ന​ട​ത്തി​യ ആ​ളി​നെ​തി​രെ കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​തി​യെ ക​ണ്ടെ ത്തി ​അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​കു​മാ​ർ യൂ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ്, എ.​എ​സ്.​ഐ സ​തീ​ശ​ൻ, എ​സ്‌​സി​പി​ഒ മാ​രാ​യ ജീ​സ ജ​യിം​സ്, സു​ധ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.

Read More

കരുതൽ..! എ​സ്ഐ മ​ഫ്തി​യി​ലി​റ​ങ്ങി, പൂ​വാ​ല​ൻ​മാ​ർ ഓ​ടി​യൊ​ളി​ച്ചു; കുറ്റവാളികള്‍ക്ക് കിട്ടാന്‍ പോകുന്നത് മുട്ടന്‍പണി

കോ​ട്ട​യം: എ​സ്​ഐ മ​ഫ്തി​യി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ന​ട​ക്കാ​നി​റ​ങ്ങി. പൂ​വ​ലാ​ൻ​മാ​ർ ഓ​ടി​യൊ​ളി​ച്ചു. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. പാ​ലാ രാ​മ​പു​ര​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ ബൈ​ക്കി​ലും മ​റ്റും എ​ത്തു​ന്ന പൂ​വാ​ല​ൻ​മാ​ർ ഇ​വ​രെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.​ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ വ​ഴി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ശ്ലീ​ലം കാ​ണി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. ഇ​ക്കാ​ര്യം സ്കൂ​ൾ അ​ധി​കൃ​ത​ർ രാ​മ​പു​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.​ രാ​മ​പു​രം എ​സ്ഐ പി.​എ​സ്. അ​രു​ണ്‍​ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ചി​ല ബൈ​ക്ക് ന​ന്പ​റു​ക​ളും മ​റ്റും ല​ഭി​ച്ചു. സിസി​ടിവി ദൃ​ശ്യ​ങ്ങ​ൾ​കൂടി പ​രി​ശോ​ധി​ച്ച് കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.​ പെ​ണ്‍​കു​ട്ടി​ക​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ന​ട​ന്നു​പോ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് പൂ​വാ​ല​ശ​ല്യം ഏ​റി​യി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യ എ​സ്ഐ അ​രു​ണ്‍​കു​മാ​ർ പോ​ലീ​സ് യൂ​ണി​ഫോം അ​ഴി​ച്ചു​വ​ച്ച് മ​ഫ്തി​യി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​വ​ര​റി​യാ​തെ ന​ട​ക്കാ​ൻ തു​ട​ങ്ങി.​ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​രം…

Read More

രണ്ടാനച്ഛനാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ ? ആ രണ്ടുവയസുകാരി വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ! കു​ട്ടി​യു​ടെ അ​മ്മ​യും അ​മ്മൂ​മ്മ​യും പ​റ​യു​ന്ന​ത് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങള്‍…

കൊ​ച്ചി: കൊച്ചി തൃക്കാക്കര തെങ്ങോട്ട് ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ ര​ണ്ട് വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ പാ​ടു​ണ്ട്. കൈ​ക​ള്‍ ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യും അ​മ്മൂ​മ്മ​യും പ​റ​യു​ന്ന​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ ന​ല്‍​കി​യ മൊ​ഴി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍ ? കു​ത​ന്ത്രം മെ​ന​ഞ്ഞ​വ​ർ സ​ർ​വ​സ​മ്മ​ത​ർ, ച​വ​റ്റു​കു​ട്ട​യി​ൽ ആ​കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല..; സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ യു. ​പ്ര​തി​ഭാ

കാ​യം​കു​ളം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് ചോർ​ച്ച​യി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ യു. ​പ്ര​തി​ഭാ. ത​നി​ക്കെ​തി​രേ കു​ത​ന്ത്രം മെ​ന​ഞ്ഞ​വ​ർ പാ​ർ​ട്ടി​യി​ലെ സ​ർ​വ​സ​മ്മ​ത​രാ​യ് ന​ട​ക്കു​ന്നു. ഇ​ത്ത​ര​ക്കാ​ർ ച​വ​റ്റു​കു​ട്ട​യി​ൽ ആ​കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്ന് പ്ര​തി​ഭ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. കാ​യം​കു​ള​ത്തെ ചി​ല​ർ​ക്കെ​ങ്കി​ലും താ​ൻ അ​പ്രി​യ​യാ​യ സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്നു. എ​ന്നാ​ൽ താ​ഴെ​ത്ത​ട്ടി​ലു​ള്ള സാ​ധാ​ര​ണ സ​ഖാ​ക്ക​ളും ജ​ന​ങ്ങ​ളും കൂ​ടെ നി​ന്ന​തി​നാ​ൽ അ​ഭി​മാ​ന​ക​ര​മാ​യി ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞു. ത​ന്നെ തോ​ൽ​പ്പി​ക്കാ​ൻ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ വ​ന്ന​തും ദു​രൂ​ഹ​മാ​ണെ​ന്ന് പ്ര​തി​ഭ പ​റ​ഞ്ഞു. പ്രതിഭ ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നമ്മുടെ പാര്‍ക്ക് ജംഗ്ഷന്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. …കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ എന്റെ ശ്രദ്ധയില്‍ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി…

Read More

നാലുവർഷത്തെ പ്രണയവും പീഡനവും; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​മു​ക​ന്‍ അ​റ​സ്റ്റി​ൽ; പതിനെട്ടുകാരൻ കാമുകൻ പീഡിപ്പിക്കുന്ന ദൃശ്യം പകർത്തിയെന്ന് പെൺകുട്ടി

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​കേസിൽ യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ല​മു​ള സ്വദേശി ആ​ന​ന്ദ് രാ​ജേ​ഷാ(18)​ണ്് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജേ​ഷും പെ​ണ്‍​കു​ട്ടി​യും ത​മ്മി​ല്‍ സ്‌​നേ​ഹ​ബ​ന്ധ​ത്തി​ലാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു പെ​ണ്‍​കു​ട്ടി പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ന് മു​മ്പി​ല്‍ നി​ന്നാ​ണ് കാ​ണാ​താ​യ​ത്. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ പി​താ​വിന്‍റെ മൊ​ഴി വാ​ങ്ങി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ്, പെ​ണ്‍​കു​ട്ടി കാ​മു​ക​നൊ​പ്പം പോ​യ​താ​കാ​മെ​ന്ന സൂ​ച​ന​യി​ല്‍ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ​ത്ത​നം​തി​ട്ട സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​പ്പോ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം യു​വാ​വി​നെ​യും പെ​ണ്‍​കു​ട്ടി​യെ​യും ക​ണ്ടെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ല്‍ രാ​വി​ലെ ഒ​മ്പ​തി​നു പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​നു മു​ന്നി​ല്‍ നി​ന്നു ബൈ​ക്കി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നെ​ന്ന് യു​വാ​വ് സ​മ്മ​തി​ച്ചു. പെ​ണ്‍​കു​ട്ടി​ക്ക് പോ​ലീ​സ് വെ​ല്‍​ഫ​യ​ര്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​സലിം​ഗ് ന​ല്‍​കു​ക​യും തു​ട​ന്ന് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നാലു വർഷത്ത…

Read More

മലയാളികളോട് മിണ്ടില്ല, കെഎൽ വണ്ടികണ്ടാൽ ഒളിക്കും; ആ​ശു​പ​ത്രി​യി​ൽനി​ന്ന് മു​ങ്ങി​യ പോ​ക്സോ കേ​സ് പ്ര​തി​യെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നിന്നും ​ ത​ന്ത്ര​പ​ര​മാ​യി  കുടുക്കിയതിങ്ങനെ… 

കോ​ട്ട​യം: സ​ബ് ജ​യി​ലി​ൽനി​ന്ന് ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി​യെ പോ​ലീ​സ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും പൊ​ക്കി. മു​ണ്ട​ക്ക​യം കോ​രു​ത്തോ​ട് മ​ടു​ക്ക പു​ളി​മൂ​ട് ബി​ജീ​ഷി(24)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24നാ​യി​രു​ന്നു സം​ഭ​വം. മു​ണ്ട​ക്ക​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് ബി​ജീ​ഷ്. ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്പോ​ൾ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​താ​യി ബി​ജീ​ഷ് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ദ്യ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ കാ​ണാ​ത്ത​തി​നാ​ൽ തി​രി​കെ ജി​ല്ലാ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. പി​റ്റേ ദി​വ​സം രാ​വി​ലെ വീ​ണ്ടും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ബാ​ത്റൂ​മി​ൽ പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞു ബി​ജീ​ഷ് പോ​ലീ​സു​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പോയ വഴി ഇങ്ങനെആ​ശു​പ​ത്രി​യി​ൽനി​ന്നും ര​ക്ഷ​പ്പെ​ട്ട പ്ര​തി ആ​ല​പ്പു​ഴ​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ശേ​ഷം ഇ​വി​ടെ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യി. ഇ​വി​ടെ…

Read More