രാവിലെ നോക്കിയപ്പോള്‍ പശുവിനെ കാണാനില്ല, നാട്ടുകാരും സോഷ്യല്‍മീഡിയയും പോലീസും അന്വേഷണം തുടങ്ങി; ‘വിശ്വസ്തനായ’ കറവക്കാരന്‍ ഒപ്പിച്ചപണി ഇങ്ങനെ…

മേ​ലൂ​ർ: “വി​ശ്വ​സ്ത​നാ​യ’ ക​റ​വ​ക്കാ​ര​ൻ മോ​ഷ്ടി​ച്ച പ​ശു​വി​നെ ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​യ്ക്കു തി​രി​ച്ചു​ന​ൽ​കി പോ​ലീ​സ്. മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്പി​ള്ളി​യി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു​വ​രു​ന്ന പേ​രു​ക്കു​ടി വീ​ട്ടി​ൽ വ​ന​സ്പ​തി (65) പ​രി​പാ​ലി​ച്ചു​പോ​ന്നി​രു​ന്ന ആ​ട്, കോ​ഴി, പ​ശു, എ​രു​മ തു​ട​ങ്ങി​യ​വ​യി​ൽ ഒ​ന്പ​തു മാ​സം ചെ​ന​യു​ള്ള പ​ശു​വി​നെ​യാ​ണ് ക​ഴി​ഞ്ഞ 15 ന് ​രാ​ത്രി​യി​ൽ തൊ​ഴു​ത്തി​ൽ​നി​ന്നും മോ​ഷ്ടി​ച്ച​ത്. രാ​വി​ലെ പ​ശു ഇ​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു പ്ര​ദേ​ശ​ത്തെ​ല്ലാം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചി​ത്രം ന​ല്കി അ​ന്വേ​ഷി​ക്കു​ക​യും കൊ​ര​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ചു. നാ​ട്ടു​കാ​രി​ൽ​നി​ന്നു വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തി. പെ​രു​ന്പാ​വൂ​രി​ലു​ള്ള ഒ​രാ​ൾ​ക്കു പ​ശു​വി​നെ വി​റ്റ​താ​യി ക​ണ്ടെ​ത്തു​ന്പോ​ൾ പ​ശു പ്ര​സ​വി​ച്ച് ഒ​രു കി​ടാ​വും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​ള​ഞ്ചേ​രി മേ​ഖ​ല​യി​ൽ ഒ​രാ​ൾ പ​ശു​വി​നെ കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ട ഒ​രു കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, പാ​ല​പ്പി​ള്ളി​യി​ലെ വി​വി​ധ വീ​ടു​ക​ളി​ൽ പ​ശു​ക​ളു​ടെ ക​റ​വ​യ്ക്കാ​യി വ​ന്നി​രു​ന്ന…

Read More

പെ​ണ്‍​മ​ക്ക​​ളെ ഉ​പേ​ക്ഷി​ച്ച് അമ്മ പോയി ! പെണ്‍മക്കള്‍ക്കുനേരെ സ്ഥിരം മദ്യപിച്ചെത്തുന്ന അച്ഛന്റെ ‘ലീലാവിലാസം’; കാളിയാര്‍ സ്‌റ്റേഷന്‍ പരിധിയില്‍ അന്ന് നടന്ന സംഭവം ഇങ്ങനെ…

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​മ​ക്ക​ൾ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​ച്ഛ​ന് 21.5 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും. കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഇ​ള​യ സ​ഹോ​ദ​രി​യു​ടെ മൊ​ഴി പ്ര​കാ​ര​മെ​ടു​ത്ത ആ​ദ്യ കേ​സി​ലാ​ണ് തൊ​ടു​പു​ഴ പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി നി​ക്സ​ണ്‍ എം. ​ജോ​സ​ഫ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത​പ​ക്ഷം എ​ട്ടു​മാ​സം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2020 ജൂ​ണ്‍ 19ന് ​കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം മു​ട​ക്കു​ന്ന​താ​യും മ​ക​ൻ ത​ന്നെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​താ​യും കാ​ട്ടി കു​ട്ടി​ക​ളു​ടെ മു​ത്ത​ശ്ശി​യാ​ണ് വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ല്കി​യ​ത്. പി​ന്നാ​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന് പ​രാ​തി കൈ​മാ​റി. ഇ​വ​രു​ടെ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പീ​ഢ​ന​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. പി​ന്നാ​ലെ കാ​ളി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​ണ്. മു​ത്ത​ശ്ശി​യും കു​ട്ടി​ക​ളു​മൊ​ത്ത് വീ​ട്ടി​ൽ താ​മ​സി​ക്ക​വെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ…

Read More

ചെയ്ത തെറ്റിന് ഒടുവിൽ കൂലി കിട്ടി..!  മകൻ ജോലി ചെയ്ത കൂലി ചോദിച്ചയാളുടെ വീട് കത്തിച്ച കേസ്; മൂന്ന് വർഷത്തിന് ശേഷം പ്രതിക്ക്  കോടതി കൊടുത്ത പണികണ്ടോ

ചെ​ങ്ങ​ന്നൂ​ർ: മ​ക​ൻ ജോ​ലി ചെ​യ്ത​തി​ന്‍​റെ കൂ​ലി ചോ​ദി​ച്ച​തി​ന് വീ​ടി​നു തീ​വെ​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വ്. വെ​ണ്‍​മ​ണി കോ​ടു​കു​ള​ഞ്ഞി പൂ​മൂ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ സ​ന്തോ​ഷി (50)നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് ആ​ർ. സു​രേ​ഷ്കു​മാ​ർ ഏ​ഴു​വ​ർ​ഷം ത​ട​വും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. 2019- ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വെ​ണ്‍​മ​ണി കോ​ടു​കു​ള​ഞ്ഞി കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ മ​ധു(50)​വി​ന്‍റെ മ​ക​ൻ അ​നൂ​പി​നെ പ്ര​തി ഒ​ന്ന​ര മാ​സ​ത്തോ​ളം തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. മ​ക​ൻ ജോ​ലി​ചെ​യ്ത ശ​ന്പ​ളം കൊ​ടു​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കൂ​ലി അ​ച്ഛ​നാ​യ മ​ധു പ്ര​തി സ​ന്തോ​ഷി​നോ​ടു പ​ല പ്രാ​വ​ശ്യം ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധം തീ​ർ​ക്കു​ന്ന​തി​നാ​യി ജ​നു​വ​രി 13-നു ​വൈ​കു​ന്നേ​രം നാ​ലോ​ടെ പ്ര​തി മ​ധു​വി​ന്‍റെ വ​സ്തു​വി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ടി​നു സ​മീ​പം വെ​ച്ചി​രു​ന്ന അ​നൂ​പി​ന്‍റെ മോ​ട്ടോ​ർ സൈ​ക്കി​ൾ കൈ​തൂ​ന്പ കൊ​ണ്ട് അ​ടി​ച്ചു​പൊ​ട്ടി​ച്ചു. തു​ട​ർ​ന്ന് ടാ​ങ്കി​ൽ​നി​ന്നും പെ​ട്രോ​ൾ എ​ടു​ത്ത് മ​ധു​വിന്‍റെ വീ​ടി​നു മു​ക​ളി​ൽ ഒ​ഴി​ച്ച് തീ​വെ​ക്കു​ക​യാ​യി​രു​ന്നു.ത​ട​യാ​ൻ…

Read More

കോട്ടയത്ത് നിന്നും കാണാതായ യുവാവ് മറൈൻ ഡ്രൈവിൽ മരിച്ച നിലയിൽ; അവസാനമായി ഫോണിൽ വിളിച്ചത് പെൺസുഹൃത്ത്; ആളുകൾ കടന്ന് ചെല്ലാത്ത ആ കെട്ടിടത്തിലേക്ക്  അസറുദീൻ എന്തിന് പോയി‍?

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ എ​റ​ണാ​കു​ള​ത്ത് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ക​ണ്ണൂ​ർ ശി​വ​പു​രം പ​ടു​പാ​റ സു​ബൈ​ദ മ​ൻ​സി​ലി​ൽ അ​സു​റു​ദീ​ൻ (23) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കൊ​ച്ചി മ​റൈ​ൻ ഡ്രൈ​വി​നു സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സി​എം​എ​ഫ്ആ​ർ​ഐ​യ്ക്കു സ​മീ​പ​മു​ള്ള കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​നു അ​ടു​ത്തു​ള്ള കു​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി അ​സു​റു​ദീ​ൻ ക​ട​യി​ൽ എ​ത്തി​യി​ല്ലെ​ന്ന് കാ​ണി​ച്ചു ക​ട​യു​ട​മ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ജോ​ലി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ ഇ​യാ​ൾ എ​ങ്ങ​നെ​യാ​ണ് ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ​തെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ണാ​താ​യ​താ​യി പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ…

Read More

സി​പി​എം സം​സ്ഥാ​ന​ സ​മ്മേ​ള​നം: വിമത സ്വരം ഉയർന്നേൽക്കാവുന്ന നാ​ലു ജി​ല്ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ; 80 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വി​ൽ മ​റൈ​ൻ ഡ്രൈ​വി​ൽ ഉയരുന്നത് അ​ത്യാ​ധു​നി​ക പ​ന്തൽ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകോ​ട്ട​യം: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ഭാ​ഗീ​യ​ത ഇ​ല്ലെ​ന്നു പ​റ​യു​ന്പോ​ഴും ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളി​ൽ വി​മ​ത സ്വ​രം ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന സം​ശ​യ​ത്തി​ൽ നാ​ല് ജി​ല്ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ നേ​തൃ​ത്വ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​കും. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളി​ൽനി​ന്നാ​ണ് വി​മ​ത ശ​ബ്ദം പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ പ​ടി​യാ​യി ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ക. 14 ജി​ല്ല​ക​ളി​ൽനി​ന്നും വ​രു​ന്ന പ്ര​തി​നി​ധി​ക​ൾ വെ​വ്വേ​റെ​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തും 14 സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യു​ന്ന ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളി​ൽ മാ​ത്ര​മാ​കും ഇ​ത്ത​വ​ണ ഭി​ന്ന​സ്വ​ര​ങ്ങ​ൾ ഉ​യ​രാ​ൻ വ​ഴി​യു​ള്ളു. തു​ട​ർ​ന്ന് ഓ​രോ ജി​ല്ല​ക​ളി​ലെ​യും ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം അ​തി​ൽനി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടോ മൂ​ന്നോ പ്ര​തി​നി​ധി​ക​ൾ​ക്ക് മാ​ത്ര​മാ​കും പി​ന്നീ​ട് ന​ട​ക്കു​ന്ന പൊ​തു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​ക. എ​ല്ലാ ജി​ല്ലാ പ്ര​തി​നി​ധി​ക​ളി​ലുംത​ന്നെ പി​ണ​റാ​യി പ​ക്ഷ​ക്കാ​ർ ഭൂ​രി​പ​ക്ഷ​ക്കാ​രാ​യ​ത് കൊ​ണ്ടുത​ന്നെ ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​വ​രെ ഒ​ഴി​വാ​ക്കി​യാ​കും പൊ​തു​ച​ർ​ച്ച​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.…

Read More

ആ​ത്മ​ഹ​ത്യ​യി​ൽ കേ​ര​ളം അ​ഞ്ചാം സ്ഥാ​ന​ത്ത്; ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലും പു​​​രു​​​ഷ​​​ന്മാ​​​ർ; പുറത്ത് വരുന്ന കണ്ടെത്തുലുകൾ ഞെട്ടിക്കുന്നത്

  തൃ​​​ശൂ​​​ർ: ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ നി​​​ര​​​ക്കി​​​ൽ കേ​​​ര​​​ളം രാ​​​ജ്യ​​​ത്ത് അ​​​ഞ്ചാം സ്ഥാ​​​ന​​​ത്ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​മ്പ​​തി​​നാ​​യി​​ര​​ത്തോ​​​ളം പേ​​​രാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്ക്. ഓ​​​രോ വ​​​ർ​​​ഷ​​​വും ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ നി​​​ര​​​ക്ക് കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. കു​​​ടും​​​ബ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തുട​​​ർ​​​ന്നാ​​​ണ് കൂ​​​ടു​​​ത​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും. പ്രേ​​​മ​​​നൈ​​​രാ​​​ശ്യം, ക​​​ട​​​ബാ​​​ധ്യ​​​ത, അ​​​സു​​​ഖ​​​ങ്ങ​​​ൾ, ജോ​​​ലി​​​യി​​​ല്ലാ​​​ത്ത​​​ത് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ മ​​​റ്റു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലും പു​​​രു​​​ഷ​​​ന്മാ​​​രാ​​​ണ്. ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ 6570 പേ​​​ർ പു​​​രു​​​ഷ​​​ന്മാരാ​​​ണ്. സ്ത്രീ​​​ക​​​ൾ 1950 പേ​​​ർ. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ 34 പേ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി​​​യു​​​ള്ള​​​വ​​​രാ​​​ണ്. 262 പേ​​​ർ ഡി​​​ഗ്രി​​​യും അ​​​തി​​​നു മു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടി​​​യ​​​വ​​​ർ. പ​​​ത്താം ക്ലാ​​​സ്‌വ​​​രെ പ​​​ഠി​​​ച്ച​​​വ​​​രാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ 70 പേ​​​രും സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന 593 പേ​​​രും ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​വ​​​രി​​​ലു​​​ണ്ട്.

Read More

‘ഇടഞ്ഞ കൊമ്പനെ മെരുക്കാൻ ‘ബെൻസ്’ വരും..! ഗ​വ​ർ​ണ​ർ​ക്ക് 85 ല​ക്ഷ​ത്തി​ന്‍റെ കാ​റി​നു സ​ർ​ക്കാ​ർ അ​നു​മ​തി; കാർ മാറി വാങ്ങുന്നതിന്‍റെ കാരണം ഇതാണ്…

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നു സ​​​ഞ്ച​​​രി​​​ക്കാ​​​ൻ 85 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബെ​​​ൻ​​​സ് കാ​​​ർ വാ​​​ങ്ങാ​​​ൻ സ​​​ർ​​​ക്കാ​​​ർ, രാ​​​ജ്ഭ​​​വ​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി തു​​​ക കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​ർ വാ​​​ങ്ങാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ രാ​​​ജ്ഭ​​​വ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​ത്ത​​​ന്നെ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു പു​​​തി​​​യ ബെ​​​ൻ​​​സ് കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കാം. എം.​​​ഒ.​​​എ​​​ച്ച്. ഫാ​​​റൂ​​​ഖ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്തു വാ​​​ങ്ങി​​​യ പ​​​ഴ​​​യ ബെ​​​ൻ​​​സ് കാ​​​റാ​​​ണ് ഇ​​​പ്പോ​​​ഴും ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഒ​​​രു ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ടി​​​യാ​​​ൽ വി​​​വി​​​ഐ​​​പി​​​ക​​​ൾ സു​​​ര​​​ക്ഷാ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ വാ​​​ഹ​​​നം മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം. സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച് പു​​​തി​​​യ കാ​​​ർ വാ​​​ങ്ങ​​​ണ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷം മു​​​ൻ​​​പ് ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​പ്പോ​​​ഴാ​​ണു പു​​​തി​​​യ കാ​​​റി​​​നു വേ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ഴു​​​തി​​​യ​​​ത്. ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ബെ​​​ൻ​​​സ് കാ​​​ർ ഇ​​​തി​​​ന​​​കം 1.5 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ടി. ദൂ​​​ര​​യാ​​​ത്ര​​​യ്ക്കു വി​​​ശ്വ​​​സി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ബെ​​​ൻ​​​സി​​​നു പ​​​ക​​​രം…

Read More

ന​ഷ്ട​മാ​യ​ത് സ്വ​ന്തം ചേ​ച്ചി​യെ..! ശ​ബ്ദ​മി​ട​റി മോ​ഹ​ൻ​ലാ​ൽ; ല​ളി​ത​യു​ടെ വേ​ർ​പാ​ടി​ൽ മ​മ്മൂ​ട്ടിയും; യാ​ത്ര​യാ​കു​ന്ന​ത് അ​മ്മ​യെ പോ​ലെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രാ​ൾ; മ​ഞ്ജു വാ​ര്യ​ർ

കൊ​ച്ചി: ന​ഷ്ട​മാ​യ​ത് സ്വ​ന്തം ചേ​ച്ചി​യെ എ​ന്ന് മോ​ഹ​ന്‍​ലാ​ൽ. ല​ളി​ത ചേ​ച്ചി​യു​മാ​യി ഒ​രു​പാ​ട് സി​നി​മ​ക​ളി​ല്‍ ഒ​രു​മി​ച്ച​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ചു. അ​സു​ഖ ബാ​ധി​ത​യാ​യി​രു​ന്ന​പ്പോ​ൾ നേ​രി​ൽ കാ​ണു​വാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും വി​യോ​ഗം ദുഃ​ഖ​ക​ര​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കെ​പി​എ​സി ല​ളി​ത​യു​ടെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ളി​ത ചേ​ച്ചി​യു​മാ​യി ത​നി​ക്ക് സി​നി​മ​യ്ക്ക​പ്പു​റ​മു​ള​ള വ്യ​ക്തി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഏ​റെ നാ​ള​ത്തെ അ​ടു​പ്പ​മാ​ണ് ചേ​ച്ചി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മ്മ​യും മ​ക​നു​മാ​യി ചു​രു​ക്ക​ങ്ങ​ളി​ൽ സി​നി​മ​ക​ളി​ൽ ചേ​ച്ചി​യു​മൊ​ത്ത് അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ച​ത് സ​ന്തോ​ഷ​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. വി​യോ​ഗം ന​ടു​ക്ക​വും തീ​രാ​ന​ഷ്ട​വു​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു. ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​പ്, മ​ഞ്ചു പി​ള്ള, ബാ​ബു​രാ​ജ്, സം​വി​ധാ​യ​ക​ന്‍ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ രാ​ത്രി ത​ന്നെ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. കെ​പി​എ​സി ല​ളി​ത​യു​ടെ സം​സ്കാ​രം ഇ​ന്ന്; പൊ​തു​ദ​ര്‍​ശ​നം ലാ​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കൊ​ച്ചി: അ​ന്ത​രി​ച്ച പ്ര​മു​ഖ ന​ടി കെ​പി​എ​സി ല​ളി​ത​യു​ടെ (75) സം​സ്കാ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം…

Read More

എഎസ്ഐയുടെ ഫോണിലേക്ക് വനിതാ പോലീസിന്‍റെ നിലയ്ക്കാത്ത സന്ദേശം; നമ്പർ ബ്ലോക്ക് ചെയ്ത് പോലീസുകാരന്‍റെ ഭാര്യ;  കലിതുള്ളിയ പോലീസുകാരി പോലീസ് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയതറിഞ്ഞാൽ ഞെട്ടും…

കോ​ട്ട​യം: പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​ഡീ​ഷ​ണ​ൽ എ​സ്ഐയെ മ​ർ​ദി​ച്ച സം​ഭ​വം ജി​ല്ല​യി​ലെ പോ​ലീ​സി​ന് നാ​ണ​ക്കേ​ടാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യാ​ണ്. മൊ​ബൈ​ൽ ഫോ​ണി​ൽ അ​യ​ച്ച അ​ശ്ലീ​ല സ​ന്ദേ​ശ​ത്തെ ചൊ​ല്ലി​യാ​യി​രു​ന്നു പോ​ലീ​സു​കാ​രി അ​ഡീ​ഷ​ണ​ൽ എ​സ്​ഐ​യെ കൈ​വ​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം. എ​ന്നാ​ൽ ആ​രോ​പ​ണ വി​ധ​യ​രാ​യ അ​ഡീ​ഷ​ണ​ൽ എ​സ്ഐ​യും പോ​ലീ​സു​കാ​രി​യും ത​മ്മി​ൽ അ​ടു​ത്ത സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​വ​ർ ത​മ്മി​ൽ പ​തി​വാ​യി വാ​ട്സ് ആ​പ്പി​ലൂടെ സ​ന്ദേ​ശ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വാ​ട്സ് ആ​പ്പ് മേ​സേ​ജു​ക​ൾ രാ​ത്രി​വ​രെ നീ​ളു​മാ​യി​രു​ന്നുവത്രേ. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സു​കാ​രി തു​ട​ർ​ച്ച​യാ​യി എ​എ​സ്ഐ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ് ആ​പ്പി​ലൂടെ സ​ന്ദേ​ശ​മ​യ​ച്ചു. ഇ​ത് എ​എ​സ്ഐ​യു​ടെ ഭാ​ര്യ ക​യ്യോ​ടെ പി​ടി​കൂ​ടി. ഇ​തി​നെ​ തു​ട​ർ​ന്നാ​ണ് പി​റ്റേ​ന്ന്് സ്റ്റേ​ഷ​നി​ൽ ജി​ല്ലാ പോ​ലീ​സി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഭാ​ര്യ​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ ക​ടു​ത്ത​തോ​ടെ എ​എ​സ്ഐ ത​ന്‍റെ ഫോ​ണി​ലേ​ക്കു​ള്ള പോ​ലീ​സു​കാ​രി​യു​ടെ…

Read More

ത​ല​ശേ​രി​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; കൊ​ല ന​ട​ത്തി​യ​ത് നാ​ലം​ഗ​സം​ഘം; ‌ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ 4 പേ​ർ അ​റ​സ്റ്റി​ൽ; തെളിവായി വാട്സ് ആപ്പ് സന്ദേശങ്ങൾ

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബി ​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ആ​ർ​എ​സ്എ​സ് ശാ​ഖ മു​ഖ്യ ശി​ക്ഷ​ക്കും ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യാ​യ താ​ഴെ​വ​യ​ൽ കൊ​ര​മ്പി​ൽ താ​ഴെ​കു​നി​യി​ൽ ഹ​രി​ദാ​സ (54) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ത​ല​ശേ​രി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ കൊ​മ്മ​ൽ വ​യ​ൽ ശ്രീ ​ശ​ങ്ക​ര​നെ​ല്ലൂ​ർ വീ​ട്ടി​ൽ ലി​ജേ​ഷ് , ആ​ർ​എ​സ്എ​സ് ശാ​ഖ മു​ഖ്യ ശി​ക്ഷ​ക് പു​ന്നോ​ൽ ദേ​വി​ക​യി​ൽ അ​മ​ൽ മ​നോ​ഹ​ര​ൻ, പു​ന്നോ​ലി​ലെ ആ​ർ​എ​സ്എ​സ് ഖ​ണ്ഡ് പ്ര​മു​ഖ് വി​മി​ൻ ,ഗോ​പാ​ൽ പേ​ട്ട സു​മേ​ഷ് നി​വാ​സി​ൽ സു​നേ​ഷ് എ​ന്ന മ​ണി എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഗൂ​ഢാ​ലോ​ച​ന കു​റ്റ​ത്തി​നാ​ണ് നാ​ല് പേ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ത​മ്മി​ൽ ന​ട​ത്തി​യ വാ​ട്സാ​പ്പ് കോ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ക​യും മ​റ്റ് തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ നാ​ല് പേ​രു​ടേ​യും…

Read More