ഇനി സ്വാമിക്ക് ലിംഗം വേണ്ട..! സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ലിം​ഗം മു​റി​ച്ചുമാറ്റാൻ ഗൂഡാലോചന;മു​റി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഗൂ​ഗി​ളി​ല്‍ സെ​ര്‍​ച്ച് ചെയ്തു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ലിം​ഗം മു​റി​ച്ച കേ​സി​ല്‍ നി​ര്‍​ണ​യ​ക​മാ​യ ക​ണ്ടെ​ത്ത​ലു​ക​ള്‍. പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും സു​ഹൃ​ത്ത് അ​യ്യ​പ്പ​ദാ​സു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​തി​നാ​യി ഇ​രു​വ​രും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. സം​ഭ​വം ന​ട​ന്ന ദി​വ​സം പെ​ണ്‍​കു​ട്ടി​യും അ​യ​പ്പ​ദാ​സും കൊ​ല്ല​ത്തെ ബീ​ച്ചി​ല്‍ പ​ദ്ധ​തി ത​യാ​റാ​ക്കി. പെ​ണ്‍​കു​ട്ടി​ക്ക് ക​ത്തി വാ​ങ്ങി ന​ല്‍​കി​യ​ത് അ​യ്യ​പ്പ​ദാ​സ് ആ​ണ്. ലിം​ഗം മു​റി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് ഗൂ​ഗി​ളി​ല്‍ സെ​ര്‍​ച്ച് ചെ​യ്താ​ണ് ഇ​വ​ര്‍ മ​ന​സി​ലാ​ക്കി​യ​ത്. ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ സ്വാ​മി ത​ട​സ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഇ​വ​ര്‍ തീ​രു​മാ​നി​ച്ച​ത്. കേ​സി​ല്‍ ഇ​രു​വ​രെ​യും പ്ര​തി ചേ​ര്‍​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. 2017 മെ​യ് 19 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്വാ​മി ലൈം​ഗി​ക​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച​പ്പോ​ള്‍ 23 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി സ്വ​യം ര​ക്ഷ​യ്ക്ക് ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​മ്പു മു​ത​ല്‍ ഗം​ഗേ​ശാ​ന​ന്ദ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ ഗം​ഗാ​ശാ​ന​ന്ദ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ദ്യം പെ​ണ്‍​കു​ട്ടി​യും പി​ന്നീ​ട്…

Read More

ബന്ധുക്കളുടെ മുന്നിലിട്ട് അവര്‍..! ക​ണ്ണൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു; പി​ന്നി​ൽ ആ​ർ​എ​സ്എ​സെ​ന്ന് ആ​രോ​പ​ണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ത​ല​ശേ​രി: ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു. പു​ന്നോ​ല്‍ സ്വ​ദേ​ശി ഹ​രി​ദാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് എ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. ത​ല​ശേ​രി ന്യൂ ​മാ​ഹി​ക്ക് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ഹ​രി​ദാ​സ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ളാ​യി​രു​ന്നു വെ​ട്ടേ റ്റ​ത്. വീ​ടി​ന് അ​ടു​ത്ത് വ​ച്ച് ബ​ന്ധു​ക്ക​ളു​ടെ മു​ന്പി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘ​മാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​ര​ന്‍ സു​ര​നും വെ​ട്ടേ​റ്റു. സു​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേശി​പ്പി​ച്ചു. ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് എ​ന്നാ​ണ് ആ​രോ​പ​ണം. ഒ​രാ​ഴ്ച മു​മ്പ് പു​ന്നോ​ലി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഉ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സം​ഘ​ർ​ഷം. കൊ​ല ന​ട​ത്തി​യ​ത് ആ​സൂ​ത്ര​ണം ചെ​യ്ത്; ഭൂ​മി​യോ​ളം ക്ഷ​മി​ക്കു​ന്നു: എം.​വി. ജ​യ​രാ​ജ​ൻ ക​ണ്ണൂ​ർ: പു​ന്നോ​ല്‍ സ്വ​ദേ​ശി ഹ​രി​ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് ആ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി…

Read More

ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് രാ​​​ത്രി ഉ​​​റ​​​ങ്ങാ​​​ൻ പോ​​​യവര്‍! ​​​ഒ​​​രു​​​കോ​​​ടി രൂ​​​പ​​​യി​​​ലേ​​​റെ മു​​​ട​​​ക്കി നി​​​ർ​​​മി​​​ച്ച വീ​​​ടി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ല്‍ താമസം; യു​വ​ദ​മ്പ​തിമാരും മ​ക്ക​ളും വീ​ട്ടി​ൽ മ​രി​ച്ച​ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: യു​​​വ​​​ദ​​​മ്പ​​​തി​​​മാരെ യും ര​​​ണ്ടു പെ​​​ണ്‍​മ​​​ക്ക​​​ളെ​​​യും കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ച​​​ന്ത​​​പ്പു​​​ര ഉ​​​ഴു​​​വ​​​ത്തു​​​ക​​​ട​​​വ് ഇ​​​ന്ത്യ​​​ൻ ഫാ​​​ർ​​​മ​​​സി​​​ക്ക് എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള കാ​​​ടാം​​​പ​​​റ​​​മ്പ​​​ത്ത് ആ​​​ഷി​​​ഫ്(41), ഭാ​​​ര്യ അ​​​ബീ​​​റ (34), മ​​​ക്ക​​​ളാ​​​യ അ​​​സ്ഹ​​​റ ഫാ​​​ത്തി​​​മ (12), അ​​​ന​​​യ് നീ​​​സ (8) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വീ​​​ടി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ലു​​​ള്ള മു​​​റി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വി​​​ഷ​​​വാ​​​ത​​​ക​​​മാ​​​യ കാ​​​ർ​​​ബ​​​ൺ മോ​​​ണോ​​​ക്സൈ​​​ഡ് ശ്വ​​​സി​​​ച്ച് മ​​​രി​​​ച്ച​​​താ​​​യാ​​​ണ് നി​​​ഗ​​​മ​​​നം. വാ​​​ത​​​കം പു​​​റ​​​ത്തു​​​പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ജ​​​ന​​​ലു​​​ക​​​ളി​​​ലും വാ​​​തി​​​ലു​​​ക​​​ളി​​​ലും സെ​​​ല്ലോ​​​ടേ​​​പ്പ്കൊ​​ണ്ട് ഒ​​​ട്ടി​​​ച്ചി​​​രു​​​ന്നു. ക​​​ട​​​ബാ​​​ധ്യ​​​ത​​​യാ​​​ണ് കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന. ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പ് ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്പ​​​നി​​​യി​​​ൽ സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യി കൊ​​​ച്ചി​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ഷി​​​ഫ്. കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി വ​​​ർ​​​ക്ക് ഫ്രം ​​​ഹോം രീ​​​തി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു​​​കോ​​​ടി രൂ​​​പ​​​യി​​​ലേ​​​റെ മു​​​ട​​​ക്കി നി​​​ർ​​​മി​​​ച്ച വീ​​​ടി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ലാ​​​ണ് ആ​​​ഷി​​​ഫി​​​ന്‍റെ കു​​​ടും​​​ബം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നാ​​യി​​ട്ടും മു​​​ക​​​ളി​​​ലെ മു​​​റി​​​യി​​​ൽ​​​നി​​​ന്നാ​​​രും പു​​​റ​​​ത്തു​​​വ​​​രാ​​​ത്ത​​​തി​​​നാ​​​ൽ താ​​​ഴെ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ആ​​​ഷി​​​ഫി​​​ന്‍റെ സ​​​ഹോ​​​ദ​​​രി മു​​​ക​​​ളി​​​ൽ ചെ​​​ന്നു​​​നോ​​​ക്കി​​​യ​​​പ്പോ​​​ൾ മു​​​റി അ​​​ക​​​ത്തു​​​നി​​​ന്ന്…

Read More

ചാ​വ​ക്കാ​ട് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി യു​വാ​വും യു​വ​തി​യും, പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ! ഇ​രു​വ​രെ​യും താ​ഴെ​യി​റ​ക്കി​യ​ത് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വില്‍

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ചാ​ടി​യ യു​വാ​വി​നെ​യും യു​വ​തി​യെയും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ അ​ശ്വി​ത് (23), സ്മി​ന (18) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പ​ഴ​യ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​ർ ചാ​ടി​യ​ത്. കു​ടും​ബ​ശ്രീ ക​ഫേ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രെ​യും താ​ഴെ​യി​റ​ക്കി​യ​ത്.

Read More

മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത് പ​തി​വ്ര​ത ച​മ​യാ​ന​ല്ല! ഇ​നി​യെ​ങ്കി​ലും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കൂ, ദ്രോ​ഹി​ക്ക​രു​ത്; ശി​വ​ശ​ങ്ക​റി​നെ​തി​രേ സ്വ​പ്ന

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രിൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ്. ത​നി​ക്കെ​തി​രേയുള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ശി​വ​ശ​ങ്ക​റാ​ണ്. ത​ന്നെ ത​ക​ർ​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. ഭ​യ​ങ്ക​ര​മാ​യ രീ​തി​യി​ൽ ത​ന്നെ ആ​ക്ര​മി​ക്കാ​ൻ ഉ​ള്ള ശ്ര​മം ന​ട​ത്തു​ന്നു. വി​വാ​ദ​ങ്ങ​ളി​ൽ ഒ​രു​പാ​ട് ദു​ഖം ഉ​ണ്ട്. ആ​ദ്യം പു​സ്ത​കം എ​ഴു​തി ദ്രോ​ഹി​ച്ചു. അ​തും പോ​രാ​തെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണം‌. ഇ​നി​യെ​ങ്കി​ലും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കൂ, ദ്രോ​ഹി​ക്ക​രു​തെ​ന്നും സ്വ​പ്ന ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ഞ്ചി​ഞ്ചാ​യി കൊ​ല്ലു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഒ​റ്റ​യ​ടി​ക്ക് കൊ​ല്ലു​ന്ന​താ​ണ്. മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത് പ​തി​വ്ര​ത ച​മ​യാ​ന​ല്ല. ആ​ർ​എ​സ്എ​സ് എ​ന്താ​ണെ​ന്ന് പോ​ലും ത​നി​ക്ക​റി​യി​ല്ല. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു.

Read More

അന്ന്‌ അ​ന്നൈ ല​ക്ഷ​മി​യു​ടെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു..! വ​ണ്ടന്മേട്ടി​ലെ ര​ഞ്ജി​തിന്‍റെ മ​ര​ണം കൊ​ല​പാ​തകം; ഭാ​ര്യ അ​റ​സ്റ്റി​ൽ; സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്…

ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞു. ഭാ​ര്യ അ​ന്നൈ ല​ക്ഷ​മി (28)യെ ​വ​ണ്ട​ന്മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ട​ൻ​മേ​ട് പു​തു​വ​ലി​ൽ ര​ഞ്ജി​ത് (38) ക​ഴി​ഞ്ഞ ആ​റി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​എ​സ്. ന​വാ​സ്, എ​സ്ഐ​മാ​രാ​യ എ​ബി, സ​ജി​മോ​ൻ ജോ​സ​ഫ് എ​എ​സ്ഐ മ​ഹേ​ഷ്, സി​പി​ഒ​മാ​രാ​യ ജോ​ണ്‍, വി.​കെ. അ​നീ​ഷ്, വ​നി​ത സി​പി​ഒ രേ​വ​തി​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: ഈ ​മാ​സം ആ​റി​നാ​ണ് വ​ണ്ട​ൻ​മേ​ട് പു​തു​വ​ലി​ൽ ര​ഞ്ജി​ത്ത് (38) നെ ​വീ​ടി​ന്‍റെ മു​റ്റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ സ്വ​ന്തം മാ​താ​വി​നേ​യും ഭാ​ര്യ അ​ന്നൈ ല​ക്ഷ​മി​യേ​യും മ​ദ്യ​പി​ച്ചെ​ത്തു​ന്ന ര​ഞ്ജി​ത് അ​സ​ഭ്യം പ​റ​യു​ന്ന​തും മ​ർ​ദി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. കൃ​ത്യം ന​ട​ന്ന ദി​വ​സം പ്ര​തി​യാ​യ അ​ന്നൈ ല​ക്ഷ​മി​യു​ടെ…

Read More

വ്യാപനശേഷി കുറവാ, പക്ഷേ..! ഒമിക്രോണ്‍ വകഭേദം ബിഎ.2 മാരകമാകും, പുതിയ പഠനത്തില്‍ പറയുന്നത് ഇങ്ങനെ…

ടോ​​​​ക്കി​​​​യോ: കോ​​​​വി​​​​ഡ് -19 വൈ​​​​റ​​​​സ് വ​​​​ക​​​​ഭേ​​​​ദം ഒ​​​​മി​​​​ക്രോ​​​​ണി​​​​ന്‍റെ ഉ​​​​പ​​​​വ​​​​ക​​​​ഭേ​​​​ദ​​​​മാ​​​​യ ബി​​​​എ.2 ക്ക് ​​​​വ്യാ​​​​പ​​​​നശേ​​​​ഷി കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ലും മാ​​​​ര​​​​ക രോ​​​​ഗ​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​യി പ​​​​ഠ​​​​നം. വി​​​​ദ​​​​ഗ്ധ​​​സ​​​​മി​​​​തി വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​യ്യാ​​​ത്ത പ​​​ഠ​​​നം ബ​​​​യോ​​​​റി​​​​സീ​​​​വ് ജേ​​​ണ​​​ലി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ മു​​​​ൻ​​​​ വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യി രോ​​​​ഗ​​​​തീ​​​​വ്ര​​​​ത ബി​​​എ.2 ന് ​​​കൂ​​​​ടു​​​​ത​​​​ലാ​​​​യി​​​​രി​​​​ക്കും. ബി​​​​എ.1 വ​​​​ക​​​​ഭേ​​​​ദ​​​​ത്തേ​​​​ക്കാ​​​​ൾ ബി​​​​എ.2​​​​ന് വ്യാ​​​​പ​​​​ന​​​​ശേ​​​​ഷി​​​​യു​​​​ണ്ടെ​​​​ന്നു ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന (ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ) വ്യാ​​​​ഴാ​​​​ഴ്ച വെ​​​ളി​​​പ്പെ​​​ടു​​​ത്തി. കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ൻ മൂ​​​​ലം ല​​​​ഭി​​​​ച്ച രോ​​​​ഗ​​​​പ്ര​​​​തി​​​​രോ​​​​ധ ശേ​​​​ഷി​​​​യെ ബി​​​​എ.1, ബി​​​​എ.2 ഒ​​​​മി​​​​ക്രോ​​​​ൺ വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ ഭേ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​യി ജ​​​​പ്പാ​​​​നി​​​​ലെ ടോ​​​​ക്കി​​​​യോ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​രാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. 2021 ന​​​​വം​​​​ബ​​​​റി​​​​ൽ ബോ​​​​ട്സ്വാ​​​​ന, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക എ​​​​ന്ന​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു ഒ​​​​മി​​​​ക്രോ​​​​ൺ ബാ​​​​ധ ആ​​​​ദ്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ഒ​​​​മി​​​​ക്രോ​​​​ണി​​​​ന്‍റെ ബി​​​​എ.1 വ​​​​ക​​​​ഭേ​​​​ദം ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി അ​​​​തി​​​​വേ​​​​ഗം ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ പ​​​​ട​​​​ർ​​​​ന്നുപി​​​​ടി​​​​ച്ചു. ഒ​​​മി​​​ക്രോ​​​ൺ ബി​​​​എ.2 വ​​​​ക​​​​ഭേ​​​​ദം ഈ ​​​​മാ​​​​സ​​​​മാ​​​​ദ്യം ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്ക്, യു​​​​കെ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. യ​​​​ഥാ​​​​ർ​​​​ഥ ഒ​​​​മി​​​​ക്രോ​​​​ൺ വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​നേ​​​​ക്കാ​​​​ൾ വ്യാ​​​​പ​​​​നശേ​​​​ഷി കൂ​​​​ടി​​​​യ​​​​വ​​​​യാ​​​​ണ്…

Read More

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ മാ​​​പ്പു​​​സാ​​​ക്ഷി ! വി​​​പി​​​ന്‍ ലാ​​​ലി​​​ന്‍റെ പി​​​താ​​​വ് കാ​റി​ടി​ച്ചു മ​രി​ച്ചു; ഇ​​​ടി​​​ച്ച വാ​​​ഹ​​​നം നി​​​ര്‍​ത്താ​​​തെ പോ​​​യി

കാ​​​സ​​​ര്‍​ഗോ​​​ഡ്: കൊ​​​ച്ചി​​​യി​​​ല്‍ ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ മാ​​​പ്പു​​​സാ​​​ക്ഷി വി​​​പി​​​ന്‍ ലാ​​​ലി​​​ന്‍റെ പി​​​താ​​​വ് ബേ​​​ക്ക​​​ല്‍ ടി.​​​ടി. റോ​​​ഡ് ഗി​​​രീ​​​ഷ് ഭ​​​വ​​​നി​​​ലെ വി.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ (63) കാ​​​റി​​​ടി​​​ച്ചു മ​​​രി​​​ച്ചു. തൃ​​​ക്ക​​​ണ്ണാ​​​ട്ടെ ക​​​ട​​​യി​​​ല്‍​നി​​​ന്നു വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​മ്പോ​​​ള്‍ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ കാ​​​ഞ്ഞ​​​ങ്ങാ​​​ട്-​​​കാ​​​സ​​​ര്‍​ഗോ​​​ഡ് സം​​​സ്ഥാ​​​ന​​​പാ​​​ത​​​യി​​​ല്‍ തൃ​​​ക്ക​​​ണ്ണാ​​​ട് പെ​​​ട്രോ​​​ള്‍​പ​​​മ്പി​​​ന് സ​​​മീ​​​പ​​​ത്തു​​​വ​​​ച്ചാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​ര്‍ ഇ​​​ടി​​​ച്ച​​​ത്. ഇ​​​ടി​​​ച്ച വാ​​​ഹ​​​നം നി​​​ര്‍​ത്താ​​​തെ പോ​​​യി. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ബാ​​​ല​​​കൃ​​​ഷ്ണ​​​നെ ഉ​​​ദു​​​മ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പി​​​ന്നീ​​​ട് മം​​​ഗ​​​ളൂ​​​രു​​​വി​​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി വൈ​​​കി മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​ച്ച കാ​​​ര്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് ഉ​​​പ്പ​​​ള ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള​​​താ​​​ണെ​​​ന്ന് സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​താ​​​യി ബേ​​​ക്ക​​​ല്‍ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു മു​​​മ്പാ​​​കെ ന​​ൽ​​കി​​​യ മൊ​​​ഴി മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​പി​​​ന്‍​ലാ​​​ലി​​​നെ നേ​​​രി​​​ട്ടും ഫോ​​​ണി​​​ലൂ​​​ടെ​​​യും സ്വാ​​​ധീ​​​നി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തും പി​​​ന്നീ​​​ട് വീ​​​ട്ടി​​​ലെ​​​ത്തി വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തും വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ സ്റ്റാ​​​ഫ് അം​​​ഗ​​​മാ​​​യി​​​രു​​​ന്ന…

Read More

കെ​എ​സ്ആ​ർ​ടി​സിയിൽ ശ​ബ്ദ​മു​ണ്ടാ​ക്കി മൊ​ബൈൽ വീ​ഡി​യോ കാ​ണു​ന്ന​തു നിരോധിച്ചു! ഉയര്‍ന്നുവന്ന പരാതികള്‍ ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ്ദ​​​മു​​​ണ്ടാ​​​ക്കി മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ വീ​​​ഡി​​​യോ കാ​​​ണു​​​ന്ന​​​തി​​​നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​ ബ​​​സു​​​ക​​​ളി​​​ൽ നി​​​രോ​​​ധ​​​നം. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, മ​​​റ്റ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ശ​​​ബ്ദം വ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​പ​​​യോ​​​ഗം നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. യാ​​​ത്രാ​​​ക്കാ​​​ർ അ​​​മി​​​തശ​​​ബ്ദ​​​ത്തി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്ന​​​തും സ​​​ഭ്യ​​​മ​​​ല്ലാ​​​തെ സം​​​സാ​​​രി​​​ക്കു​​​ന്ന​​​തും അ​​​മി​​​തശ​​​ബ്ദ​​​ത്തി​​​ൽ വീ​​​ഡി​​​യോ, ഗാ​​​ന​​​ങ്ങ​​​ൾ ശ്ര​​​വി​​​ക്കു​​​ന്ന​​​തും സ​​​ഹ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടാകു​​​ന്നുവെ​​​ന്ന നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ളാ​​​ണ് ഉ​​​യ​​​ർ​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കെ​​​എസ്ആ​​​ർ​​​ടി​​​സി ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Read More

സൂ​ക്ഷി​ക്കു​ക, ത​ട്ടി​പ്പു​മാ​യി ‘ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍’ വ​രു​ന്നു; ഓ​ണ്‍ ലൈ​ന്‍ ത​ട്ടി​പ്പു​കാ​രാ​ല്‍ വ​ല​ഞ്ഞ് പോ​ലീ​സ്;  ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​ത്തിന്‍റെ തട്ടിപ്പ് രീതിയിങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഓ​ണ്‍ ലൈ​ന്‍ ത​ട്ടി​പ്പു​കാ​രാ​ല്‍ വ​ല​ഞ്ഞ് പോ​ലീ​സ്. മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​റ​ഞ്ഞ് കോ​ഴി​ക്കോ​ട്ട് ചി​ക്ക​ന്‍ വ്യാ​പാ​രി​ക​ളെ ചു​റ്റി​ച്ച​തി​ന് പി​ന്നാ​ലെ ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്ന വ്യാ​ജേ​ന ലാ​ബു​ക​ളി​ലും ത​ട്ടി​പ്പു​ന​ട​ത്തു​ന്ന​ സം​ഘ​മാ​ണ് പു​തി​യ​താ​യി രം​ഗപ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്. പോ​ലീ​സാ​ക​ട്ടെ ത​ല​പു​ക​യ്ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള ത​ട്ടി​പ്പു​സം​ഘ​ങ്ങ​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. പ​ല​രും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ത​ട്ടി​പ്പി​ല്‍​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ചേ​വ​ര​മ്പ​ലം, ക​ക്കോ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ലാ​ബു​ക​ളി​ല്‍ ബി​എ​സ്എ​ഫ് ഉദ്യോഗ​സ്ഥ​ന്‍ എ​ന്ന് ച​മ​ഞ്ഞാ​ണ് ഓ​ണ്‍ ലൈ​ന്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്. ക​ര​സേ​നാ ക്യാ​മ്പി​ല്‍നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് വാ​ട്ട്‌​സ് ആ​പ്പ് കോ​ളി​ലൂ​ടെ​യാ​ണ് ലാ​ബ് ഉ​ട​മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. പു​തു​താ​യി റി​ക്രൂ​ട്ട് ചെ​യ്ത 23 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ര​ക്ത പ​രി​ശോ​ധ​ന വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. വാ​ട്ട്‌​സ് ആ​പ്പി​ല്‍ വീ​ഡി​യോ കോ​ള്‍ ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ബി​എ​സ്എ​ഫ് യൂ​ണി​ഫോം ധ​രി​ച്ച​യാ​ള്‍ ഹി​ന്ദി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍…

Read More