ഇ​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്! വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്നു; ഇ​ത് ത​ന്‍റെ സ്വ​കാ​ര്യ​ത​യെ ബാ​ധിക്കും; ​ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി​യു​മാ​യി ന​ടി

കൊ​ച്ചി: വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി. പ്ര​ധാ​ന​മ​ന്ത്രി, രാ​ഷ്ട്ര​പ​തി, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്, ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്, കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ണ​ര്‍, മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്ക് നടി ക​ത്ത് ന​ല്‍​കി. വി​ദേ​ശ​ത്തു​ള്ള​വ​രു​ടെ കൈ​യി​ല്‍ ദൃ​ശ്യ​ങ്ങ​ളു​ള്ള​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ നി​ന്നാ​ണ് താ​ന്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന​ത്. ഈ ​വാ​ര്‍​ത്ത​യ്ക്കു പി​ന്നി​ലെ സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത് ത​ന്‍റെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ന​ടി​യു​ടെ ക​ത്തി​ലു​ണ്ട്.

Read More

20 ദിവസം പുറത്തുനിന്നു ഭക്ഷണം കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നിയില്ല, പക്ഷേ…! ഭ​ർ​ത്താ​വി​ന് ഭ​ക്ഷ​ണ​ത്തി​ൽ മ​രു​ന്ന് ക​ല​ർ​ത്തി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെന്ന കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ഭ​ർ​ത്താ​വി​ന് ഭ​ക്ഷ​ണ​ത്തി​ലും വെ​ള്ള​ത്തി​ലും മ​രു​ന്ന് ക​ല​ർ​ത്തി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ. പാ​ലാ മീ​ന​ച്ചി​ൽ പാ​ലാ​ക്കാ​ട് സ​തീ​മ​ന്ദി​ര​ത്തി​ൽ ആ​ശാ സു​രേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ഇ​പ്പോ​ൾ പാ​ലാ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ സ​തീ​ഷാ(38)​ണു പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. 2006 ലാ​ണ് തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യാ​യ യു​വാ​വ് പാ​ലാ മു​രി​ക്കും​പു​ഴ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. 2008ൽ ​യു​വാ​വ് മു​രി​ക്കും​പു​ഴ​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ താ​മ​സ​മാ​ക്കു​ക​യും പ്ര​മു​ഖ ഐ​സ്കീ​മി​ന്‍റെ വി​ത​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ബി​സി​ന​സ് പ​ച്ച​പി​ടി​ച്ച​തി​നോ​ടൊ​പ്പം 2012ൽ ​പാ​ലാ​ക്കാ​ട് സ്വ​ന്ത​മാ​യി വീ​ട് വാ​ങ്ങി താ​മ​സം മാ​റി. വി​വാ​ഹം ക​ഴി​ഞ്ഞു കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തു​മു​ത​ൽ ഭാ​ര്യ​യു​മാ​യി പി​ണ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി യു​വാ​വ് പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നു തു​ട​ർ​ച്ച​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ക്ഷീ​ണ​ത്തെ തു​ട​ർ​ന്ന് ഡോ​ക്ട​റെ സ​മീ​പി​ച്ചെ​ങ്കി​ലും ഷു​ഗ​ർ താ​ഴ്ന്നു പോ​യ​താ​കാ​മെ​ന്നു ക​രു​തി മ​രു​ന്നു ക​ഴി​ച്ചെ​ങ്കി​ലും കു​റ​വു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ 20 ദി​വ​സം വീ​ട്ടി​ൽ​നി​ന്ന് ഭ​ക്ഷ​ണം…

Read More

ശി​വ​ശ​ങ്ക​ർ ഇ​നി​യും കൂ​ടു​ത​ൽ പ​റ​ഞ്ഞാ​ൽ താ​നും പു​സ്ത​കം എ​ഴു​തും, ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ..; അ​ശ്വ​ത്ഥാ​മാ​വ് വെ​റും ശു​ദ്ധാ​ത്മാ​വ​ല്ല; കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ്വ​പ്ന

തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ്വ​പ്ന സു​രേ​ഷ്. ക​സ്റ്റം​സ് ബാ​ഗേ​ജ് വി​ട്ടു​കി​ട്ടാ​നു​ൾ​പ്പെ​ടെ ശി​വ​ശ​ങ്ക​ർ ഇ​ട​പെ​ട്ടെ​ന്ന് സ്വ​പ്ന മാ​ധ്യ​മ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ശി​വ​ശ​ങ്ക​ർ ഇ​നി​യും കൂ​ടു​ത​ൽ പ​റ​ഞ്ഞാ​ൽ താ​നും പു​സ്ത​കം എ​ഴു​തും. ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ എ​ല്ലാ തെ​ളി​വു​ക​ളോ​ടെ​യും പു​സ്ത​കം ഇ​റ​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ യ​ഥാ​ർ​ഥ നി​റം ലോ​കം അ​റി​യു​മെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. മു​ൻ സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​നു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യും സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി. ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലും ഫ്ളാ​റ്റി​ലും പോ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ‌ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം യാ​ത്ര​ക​ൾ ചെ​യ്തി​ട്ടി​ല്ല. ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ക്കാ​ൻ താ​ൻ ആ​യി​രു​ന്നി​ല്ല പോ​യ​ത്. സ​ന്ദീ​പും സ​രി​ത്തു​മാ​ണ് സ്പീ​ക്ക​റെ ക്ഷ​ണി​ക്കാ​ൻ​പോ​യ​ത്. അ​ദ്ദേ​ഹ​ത്തോ​ട് ഫോ​ണി​ൽ‌ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ എ​ത്തി​യേ​ക്കാം എ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ന്ദീ​പും സ​രി​ത്തും സ്പീ​ക്ക​റെ ക്ഷ​ണി​ക്കാ​ൻ​പോ​യ​തെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. ത​നി​ക്ക് സ്പേ​സ് സ​പാ​ർ​ക്കി​ൽ ജോ​ലി വാ​ങ്ങി ന​ൽ​കി​യ​ത് ശി​വ​ശ​ങ്ക​റാ​യി​രു​ന്നു. ത​ന്‍റെ ഭ​ര്‍​ത്താ​വ് ജ​യ​ശ​ങ്ക​റി​ന്…

Read More

പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ൻ! പു​തി​യ തീ​രു​മാ​ന​ത്തി​ന് ‘കാ​ര​ണ​ഭൂ​ത’​ൻ ആ​രാ​യാ​ലും കു​ഴ​പ്പ​മി​ല്ല; പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​മ​ല്ലോ; പ്ര​തി​പ​ക്ഷ നേ​താവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം ക്വാ​റ​ന്‍റൈ​ന്‍ മ​തി​യെ​ന്ന പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍.​ എ​ന്താ​യാ​ലും പു​തി​യ തീ​രു​മാ​ന​ത്തി​ന് “കാ​ര​ണ​ഭൂ​ത’​ൻ ആ​രാ​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും സ​തീ​ശ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്:- അ​ങ്ങ​നെ ഒ​ടു​വി​ല്‍ ആ ​പ്ര​ഖ്യാ​പ​ന​വും വ​ന്നു… നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മ​തി. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ സ​മ്പ​ര്‍​ക്ക വി​ല​ക്കു​ള്ളൂ. എ​ട്ടാം ദി​വ​സം ആ​ര്‍.​ടി.​പി.​സി.​ആ​റും വേ​ണ്ട. ന​ല്ല​ത്, വൈ​കി​യാ​ണെ​ങ്കി​ലും വി​വേ​കം ഉ​ണ്ടാ​യാ​ല്‍ അ​ത് അം​ഗീ​ക​രി​ക്ക​ണ​മ​ല്ലോ. പാ​വം പ്ര​വാ​സി​ക​ള്‍…. എ​ത്ര നാ​ളാ​യി അ​വ​ര്‍ ക​ര​ഞ്ഞ് പ​റ​യു​ന്നു. എ​ന്നി​ട്ടും സ​ര്‍​ക്കാ​രോ വി​ദ​ഗ്ധ​സ​മി​തി​യോ അ​ന​ങ്ങി​യി​ല്ല. പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും തി​രു​വാ​തി​ര​ക്ക​ളി​യും ഗാ​ന​മേ​ള​യു​മൊ​ക്കെ​യാ​യി ആ​കെ തി​ര​ക്കാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ആ​ര്‍​ക്ക് സ​മ​യം? പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും തി​രു​വാ​തി​ര​ക്ക​ളി​യും ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍…

Read More

താ​ൻ ഒ​രു ഇ​ര! ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ ത​ന്നെ ചൂ​ഷ​ണം ചെ​യ്ത് ന​ശി​പ്പി​ച്ചു; ​എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സ്വ​പ്‌​ന സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷ്. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ ത​ന്നെ ചൂ​ഷ​ണം ചെ​യ്ത് ന​ശി​പ്പി​ച്ചു. ത​ന്നെ ന​ശി​പ്പി​ച്ച​തി​ലും ഇ​ങ്ങ​നെ​യാ​ക്കി​യ​തി​ലും ശി​വ​ശ​ങ്ക​റി​ന് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് സ്വ​പ്ന പ​റ​ഞ്ഞു. താ​ൻ ഒ​രു ഇ​ര​യാ​ണ്. എ​നി​ക്ക് അ​റി​യാ​വു​ന്ന എ​ല്ലാ​കാ​ര്യ​ങ്ങ​ളും താ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. ത​ന്‍റെ വ്യ​ക്തി​ത്വം ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ൽ എ​ഴു​തി​യെ​ങ്കി​ൽ മോ​ശ​മാ​ണ്. ശി​വ​ശ​ങ്ക​ർ ത​ന്‍റെ ജീ​വി​ത​ത്തി​ൽ സു​പ്ര​ധാ​ന ഭാ​ഗ​മാ​യ ആ​ളാ​ണ്. സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത് ശി​വ​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞ​ത് അ​തേ​പ​ടി കേ​ട്ടാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും ജൂ​ലൈ അ​ഞ്ച് വ​രെ​യു​ള്ള എ​ല്ലാം ശി​വ​ശ​ങ്ക​റി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. താ​ൻ ച​തി​ച്ചെ​ന്ന് ശി​വ​ശ​ങ്ക​ർ പ​റ​യു​മെ​ന്ന് ക​രു​തി​യി​ല്ല. ത​ന്‍റെ വ്യ​ക്തി​ത്വം ചോ​ദ്യം​ചെ​യ്ത് ആ​രും ക്ലീ​ൻ ചി​റ്റ് നേ​ടേ​ണ്ട. താ​ൻ മാ​ത്രം ന​ല്ല​ത് എ​ന്ന് വ​രു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ന​ല്ല​താ​ണോ എ​ന്നും സ്വ​പ്ന ചോ​ദി​ച്ചു. ശി​വ​ശ​ങ്ക​ർ ര​ചി​ച്ച അ​ശ്വാ​ത്ഥാ​മാ​വ് വെ​റു​മൊ​രു…

Read More

സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും തു​റ​ക്കും! നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി സ​ർ​ക്കാ​ർ; അ​വ​ലോ​ക​ന യോ​ഗ​ത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ… ​

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ച കോ​ള​ജു​ക​ളും സ്കൂ​ളു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വീ​ണ്ടും തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കോ​ള​ജു​ക​ള്‍ ഈ ​മാ​സം ഏ​ഴി​നും സ്‌​കൂ​ളു​ക​ൾ 14-ാം തീ​യ​തി​യും തു​റ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാം ത​രം​ഗ​ത്തി​ൽ വ്യാ​പ​നം കൂ​ടി​യ​തോ​ടെ​യാ​ണ് ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്ന​ത്. സി ​കാ​റ്റ​ഗ​റി​യി​ലു​ള്ള ജി​ല്ല​ക​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​ന വി​ല​ക്ക് നി​ല​നി​ന്നി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ൺ മൂ​ലം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​തീ​രു​മാ​ന​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഇ​നി ഞാ​യ​റാ​ഴ്ച​ക​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ത്താം. 20 പേ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ക. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി​യും വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല വീ​ടു​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്കാ​നും ക്ഷേ​ത്ര പ​രി​സ​ര​ത്ത് 200 പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്നും അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​മു​ള്ള സി ​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും…

Read More

ജാ​മ്യം ന​ൽ​ക​രു​ത്! പീ​ഡി​പ്പി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത​യാ​ളാ​ണ് ദി​ലീ​പ്! ദി​ലീ​പ് എ​ത്ര ദു​ഷ്ട​ബു​ദ്ധി​യാ​ണെ​ന്ന് ഇ​തി​ല്‍​നി​ന്നു വ്യ​ക്ത​മാ​കും; പ്രോ​സി​ക്യൂ​ഷ​ൻ

കൊ​ച്ചി: ഡി​വൈ​എ​സ്പി ബൈ​ജു പൗ​ലോ​സും സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ലെ​ന്നും ന​ട​ന്‍ ദി​ലീ​പി​ന് ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കു​റ്റ​കൃ​ത്യ​ത്തി​ല്‍ നി​ന്നാ​ണ് കേ​സി​ന്‍റെ തു​ട​ക്കം. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍​ക്കാ​യി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ആ​ളാ​ണ് ദി​ലീ​പെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം ത​യാ​റാ​ക്കി​യ​വ​ര്‍ പോ​ലും ചി​ന്തി​ക്കാ​ത്ത കു​റ്റം ചെ​യ്ത​യാ​ളാ​ണ് ദി​ലീ​പ്. ബ്ലാ​ക് മെ​യി​ല്‍ ചെ​യ്യാ​നാ​ണ് ഇ​യാ​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യെ​ന്ന​ത് ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. ദി​ലീ​പ് എ​ത്ര ദു​ഷ്ട​ബു​ദ്ധി​യാ​ണെ​ന്ന് ഇ​തി​ല്‍​നി​ന്നു വ്യ​ക്ത​മാ​ണെ​ന്നും ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്തു​കൊ​ണ്ട് ഡ​യ​റ​ക്ട​ര്‍​ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ടി.​എ. ഷാ​ജി പ​റ​ഞ്ഞു അ​തേ​സ​മ​യം, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ത​നി​ക്കെ​തി​രെ പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ന്ന് ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ബി. ​രാ​മ​ന്‍​പി​ള്ള വ്യാ​ഴാ​ഴ്ച വാ​ദ​ത്തി​നി​ടെ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഏ​തു വി​ധേ​ന​യും ത​ന്നെ ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്…

Read More

എ​ല്ലാ​ത്തി​നും കൈ​ക്കൂ​ലി കൊ​ടു​ക്ക​ണം, സാ​ധാ​ര​ണ​ക്കാ​ർ​ക്കി​വി​ടെ ജീ​വി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല! മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കിയത്‌ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കു​റി​പ്പെ​ഴു​തി വച്ചിട്ട്‌

പ​റ​വൂ​ർ: “ഭ​ര​ണ​സം​വി​ധാ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ഭാ​വ​വു​മാ​ണ് എ​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണം. സാ​ധാ​ര​ണ​ക്കാ​ർ​ക്കി​വി​ടെ ജീ​വി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല. എ​ല്ലാ​ത്തി​നും കൈ​ക്കൂ​ലി കൊ​ടു​ക്ക​ണം.” ഭൂ​മി ത​രം​മാ​റ്റാ​ൻ അ​പേ​ക്ഷ കൊ​ടു​ത്തി​ട്ട് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നു ആ​ത്മ​ഹ​ത്യ ചെ​യ്ത മൂ​ത്ത​കു​ന്നം മാ​ല്യ​ങ്ക​ര കോ​ഴി​ക്ക​ൽ സ​ജീ​വ​ൻ (57) എ​ഴു​തി വ​ച്ച ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലെ വാ​ക്കു​ക​ളാ​ണി​ത്. പു​ര​യി​ടം പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ത്ത് ക​ട​ങ്ങ​ൾ തീ​ർ​ക്കാ​നാ​യി ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ഴാ​ണു ത​ന്‍റെ വീ​ടി​രി​ക്കു​ന്ന സ്ഥ​ലം നി​ല​മാ​ണെ​ന്നു സ​ജീ​വ​ന് മ​ന​സി​ലാ​കു​ന്ന​ത്. നി​ല​മാ​യ​തി​നാ​ൽ വാ​യ്പ കി​ട്ടി​ല്ലെ​ന്നി​രി​ക്കെ സ്ഥ​ല​ത്തി​ന്‍റെ സ്വ​ഭാ​വം മാ​റ്റാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ് വ​ഴി അ​പേ​ക്ഷ ന​ല്കി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​തി​നാ​യി വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഫോ​ർ​ട്ടു​കൊ​ച്ചി ആ​ർ​ഡി​ഒ ഓ​ഫീ​സി​ലെ​ത്താ​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​വി​ടെ പോ​യി​രു​ന്നു. നി​രാ​ശ​നാ​യാ​ണ് അ​വി​ടെ​നി​ന്നു മ​ട​ങ്ങി​യ​ത്. രാ​ത്രി കു​റി​പ്പെ​ഴു​തി വ​ച്ചു സ​ജീ​വ​ൻ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ജീ​വ​ൻ ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​നു​ള്ള ആ​വ​ശ്യ​ത്തി​നാ​യി വി​വി​ധ ഓ​ഫി​സു​ക​ൾ ക​യ​റി ഇ​റ​ങ്ങി​യ​തി​ന് എ​ണ്ണ​മി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗം…

Read More

ന​ടി​യെ ചോ​ദ്യം ചെ​യ്ത​ത് അ​ഞ്ച് മ​ണി​ക്കൂ​ര്‍ ! അ​ക്ഷ​ര റെ​ഡ്ഡി വ​ഴി കൂ​ടു​ത​ല്‍ പേ​ര്‍ സ്വ​ര്‍​ണ​ക്കു​ടു​ക്കി​ലേ​ക്ക്; വെ​ളി​പ്പി​ക്കു​ന്ന​ത് സി​നി​മാ മേ​ഖ​ല​യി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നെ​ടു​മ്പാ​ശേ​രി​യി​ല്‍ 2013-ല്‍ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തി​യെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ന​ടി​യെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ അ​ന്വേ​ഷ​ണം സി​നി​മാ മേ​ഖ​ല​യി​ലെ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക്. ത​മി​ഴ്, ക​ന്ന​ഡ ന​ടി​യും മോ​ഡ​ലു​മാ​യ അ​ക്ഷ​ര റെ​ഡ്ഡി​യെ (ശ്ര​വ്യ സു​ധാ​ക​ര്‍) യെ​യാ​ണ്എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത​ത്. സ്വ​ര്‍​ണ​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. എ​ന്നാ​ല്‍ ബോ​ളി​വു​ഡ് പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ണി​യാ​യ കേ​സാ​ണി​തെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. ഇ​തി​ല്‍ ഒ​രു ചെ​റി​യ റോ​ള്‍​മാ​ത്ര​മാ​ണ് അ​ക്ഷ​ര​റെ​ഡ്ഡി​ക്കു​ള്ള​ത്. ഇ​ഡി.​അ​ഞ്ചു മ​ണി​ക്കൂ​റാ​ണ് ന​ടി​യെ ചോ​ദ്യം ചെ​യ്ത​ത്.​സ്വ​ര്‍​ണ​ക്ക​ട​ത്തു സം​ഘം ക​ള്ള​പ്പ​ണം സി​നി​മാ മേ​ഖ​ല​യി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. നേ​ര​ത്തെ മ​ല​യാ​ള​ത്തി​ലെ പു​തു​മു​ഖ ന​ടി​യെ​യും മോ​ഡ​ലു​ക​ളെ​യും സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കാം എ​ന്ന് പ​റ​ഞ്ഞ് സ്വ​ര്‍​ണ​ക​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​ല്‍ അ​ന്വേ​ഷ​ണം മു​ന്നേ​റി​യ​തോ​ടെ മാ​ഫി​യാ​സം​ഘം പ​ദ്ധ​തി​ക​ള്‍ മാ​റ്റി. അ​പ്പോ​ഴും സി​നി​മാ മേ​ഖ​ല​യു​മാ​യു​ള്ള ബ​ന്ധം അ​തു​പോ​ലെ തു​ട​ര്‍​ന്നു. ഇ​പ്പോ​ള്‍…

Read More

ത​ല​യ്ക്ക് പി​ന്നി​ൽ മു​റി​പ്പാ​ട്! കൃ​ഷ്ണ​പു​ര​ത്ത് കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് കു​ണ്ട​റ സ്വ​ദേ​ശി​യെ; സം​ഭ​വം കൊ​ല​പാ​ത​കം

കാ​യം​കു​ളം : കൃ​ഷ്ണ​പു​രം അ​തി​ർ​ത്തി​ച്ചി​റ സാം​സ്‌​കാ​രി​ക വി​നോ​ദ കേ​ന്ദ്ര​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള കു​ള​ത്തി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചയാ​ളെ തി​രി​ച്ച​റി​ഞ്ഞു. കൊ​ല്ലം കു​ണ്ട​റ വെ​ള്ളി​മ​ൺ സോ​ജു​ഭ​വ​ന​ത്തി​ൽ സോ​ജു (48 ) ആ​ണെ​ന്നാ​ണ് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്.​ ഇ​യാ​ൾ ഓ​ച്ചി​റ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൂ​ലി​പ്പ​ണി ചെ​യ്ത് ക​ഴി​യു​ക​യാ​യി​രു​ന്നു.​ മ​ദ്യ​പി​ച്ച് പ്ര​ശ്‌​നം സൃ​ഷ്ടി​ച്ച​തി​ന് ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ള്ള​താ​യും കാ​യം​കു​ളം പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 6.30 ഓ​ടെ കു​ള​ത്തി​ലെ ക​ട​വി​നോ​ട് ചേ​ർ​ന്ന് വെ​ള്ള​ത്തി​ൽ ക​മി​ഴ്ന്നു​കി​ട​ന്ന് നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. രാ​വി​ലെ ഇ​തു​വ​ഴി ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​ർ കാ​യം​കു​ളം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് പി​ന്നി​ൽ മു​റി​പ്പാ​ട് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം കൊ​ല​പാ​ത​കമാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത്. കു​ള​ക്ക​ട​വി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് ര​ക്ത​ത്തി​ൻ​റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ഒ​ന്നി​ല​ധി​കം ആ​ളു​ക​ളു​ടെ ഷ​ർ​ട്ടും മു​ണ്ടു​ക​ളും അ​ട​ക്ക​മു​ള്ള​വ…

Read More