മര​ണ​ത്തി​ന്‍റെ പ​ത്തി​യൊ​ടി​ച്ച് വാ​വാ! ഓ​ർ​മ​ശ​ക്തി​യും സം​സാ​ര ശേ​ഷി​യും പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടുത്തു; സു​രേ​ഷി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വാ സു​രേ​ഷി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റും. ഇ​ന്ന് രാ​വി​ലെ ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് സു​രേ​ഷി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. സു​രേ​ഷ് ഓ​ർ​മ​ശ​ക്തി​യും സം​സാ​ര ശേ​ഷി​യും പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ആ​രോ​ഗ്യ​നി​ല​യി​ൽ മി​ക​ച്ച പു​രോ​ഗ​തി​കൈ​വ​രി​ച്ച സു​രേ​ഷം കി​ട​ക്ക​യി​ൽ എ​ഴു​ന്നേ​റ്റി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ശ്വാ​സം എ​ടു​ക്കാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​രം 4.30നു ​കോ​ട്ട​യം കു​റി​ച്ചി​യി​ൽ പാ​മ്പ് പി​ടി​ത്ത​ത്തി​നി​ട​യി​ലാ​ണ് വാ​വാ സു​രേ​ഷി​നു പാ​മ്പ് ക​ടി​യേ​റ്റ​ത്.

Read More

ബൈ​​​ജു പൗ​​​ലോ​​​സി​​​ന് വ​​​ല്ല അ​​​പ​​​ക​​​ട​​​വും സം​​​ഭ​​​വി​​​ച്ചാ​​​ല്‍ അ​​​തും ന​​​മ്മു​​​ടെ ത​​​ല​​​യി​​​ല്‍ വ​​​രു​​​മ​​​ല്ലോ​​​ ? കുടുക്കാൻ പോലീസ് ഗൂ​ഢാ​ലോ​ച​ന നടത്തിയെന്നു ദി​ലീ​പ്

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ത​​​ന്നെ കു​​​ടു​​​ക്കാ​​​ന്‍ ഡി​​​ജി​​​പി ബി. ​​​സ​​​ന്ധ്യ​​​ മു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ബൈ​​​ജു പൗ​​​ലോ​​​സ് വ​​​രെ​​​യു​​​ള്ള​​​വ​​​ര്‍ ന​​​ട​​​ത്തി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഫ​​​ല​​​മാ​​​ണ് പു​​തി​​യ ​കേ​​​സ് എന്ന് ന​​​ട​​​ന്‍ ദി​​​ലീ​​​പ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ആരോപി ച്ചു. കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലെ വാ​​​ദ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ദി​​​ലീ​​​പി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​​ദ​​​ത്തി​​​നാ​​​യി ഹ​​​ര്‍​ജി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​തെ ക്രൈം​​​ബ്രാ​​​ഞ്ച് നേ​​​രി​​​ട്ട് ഈ ​​​കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ങ്ങ​​​നെ​​​യെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ വാ​​​ദ​​​ത്തി​​​നി​​​ടെ സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. വ്യാ​​​ജ തെ​​​ളി​​​വു​​​ക​​​ളും ക​​​ഥ​​​ക​​​ളും കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു കെ​​​ട്ടി​​​ച്ച​​​മ​​​ച്ച കേ​​​സാ​​​ണി​​​തെ​​​ന്ന് ദി​​​ലീ​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ആ​​​രോ​​​പി​​​ച്ചു. സം​​വി​​ധാ​​യ​​ക​​ൻ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള പ​​​രാ​​​തി​​​യും ര​​​ണ്ടു മൊ​​​ഴി​​​ക​​​ളു​​​മാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ പ​​​ക്ക​​​ലു​​​ള്ള​​​ത്. ഇ​​​വ​​​യി​​​ല്‍ വൈ​​​രു​​​ധ്യ​​​ങ്ങ​​​ളു​​​ണ്ട്. എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന എ.​​​വി. ജോ​​​ര്‍​ജ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്ന യു ട്യൂ​​​ബ് ദൃ​​​ശ്യം…

Read More

തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ കൊല്ലാം! കൊ​ല്ലേ​ണ്ട രീ​തി വി​വ​രി​ച്ച് ദി​ലീ​പ്; ന​ട​ൻ ദി​ലീ​പി​നെ കു​ടു​ക്കി വീ​ണ്ടും സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​നെ കു​ടു​ക്കി വീ​ണ്ടും സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല്ലേ​ണ്ട രീ​തി ദീ​ലീ​പ് വി​വ​രി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ടു​മെ​ന്ന് ബാ​ല​ച​ന്ദ്ര കു​മാ​ർ മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല്ലേ​ണ്ട രീ​തി വി​വ​രി​ക്കു​ന്ന ദി​ലീ​പി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റെ കൈ​യി​ലു​ണ്ട്. ഇ​ത് നേ​ര​ത്തെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്ന​തു​മാ​ണ്. ഇ​ത് വ​രും മ​ണി​ക്കൂ​റി​ല്‍ പു​റ​ത്തു​വി​ടു​മെ​ന്നും ബാ​ല​ച​ന്ദ്ര കു​മാ​ര്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സി​നെ ട്ര​ക്ക് ഇ​ടി​ച്ച് കൊ​ല്ല​ണ​മെ​ന്നാ​ണ് ദി​ലീ​പ് നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്. തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ കൊ​ല്ല​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് പു​റ​ത്തു​വ​രു​മ്പോ​ള്‍ ചി​ല​രു​ടെ സം​ശ​യം മാ​റും. അ​ക്കാ​ര്യം വ​രും മ​ണി​ക്കൂ​റി​ല്‍ എ​ല്ലാ​വ​രും അ​റി​യു​മെ​ന്നും ബാ​ല​ച​ന്ദ്ര കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ദീ​ലീ​പ് അ​തു​പു​റ​ത്തു​വി​ട​ട്ടെ. താ​ന്‍ ന​വം​ബ​ര്‍ 25നാ​ണ് പ​രാ​തി​ന​ല്‍​കി​യ​ത്. ഡി​സം​ബ​ര്‍ 25ന് ​ഒ​രു​മാ​ധ്യ​മം വ​ഴി വാ​ര്‍​ത്ത പു​റ​ത്തു​വ​രു​ന്നു. ഡി​സം​ബ​ര്‍ 27നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More

പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു! ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ അ​ത്ഭു​ത​ക​ര​മാ​യ പു​രോ​ഗ​തി; വാ​വ സു​രേ​ഷി​നെ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്ന് മാ​റ്റി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ അ​ത്ഭു​ത​ക​ര​മാ​യ പു​രോ​ഗ​തി. സു​രേ​ഷി​നെ വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്ന് മാ​റ്റി. സു​രേ​ഷി​ന് സ്വ​ന്ത​മാ​യി ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും 48 മ​ണി​ക്കൂ​ർ വ​രെ ഐ​സി​യു നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​നി​ൽ‌ പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് അ​ത്ഭു​ത​ക​ര​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​ത്. സു​രേ​ഷ് ക​ണ്ണു​തു​റ​ന്ന് ഡോ​ക്ട​ർ​മാ​രു​മാ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​സാ​രി​ച്ചു​വെ​ന്നും ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ങ്കി​ലും പെ​ട്ടെ​ന്നു ത​ന്നെ മെ​ച്ച​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​രം 4.30നു ​കോ​ട്ട​യം കു​റി​ച്ചി​യി​ൽ പാ​ന്പ് പി​ടി​ത്ത​ത്തി​നി​ട​യി​ലാ​ണ് വാ​വ സു​രേ​ഷി​നു പാ​ന്പ് ക​ടി​യേ​റ്റ​ത്.

Read More

എസ്എഫ്‌ഐ നേതാവും അമ്മാവനും ചേര്‍ന്ന് മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ചു ! പ്രതികള്‍ക്കായി തിരഞ്ഞ് പോലീസ്…

കണ്ണൂരില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ അമ്മാവനെയും മരുമകനെയും പിടികൂടാനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പഴയങ്ങാടി പോലീസ് പോക്‌സോ കേസെടുത്തിരുന്നു. ഇതിനു ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. സംഭവത്തില്‍ എസ്എഫ്ഐ നേതാവിനും അമ്മാവനുമെതിരേയാണ് പോക്‌സോ കേസെടുത്തത്. പ്രമുഖ വാദ്യകലാകാരനായ എംപി പ്രകാശന്‍ (50), തെയ്യം കലാകാരനും മാടായി കോളജിലെ യൂണിയന്‍ അംഗവുമായ എസ്എഫ്ഐ നേതാവ് ഉപജിത്ത് ഉപേന്ദ്രന്‍(18) എന്നിവര്‍ക്കെതിരേയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. പീഡനവിവരം കുട്ടി സ്‌കൂള്‍ അധികൃതരോട് പറയുകയും പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ലൈംഗിക ചൂഷണത്തിനിരയായ വിവരം പുറത്തറിയുന്നത്. വീട്ടില്‍ തനിച്ചുള്ള സമയത്താണ് പരിചിതരായ ഇവര്‍ കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പൊലീസിനെയോ…

Read More

ഗ​ൾ​ഫി​ൽ വ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; പിന്നീട് പണവും സ്വ​ർ​ണവും തട്ടിയെടുത്തു; ആ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തിയിൽ പറ‍യുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ക​ണ്ണൂ​ർ: ഗ​ൾ​ഫി​ൽ വ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​താ​യി യു​വ​തി​യു​ടെ പ​രാ​തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് കാ​ങ്കോ​ൽ ആ​ല​ക്കാ​ട് സ്വ​ദേ​ശി ര​ജീ​ഷി​നെ​തി​രെ പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും അ​ഞ്ച് ല​ക്ഷം രൂ​പ​യും അ​ഞ്ച് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ജീ​ഷ് ത​ട്ടി​യെ​ടു​ക്കു​ക​യും പി​ന്നീ​ട് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നെ​ന്നും യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 2021 ഒ​ക്ടോ​ബ​റി​ലാ​ണ് യു​വ​തി ര​ജീ​ഷു​മാ​യി യു​വ​തി പ​രി​ച​യ​ത്തി​ലാ​വു​ന്ന​ത്. ഷാ​ർ​ജ​യി​ൽ യു​വ​തി​യു​ടെ ഫ്ലാ​റ്റി​ന് സ​മീ​പ​മാ​ണ് ര​ജീ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും പ​റ​യു​ക​യും പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി സ​മ്മ​ത​മി​ല്ലാ​തെ ശ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ജീ​ഷ് നാ​ട്ടി​ലു​ള്ള വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ജീ​ഷി​ന് ഭാ​ര്യ​യും കു​ട്ടി​യു​മു​ള്ള​താ​യി അ​റി​ഞ്ഞ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു. ഗ​ൾ​ഫി​ൽ വ​ച്ച് ര​ജീ​ഷി​ന് പ​ല സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യും അ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ…

Read More

കല്ലമ്പ​ല​ത്തെ സുഹൃത്തുക്കളുടെ മ​ര​ണ​ങ്ങ​ൾ: അ​ജികു​മാ​റി​നെ കൊ​ന്ന​ത് ബി​നു​രാ​ജ് ഒ​റ്റ​യ്ക്ക്; അജികുമാറിന്‍റെ വീട്ടിൽ രാത്രികാലങ്ങൾ  നടക്കുന്നതിനെക്കുറിച്ച് നാട്ടുകാർ പറ‍യുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ന്പ​ല​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ അ​ജി​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സു​ഹൃ​ത്ത് ബി​നു​രാ​ജ് ഒ​റ്റ​യ്ക്കാ​ണെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തെ​ന്ന് പോ​ലീ​സ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ടി​യ്ക്ക​പ്പെ​ടു​മെ​ന്നാ​യ​പ്പോ​ൾ ബി​നു​രാ​ജ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽബി​നു​രാ​ജി​ന് അ​ജി​കു​മാ​റി​നോ​ട് മു​ൻ​വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ പ്ര​കോ​പ​ന​വും കൊ​ല​യ്ക്ക് കാ​ര​ണ​മാ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. മ​റ്റാ​ർ​ക്കും കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ് ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​ന്ന് വൈ​കു​ന്നേ​രം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ അ​റി​യി​ക്കു​മെ​ന്നാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബി​നു​രാ​ജി​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്താ​യ അ​ജി​ത്തി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ടു​വാ​പ​ള്ളി സ്വ​ദേ​ശി സ​ജീ​വ് കു​മാ​റി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. അ​ജി​കു​മാ​റും ബി​നു​രാ​ജും സ​ജീ​വും എ​ല്ലാ​പേ​രും പ്ര​ദേ​ശ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്. അ​ജി​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ എ​ല്ലാ​വ​രും ഒ​ത്ത് കൂ​ടി മ​ദ്യ​പാ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും അ​ജി​കു​മാ​ർ കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടായ…

Read More

ഒരേ സമയം രണ്ടു യുവതികളെ പ്രേമിച്ചു ! ആത്മഹത്യയ്ക്കു ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന് ദാരുണാന്ത്യം…

ഒരേ സമയം രണ്ടു യുവതികളെ പ്രണയിച്ച യുവാവിന് ദാരുണാന്ത്യം. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ മുങ്ങി മരിക്കുകയായിരുന്നു. കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ചികിത്സയിലാണ്. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത് 28കാരനായ എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസയാണ്. ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന വിവരം രണ്ട് പെണ്‍കുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരെയും പ്രശ്നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ലോയിഡ് വിളിച്ചുവരുത്തി. ഇതേത്തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാന്‍ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപകടം കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉള്ളാല്‍ പോലീസ് കേസെടുത്തു. ഗള്‍ഫില്‍…

Read More

നി​​ല​​യ്ക്കാ​​ത്ത ഫോ​​ണ്‍ വി​​ളി​​ക​​ൾ! മടക്കം വാവയുമായി മാത്രമെന്ന്‌ സ​​ഹോ​​ദ​​ര​​ൻ; വാ​​വാ സു​​രേ​​ഷി​​ന് പാ​​ന്പുക​​ടി​​യേ​​റ്റ വീ​​ടി​ന്‍റെ പ​​രി​​സ​​ര​​ത്ത് വീ​​ണ്ടും പാ​​ന്പി​​നെ ക​​ണ്ടെ​​ത്തി

ഗാ​​ന്ധി​​ന​​ഗ​​ർ: മൂ​​ർ​​ഖ​​ൻ പാ​​ന്പി​ന്‍റെ ക​​ടി​​യേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന വാ​​വാ സു​​രേ​​ഷ് രോ​​ഗ​​വി​​മു​​ക്ത​​നാ​​യ ശേ​​ഷം അദ്ദേഹവു​​മാ​​യി മാ​​ത്ര​​മേ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യു​​ള്ളൂ​​വെ​​ന്ന് സ​​ഹോ​​ദ​​ര​​ൻ സ​​ത്യ​​ദേ​​വ​​ൻ. വാ​​വാ സു​​രേ​​ഷി​​ന് പാ​​ന്പ് ക​​ടി​​യേ​​റ്റ​​ത​​റി​​ഞ്ഞ് ഉ​​ട​​ൻ സ​​ഹോ​​ദ​​രി​​യും സ​​ഹോ​​ദ​​ര​​ൻ സ​​ത്യ​​ദേ​​വ​​നും ഭാ​​ര്യ​​യും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​നി​​ന്ന് ഞാ​​യ​​റാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​ത​​ന്നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​യി​​രു​​ന്നു. വാ​​വാ സു​​രേ​​ഷി​​ൽ​​നി​​ന്നും സ​​ഹാ​​യം ല​​ഭി​​ച്ച​​വ​​രു​​ടെ നി​​ല​​യ്ക്കാ​​ത്ത ഫോ​​ണ്‍ വി​​ളി​​ക​​ൾ​​ക്കു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ. ഇ​​പ്പോ​​ൾ സു​​രേ​​ഷി​​ന്‍റെ ര​​ണ്ടു മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളും സ്വി​​ച്ച് ഓ​​ഫ് ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ്. സു​​രേ​​ഷി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​രം അ​​റി​​യു​​ന്ന​​തി​​നാ​​യി ആ​​കാം​​ക്ഷ​​യോ​​ടെ മെ​​ഡി​​ക്ക​​ൽ ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ യൂ​​ണി​​റ്റി​​ന്‍റെ മു​​ൻ​​വ​​ശ​​ത്ത് നി​​ൽ​​ക്കു​​ക​​യാ​​ണ് ഈ ​​കു​​ടും​​ബം. കു​​റി​​ച്ചി സ്വ​ദേ​ശി നി​​ഖി​​ലി​​ന്‍റെ വീ​​ട്ടു​വ​​ള​​പ്പി​​ൽ കൂ​​ട്ടി​​യി​​ട്ടി​​രു​​ന്ന ക​​രി​​ങ്ക​​ല്ലു​​ക​​ൾ​​ക്കി​​ട​​യി​​ൽ ക​ണ്ട മൂ​​ർ​​ഖ​​ൻ പാ​​ന്പി​​നെ പി​​ടി​​ക്കാ​നാ​ണ് വാ​​വാ സു​​രേ​​ഷ് എ​​ത്തി​​യ​​ത്. വി​​ളി​​ച്ചു വ​​രു​​ത്തി​​യ​​ത് മ​​ഞ്ചേ​​ഷും. അ​​തി​​നാ​​ൽ ഇ​​രു​​വ​​രും നി​​റ​​ക​​ണ്ണു​​ക​​ളോ​​ടെ വാ​​വാ സു​​രേ​​ഷ് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന മു​​റി​​യു​​ടെ വാ​​തി​​ലി​​ൽ…

Read More

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ങ്കി​ലും…! വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന വാ​വാ സു​രേ​ഷ് 72 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വാ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യി ചി​കി​ത്സാ സം​ഘം. മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ വി​ഷം നാ​ഡീ​വ്യൂ​ഹ​ത്തെ​യും ത​ല​ച്ചോ​റി​നെ​യു​മാ​ണ് ബാ​ധി​ക്കു​ക. മ​രു​ന്നു​ക​ൾ ന​ൽ​കി 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ വാ​വാ സു​രേ​ഷി​ന്‍റെ നി​ല മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ങ്കി​ലും പെ​ട്ടെ​ന്നു ത​ന്നെ മെ​ച്ച​പ്പെ​ട്ടു. മൂ​ർ​ഖ​ന്‍റെ വി​ഷ​മാ​യ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന വാ​വാ സു​രേ​ഷ് 72 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​ല​ത​വ​ണ പ​ല ത​ര​ത്തി​ലു​ള്ള പാ​ന്പു​ക​ളു​ടെ ക​ടി​യേ​റ്റ് തു​ട​ർ​ച്ച​യാ​യി ആ​ന്‍റ​റി​വെ​നം ന​ൽ​കു​ന്ന​തി​നാ​ൽ അ​ല​ർ​ജി​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്നും ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​രം 4.30നു ​കോ​ട്ട​യം കു​റി​ച്ചി​യി​ൽ പാ​ന്പ് പി​ടി​ത്ത​ത്തി​നി​ട​യി​ലാ​ണ് വാ​വാ സു​രേ​ഷി​നു പാ​ന്പ് ക​ടി​യേ​റ്റ​ത്. വി​ഷ​ബാ​ധ​യി​ൽ ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ​ക്കു കേ​ടു സം​ഭ​വി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നു…

Read More