‘സദാനന്ദന്‍റെ സമയം’..! രണ്ടാം ദിനവും സമയം തെറ്റിക്കാതെ ഉത്തരം നൽകാൻ ദിലീപ് എത്തി;  26 സംഭവങ്ങളിലെ ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടങ്ങി. രാവിലെ തന്നെ ചോദ്യം ചെയ്യലിനായി ദിലീപും മറ്റുള്ളവരും എത്തി. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്യലിനു വിധേയനാക്കിയിരുന്നു. ഗൂഢാലോചന കേസിലും നടിയെ ആക്രമിച്ച കേസിലുമായി 26 സംഭവങ്ങളിലാണ് ഉദ്യോഗസ്ഥർ ചോദ്യാവലി തയാറാക്കിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഉൾപ്പെടെയാണിത്.  ഇപ്പോൾ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ചു പ്രതികൾക്കും ഇതിൽ പങ്കുണ്ടെന്നും ചോദ്യം ചെയ്യലിൽ അതു വ്യക്തമാകുമെന്നുമുള്ള നിലപാടിയിലാണ് ക്രൈംബ്രാഞ്ച് സംഘം. ദീലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ചോദ്യം ചെയ്യലിനു ക്രൈംബ്രാഞ്ച് ഫീസിൽ ഹാജരായത്.  ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ്…

Read More

ബാ​ല​ച​ന്ദ്ര​കു​മാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം വാ​ങ്ങി! ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഭീ​ഷ​ണി​യാ​യി; ബാലചന്ദ്രകുമാറുമായുള്ള ശത്രുതയ്ക്ക് കാരണമായി ദിലീപ് പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ ത​ന്‍റെ കൈ​യി​ൽ നി​ന്നും വാ​ങ്ങി​യെ​ടു​ത്തെ​ന്ന് ന​ട​ൻ ദി​ലീ​പ്. ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ന​ട​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ താ​ൻ അ​റ​സ്റ്റി​ലാ​യ ജ​യി​ലി​ൽ കി​ട​ന്ന​പ്പോ​ൾ ബാ​ല​ച​ന്ദ്ര​കു​മാ​റും ത​ന്നെ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹ​വു​മാ​യി മു​ൻ പ​രി​ച​യ​മു​ണ്ട്. ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി ഒ​രു മാ​സ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം വീ​ണ്ടും കാ​ണാ​ൻ വ​ന്നു. ത​ന്‍റെ ഭാ​ര്യ​യ്ക്ക് പ​രി​ച​യ​മു​ള്ള നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ്പി​നെ ഇ​ട​പെ​ടു​ത്തി​യാ​ണ് ജാ​മ്യം ത​ര​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പ്ര​തി​ഫ​ല​മാ​യി പ​ണം ന​ൽ​ക​ണ​മെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു. ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഭീ​ഷ​ണി​യാ​യി. ജാ​മ്യം റ​ദ്ദാ​ക്കി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി. പ​ല​പ്പോ​ഴാ​യി 10 ല​ക്ഷം രൂ​പ ബാ​ല​ച​ന്ദ്ര​കു​മാ​ർ കൈ​പ്പ​റ്റി. ഇ​താ​ണ് ശ​ത്രു​ത​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ദി​ലീ​പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബാ​ല​ച​ന്ദ്ര​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തും ബ​ന്ധം മോ​ശ​മാ​ക്കി​യെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ വാ​ദം. താ​നും ബാ​ല​ച​ന്ദ്ര​കു​മാ​റു​മാ​യു​ള്ള ഫോ​ണ്‍…

Read More

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ എ​ത്താ​ൻ വൈ​കി! വിവരം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു; പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം…

ഈ​രാ​റ്റു​പേ​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഇ​ൻ​സ്റ്റാ​ഗ്രാം​വ​ഴി വ​ശീ​ക​രി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് തി​രു​വ​ഴി​യാ​ട് സ്വ​ദേ​ശി റി​യാ​സി(35)​നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ക​ണ്ണൂ​രി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ എ​ത്താ​ൻ വൈ​കി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ആ ​വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് കു​ട്ടി​യു​മാ​യി ഇ​ൻ​സ്റ്റാ​ഗ്രാം​വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. തു​ട​ർ​ന്ന് പാ​ല​ക്കാ​ടു​നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​ത്തി​യ ഇ​യാ​ൾ ലോ​ഡ്ജി​ൽ മു​റി എ​ടു​ത്ത​ശേ​ഷം സ്കൂ​ളി​നു സ​മീ​പ​മെ​ത്തി കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി ലോ​ഡ്ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും​ത​ന്നെ ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ദിലീപിന്‍റെ ശാപം..! ക​​​​ള്ള​​​​ക്കേ​​​​സി​​​​ല്‍ കു​​​​ടു​​​​ക്കി​​​​യ​​​​വ​​​​ര്‍ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണം ; ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്താ​​​​നാ​​​​വി​​​​ല്ല; ദിലീപിന്റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​കന്‍

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്ലീ​​​ല ചി​​ത്ര​​ങ്ങ​​ൾ പ​​ക​​ർ​​ത്തി​​യ കേ​​സി​​ൽ പ്ര​​​​തി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണം ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്നും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ചി​​​​ല തെ​​​​ളി​​​​വു​​​​ക​​​​ള്‍ അ​​​​ലോ​​​​സ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് വാ​​​​ക്കാ​​​​ല്‍ പ​​​​റ​​​​ഞ്ഞു. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ചി​​​​ന്തി​​​​ക്കു​​​​ക​​​​പോ​​​​ലും ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും ഇ​​​​ക്കാ​​​​ര്യം ദി​​​​ലീ​​​​പ് ഉ​​​​ള്‍​പ്പെ​​​​ടെ പ്ര​​​​തി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നോ​​​​ടു കോ​​​ട​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ഇ​​​​ട​​​​പെ​​​​ട​​​ൽ ഉ​​​ണ്ടാ​​​യാ​​​ൽ ഇ​​​​പ്പോ​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണം റ​​​​ദ്ദാ​​​​ക്കു​​​​മെ​​​​ന്ന താ​​​​ക്കീ​​​​തും ന​​​​ല്‍​കി. ‘ദിലീപിന്‍റെ ശാപം’ ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​ൽ ത​​​​ന്നെ അ​​​​റസ്റ്റ്‌ ചെ​​​​യ്ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ക​​​​ണ്ട​​​​പ്പോ​​​​ള്‍ ഇ​​​​വ​​​​രൊ​​​​ക്കെ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്ന് ന​​​ട​​​ൻ ദി​​​​ലീ​​​​പ് പ​​​​റ​​​​ഞ്ഞ​​​​ത് ശാ​​​​പ​​​​വാ​​​​ക്കു​​​​ക​​​​ളാ​​​​ണെ​​​​ന്നും ഇ​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്താ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും ദി​​​​ലീ​​​​പി​​​​നു വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സീ​​​​നി​​​​യ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ അ​​​​ഡ്വ. രാ​​​​മ​​​​ന്‍​പി​​​​ള്ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ വാ​​​​ദി​​​​ച്ചു. ക​​​​ള്ള​​​​ക്കേ​​​​സി​​​​ല്‍ കു​​​​ടു​​​​ക്കി​​​​യ​​​​വ​​​​ര്‍ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​ക​​​​ര​​​​ണം മാ​​​​ത്ര​​​​മാ​​​​ണെ​​​ന്നും അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ൻ ബാ​​​​ല​​​​ച​​​​ന്ദ്ര​​​​കു​​​​മാ​​​​റി​​​​ന്‍റെ അ​​​​ഭി​​​​മു​​​​ഖം പു​​​​റ​​​​ത്തു​​​വ​​​​ന്ന​​​​ത് ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​ണ്. വി​​​​ചാ​​​​ര​​​​ണ നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നും…

Read More

കഥയല്ലിത് ജീവിതം! മൂ​​ന്നു വ​​ർ​​ഷം മുമ്പ്‌ 17 കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി; ജാ​​മ്യ​​ത്തി​​ൽ ഇ​​റ​​ങ്ങി​​ ഇ​ര​യു​ടെ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി; ഞെട്ടിക്കുന്ന സംഭവം മേലുകാവില്‍…

മേ​​ലു​​കാ​​വ്: മൂ​​ന്നു വ​​ർ​​ഷം മു​​ന്പ് 17 കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി​​യ കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ യു​​വാ​​വ് ഈ ​​പെ​​ണ്‍​കു​​ട്ടി​​യു​​ടെ സ​​ഹോ​​ദ​​രി​​യെ പീ​​ഡി​​പ്പി​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി​​യ കേ​​സി​​ൽ വീ​​ണ്ടും അ​​റ​​സ്റ്റി​​ലാ​​യി. ക​​ട​​നാ​​ട് സ്വ​​ദേ​​ശി ജി​​ഷ്ണു​​വാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പോ​​ക്സോ കേ​​സി​​ൽ മൂ​​ന്നു വ​​ർ​​ഷം മു​​ന്പ് ഇ​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. അ​​ന്ന് ജാ​​മ്യ​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ ഇ​​യാ​​ൾ പി​​ന്നീ​​ട് പീ​​ഡി​​പ്പി​​ച്ച പെ​​ണ്‍​കു​​ട്ടി​​യോ​​ടൊ​​പ്പം താ​​മ​​സം തു​​ട​​ങ്ങി. അ​​ന്ന് ജ​​നി​​ച്ച കു​​ട്ടി​​ക്കി​​പ്പോ​​ൾ ര​​ണ്ടു​​വ​​യ​​സാ​​യി. പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യോ​​ടൊ​​പ്പ​​മാ​​ണ് ഈ ​​യു​​വാ​​വ് ഇ​​പ്പോ​​ൾ താ​​മ​​സി​​ക്കു​​ന്ന​​തെ​​ങ്കി​​ലും ഈ ​​കേ​​സി​​ന്‍റെ വി​​ചാ​​ര​​ണ കോ​​ട്ട​​യം കോ​​ട​​തി​​യി​​ൽ ന​​ട​​ന്നു വ​​രി​​ക​​യാ​​ണ്. ര​​ണ്ടാ​​ഴ്ച മു​​ന്പും ഇ​​തി​​ന്‍റെ വാ​​ദം ഉ​​ണ്ടാ​​യി​​രു​​ന്നു. കേ​​സി​​ൽ നി​​ന്ന് ര​​ക്ഷ​​പ്പെ​​ടു​​ന്ന​​തി​​നു​​വേ​​ണ്ടി​​യാ​​ണ് ഇ​​യാ​​ൾ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യോ​​ടൊ​​പ്പം ഭ​​ർ​​ത്താ​​വ് എ​​ന്ന മ​​ട്ടി​​ൽ ക​​ഴി​​യു​​ന്ന​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​തി​​നി​​ടെ ര​​ണ്ടാ​​ഴ്ച മു​​ന്പ് പെ​​ണ്‍​കു​​ട്ടി​​യു​​ടെ ഇ​​ള​​യ സ​​ഹോ​​ദ​​രി ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന ര​​ഹ​​സ്യ​​വി​​വ​​രം പോ​​ലീ​​സി​​ന് ല​​ഭി​​ച്ചു. ഇ​​തേ തു​​ട​​ർ​​ന്ന് വി​​ശ​​ദ​​മാ​​യി ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ്…

Read More

ഒ​​​​ന്നാം ഡോ​​​​സ്, ര​​​​ണ്ടാം ഡോ​​​​സ്, ക​​​​രു​​​​ത​​​​ൽ ഡോ​​​​സ്! കോവിഡ് മുക്തരായവർക്കു വാക്സിൻ 3 മാസത്തിനുശേഷം; കേ​​​​ന്ദ്ര​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശം ഇങ്ങനെ…

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഡ് മു​​​​ക്ത​​​​രാ​​​​യ​​​​വ​​​​ർ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം മാ​​​​ത്ര​​​​മേ വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളു​​​​വെ​​​​ന്ന് കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം. ഒ​​​​ന്നാം ഡോ​​​​സ്, ര​​​​ണ്ടാം ഡോ​​​​സ്, ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ഏ​​​​തു വാ​​​​ക്സി​​​​നു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്തി​​​​നും കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യ​​​​വ​​​​ർ മൂ​​​​ന്നു മാ​​​​സം കാ​​​​ത്തി​​​​രി​​​​ക്ക​​​​ണം. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​ക്കു​​​​റി​​​​ച്ച് വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും കേ​​​​ന്ദ്ര ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​പ്പെ​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശം. നി​​​​ല​​​​വി​​​​ൽ 15-18​​ പ്രാ​​​​യ​​​​ക്കാ​​ർ​​ക്ക് ഈ ​​മാ​​സം മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​ദ‍്യ ഡോ​​സും ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, മു​​​​ൻ​​​​നി​​​​ര കോ​​​​വി​​​​ഡ് പോ​​​​രാ​​​​ളി​​​​ക​​​​ൾ അ​​​​റു​​​​പ​​​​തു വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​ള്ള മ​​​​റ്റു രോ​​​​ഗാ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്ക് പ​​​​ത്തു മു​​​​ത​​ൽ ക​​രു​​ത​​ൽ ഡോ​​സ് വാ​​​​ക്സി​​​​നും ന​​​​ൽ​​​​കി വ​​​​രി​​​​ക​​​​യാ​​​​ണ്. ര​​​​ണ്ടാം ഡോ​​​​സ് സ്വീ​​​​ക​​​​രി​​​​ച്ച് ഒ​​​​ൻ​​​​പ​​​​ത് മാ​​​​സം അ​​​​ഥ​​​​വാ 39 ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷ​​മേ ക​​​​രു​​​​ത​​​​ൽ ഡോ​​​​സ് ന​​​​ൽ​​​​കാ​​​​ൻ പാ​​​​ടു​​​​ള്ളു. എ​​​​ന്നാ​​​​ൽ കോ​​​​വി​​​​ഡ് രോ​​​​ഗ…

Read More

മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ മ​​ക​​ൻ അ​​മ്മ​​യെ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച ശേ​​ഷം വീ​​ടി​​നു മു​​ന്നി​​ലെ തോ​​ട്ടി​​ൽ ച​​വി​​ട്ടിത്താ​​ഴ്ത്തി! ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു; വൈക്കപ്രയാറില്‍ നടന്ന സംഭവം ഇങ്ങനെ…

വൈ​​ക്കം: മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ മ​​ക​​ൻ അ​​മ്മ​​യെ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച ശേ​​ഷം വീ​​ടി​​നു മു​​ന്നി​​ലെ തോ​​ട്ടി​​ൽ ച​​വി​​ട്ടിത്താ​​ഴ്ത്തി. ബ​​ന്ധു​​ക്ക​​ളും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് മ​​ക​​നെ കീ​​ഴ്പ്പെ​​ടു​​ത്തി അ​മ്മ​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. വൈ​​ക്ക​​പ്ര​​യാ​​ർ ക​​ണി​​യാം​​ത​​റ താ​​ഴ്ച​​വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ സു​​രേ​​ന്ദ്ര​​ന്‍റെ ഭാ​​ര്യ നന്ദാ​​കി​​നി (72) യാ​​ണ് മ​​രി​​ച്ച​​ത്. മ​​ക​​ൻ ബൈ​​ജു(38)​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 1.30നാ​​ണു സംഭവം. മൂ​​ത്ത മ​​ക​​ൻ ബി ജുവിന്‍റെ വീ​​ട്ടി​​ലേ​​യ്ക്ക് വ​​ഴി വെ​ട്ടു​ന്ന​തി​നാ​യി ന​​ന്ദാ​​കി​​നി ഇ​​ള​​യ മ​​ക​​നാ​​യ ബൈ​​ജു​​വി​​നോ​​ട് സ​​ഹാ​​യി​​ക്കാ​​ൻ പ​​റ​​ഞ്ഞു. ഇ​​തി​​നെ​​ത്തു ട​​ർ​​ന്ന് ക​​ല​​ഹം മൂ​​ർ​​ച്ഛി​​ച്ച് അ​മ്മ​യെ മ​​ർ​​ദി​​ച്ച​​പ്പോ​​ൾ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തു​ക​യും ന​ന്ദാ​കി​നി​യെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ നി​​ർദേ​​ശി​​ക്കു​ക​യും ചെ​യ്തു. വീ​​ണ്ടും വ​​ഴ​​ക്കു കൂ​​ടി​​യ ബൈ​​ജു നെ​​ഞ്ചി​​ൽ ഇ​​ടി​​ക്കു​​ക​​യും അ​​വ​​ശ​​യാ​​യ നന്ദാ​​കി​​നി​​യെ മാ​​ലി​​ന്യം നി​​റ​​ഞ്ഞ​​ തോ​​ട്ടി​​ൽ ച​​വി​​ട്ടിത്താഴ്ത്തു​​ക​​യുമാ​​യി​​രു​​ന്നു.

Read More

നാട്ടിലെ മാന്യന്മാർ! ദേഹം മുഴുവന്‍ സ്വര്‍ണം, മാ​റി മാ​റി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ; കൂ​ലി​പ​ണി​യെ​ടു​ത്തു ജീ​വി​ച്ചി​രു​ന്ന വ്യ​ക്തി ആ​ഡം​ബ​ര ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത് പെ​ട്ടെ​ന്ന്‌; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

അ​മ്പ​ല​പ്പു​ഴ:​ അ​മ്പ​ല​പ്പു​ഴ​യി​ലെ വ്യാ​ജ​മ​ദ്യ സം​ഘം നാ​ട്ടി​ൽ വി​ല​സി​യി​രു​ന്ന​ത് ആ​ഡം​ബ​ര കാ​റു​ക​ളി​ൽ. ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന് സ്പി​രി​റ്റെ​ത്തി​ച്ച് നി​റം ചേ​ർ​ത്ത് സ്വ​ന്ത​മാ​യി മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന സം​ഘം വി​ല​സി​യി​രു​ന്ന​ത് വി​ല​കൂ​ടി​യ കാ​റു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ പു​ന്ന പ്ര ​പ​റ​വൂ​ർ പു​ത്ത​ൻ​ച്ചി​റ വീ​ട്ടി​ൽ പി.​എ ഷി​ബു (44) വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള വ​ള​ർ​ച്ച നാ​ട്ടു​കാ​രെ അദ്ഭു​തപ്പെ​ടു​ത്തി​യി​രു​ന്നു. മു​മ്പ് ഭ​ര​ണ​ക​ക്ഷി​യി​ൽ പെ​ട്ട ഒ​രു യു​വ​ജ​ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​യി കൂ​ലി​പ​ണി​യെ​ടു​ത്തു ജീ​വി​ച്ചി​രു​ന്ന വ്യ​ക്തി പെ​ട്ടെ​ന്നാ​ണ് ആ​ഡം​ബ​ര ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. നാട്ടിലെ മാന്യന്മാർ! ക​ഴു​ത്തി​ൽ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ്ണ മാ​ല, കൈ​ക​ളി​ൽ ചെ​യി​നും മോ​തി​ര​വും, മാ​റി മാ​റി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ, വ​ലി​യ സ്വാ​ധി​നം പ​ക്ഷേ ഇ​വ​യെ​ല്ലാം സ്പി​രി​റ്റ് ഒ​ഴു​ക്കി​യ​തി​ന്‍റെ ല​ക്ഷ​ങ്ങ​ളാ​ണെ​ന്ന് ഇ​പ്പോ​ഴാ​ണ് ജ​നം തി​രി​ച്ച​റി​ഞ്ഞ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി പു​റ​ക്കാ​ട് ക​രൂ​ർ രോ​ഹി​ണി നി​വാ​സി​ൽ ശ്രീ​രാ​ജു (29) വും ​നാ​ട്ടി​ൽ മാ​ന്യ​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക് ഡൗ​ൺ നാ​ളു…

Read More

ഒടിഞ്ഞ കൈയിലെ അസ്ഥികൾ യോജിപ്പിച്ചത് സ്ഥാനം തെറ്റി; ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ ചി​കി​ത്സ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു വീ​ഴ്ച; വേദന സഹിച്ച് ശിവന്യ; പരാതിയുമായി ബന്ധുക്കൾ

രാ​ജ​പു​രം: കൈ​യൊ​ടി​ഞ്ഞ ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ ന​ല്കു​ന്ന​തി​ല്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി. കൂ​രാ​മ്പി​ക്കോ​ല്‍ പ​ടി​മ​രു​തി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജേ​ഷി​ന്‍റെ മ​ക​ള്‍ ശി​വ​ന്യ​യ്ക്കാ​ണ് ചി​കി​ത്സാ പി​ഴ​വു​മൂ​ലം വ​ല​തു​കൈ​യ്ക്ക് വൈ​ക​ല്യ​വും ക​ടു​ത്ത വേ​ദ​ന​യും സ​ഹി​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് പി​താ​വ് രാ​ജേ​ഷ്, എം. ​ഭാ​സ്‌​ക​ര​ന്‍, പി.​കെ. രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ക്രി​സ്മ​സ് ദി​വ​സം രാ​ത്രി ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ കു​ട്ടി​യെ വ​ല​തു​കൈ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ നി​ല​യി​ല്‍ അ​ടു​ത്തു​ള്ള പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യ​മ​ത്തി​ച്ച​ത്. അ​വി​ടെ എ​ക്‌​സ്‌​റേ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് എ​ക്‌​സ്‌​റേ എ​ടു​ത്ത​പ്പോ​ള്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി. അ​വി​ടെ​വ​ച്ച് ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച് ബാ​ന്‍​ഡേ​ജ് ഇ​ടു​ക​യും സ​ര്‍​ജ​ന്‍ വ​ന്നി​ട്ട് തു​ട​ര്‍ ചി​കി​ത്സ ന​ല്‍​കു​ന്ന​തി​നാ​യി കു​ട്ടി​യെ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഡി​സം​ബ​ര്‍ 30 ന് ​ഉ​ച്ച​യോ​ടെ…

Read More

നിയന്ത്രണത്തിന്‍റെ കാര്യം മറക്കേണ്ട… ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ;പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ഴ​യും കേ​സും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ചു. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ ഞാ​യ​റാ​ഴ്ച അ​നു​വ​ദി​ക്കൂ. ഇ​ന്ന് അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സും പി​ഴ​യു​മു​ണ്ടാ​കും. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കെ​ല്ലാം ഇ​ള​വു​ണ്ട്. നി​ശ്ച​യി​ച്ച വി​വാ​ഹ​ച്ച​ട​ങ്ങ​ൾ​ക്കും മ​ര​ണാ​ന​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും 20 പേ​രെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണം സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വ​ർ​ക്ക് ഷോ​പ്പു​ക​ൾ തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വീ​ടു​ക​ളി​ലെ​ത്തി​ച്ചും ന​ൽ​കാം. ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ, പ​ല​വൃ​ഞ്ജ​ന​ങ്ങ​ൾ, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ഇ​റ​ച്ചി​ക്ക​ട​ക​ൾ, ക​ള്ളു​ഷാ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ…

Read More