കൂ​ട​ൽ​മാ​ണി​ക്യം തെ​ക്കേ​ന​ട​യി​ലൂടെ ആരേയും കടത്തിവിടാതെ തെരുവുനായ്ക്കൂട്ടം; ഇന്നലെ ഓടിച്ചിട്ട് കടിച്ചു കീറിയത് മൂന്നുപേരെ; കൂട്ടം ചേർന്നുള്ള ആക്രമണത്തെ ഭയന്ന് നാട്ടുകാർ

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം തെ​ക്കേ​ന​ട​യി​ൽ തെ​രു​വു​നാ​യ​് ശ​ല്യം രൂ​ക്ഷം. ഇ​ന്ന​ലെ മൂ​ന്നു​പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു. ഒ​രു വീ​ടി​ന്‍റെ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് മു​ന്നി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യും ക​ടി​ച്ചു. നാ​യ​യെ പി​ന്നീ​ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ​ന്തോ​ഷ് ബോ​ബ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വ​ല​യി​ട്ട് പി​ടി​ച്ചു. ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ല ഭാ​ഗ​ത്താ​യി കൂ​ട്ടം​കൂ​ടി ന​ട​ക്കു​ന്ന ഇ​വ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​തു പ​തി​വാ​കു​ക​യാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക്ഷേ​ത്രം പ​രി​സ​ര​ങ്ങ​ളി​ലുംഉ​ണ്ണാ​യി​വാ​രി​യ​ർ ക​ലാ​നി​ല​യം, തെ​ക്കേ​ന​ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ വ​ലി​യ​തോ​തി​ലു​ള്ള​ത്. പ​ക​ലും രാ​ത്രി​യും ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. തെ​രു​വു​നാ​യ​ക​ൾ കാ​ര​ണം ആ​ളു​ക​ൾ രാ​വി​ല​ത്തെ​യും വൈ​കീ​ട്ട​ത്തെ​യും ന​ട​ത്തം​വ​രെ ഉ​പേ​ക്ഷി​ച്ചു. നേ​ര​ത്തെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ന​ഗ​ര​സ​ഭ​യ്ക്കു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നുഹൈ​ക്കോ​ട​തി സ്റ്റേ​ ഉ​ള്ള​തു കാ​ര​ണം ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്നു തെ​ക്കേ​ന​ട റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കാ​ൻ ഒ​രു സം​ര​ക്ഷ​ണ​കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നു തെ​ക്കേ​ന​ട…

Read More

സ്കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ  മടിച്ച് വിദ്യാർഥിനി; ടീച്ചറോട് അന്നു വിദ്യാർഥി പറഞ്ഞത് ക്രൂരമായ പീഢനകഥ;  ബാലികയെ പീ​ഡി​പ്പി​ച്ച  മധ്യവയസ്കന് 27 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

വി​തു​ര: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വും 65000 രൂ​പ പി​ഴ​യും. ആ​ന​പ്പാ​റ നാ​ര​ക​ത്തി​ൻ​കാ​ല അ​റ​വ​ല​ക്ക​രി​ക്ക​കം മ​ഞ്ജു​ഭ​വ​നി​ൽ പ്ര​ഭാ​ക​ര​ൻ കാ​ണി (55)യെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ ) ശി​ക്ഷി​ച്ച​ത്. ജ​ഡ്ജി എ​സ്. ആ​ർ. ബി​ൽ​കു​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ആ​റു​മു​ത​ൽ 12 വ​യ​സു വ​രെ​യു​ള്ള പ്രാ​യ​ത്തി​ൽ ബാ​ലി​ക​യെ പ​ല​ത​വ​ണ പ്ര​തി ലൈം​ഗി​ക പീ​ഡ​ന​മേ​ൽ​പ്പി​ച്ചു. 2019ൽ ​വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്തു. 2019 ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി പീ​ഡി​പ്പി​ച്ച​ത്. 2012വ​രെ​യു​ള്ള പ​ല ദി​വ​സ​ങ്ങ​ളി​ലും ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ബാ​ലി​ക​യെ വി​ധേ​യ​മാ​ക്കി. പ​റ​യാ​ന​റി​യാ​ത്ത പ്രാ​യ​ത്തി​ൽ ന​ട​ന്ന സം​ഭ​വം എ​ന്തെ​ന്ന​റി​യാ​ത്ത ബാ​ലി​ക പു​റ​ത്തു പ​റ​ഞ്ഞി​ല്ല. എ​ന്നാ​ൽ 12-ാം വ​യ​സി​ലെ സം​ഭ​വ​ത്തി​നു ശേ​ഷം സ്കൂ​ളി​ലെ ടീ​ച്ച​റോ​ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. സ്കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ പേ​ടി​യാ​ണെ​ന്ന് ടീ​ച്ച​റോ​ട് പ​റ​ഞ്ഞ് ബാ​ലി​ക ക​ര​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ക്കാ​ര്യം…

Read More

മകളെ തനിച്ചാക്കി അമ്മ യാത്രയായി..!അ​മ്പ​ല​വ​യ​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണത്തിൽ പരിക്കേറ്റ നിജിത മരണത്തിന് കീഴടങ്ങി; ആക്രമണം നടത്തിയതിന് പിന്നിലെ കാരണം പോലീസ് പറ‍യുന്നതിങ്ങനെ…

അ​മ്പ​ല​വ​യ​ല്‍: വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ല്‍ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി നി​ജി​ത (32) ആ​ണ് മ​രി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ജി​ത കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​ക​ൾ അ​ള​ക​ന​ന്ദ​യും (11) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ള​ക​ന​ന്ദ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ജി​ത​യു​ടെ ഭ​ർ​ത്താ​വ് അ​മ്പ​ല​വ​യ​ൽ ആ​റാ​ട്ടു​പാ​റ സ്വ​ദേ​ശി സ​ന​ലാ​ണ് ഭാ​ര്യ​ക്കും മ​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ ​മാ​സം 15 ന് ​ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ സ​ന​ൽ 17 ന് ​ട്രെ​യി​നു​മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​വ​യ​ല്‍ ഫാ​ന്‍റം റോ​ക്കി​ന് സ​മീ​പം ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു നി​ജി​ത. ഇ​വി​ടെ​വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പ​രി​ക്ക​റ്റ നി​ല​യി​ല്‍ ക​ണ്ട​ത്. അ​പ്പോ​ഴേ​ക്കും സ​ന​ല്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പെ​ട്ടി​രു​ന്നു. നി​ജി​ത​യും…

Read More

സ്ത്രീകൾക്ക് കഴിയും! മയക്കുമരുന്നുമായി ന്യൂജെൻ സുന്ദരികൾ; മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ പു​തി​യ ടാ​ര്‍​ജ​റ്റ് കേട്ട് ഞെട്ടരുത്…

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തേ​ക്ക് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ന്യൂ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കാ​ന്‍ സ്ത്രീ​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ സു​ഗ​മ​മാ​യി മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് മ​യ​ക്കു​മ​രു​ന്നു സം​ഘം ഈ ​വ​ഴി സ്വീ​ക​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ന്‍ എ​ക്‌​സൈ​സി​ന്‍റെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​ത് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു. പുതു തലമുറയ്ക്കായി എം​ഡി​എം​എ, എ​ല്‍​എ​സ്ഡി, ല​ഹ​രി ഗു​ളി​ക​ക​ള്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് പു​തി​യ ത​ല​മു​റ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജു​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​മെ​ല്ലാ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ പു​തി​യ ടാ​ര്‍​ജ​റ്റ്. അ​ടു​ത്ത​കാ​ല​ത്ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ന്യൂ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത് ഭാ​വി ഡോ​ക്ട​ര്‍​മാ​രും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. യു​വാ​ക്ക​ളെ എ​ളു​പ്പ​ത്തി​ല്‍ പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് കാ​മ്പ​സു​ക​ളി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ക​ഞ്ചാ​വും ഹെ​റോ​യി​നു​മെ​ല്ലാ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ എ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സ്ഥി​തി മാ​റി. ക​ഞ്ചാ​വ് കൊ​ണ്ടു​വ​രാ​ന്‍…

Read More

ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ചു ! കുതിരാനിലെ 104 ലൈറ്റുകളും കാമറകളും തവിടുപൊടി; പത്തുലക്ഷം രൂപയുടെ നഷ്ടം…

പിറക് ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തുരങ്കത്തിലെ ലൈറ്റുകള്‍ മനഃപൂര്‍വ്വം തകര്‍ത്തതാണോ എന്നത് വ്യക്തമല്ല. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപ്പറിനായുള്ള തിരച്ചിലും തുടങ്ങിയതായി പോലീസ് അറിയിച്ചു. അതേ സമയം ലൈറ്റുകള്‍…

Read More

സൂ​ര്യൻ എ​വി​ടെ​ ? ഷാനിനെ തട്ടിക്കൊണ്ടു പോകുന്നതിനും മര്‍ദിക്കുന്നതിനുമിടയില്‍ അഞ്ചംഗ സംഘം അകത്താക്കിയത് നാലു ലീറ്ററോളം മദ്യം; ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഗൂ​ഢാ​ലോ​ച​ന

കോട്ടയം: നാ​ളു​ക​ൾ നീ​ണ്ട ഗൂ​ഢാ​ലോ​ച​ന​യ​ക്കു​ശേ​ഷ​മാ​ണ് അ​ഞ്ചം​ഗ സം​ഘം ഷാ​നി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ്. ജോ​മോ​നും സം​ഘ​വും ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഒ​ടു​വി​ലാ​ണ് ഷാ​നി​നെ തട്ടി​ക്കൊ​ണ്ടു പോ​യി ആ​ന​ത്താന​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​ച്ചു മ​ർ​ദി​ക്കാ​മെ​ന്നും തു​ട​ർ​ന്ന് ഇ​യാ​ളി​ൽ നി​ന്നും സൂ​ര്യൻ എ​വി​ടെ​യാ​ണെ​ന്നു​ള്ള വി​വ​രം അ​റി​യണമെന്നും സം​ഘം തീ​രു​മാ​നി​ച്ച​ത്. ഒത്തുചേരലിനായി മ​ദ്യ​വും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും സം​ഘം നേ​ര​ത്തെ വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്തി​രു​ന്നു. ഞാ​യാ​റ​ാഴ്ച രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന മീ​ന​ടം സ്വ​ദേ​ശി ബി​നു​വി​നെ സു​ഹൃ​ത്താ​യ ജോ​മോ​ൻ ഓ​ട്ടം വി​ളി​ച്ചു. ലു​ധീ​ഷും കി​ര​ണും സു​ധീ​ഷും ജോ​മോ​നൊ​പ്പം ഓ​ട്ടോ​യി​ൽ ക​യ​റി മ​ദ്യ​പി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ലു​ധീ​ഷി​നെ സൂ​ര്യ​ൻ മ​ർ​ദ്ദി​ച്ച വി​ഷ​യം ച​ർ​ച്ച​യാ​കു​ന്ന​ത്. സൂ​ര്യ​നെ ഷാ​ൻ വ​ഴി പി​ടി​കൂ​ടാ​നാ​യി ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യും മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തു ക​ള​വാ​ണെ​ന്ന് പോ​ലീ​സി​നു ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ല ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ഷാ​നി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ​ദ്ധ​തി…

Read More

കിടപ്പു മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1320 കി​ലോ ഹാ​ൻ​സ്;  പൊള്ളാച്ചിയിൽ നിന്നു മേടിച്ച വിലയും കേരളത്തിലെ വിപണി വലയും കേട്ടാൽ നിങ്ങൾ ഞെട്ടും…

ചി​റ്റൂ​ർ: മാ​ഞ്ചി​റ​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 30 ല​ക്ഷ​ത്തി​ന്‍റെ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. മാ​ഞ്ചി​റ​യി​ൽ രാ​ജേ​ന്ദ്ര​ൻ (46)ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നൂ​റു ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 1320 കി​ലോ​ഗ്രാം ഹാ​ൻ​സാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. വി​പ​ണി​യി​ൽ ഇ​തി​നു മു​പ്പ​തു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വീ​ടി​ന​ക​ത്തു കി​ട​പ്പു​മു​റി​ക​ളി​ലാ​ണ് ഹാ​ൻ​സ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെന്മാ​റ വ​ല​ങ്ങി സ്വ​ദേ​ശി​യും ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി മാ​ഞ്ചി​റ​യി​ൽ താ​മ​സ​മാ​ക്കി​യ രാ​ജേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്തു. മാ​ഞ്ചി​റ​യി​ൽ വീ​ടു വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് രാ​ജേ​ന്ദ്ര​ൻ താ​മ​സി​ച്ചുവ​രു​ന്ന​ത്. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും എ​ത്തി​ച്ച് പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഹാ​ൻ​സ് പാ​യ്ക്ക​റ്റ് ഒ​ന്നി​ന് മൂന്നു മു​ത​ൽ നാല് രൂ​പ വ​രെ വി​ല​യ്ക്കു വാ​ങ്ങി 25, 30 രൂ​പ വി​ല​യി​ലാ​ണ് വി​ല്പ്പ​ന. വ്യാ​പാ​രി​ക​ൾ ഇ​ട​പാ​ടു​കാ​ർ​ക്ക് ര​ഹ​സ്യ​മാ​യാ​ണ് ഹാ​ൻ​സ് കൈ​മാ​റു​ന്ന​ത്. അ​പ​രി​ചി​ത​രാ​യ​വ​ർ ഹാ​ൻ​സ്…

Read More

മോ​ഷ​ണ​ത്തി​ന്‍റെ പുത്തൻ സ്റ്റൈൽ .! വണ്ടി കൃത്യസ്ഥലത്ത് തന്നെയുണ്ടാവും പക്ഷേ ഓടിച്ചോണ്ട് പോകാൻ ടയറില്ല; പുത്തൻ മോഷണരീതി കണ്ട് ഞെട്ടി വാഹന ഉടമകൾ

  മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പ​തി​വാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്ന ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു മോ​ഷ്ടാ​ക്ക​ൾ പു​തി​യ രീ​തി​യി​ലേ​ക്കു മാ​റി. ഇ​പ്പോ​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ​യു​ണ്ടാ​കും. ഉ​ട​മ​ക​ൾ എ​ത്തി ഓ​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ നോ​ക്കു​ന്പോ​ഴാ​ണ് പ​ല​തി​നും ട​യ​റി​ല്ലെ​ന്നി​യു​ന്ന​ത്..! ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ൾ അ​ഴി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് ഇ​വി​ടെ പ​തി​വാ​യി​രി​ക്ക​യാ​ണ്. തീ​ക്ക​ട്ട​യി​ൽ ഉ​റു​ന്പ​രി​ക്കു​മോ എ​ന്നു ചോ​ദി​ക്കു​ന്ന​തു​പോ​ലെ, മെ​ഡി​ക്ക​ൽ കോ​ള​ജ് സെ​ക്യൂ​രി​റ്റി സൂ​പ്പ​ർ​വൈ​സ​റു​ടെ പു​തി​യ സ് കൂ​ട്ട​റി​ന്‍റെ ട​യ​റു​ക​ൾ​വ​രെ മോഷ​ണം പോ​യി. അ​തും പ​ട്ടാ​പ്പ​ക​ൽ. രാ​വി​ലെ മോ​ഷ്ടാ​വ് ട​യ​ർ അ​ഴി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യം സി​സി​ടി​വി കാ​മ​റ​യി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ മു​ന്പി​ലൂ​ടെ​യാ​ണു മോ​ഷ്ടാ​ക്ക​ൾ ട​യ​റു​മാ​യി പോ​കു​ന്ന​ത്. ട​യ​ർ അ​ഴി​ക്കു​ന്പോ​ൾ പ​ഞ്ച​റാ​യ ട​യ​ർ അ​ഴി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​താ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തു​ന്ന​ത്. അ​തി​നാ​ൽ ആ​രും ഇ​തു ശ്ര​ദ്ധി​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യം മു​ത​ലാ​ക്കി​യാ​ണ് ട​യ​ർ മോ​ഷ്ടാ​ക്ക​ൾ പു​തി​യ രീ​തി അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. കോ​ള​ജ് കാ​ന്പ​സി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ മോ​ഷ​ണം പ​തി​വാ​യി​രു​ന്നു. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രും പോ​ലീ​സും…

Read More

സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റ ഭാ​ഗ​മാ​യി ‘അ​മേ​രി​ക്ക​യി​ൽ’ സു​ഖ​മാ​യി​രി​ക്കു​ന്നു എ​ന്ന​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം; മു​ഖ്യ​മ​ന്ത്രി​യെ കു​ത്തി സു​ധാ​ക​ര​ന്‍റെ കത്തെഴുത്ത്

  തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച് ക​ത്തെ​ഴു​തി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. അ​ങ്ങ് അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ൾ ഞ​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ മ​രു​മ​ക​നും കോ​ടി​യേ​രി​യും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ‘ന​ന്നാ​യി’ ത​ന്നെ നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​സ​ഹ​നീ​യ​മാ​യ ചി​കി​ത്സ കൊ​ണ്ടാ​വാം കോ​ടി​യേ​രി​ക്ക് ചി​ല​പ്പോ​ഴൊ​ക്കെ ഉ​ച്ച​ക്കി​റു​ക്ക് സം​ഭ​വി​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു. വി​ജ​യ​ന്‍റെ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു​ശേ​ഷം കേ​ര​ള പോ​ലീ​സി​നും സു​ഖ​മാ​ണ് എ​ന്ന​റി​യു​മ​ല്ലോ. കാ​ര​ണം, കു​ത്തി​മ​ല​ർ​ത്തി​യ ശ​വ​ശ​രീ​ര​ങ്ങ​ൾ ഇ​പ്പോ​ൾ നി​ങ്ങ​ളു​ടെ ഗു​ണ്ട​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ന്നെ എ​ത്തി​ക്കു​ന്ന​തി​നാ​ൽ അ​വ​രു​ടെ ജോ​ലി​യും സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും കി​ട​പ്പി​ലാ​ണ്. എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് മ​ഹാ​മാ​രി ക​ട​ന്നു​പി​ടി​ച്ച​ത്രേ. കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടു​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടും ‘അ​ങ്ങേ​ർ​ക്ക​ത്’ മ​ന​സി​ലാ​യി​ല്ലെ​ന്ന് തോ​ന്നു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ കു​റി​ച്ചു. എ​ല്ലാ​ത്തി​നും ‘കാ​ര​ണ​ഭൂ​ത​നാ​യ’ അ​ങ്ങ് എ.​കെ. ബാ​ല​ൻ ഇ​ന്ന് ദേ​ശാ​ഭി​മാ​നി​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ സാ​മ്രാ​ജ്യ​ത്വ…

Read More

മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ദി​ലീ​പ് ! സം​​​ഭ​​​വം അ​​​പൂ​​​ര്‍​വ​​​വും ഇ​​​ന്ത്യ​​​ന്‍ ശി​​​ക്ഷാ​​​നി​​​യ​​​മം നി​​​ല​​​വി​​​ല്‍വ​​​ന്ന​​​ശേ​​​ഷ​​​മു​​​ണ്ടാ​​​യ ആ​​​ദ്യ​​​ത്തേ​​​തും; അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍

കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​ ആ​​​ക്ര​​​മി​​​ക്കപ്പെട്ട കേ​​​സി​​​ലെ മു​​​ഖ്യ സൂ​​​ത്ര​​​ധാ​​​ര​​​ന്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പാ​​​ണെ​​​ന്നും ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്താ​​​ന്‍ കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ സം​​​ഘ​​​ത്തി​​​ന് ക്വ​​​ട്ടേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ സം​​​ഭ​​​വം അ​​​പൂ​​​ര്‍​വ​​​വും ഇ​​​ന്ത്യ​​​ന്‍ ശി​​​ക്ഷാ​​​നി​​​യ​​​മം നി​​​ല​​​വി​​​ല്‍വ​​​ന്ന​​​ശേ​​​ഷ​​​മു​​​ണ്ടാ​​​യ ആ​​​ദ്യ​​​ത്തേ​​​തു​​മാ​​ണെ​​ന്നും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. അന്വേഷണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ക​​​വ​​​രു​​​ത്താ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ ദി​​​ലീ​​​പ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ളെ എ​​​തി​​​ര്‍​ത്ത് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി എം.​​​പി. മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ന്‍ ന​​​ല്‍​കി​​​യ സ്റ്റേ​​​റ്റ്മെ​​​ന്‍റി​​​ലാ​​​ണ് ഇ​​​ക്കാ​​ര്യം പ​​​റ​​​യു​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ പ്ര​​​തി ക്രി​​​മി​​​ന​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ സം​​​ഭ​​​വം സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​ണ്.​ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത കേ​​​സാ​​​ണി​​ത്. വി​​​ചാ​​​ര​​​ണ​​​യു​​​ടെ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും ദി​​​ലീ​​​പ് നി​​​സാ​​​ര​​​വും ബാ​​​ലി​​​ശ​​​വു​​​മാ​​​യ പ​​​രാ​​​തി​​​ക​​​ളു​​​മാ​​​യി നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചി​​​രു​​ന്നു​​വെ​​ന്നും സ്റ്റേ​​​റ്റ്മെ​​​ന്‍റി​​​ല്‍ പ​​​റ​​​യു​​​ന്നു. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി മു​​​ത​​​ല്‍ സു​​​പ്രീം കോ​​​ട​​​തി വ​​​രെ ദി​​​ലീ​​​പ് ന​​​ല്‍​കി​​​യ 57 ഹ​​​ര്‍​ജി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ട്ടി​​ക തി​​​രി​​​ച്ച് സ്റ്റേ​​​റ്റ്മെ​​​ന്‍റി​​​നൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി; ദി​ലീ​പി​നെ​തി​രെ…

Read More