റാ​ഫി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ തി​രി​ച്ച​ടി​യാ​കു​മോ? ര​ണ്ട് സം​വി​ധാ​യ​ക​ര​ട​ക്കം ആ​റ് പേ​രെ ചോ​ദ്യം​ചെ​യ്തു; ദി​ലീ​പി​ന് ഇ​ന്ന് നി​ര്‍​ണാ​യ​കം; ര​ണ്ടു ക​വ​റു​ക​ളി​ലാ​യി തെ​ളി​വു​ക​ൾ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ റാ​ഫി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ന്‍ ദി​ലീ​പി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്നു സൂ​ച​ന. “പി​ക്ക് പോ​ക്ക​റ്റ്’ സി​നി​മ​യി​ല്‍​നി​ന്ന് പി​ന്‍​മാ​റു​ന്ന കാ​ര്യം ത​ന്നെ ആ​ദ്യ​മ​റി​യി​ച്ച​ത് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ആ​ണെ​ന്നു റാ​ഫി ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ “പി​ക്ക് പോ​ക്ക​റ്റ്’ എ​ന്ന സി​നി​മ​യി​ല്‍​നി​ന്ന് പി​ന്മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് നി​ല​വി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് പി​ന്നി​ലെ​ന്ന ന​ട​ന്‍ ദി​ലീ​പി​ന്റെ വാ​ദ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​ണ് റാ​ഫി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. സി​നി​മ​യി​ല്‍​നി​ന്ന് ആ​ദ്യം പി​ന്മാ​റി​യ​ത് താ​നാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് വൈ​രാ​ഗ്യ​മെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം. ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ ശേ​ഷം പോ​ക്ക​റ്റ​ടി​ക്കാ​ര​ന്‍റെ റോ​ള്‍ ചെ​യ്യു​ന്ന​ത് ത​നി​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ക​ള്ള​പ​രാ​തി ന​ല്‍​കി​യ​ത് എ​ന്നു​മാ​ണ് ദി​ലീ​പ് പ​റ​ഞ്ഞി​രു​ന്ന​ത്. ദി​ലീ​പും ബാ​ല​ച​ന്ദ്ര​കു​മാ​റും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടി​ല്ല. സി​നി​മ വൈ​കി​യ​തി​ല്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന് വി​ഷ​മ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ലാ​ണ് അ​ദ്ദേ​ഹം…

Read More

ജീവന്‍റെ വിലയറിയാവുന്ന കച്ചവടക്കാർ..! റോഡരുകിൽ മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​യാ​ള്‍​ക്ക് ര​ക്ഷാ​വ​ല​യം തീ​ര്‍​ത്ത് വ്യാ​പാ​രി​ക​ള്‍; സംഭവമറിഞ്ഞ് കറങ്ങിതിരിഞ്ഞ് പോലീസ് എത്തിയപ്പോൾ കണ്ടത്…

പേ​രൂ​ര്‍​ക്ക​ട: മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​യാ​ള്‍​ക്ക് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍ ര​ക്ഷാ​വ​ല​യം തീ​ര്‍​ത്തു.ഇ​ന്ന​ലെ പ​ക​ല്‍​സ​മ​യ​ത്ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് 60 വ​യ​സ് വ​രു​ന്ന​യാ​ള്‍ മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന​ത്. റോ​ഡി​ല്‍ സീ​ബ്രാ​വ​ര​ക​ള്‍​ക്കു സ​മീ​പം ഇ​യാ​ള്‍ ബോ​ധം​കെ​ട്ട് കി​ട​ന്ന​തോ​ടെ വ്യാ​പാ​രി​ക​ള്‍ ചേ​ര്‍​ന്ന് ഇ​യാ​ളെ റോ​ഡു​വ​ശ​ത്ത് കി​ട​ത്തി. എ​ന്നി​ട്ടും അ​പ​ക​ടാ​വസ്ഥ​യി​ല്‍ കി​ട​ന്ന​തി​നാ​ല്‍ സ​മീ​പ​ത്തെ ഫ്രൂ​ട്ട്‌​സ് ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പെ​ട്ടി​ക​ള്‍ സ​മീ​പ​ത്ത് ചേ​ര്‍​ത്തു​വ​ച്ച് ഇ​യാ​ള്‍​ക്ക് ര​ക്ഷാ​വ​ല​യം തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ര്‍ എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ കെ​ട്ടു​വി​ട്ട വ​യോ​ധി​ക​ന്‍ സ്ഥ​ല​ത്തു​നി​ന്ന് പോ​കു​ക​യാ​യി​രു​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ്, മു​ക്കോ​ല ബി​വ​റേ​ജ് ഷോ​പ്പു​ക​ള്‍​ക്കു മു​ന്നി​ല്‍ ക്യൂ ​നി​ന്ന് മ​ദ്യം വാ​ങ്ങി വ​ഴി​വ​ക്കി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം റോ​ഡു​വ​ശ​ത്ത് ബോ​ധം കെ​ട്ട് കി​ട​ക്കു​ന്ന കാ​ഴ്ച ഇ​പ്പോ​ള്‍ നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Read More

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി 37കാരി വീട്ടമ്മ ! യുവതിയുടെ വീട്ടില്‍ കളിക്കാനെത്തുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടി…

പതിമൂന്നുവയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Read More

ഭർത്താവറിയാതെ കാമുകനുമായി രഹസ്യ ബന്ധം; പ്ര​ണ​യ​ബ​ന്ധ​ത്തി​ലെ  ദൃ​ശ്യ​ങ്ങ​ള്‍ ഗോ​പി​ക​യു​ടെ ഭാ​ര്‍​ത്താ​വി​ന് അയച്ചു നൽകി കാമുകൻ;  ഒടുവിൽ ജീവൻ വെടിഞ്ഞ് ഗോപിക; കാമുകൻ പിടിയിൽ

വെ​ള്ള​റ​ട: ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി മ​രി​ച്ചു. യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍. കു​ന്ന​ത്തു​കാ​ല്‍ കോ​ട്ടു​ക്കോ​ണം ചീ​രം​കോ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ ഗോ​പി​ക (26) യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പൂ​വാ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ദു​രൂ​ഹ​ത മ​ന​സി​ലാ​ക്കി​യ ആ​ശു​പ​ത്രി സെ​ക്ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കാ​ര​ക്കോ​ണം സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്.: ഗോ​പി​ക​യും പൂ​വാ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗോ​പി​ക​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ള്‍ വി​ഷ്ണു, ഗോ​പി​ക​യു​ടെ ഭാ​ര്‍​ത്താ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തു​മൂ​ലം താ​ൻ വി​ഷ​മ​ത്തി​ലാ​ണെ​ന്നും ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും ഇ​ന്ന​ലെ രാ​വി​ലെ ഗോ​പി​ക വി​ഷ്ണു​വി​നെ മൊ​ബൈ​ല്‍ ചാ​റ്റി​ങ്ങി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ണ് ഓ​ട്ടോ​യി​ല്‍ ചീ​രാം​കോ​ട്ടെ ഗോ​പി​ക​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ വി​ഷ്ണു, ഗോ​പി​ക തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. ഉ​ട​ന്‍​ത​ന്നെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വി​ഷ്ണു…

Read More

14 വർഷം മുമ്പ് നാട്ടുകാരെ പറ്റിച്ച് മുങ്ങിയത്  അഞ്ചു കോടിയുമായി; പോലീസിനെ കറക്കി മുങ്ങി നടന്ന മോഹൻ ദാസിനെ കുടുക്കിയത് പാലാ പോലീസിന്‍റെ ആ തന്ത്രം…

  കോ​ട്ട​യം: വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി നാ​ടു​വി​ട്ട​യാ​ളെ പി​ടി​കൂ​ടി. 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് അ​ഞ്ച് കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ എ​ല്‍​ഐ​സി ഏ​ജ​ന്റ് ആ​യി​രു​ന്ന കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി പി.​കെ. മോ​ഹ​ന്‍​ദാ​സി​നെ​യാ​ണ് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ല​രി​ല്‍ നി​ന്നാ​യി പി​രി​ച്ച പോ​ളി​സി തു​ക കൃ​ത്യ​മാ​യി അ​ട​യ്ക്കാ​തെ സ്വ​ന്തം പേ​രി​ല്‍ ചി​ട്ടി ക​മ്പ​നി​യി​ല്‍ നി​ക്ഷേ​പി​ച്ചാ​ണ് മോ​ഹ​ന്‍​ദാ​സ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വീ​ടും സ്ഥ​ല​വും വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ചും ഇ​യാ​ള്‍ നി​ര​വ​ധി പേ​രി​ല്‍ നി​ന്നും പ​ണം ത​ട്ടി. പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും 2008ല്‍ ​ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി കു​ടും​ബ​ത്തോ​ടൊ​പ്പം മു​ങ്ങു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​യാ​ള്‍ ക​ഴി​ഞ്ഞ 14 വ​ര്‍​ഷ​ത്തോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത്. കേ​ര​ള​ത്തി​ൽ നി​ന്നു ഇ​യാ​ൾ പ​ഞ്ചാ​ബി​ലേ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​വി​ടെ അ​ധ്യാ​പ​ക​നാ​യും ക്ഷേ​ത്ര​ത്തി​ൽ ക​ഴ​ക​ക്കാ​ര​നാ​യും ജോ​ലി ചെ​യ്തു. പ​ഞ്ചാ​ബി​ലെ വി​ലാ​സ​ത്തി​ൽ ആ​ധാ​ർ കാ​ർ​ഡും…

Read More

ജന്മദി​ന​ത്തി​ൽ ത​ന്നെ ദ​യ മ​ട​ങ്ങു​ന്നു…  ഇളയച്ഛനൊപ്പം ബൈ​ക്കി​ൽ പി​റ​ന്നാ​ൾ ഡ്ര​സെ​ടു​ക്കാ​ൻ പോ​കുന്നതിനിടെ അപകടം; ദയമോളുടെ വിയോഗം താങ്ങാനാവാതെ കണ്ണീർ പൊഴിച്ച് ഗ്രാമം

ആ​ല​പ്പു​ഴ: പൊ​ന്നോ​മ​ന​യു​ടെ ജന്മദി​ന​ത്തി​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ അ​ല​യ​ടി​ക്കേ​ണ്ട​വീ​ട്ടി​ൽ ചി​ത​യൊ​രു​ങ്ങു​ന്ന കാ​ഴ്ച ഒ​രു​നാ​ടി​നെ​യാ​കെ ക​ണ്ണീ​ര​ണി​യി​ക്കു​ന്നു. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് പി​തൃ​സ​ഹോ​ദ​ര​നോ​ടൊ​പ്പം ബൈ​ക്കി​ൽ പി​റ​ന്നാ​ൾ ഡ്ര​സെ​ടു​ക്കാ​ൻ പോ​യ ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി ഇ​ര​വു​കാ​ട് ഭ​ഗ​ന​ശാ​ല​വേ​ദി (കൊ​ന്പ​ത്താം​പ​റ​ന്പി​ൽ) വീ​ട്ടി​ൽ ജ​യ​മോ​ൻ-​ഷീ​ബ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദ​യ ജ​യ​മോ​ൻ (11) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​ന്നാ​യി​രു​ന്നു ദ​യ​യു​ടെ ജന്മ​ദി​നം. ജന്മദി​ന​ത്തി​ൽ ത​ന്നെ മ​ക​ളു​ടെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ന​ട​ത്തേ​ണ്ടി വ​ന്ന​തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ നി​ന്ന് വി​ട്ടു​മാ​റി​യി​ട്ടി​ല്ല വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.45ന് ​ച​ങ്ങ​നാ​ശേ​രി​മു​ക്കി​ന് പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്ത് ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം​ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ദ​യ​യും ഇ​ള​യ​ച്ഛ​ൻ ര​തീ​ഷ് പ​ണി​ക്ക​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കാ​ൽ ഒ​ടി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന ദ​യ​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​ക്ക് 2.45ന് ​മ​രി​ച്ചു. ക​ള​ർ​കോ​ട് യു.​പി സ്ളി​ലെ…

Read More

ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ  ഫോൺ നശിപ്പിച്ചതിനെ ചൊല്ലി വാക്കുതർക്കം; പ്രശ്നം ഗുരുതരമായപ്പോൾ അരുണിനെ വെട്ടി കലിപ്പു തീർത്തു; മൂലമറ്റത്തെ ദുരന്തകഥയിങ്ങനെ…

മൂ​ല​മ​റ്റം: മൊ​ബൈ​ൽ ഫോ​ണി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​ൻ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഇ​ന്നു സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തും. പൂ​ച്ച​പ്ര കൊ​ല്ലം​പ്ലാ​ക്ക​ൽ സ​ന​ൽ (50) വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത പൂ​ച്ച​പ്ര ചേ​ല​പ്ലാ​യ്ക്ക​ൽ അ​രു​ണി (ഉ​ണ്ണി-38)​നെ​യാ​ണ് ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ന്ന​ത്. അരു​ണ്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​വ​ച്ചാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ദി​വ​സം കൂ​ലി​പ്പ​ണി​ക്കാ​രാ​യ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​രു​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ദ്യ​പി​ച്ചി​രു​ന്നു. മ​റ്റു സു​ഹൃ​ത്തു​ക്ക​ൾ പോ​യ​തി​നു​ശേ​ഷം സ​ന​ലി​ന്‍റെ ഫോ​ണ്‍ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പു​തി​യ ഫോ​ണ്‍ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് സ​ന​ൽ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​കോ​പി​ത​നാ​യ അ​രു​ണ്‍ ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ട്ടേ​റ്റ സ​ന​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. അ​രു​ണി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.…

Read More

ഭാര്യ ഒളിച്ചോടിയപ്പോള്‍ മകളുമായി ബംഗാളിലേക്ക് പോയി! കേരളത്തില്‍ തിരികെയെത്തിയത് 16കാരിയുമായി ! കൗമാരക്കാരി ഗര്‍ഭിണിയായതോടെ യുവാവ് അറസ്റ്റില്‍…

ബംഗാളില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗാള്‍ സ്വദേശി നാസിറുദ്ദീന്‍ ലോസ്‌കറിനെയാണ് (35) വാഴക്കാട് എസ്‌ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ജില്ലാ ചൈല്‍ഡ് ലൈനും വാഴക്കാട് പൊലീസും നടത്തിയ അന്വേഷണത്തില്‍ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനെത്തുടര്‍ന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ പ്രതി പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുമായാണ് തിരിച്ചെത്തിയത്. ദരിദ്രകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു വന്നതാണെന്നാണ് വിവരം. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്നതായി പരിസരവാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി…

Read More

പേടിച്ച് പുറകോട്ട് ഓടിയിരുന്നെങ്കിൽ..! കൊ​ല​ക്കേ​സി​ൽ ജാമ്യത്തിൽ ഇറങ്ങിയയാൾ മരിച്ചു;  മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് തേ​ടി​പ്പോ​യ വി​ഴി​ഞ്ഞം പോ​ലീ​സ്  ചെയ്തത്കണ്ടോ

വി​ഴി​ഞ്ഞം: കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങി “പ​രേ​ത​നാ​യ’ പ്ര​തി​യെ പോ​ലീ​സ് പൊ​ക്കി. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി സീ​നു​മു​ഹ​മ്മ​ദി (60) നെ​യാ​ണ് വി​ഴി​ഞ്ഞം എ​സ്ഐ​മാ​രാ​യ സ​മ്പ​ത്ത്, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി റോ​ബ​ർ​ട്ടി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​തെ നാ​ട്ടി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി മ​രി​ച്ചു​പോ​യെ​ന്ന് അ​റി​യി​ച്ച വ​ക്കീ​ൽ കോ​ട​തി​യി​ൽ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ല. വി​ചാ​ര​ണ​യ്ക്ക് നി​ര​ന്ത​രം ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ പ്ര​തി​ക്കെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് തേ​ടി​പ്പോ​യ വി​ഴി​ഞ്ഞം പോ​ലീ​സ് പ​രേ​ത​നെ വീ​ട്ടി​ൽ നി​ന്ന് കൈ​യോ​ടെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.2017-ലെ ​മീ​ൻ​പി​ടി​ത്ത സീ​സ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വി​ഴി​ഞ്ഞം ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച കെ​ട്ടി​ട​ത്തി​ൽ രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ക്ക​വി​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കേ​റ്റം വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സ്വ​ദേ​ശി റോ​ബ​ർ​ട്ടി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ജോ​ൺ​സ​ൺ, മു​ഹ​മ്മ​ദാ​ലി,…

Read More

ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലിലെ ​സൂ​പ്പ​ര്‍​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യ​ല്ല; അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​സ്ഥാ​നം രാ​ജി​വ​യ്ച്ചതിലെ കാരണത്തെക്കുറിച്ച് അടുപ്പക്കാർ പറ‍യുന്നതിങ്ങനെ…

ഷാജിമോൻ ജോസഫ്കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ദി​ലീ​പി​നെ​തി​രാ​യ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ പി​ന്തു​ണ​യ​റി​യി​ച്ചു സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​നു സ​ന്ദേ​ശം അ​യ​ച്ച​തു മ​മ്മൂ​ട്ടി​യാ​ണെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി താ​ര​ത്തി​ന്‍റെ അ​ടു​പ്പ​ക്കാ​ര്‍. ദി​ലീ​പി​നെ​തി​രാ​യ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ഒ​രു സൂ​പ്പ​ര്‍​താ​രം ഉ​ള്‍​പ്പെ​ടെ സി​നി​മാ​മേ​ഖ​ല​യി​ലെ നി​ര​വ​ധി​യാ​ളു​ക​ള്‍ ത​നി​ക്കു മെ​സേ​ജ് അ​യ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​ക്കൂ​ട്ട​രി​ല്‍ ഒ​രു സൂ​പ്പ​ര്‍​സ്റ്റാ​റും ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സൂ​പ്പ​ര്‍​താ​രം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.ഇ​തേത്തുട​ര്‍ന്നു പ​ല പേ​രു​ക​ളും പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രാ​മ​ര്‍​ശി​ക്ക​പ്പെ​ട്ട​തു മ​മ്മൂ​ട്ടി​യു​ടെയും പൃ​ഥ്വി​രാ​ജി​ന്‍റെ​യും പേ​രു​ക​ളാ​ണ്. എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ ഒ​രു മെ​സേ​ജും അ​യ​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ത​നി​ക്കു യാ​തൊ​രു അ​റി​വു​മി​ല്ലെ​ന്നു​മാ​ണ് മ​മ്മൂ​ട്ടി അ​ടു​ത്ത​യാ​ളു​ക​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും മ​റ്റും ഇ​ത്ത​ര​മൊ​രു പ്ര​ചാ​ര​ണം അ​വ​ര്‍ താ​ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം. മാ​ത്ര​മ​ല്ല, ത​ന്‍റെ പേ​ര് അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ത്തി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ അ​തൃ​പ്തി​യു​മു​ള്ള​താ​യാ​ണ് അ​റി​യു​ന്ന​ത്. എ​ന്തും വി​ളി​ച്ചു​പ​റ​യാ​ന്‍ മ​ടി​യി​ല്ലാ​ത്ത ബാ​ല​ച​ന്ദ്ര​കു​മാ​റി​നു മെ​സേ​ജ് അ​യ​യ്ക്കാ​ന്‍ വി​വാ​ദ​ങ്ങ​ളി​ല്‍​നി​ന്ന് എ​ന്നും അ​ക​ന്നു​നി​ല്‍​ക്കു​ന്ന…

Read More