ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം; എ​ക്സൈ​സ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ  തു​റ​ക്കും

തൃ​ശൂ​ർ: ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ള​യി​ൽ അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പ് തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ലു​ള്ള ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മും, താ​ലൂ​ക്ക് ത​ല​ത്തി​ൽ എ​ല്ലാ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും തു​റ​ക്കു​ന്നു.

ഇ​ന്നു തു​റ​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ ജ​നു​വ​രി അ​ഞ്ചു വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. സ്പി​രി​റ്റ്, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ക​ട​ത്ത്, വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ നി​ർ​മാ​ണ വി​ത​ര​ണം ത​ട​യ​ൽ എ​ന്നി​വ​യാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ല​ക്ഷ്യം.

ജി​ല്ല​യി​ലെ അ​ബ്കാ​രി കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നേ​രി​ട്ടും പ്ര​ത്യേ​കം രൂ​പീ​ക​രി​ച്ച ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി​യും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂം- 0487-236127, 9496002868, ​എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ-9447178060, അ​സി​സ്റ്റ​ന്‍റ്എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ-9496002868, താ​ലൂ​ക്ക്ത​ല ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​ടെ ന​ന്പ​റു​ക​ൾ- തൃ​ശൂ​ർ- 0487-2327020, 9400069583, ഇ​രി​ങ്ങാ​ല​ക്കു​ട-0480- 2832800, 9400069589, വ​ട​ക്കാ​ഞ്ചേ​രി-04884- 232407, 9400069585, വാ​ടാ​ന​പ്പി​ള്ളി- 0487 2290005, 9400069587, കൊ​ടു​ങ്ങ​ല്ലൂ​ർ- 0480-2809390, 9400069591, എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഓ​ഫീ​സ് തൃ​ശൂ​ർ- 0487- 2362002, 9400069582, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ, എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് വെ​റ്റി​ല​പ്പാ​റ- 0480-2769011, 9400069606.

Related posts