അ​ഭി​മ​ന്യൂ കേ​സി​ന്‍റെ ഗ​തി​യാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക​; ചാ​വ​ക്കാ​ട്ടേ​ത് എ​സ്ഡി​പി​ഐ ന​ട​ത്തി​യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​മെന്ന് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: ചാ​വ​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​സ്ഡി​പി​ഐ ന​ട​ത്തി​യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണി​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യ​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഭി​മ​ന്യൂ കേ​സി​ന്‍റെ ഗ​തി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. എ​സ്ഡി​പി​ഐ​യു​ടെ പേ​ര് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​ദ്യം പ​റ​യാ​തി​രു​ന്ന​ത് അ​തി​നെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​തി​നാ​ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച​രാ​ത്രി​യാ​ണ് പു​ന്ന സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് നാ​ലു​പ​ർ​ക്ക് വെ​ട്ടേ​റ്റ​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പു​ന്ന പു​തു​വീ​ട്ടി​ൽ നൗ​ഷാ​ദ് (പു​ന്ന നൗ​ഷാ​ദ് -43) ആ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. 18 ഓ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts