മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മാ​പ്പ് ചോ​ദി​ക്കു​ന്നു, മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്നു; ​അന്ത​സു​ണ്ടെ​ങ്കി​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തെ​റ്റു​പ​റ്റി​യെ​ന്ന് പി​ണ​റാ​യി പ​റ​യ​ണമെന്ന് ചെ​ന്നി​ത്ത​ല

 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

അ​ന്ത​സു​ണ്ടെ​ങ്കി​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തെ​റ്റു​പ​റ്റി​യെ​ന്ന് ജ​ന​ങ്ങ​ളോ​ട് തു​റ​ന്നു പ​റ​ഞ്ഞ് മാ​പ്പു​പ​റ​യാ​ൻ പി​ണ​റാ​യി ത​യാ​റാ​ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

വി​ശ്വാ​സി​ക​ളോ​ട് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മാ​പ്പ് ചോ​ദി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്നു. പി​ന്നീ​ട് സീ​താ​റാം യെ​ച്ചൂ​രി നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു.

വി​ശ്വാ​സ സ​മൂ​ഹ​ത്തെ വ​ഞ്ചി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി. ന​വോ​ത്ഥാ​ന നാ​യ​ക​ന്‍റെ ക​പ​ട വേ​ഷം അ​ദ്ദേ​ഹം അ​ഴി​ച്ചു​വ​യ്ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment