പ​തി​മൂ​ന്നു​കാ​രന് ലൈം​ഗി​ക പീ​ഡനം: മ​ത​പ്ര​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം:​ മ​ല​പ്പു​റ​ത്ത് പ​തി​മൂ​ന്നു​കാ​ര​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ മ​ത​പ്ര​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം മ​മ്പാ​ട് സ്വ​ദേ​ശി ഷാ​ക്കി​ർ ബാ​ഖ​വി (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് മ​ത​പ്ര​ഭാ​ഷ​ക​ന് എ​തി​രെ കു​ട്ടി​യു​ടെ മൊ​ഴി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി ഷാ​ക്കി​ർ ബാ​ഖ​വി പി​ടി​യി​ലാ​യ​ത്. പ്ര​മു​ഖ മ​ത പ്ര​ഭാ​ഷ​ക​നും യൂ​ട്യൂ​ബ് ചാ​ന​ൽ ഉ​ട​മ​യു​മാ​ണ് പ്ര​തി.​

കു​ട്ടി സ്കൂ​ൾ ടീ​ച്ച​റോ​ട് പീ​ഡ​ന വി​വ​രം തു​റ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്വ​ന്തം ഭ​ർ​ത്താ​വി​നെ വ​ഞ്ചി​ക്കു​ന്ന ഭാ​ര്യ​ക്കു​ള്ള ശി​ക്ഷ, വ​ഴി​തെ​റ്റു​ന്ന യു​വ​ത്വം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ ഷാ​ക്കി​ർ ബാ​ഖ​വി​യു​ടെ മ​ത​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ വൈ​റ​ലാ​ണ്.

Related posts

Leave a Comment