പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ  സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ മാർച്ച് കൊച്ചിയിൽ

കൊ​ച്ചി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ന്‍​ആ​ര്‍​സി ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രാ​യും സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ള​ക്ടീ​വ് ഫേ​സ് വ​ണ്ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ബ​ഹു​ജ​ന മാ​ര്‍​ച്ച് ന​ട​ത്തും. എ​റ​ണാ​കു​ളം രാ​ജേ​ന്ദ്ര മൈ​താ​ന​ത്തി​ന​ടു​ത്തു​ള്ള ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍​നി​ന്ന് ഫോ​ര്‍​ട്ട് കൊ​ച്ചി വാ​സ്‌​കോ സ്ക്വയ​റി​ലേ​ക്കാ​ണ് മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് രാ​ത്രി ഏ​ഴി​ന് വാ​സ്‌​കോ സ്‌​ക്വ​യ​റി​ല്‍ എ​ത്തി​ച്ചേ​രും. എ​ഴു​ത്തു​കാ​ര​ന്‍ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍, സം​വി​ധാ​യ​ക​രാ​യ ക​മ​ല്‍ വേ​ണു, രാ​ജീ​വ് ര​വി, ആ​ഷി​ഖ് അ​ബു, ബി. ​അ​ജി​ത്കു​മാ​ര്‍, കെ.​എം. ക​മ​ല്‍, സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക, മ​ത നേ​താ​ക്ക​ളാ​യ എ​ന്‍.​എം. പി​യേ​ഴ്‌​സ​ണ്‍, ഫാ.​അ​ഗ​സ്റ്റി​ന്‍ വ​ട്ടോ​ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

വാ​സ്‌​കോ സ്വ​യ​റി​ല്‍ ന​ട​ക്കു​ന്ന സം​ഗീ​ത സ​ദ​സി​ല്‍ ഷ​ഹ​ബാ​സ് അ​മ​ന്‍, ഊ​രാ​ളി, അ​ന്‍​വ​ര്‍ അ​ലി, ക​രി​ന്ത​ല​ക്കൂ​ട്ടം, ജോ​ണ്‍ പി.​വ​ര്‍​ക്കി, പ​ഞ്ച​മി തീ​യേ​റ്റേ​ഴ്‌​സ്, പി.​കെ. സു​നി​ല്‍​കു​മാ​ര്‍, ര​ശ്മി സ​തീ​ഷ് എ​ന്നി​വ​ര്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കും. തൃ​ശൂ​ര്‍ നാ​ട​ക സം​ഘ​ത്തി​ന്റെ ല​ഘു​നാ​ട​ക​ങ്ങ​ള്‍, തൃ​ശൂ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​പ്പ​റ്റ് ഷോ ​എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

Related posts