‘ക്രിക്കറ്റിൽ ഇ​​ന്ത്യ​​യെ ഒ​​റ്റ​​പ്പെ​​ടു​​ത്ത​​ണം’

പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യെ ഒ​​റ്റ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് പാ​​ക് മു​​ൻ താ​​രം ജാ​​വേ​​ദ് മി​​യാ​​ൻ​​ദാ​​ദ്. മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​യി​​ൽ ഒ​​രു ടീ​​മും സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്ത​​രു​​തെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഐ​​സി​​സി തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്നും മി​​യാ​​ൻ​​ദാ​​ദ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​ന്ത്യ​​യി​​ൽ എ​​ന്താ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്ന് എ​​ല്ലാ​​വ​​രും മ​​ന​​സി​​ലാ​​ക്ക​​ണം. പാ​​ക്കി​​സ്ഥാ​​ൻ മാ​​ത്ര​​മ​​ല്ല, ഇ​​ന്ത്യ​​യും സു​​ര​​ക്ഷി​​ത​​മാ​​യ രാ​​ജ്യ​​മ​​ല്ല. ഇ​​ന്ത്യ​​യെ വി​​ല​​ക്ക​​ണ​​മെ​​ന്ന് ഐ​​സി​​സി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. ഒ​​രു ടീ​​മും ഇ​​ന്ത്യ​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്ത​​രു​​ത്. ഇ​​ന്ത്യ മ​​റ്റു രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തും വി​​ല​​ക്ക​​ണം. ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​നം അ​​റി​​യാ​​നു​​ള്ള ആ​​കാം​​ക്ഷ​​യി​​ലാ​​ണ് എ​​ല്ലാ​​വ​​രും – മി​​യാ​​ൻ​​ദാ​​ദ് പ​​റ​​ഞ്ഞു.

Related posts