സിഎംഎസ് സ്കൂളിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണം; സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്ക് ഉ​ൾ​പ്പെ​ടെ കവർന്നു

കോ​​ട്ട​​യം: ചാ​​ലു​​കു​​ന്ന് സി​​എം​​എ​​സ് ഹൈ​​സ്കൂ​​ളി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ മൂ​​ന്നാ​​മ​​ത്തെ മോ​​ഷ​​ണം. സി​​സി​​ടി​​വി ഹാ​​ർ​​ഡ് ഡി​​സ്ക് ഉ​​ൾ​​പ്പെ​​ടെ മോ​​ഷ്ടാ​​വ് ക​​വ​​ർ​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നു ​​സ്കൂ​​ൾ തു​​റ​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണു മോ​​ഷ​​ണ​വി​​വ​​രം അ​​റി​​യു​​ന്ന​​ത്.

സ്കൂ​​ളി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന അ​​ര​​ല​​ക്ഷം രൂ​​പ വി​​ല വ​​രു​​ന്ന ഡി​​എ​​സ്എ​​ൽ കാ​​മ​​റ, സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ, സി​​സി​​ടി​​വി ഹാ​​ർ​​ഡ് ഡി​​സ്ക് എ​​ന്നി​​വ മോ​​ഷ്ടി​​ക്ക​​പ്പെ​​ട്ടു. പ​​ണ​​മൊ​​ന്നും അ​​പ​​ഹ​​രി​​ച്ചി​​ട്ടി​​ല്ല.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ളി​​ലെ അ​​ല​​മാ​​ര​​യി​​ൽ​​നി​​ന്ന് 30,000 രൂ​​പ​​യും സെ​​പ്റ്റം​​ബ​​റി​​ൽ 60,000 രൂ​​പ​​യും ക​​വ​​ർ​​ന്നി​​രു​​ന്നു. തു​​ട​​ർ​​ന്നു സ്കൂ​​ളി​​ൽ സി​​സി​​ടി​​വി കാ​​മ​​റ സ്ഥാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി സ്ഥ​​ല​​ത്തെ​​ത്തി​​യ മോ​​ഷ്ടാ​​വ് സ്കൂ​​ളി​​ന്‍റെ ഗ്രി​​ല്ല് ത​​ക​​ർ​​ക്കാ​​തെ സ​​മീ​​പ​​ത്തു പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ബ​​സി​​ന്‍റെ മു​​ക​​ളി​​ലൂ​​ടെ ക​​യ​​റി​​ൽ ഷേ​​ഡ് വ​​ഴി​​യാ​​ണു സ്കൂ​​ളി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

ഓ​​ഫീ​​സ് ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു മു​​റി​​യു​​ടെ ക​​ത​​കു ത​​ക​​ർ​​ത്ത മോ​​ഷ്ടാ​​വ് ലൈ​​ബ്ര​​റി, ലാ​​ബോ​​റ​​ട്ട​​റി, സ്റ്റാ​​ഫ് റൂം ​​എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക​​യ​​റു​​ക​​യും മു​​റി അ​​ല​​ങ്കോ​​ല​​മാ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വെ​​സ്റ്റ് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു.

Related posts

Leave a Comment