കൊറോണ ഭീതിമൂലം ആരും കടകളിലേക്ക് വരുന്നില്ല; രണ്ടു മാസത്തെ കെ​ട്ടി​ട വാ​ട​ക​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണമെന്ന ആവശ്യവുമായി വ്യാ​പാ​രി​ക​ൾ

കൊ​ച്ചി: കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​പാ​ര​മേ​ഖ​ല​യി​ൽ ക​ടു​ത്ത മാ​ന്ദ്യം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ കെ​ട്ടി​ട വാ​ട​ക പ​കു​തി​യാ​ക്കി ഈ​ടാ​ക്കാ​ൻ കെ​ട്ടി​ട ഉ​ട​മ​ക​ൾ മ​ന​സ് കാ​ണി​ക്ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി എ​റ​ണാ​കു​ളം സി​റ്റി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്താ​ക​മാ​നം വ്യാ​പാ​ര മേ​ഖ​ല​യി​ൽ ക​ടു​ത്ത മാ​ന്ദ്യം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​വ​സ്ഥ​യി​ൽ കെ​ട്ടി​ട വാ​ട​ക​യും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യൊ​രു ബാ​ധ്യ​ത​യാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

സ്വ​കാ​ര്യ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കൊ​പ്പം കെ​ടി​ഡി​സി, ജി​സി​ഡി​എ, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക​യി​ലും ഇ​ള​വ​നു​വ​ദി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി എ​സ്. സു​ൾ​ഫി​ക്ക​ർ അ​ലി പ​ത്ര​ക്കു​റു​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment