പ​ക​ല്‍ ക​റ​ങ്ങി ന​ട​ന്ന് പ​ശു​ക്ക​ളെ ക​ണ്ടു​വെ​യ്ക്കും ! രാ​ത്രി​യി​ല്‍ വാ​ഹ​ന​വു​മാ​യി എ​ത്തി പൊ​ക്കും; ‘പ​ശു​മോ​ഷ​ണ കു​ടും​ബം’ പി​ടി​യി​ല്‍…

പ​ക​ല്‍ നാ​ട്ടി​ല്‍ ക​റ​ങ്ങി പ​ശു​ക്ക​ളെ ക​ണ്ടു​വെ​യ്ക്കു​ക​യും രാ​ത്രി​യി​ല്‍ സ്ഥ​ല​ത്തെ​ത്തി പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ച് ക​ട​ത്തി വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍.

സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​ഫീ​ഫ് (28), ഭാ​ര്യ അ​ന്‍​സീ​ന(25), അ​ന്‍​സീ​ന​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ന​സ് (27) എ​ന്നി​വ​രെ പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശേ​ഖ​രീ​പു​രം ഭാ​ഗ​ത്ത് പ​ശു​വി​നെ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പ​ശു​ക്ക​ളു​ള്ള വീ​ട് ക​ണ്ടു​വെ​ക്കാ​നാ​യി മു​ഹ​മ്മ​ദ് ഹാ​ഫി​ഫും അ​ന്‍​സീ​ന​യു​മാ​ണ് സ്‌​കൂ​ട്ട​റി​ല്‍ പ​ട്ട​ണ​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​റ​ങ്ങി ന​ട​ക്കു​ക.

തു​ട​ര്‍​ന്ന് രാ​ത്രി മ​റ്റ് ര​ണ്ട് പേ​ര്‍​ക്കൊ​പ്പം എ​ത്തി പ​ശു​ക്ക​ളെ അ​ഴി​ച്ചു​കൊ​ണ്ട് പോ​കു​ക​യു​മാ​ണ് പ​തി​വ്.

സീ​റ്റ് എ​ടു​ത്തു​മാ​റ്റി​യ ട്രാ​വ​ല​റി​ല്‍ ക​യ​റ്റി​യ പ​ശു​ക്ക​ളെ മ​ഞ്ചേ​രി ച​ന്ത​യി​ല്‍ കൊ​ണ്ടു​പോ​യി വി​ല്‍​ക്കു​ക​യാ​ണ് പ​തി​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

പ​ശു​ക്ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​യി വാ​ഹ​ന​ത്തി​ല്‍ സീ​റ്റ് അ​ഴി​ച്ചു​മാ​റ്റി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

പ​ശു​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്ന് നി​ര​ന്ത​രം പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് ടൗ​ണ്‍ നോ​ര്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment