ഹി​യ്യ​ട ഹി​യ്യാ…​ന​ല്ല ര​സം ! മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ത്തി​മ​റി​യു​ന്ന ക​ര​ടി​ക്കു​ട്ട​ന്‍; ഡാ​ന്‍​സ് വൈ​റ​ലാ​കു​ന്നു…

മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍​ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ദി​നം​പ്ര​തി മൃ​ഗ​ങ്ങ​ളു​ടെ അ​നേ​കം വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്നു​മു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രു ക​ര​ടി​ക്കു​ട്ടി തു​ള്ളി​ച്ചാ​ടി നൃ​ത്തം ചെ​യ്യു​ന്ന വി​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ ലോ​ക​ത്തി​ന്റെ മ​നം ക​വ​രു​ന്ന​ത്.​ആ​വേ​ശ​ഭ​രി​ത​നാ​യി ക​ര​ടി​ക്കു​ട്ടി പി​ന്‍​കാ​ലു​ക​ളി​ല്‍ നി​ന്നു​കൊ​ണ്ട് ചു​റ്റും ചാ​ടു​ന്നു.

13 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള ക്ലി​പ്പി​ലാ​ണ് ക​ര​ടി​ക്കു​ട്ട​ന്റെ തു​ള്ളി​ച്ചാ​ട്ടം. ഈ ​ക്ലി​പ്പ് ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വ​ള​രെ​യ​ധി​കം പ്ര​ചാ​രം നേ​ടി.

2.5 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ടു.​മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ സാ​ധാ​ര​ണ​യാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍​തോ​തി​ല്‍ പ്ര​ചാ​രം നേ​ടു​ന്നു​ണ്ട്.

Related posts

Leave a Comment