ഡാ​ര​ൻ കാ​ൾ​ഡെ​യ്റ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ

കൊ​ച്ചി: മോ​ഹ​ന്‍ ബ​ഗാ​നി​ല്‍ നി​ന്ന് മി​ഡ്ഫീ​ൽ​ഡ​ർ ഡാ​ര​ന്‍ കാ​ല്‍​ഡെ​യ്‌​റ​യെ ക്ല​ബി​ലെ​ത്തി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്. 31 കാ​ര​നാ​യ ഡാ​ര​ൻ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ വ​രും സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു വേ​ണ്ടി ബൂ​ട്ട​ണി​യും.

ഈ ​സീ​സ​ണി​ല്‍ മ​ഞ്ഞ ജ​ഴ്സി ധ​രി​ക്കു​ന്ന​തി​ല്‍ താ​ന്‍ സ​ന്തു​ഷ്ട​നാ​ണെ​ന്നും ഡാ​ര​ൻ പ​റ​ഞ്ഞു. ബ്ലാ​സ്റ്റേ​ഴ്‌​സി​നൊ​പ്പം ത​ന്‍റെ ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ലെ ഒ​രു പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​രും ക്ല​ബും ഒ​രു ന​ല്ല സീ​സ​ണ്‍ അ​ര്‍​ഹി​ക്കു​ന്നു. അ​ത് സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ മി​ക​ച്ച ക​ളി​യി​ലൂ​ടെ ത​ന്‍റെ പ​ങ്ക് വ​ഹി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഡാ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

2013 മു​ത​ല്‍ 15വ​രെ ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ താ​ര​മാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​നെ കൂ​ടാ​തെ എ​യ​ര്‍ ഇ​ന്ത്യ, മും​ബൈ ഫു​ട്‌​ബോ​ള്‍ ക്ല​ബ്, ചെ​ന്നൈ സി​റ്റി എ​ന്നീ ക്ല​ബു​ക​ള്‍​ക്ക് വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്.

Related posts