സ​ന്തോ​ഷ് ട്രോ​ഫി ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ബാ​ല​ൻ ഓ​ർ​മ​യാ​യി


തി​രു​വ​ന​ന്ത​പു​രം: സ​ന്തോ​ഷ് ട്രോ​ഫി ടീം ​മു​ൻ ക്യാ​പ്റ്റ​നും കെ​എ​സ്ആ​ർ​ടി​സി ഡി​ടി​ഒ​യു​മാ​യി​രു​ന്ന ജി. ​ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ (91) അ​ന്ത​രി​ച്ചു. 1956മു​ത​ൽ 62 വ​രെ കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ൽ പ​ത്തു​വ​ർ​ഷം ക​ളി​ച്ചു.

ജി.​വി. രാ​ജ ട്രോ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ടീ​മി​നെ ന​യി​ച്ചു. സി​ലോ​ണി​ലേ​ക്ക് (ശ്രീ​ല​ങ്ക) പ​ര്യ​ട​നം ന​ട​ത്തി​യ ടീ​മി​നെ ന​യി​ച്ച​തും ഇ​ദ്ദേ​ഹ​മാ​ണ്. ക്യാ​പ്റ്റ​ൻ ബാ​ല​ൻ എ​ന്നാ​യി​രു​ന്നു ഈ ​പ്ര​തി​രോ​ധ​താ​രം അ​റി​യ​പ്പെ​ട്ട​ത്. ഭാ​ര്യ: രാ​ധ​മ്മ (റി​ട്ട. ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ്).

Related posts

Leave a Comment