തി​രു​വ​ന​ന്ത​പു​രത്ത് ബോ​ട്ട് മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു; ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ബോ​ട്ട് മ​റി‌​ഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി​യി​ൽ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ബോ​ട്ട് മ​റി‌​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​തു​ക്കു​റി​ച്ചി തെ​രു​വി​ൽ തൈ​വി​ളാ​ക​ത്തി​ൽ സൈ​റ​സ് അ​ടി​മ​യാ​ണ്(55) മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സൈ​റ​സ് അ​ടി​മ​യെ കൂ​ടാ​തെ മ​റ്റ് നാ​ലു​പേ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ട​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സൈ​റ​സി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts