പറഞ്ഞാല്‍ തീരാത്ത പ്രശ്‌നങ്ങള്‍ ഉണ്ടോ? പക്ഷേ…! ഭാ​ര്യ​വീ​ട്ടി​ൽ സം​ഘ​ർ​ഷം; യു​വാ​വ് അ​ടി​യേ​റ്റ് മ​രി​ച്ചു

എ​റ​ണാ​കു​ളം: വൈ​പ്പി​ൻ എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ ഭാ​ര്യ​വീ​ട്ടി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു. പു​തു​വൈ​പ്പ് സ്വ​ദേ​ശി ബി​ബി​ൻ ബാ​ബു(35) ആ​ണ് മ​രി​ച്ച​ത്.

ബി​ബി​നും ഭാ​ര്യ​യു​മാ​യു​ള്ള കു​ടും​ബ​പ്ര​ശ്ന​ത്തെ​പ്പ​റ്റി ന​ട​ന്ന വാ​ഗ്വാ​ദ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​ബി​ന്‍റെ ഭാ​ര്യാ​പി​താ​വ്, ഭാ​ര്യാ സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment