യു​വാ​വ് മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വം! സ​ഹോ​ദ​ര​ന്‍ റി​മാ​ന്‍​ഡി​ല്‍; മ​ര​ണ​കാ​ര​ണം അ​ടി​പി​ടി​ക്കി​ടെ​യു​ള്ള ഹൃ​ദ​യാ​ഘാ​തം

കോ​ഴി​ക്കോ​ട്: ലോ​ഡ്ജി​ല്‍ യു​വാ​വ് മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ഹോ​ദ​ര​ന്‍ റി​മാ​ന്‍​ഡി​ല്‍. അ​ത്തോ​ളി കൊ​ള​ത്തൂ​ര്‍ വൈ​ശാ​ഖി​ല്‍ ശ്രീ​ജി​ത്ത് (39) മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച കേ​സി​ലാ​ണ് സ​ഹോ​ദ​ര​ന്‍ ഷാ​ജി (45)യെ ​കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. അ​തേ​സ​മ​യം മ​ര​ണ കാ​ര​ണം അ​ടി​പി​ടി​ക്കി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത ഡോ​ക്ട​ര്‍​മാ​രാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ പോ​ലീ​സി​ന് കൈ​മാ​റും. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ലാ​ണ് സം​ഭ​വം. ഇ​വ​രു​ടെ അ​മ്മ ശാ​ന്ത​യെ അ​ര്‍​ബു​ദ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​ക്കു​സ​മീ​പ​ത്തെ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്. മു​റി​യു​ടെ താ​ക്കോ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ശ്രീ​ജി​ത്തി​ന്റെ നാ​ഭി​യി​ല്‍ ഷാ​ജി ച​വി​ട്ടു​ക​യാ​യി​രു​ന്നു. ഷാ​ജി​യ്ക്കും മ​ര്‍​ദ​ന​മേ​റ്റി​രു​ന്നു.

Related posts