ആരും തൊടരുത്, ആ രണ്ടു റണ്‍സ് എന്റേതാണ്! ബ്രാവോയ്ക്കു മുന്നില്‍ കവാത്തു മറന്ന ധോണിയെ ട്രോളി സോഷ്യല്‍മീഡിയ- രസകരമായ ട്രോളുകള്‍ കാണാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ്. ധോണിക്ക് ഇപ്പോള്‍ മോശം സമയമാണെന്നു തോന്നുന്നു. ഇല്ലെങ്കില്‍ ഇതുപോലെയൊക്കെ സംഭവിക്കുമോ. അമേരിക്കയില്‍ ആദ്യമായി കളിക്കാനിറങ്ങിയതിന്റെ സന്തോഷം നശിപ്പിച്ചത് ധോണി ഒറ്റയൊരുത്തനാണെന്ന രീതിയില്‍ ട്രോള്‍മഴയാണ് സോഷ്യല്‍മീഡിയയില്‍. കളി തോറ്റതിന്റെ വിഷമം മുഴുവന്‍ ഇല്ലാതാക്കാന്‍ ഉതകുന്നതാണ് ഇത്തരം ട്രോളുകള്‍. മാന്നാര്‍ മത്തായി സ്പീക്കിംഗിലെ ആശാന്റെ കാല്‍ തല്ലിയൊടിച്ച സീനിന്റെ ട്രോളാണ് ഏറ്റവും രസകരം. കുടുകുടാ ചിരിപ്പിക്കുന്ന ട്രോളുകള്‍ കണ്ടുനോക്കൂ…

Image processed by CodeCarvings Piczard ### FREE Community Edition ### on 2016-08-27 18:22:25Z | |

3

Image processed by CodeCarvings Piczard ### FREE Community Edition ### on 2016-08-27 18:21:41Z | |

4

5

6

 

Related posts