‘സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ’ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ

 

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി സാ​ഗ​ര്‍ ഹ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ‘സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ’ എ​ന്ന ചി​ത്രം ജ​നു​വ​രി 14 നു‌ ​തിയ​റ്റ​ർ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു.

സ്മൃ​തി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ച്ചു ബാ​ല​മു​ര​ളി നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ആ​ദ്യ​മാ​യി ഒ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​യി എ​ത്തു​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ ​സി​നി​മ​യി​ലു​ണ്ട്.

ധ്യാ​ന്‍ ശ്രീ​നി​വാ​സ​നെ കൂ​ടാ​തെ, സു​ധീ​ഷ്, ജോ​ണി ആ​ന്‍റ​ണി, ഡോ. ​റോ​ണി, അം​ബി​ക എ​ന്നി​ങ്ങ​നെ വ​ന്‍ താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ ക്യാ​മ​റ ധ​നേ​ഷ് ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വഹി​ക്കു​ന്നു. എ​ഡി​റ്റി​ംഗ്- അ​ജീ​ഷ് ആ​ന​ന്ദ്. പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് വി​ല്യം​സ് ഫ്രാ​ന്‍​സി​സ്. ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- സ​ന്തോ​ഷ് കൃ​ഷ്ണ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- സ​ഞ്ചൂ ജെ, ​പ്രോ​ജ​ക്ട് ഡി​സൈ​ന​ര്‍- മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ആ​റ്റാ​വേ​ലി​ല്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് മ​നീ​ഷ് ഭാ​ര്‍​ഗ​വ​ന്‍, പ്ര​വീ​ണ്‍ വി​ജ​യ്.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- സം​ഗീ​ത് ജോ​യ്, ജോ ​ജോ​ര്‍​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. വാ​ർ​ത്ത പ്ര​ച​ര​ണം :
പി.​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment