കി​ണ​റ്റി​ല്‍ നി​ന്ന് ആ​വ​ശ്യ​ത്തി​ന് ഡീ​സ​ല്‍ കോ​രി​യെ​ടു​ക്കാം ! പാ​ത്ര​ങ്ങ​ളും കു​പ്പി​ക​ളു​മാ​യി ആ​ളു​ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ല്‍

ക​ഴി​ഞ്ഞ ദി​വ​സം ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞു ഡീ​സ​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ പ​രി​യാ​പു​ര​ത്തെ ഒ​രു കി​ണ​റ്റി​ല്‍ തീ​പി​ടി​ത്തം.

സ​മീ​പ​ത്തെ മ​റ്റൊ​രു കി​ണ​റ്റി​ല്‍ ഡീ​സ​ല്‍ നി​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഡീ​സ​ല്‍ കോ​രി​യെ​ടു​ക്കാ​ന്‍ ആ​ളു​ക​ളു​ടെ തി​ക്കി​ത്തി​ര​ക്കാ​ണ്.

പ​രി​യാ​പു​രം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ണ്‍​വ​ന്റി​ന്റെ കി​ണ​റ്റി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണു തീ ​ഉ​യ​ര്‍​ന്ന​ത്. കി​ണ​റും ക​വി​ഞ്ഞ് 20 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലേ​ക്കു തീ ​ഉ​യ​ര്‍​ന്നു.

സ​മീ​പ​ത്തെ തെ​ങ്ങും പു​ളി​മ​ര​വും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. വെ​ള്ള​ത്തി​ന​ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന മോ​ട്ട​ര്‍ ആ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കോ​ണ്‍​വ​ന്റി​ലെ മോ​ട്ട​റി​ന്റെ സ്വി​ച്ച് ഓ​ണാ​ക്കി​യ​തോ​ടെ​യാ​ണ്, ഡീ​സ​ല്‍ ക​ല​ര്‍​ന്നു​കി​ട​ന്ന വെ​ള്ള​ത്തി​ല്‍​നി​ന്ന് തീ ​ഉ​യ​ര്‍​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ക​ത്തി​യ തീ ​ഒ​ടു​വി​ല്‍ വൈ​കി​ട്ടോ​ടെ അ​ഗ്‌​നി​ര​ക്ഷാ സം​ഘം അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം ഉ​യ​ര്‍​ന്നു​ക​ത്തി​യ ശേ​ഷം പി​ന്നീ​ട് തീ ​കി​ണ​റി​ലേ​ക്ക് എ​ത്തു​ന്ന ഉ​റ​വ​ക​ളി​ല്‍ വ​ട്ടം​ചു​റ്റി​നി​ന്നു.

സ​മീ​പ​ത്തെ കൊ​ല്ല​രേ​ട്ട് മ​റ്റ​ത്തി​ല്‍ ബി​ജു​വി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് ഡീ​സ​ല്‍ നി​റ​ഞ്ഞ​ത്. ചി​ല​ര്‍ ഡീ​സ​ല്‍ കോ​രി​യെ​ടു​ത്തു കു​പ്പി​ക​ളി​ലാ​ക്കി കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ഈ ​കി​ണ​റ്റി​ലെ വെ​ള്ളം, ബ​ന്ധ​പ്പെ​ട്ട ടാ​ങ്ക​റി​ന്റെ ഉ​ട​മ​യും മ​റ്റു​മെ​ത്തി ടാ​ങ്ക​റി​ലേ​ക്കു മാ​റ്റി. ഡീ​സ​ലി​ലെ വെ​ള്ളം നീ​ക്കം ചെ​യ്തു പു​ന​രു​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.

വ​റ്റി​ച്ച കി​ണ​റ്റി​ല്‍ പു​തു​താ​യി ഉ​ണ്ടാ​വു​ന്ന ഉ​റ​വ​യി​ലും ഡീ​സ​ല്‍ ത​ന്നെ. ഇ​ന്ന് ഈ ​കി​ണ​ര്‍ വീ​ണ്ടും വ​റ്റി​ക്കും. സ​മീ​പ​ത്തെ കോ​ണ്‍​വ​ന്റി​ന്റെ ക​ത്തി​ന​ശി​ച്ച കി​ണ​റി​ലെ വെ​ള്ള​വും കൊ​ണ്ടു​പോ​കും.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണു ചീ​ര​ട്ടാ​മ​ല​പ​രി​യാ​പു​രം റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ല്‍ ടാ​ങ്ക​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത്.

കൊ​ച്ചി​യി​ല്‍​നി​ന്നു മു​ക്ക​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ഡീ​സ​ല്‍. ടാ​ങ്ക​ര്‍ ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്നു ക​ഷ​ണ​മാ​യി മു​ക​ള്‍​ഭാ​ഗം താ​ഴെ മ​ണ്ണി​ല്‍ അ​മ​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഈ ​ഭാ​ഗ​ത്തു ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ സു​ഷി​ര​ങ്ങ​ളി​ലൂ​ടെ വ​ലി​യ തോ​തി​ല്‍ ഡീ​സ​ല്‍ ചോ​ര്‍​ച്ച ഉ​ണ്ടാ​യി​രു​ന്നു.

ആ​ളു​ക​ള്‍ ഡീ​സ​ല്‍ കൊ​ണ്ടു പോ​കു​ന്ന​തി​നു പാ​ത്ര​ങ്ങ​ളും കു​പ്പി​ക​ളു​മാ​യി എ​ത്തി​യ​പ്പോ​ള്‍ അ​ധി​കൃ​ത​ര്‍ വി​ല​ക്കു​ക​യും ചെ​യ്ത​താ​ണ്.

ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന 20,000 ലീ​റ്റ​ര്‍ ഡീ​സ​ലി​ല്‍ 500 ലീ​റ്റ​ര്‍ മാ​ത്ര​മാ​ണു പി​ന്നീ​ടു ടാ​ങ്ക​റെ​ത്തി​ച്ച് നീ​ക്കം ചെ​യ്യാ​നാ​യ​ത്.

ടാ​ങ്ക​ര്‍ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്ന് 200 മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ്, ഡീ​സ​ല്‍ നി​റ​ഞ്ഞ ബി​ജു​വി​ന്റെ കി​ണ​ര്‍. അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഇ​ന്ന​ലെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ കി​ണ​ര്‍.

Related posts

Leave a Comment