ആനന്ദാശ്രുക്കളുമായി കാവ്യ, ഒപ്പമെത്തി സുഹൃത്തുക്കളും, താടി വച്ചെങ്കിലും കുലുങ്ങാത്ത മുഖവുമായി ദിലീപ്, ആലുവയിലെ വീട്ടില്‍ നിന്നുള്ള എക്‌സ്ക്ലൂസീവ് ചിത്രങ്ങള്‍

നീണ്ട ഇടവേളയ്ക്കുശേഷം ദിലീപ് സ്വന്തം വീടിന്റെ ശാന്തതയെ തൊട്ടു. അതും മിനിറ്റുകള്‍ മാത്രം. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ആലുവയിലെ വീട്ടിലെത്തിയ ദിലീപിനെയും ഭാര്യ കാവ്യയെയും രാഷ്ട്രദീപിക ഫോട്ടോഗ്രാഫര്‍ അഖില്‍ പുരുഷോത്തമന്‍ കാമറയില്‍ പകര്‍ത്തിയപ്പോള്‍. എക്‌സ്ക്ലൂസീവ് ചിത്രങ്ങള്‍ കാണാം.

Related posts