ക​മ്മീ​ഷ​ൻ ന​ൽ​കാ​ത്ത​തി​ന് ഭീ​ഷ​ണി! ലാ​ബ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഡോ​ക്ട​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്

ക​ട്ട​പ്പ​ന: ക​മ്മീ​ഷ​ൻ ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച ലാ​ബ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​നി​താ ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​പ​തേ​ക്ക​റി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ ലാ​ബ് ഉ​ട​മ ജെ​സി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ആ​ശു​പ​ത്രി​യ​ൽ​നി​ന്നും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ലാ​ബി​ലെ​ത്തു​ന്ന കേ​സു​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജെ​സി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ക​മ്മീ​ഷ​ൻ ന​ൽ​കാ​നു​ള്ള​ത്ര വ​രു​മാ​നം ലാ​ബി​ൽ​നി​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ ലാ​ബ് പൂ​ട്ടി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts