നാ​യ ത​ല​യി​ൽ വീ​ണ യു​വ​തി​ക്കു സം​ഭ​വി​ച്ച​ത്; ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും നാ​യ ത​ല​യി​ലേ​ക്കു വീ​ണ​തി​നെ തു​ട​ർ​ന്ന് യു​വ​തി ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ ഗു​വാ​ൻ​സ്ഹു​വി​ലു​ള്ള ബൈ​യു​ൻ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മ​റ്റൊ​രു യു​വ​തി​ക്കൊ​പ്പം ഒ​രു കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് ഇ​വ​ർ ന​ട​ന്നു ക​യ​റു​ന്പോ​ൾ മു​ക​ളി​ൽ നി​ന്നും ഒ​രു നാ​യ ഈ ​യു​വ​തി​യു​ടെ ത​ല​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ യു​വ​തി ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തേ​ക്കു വീ​ഴു​ക​യും ചെ​യ്തു. എ​ന്നാ​ൽ നാ​യ അ​വി​ടെ നി​ന്നും ഓ​ടി പോ​കു​ക​യും ചെ​യ്തു.

അ​പ​ക​ടം ന​ട​ന്ന​തി​നു സ​മീ​പ​മു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ന് പൊ​ട്ട​ലു​ണ്ട്. സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Related posts