സുഡാനിൽ ഡ്രോൺ ആക്രമണം; 40 മരണം, മു​​​​പ്പ​​​​തി​​​​ലേ​​​​റെ​​​​പ്പേ​​​​ർ​​​​ക്ക് പ​​​​രിക്ക്

ക​​​​യ്റോ: തെ​​​​ക്ക​​​​ൻ സു​​​​ഡാ​​​​നി​​​​ലെ ഖാ​​​​ർ​​​​ത്തു​​​​മി​​​​ൽ തി​​​​ര​​​​ക്കേ​​​​റി​​​​യ വ്യാ​​​​പാ​​​​ര കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ൽ​​​​പ​​​​തു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

മു​​​​പ്പ​​​​തി​​​​ലേ​​​​റെ​​​​പ്പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്ന് ആ​​​​രോ​​​​ഗ്യ-​​​​മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ പു​​​​റ​​​​ത്ത് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കൂ​​​​ട്ടി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നാ​​​​യി ജ​​​​ന​​​​റ​​​​ൽ, അ​​​​ബ്ദ​​​​ൽ ഫ​​​​ത്ത ബു​​​​ർ​​​​ഹാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സൈ​​​​ന്യ​​​​വും ജ​​​​ന​​​​റ​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് ഹ​​​മ​​​ദാ​​​​ൻ ഡ​​​ഗാ​​​ലോ​​​യു​​​ടെ​​​ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ റാ​​​​പ്പി​​​​ഡ് സ​​​​പ്പോ​​​​ർ​​​​ട്ട് ഫോ​​​​ഴ്സും (ആ​​​​ർ​​​​എ​​​​സ്എ​​​​ഫ്) നാ​​​​ളു​​​​ക​​​​ളാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ക​​​​യാ​​​​ണ്. ഖാ​​​​ർ​​​​ത്തും ആ​​​​ക്ര​​​​മി​​​ച്ച​​​ത് സൈ​​​ന്യ​​​മാ​​​ണെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​ഫ് ആ​​​രോ​​​പി​​​ച്ചു.

Related posts

Leave a Comment