3,05,000 രൂപ ഒരുതരം, രണ്ടുതരം, മൂന്നുതരം..! ഇടപ്പള്ളി പള്ളിയില്‍ കാണിക്കയായി ലഭിച്ച കുതിരയെ ലേലം ചെയ്തു

കൊ​ച്ചി: ഇ​ട​പ്പ​ള്ളി സെ ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച വെ​ള്ള​ക്കു​തി​ര​യെ ലേ​ലം ചെ​യ്തു. 3,05,000 രൂ​പ​യ്ക്ക് ആ​ലി​ന്‍​ചു​വ​ട് പ​റ​മ്പ​ത്തു​ശേ​രി ജോ​ര്‍​ജാ​ണ് കു​തി​ര​യെ ലേ​ല​ത്തി​ല്‍ പി​ടി​ച്ച​ത്.

പ​ള്ളി​യി​ല്‍ ന​ട​ന്ന ലേ​ല​ത്തി​ല്‍ നാ​ലു പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്. ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​യി​രു​ന്നു ലേ​ലം ആ​രം​ഭി​ച്ച​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ചാ​ല​ക്കു​ടി ഊ​ക്ക​ന്‍ ദേ​വ​സി​യും കു​ടും​ബ​വു​മാ​ണു കു​തി​ര​യെ പ​ള്ളി​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്. ര​ണ്ട​ര വ​യ​സു​ള്ള കു​തി​ര​യെ ഊ​ട്ടി​യി​ല്‍​നി​ന്നാ​ണു ദേ​വ​സി സ്വ​ന്ത​മാ​ക്കി​യ​ത്.

വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ ജ​ന്മ​സ്ഥ​ല​ത്തെ ഓ​ര്‍​മി​പ്പി​ക്കു​ന്ന ആ​ല്‍​ഫി​ന്‍ ലി​ദ എ​ന്നാ​ണ് കു​തി​ര​യ്ക്ക് പേ​രി​ട്ടി​രു​ന്ന​ത്.

Related posts

Leave a Comment