പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ്;  വോട്ട് ചെയ്യാൻ വേണ്ട12 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ  ഇവയൊക്കെ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ്മ​തി​ദാ​യ​ക​രെ തി​രി​ച്ച​റി​യു​ന്ന​തി​ന് 12 വി​ധ​ത്തി​ലു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ം .

വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, കേ​ന്ദ്ര​സം​സ്ഥാ​ന​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ല ക​ന്പ​നി​ക​ൾ എ​ന്നി​വ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന സ​ർ​വീ​സ് തി​രി​ച്ച​റി​യ​ൽ രേ​ഖ, ബാ​ങ്ക് പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക്, പാ​ൻ കാ​ർ​ഡ്, കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്മാ​ർ​ട്ട് കാ​ർ​ഡ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​ബ് കാ​ർ​ഡ്, കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സ്മാ​ർ​ട്ട്കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ കാ​ർ​ഡ്, എം​പി, എം​എ​ൽ​എ , എം​എ​ൽ​സി എ​ന്നി​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ, ആ​ധാ​ർ കാ​ർ​ഡ് എ​ന്നീ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാം.

ഫോ​ട്ടോ പ​തി​ച്ച വോ​ട്ട​ർ സ്ലി​പ് സ​മ്മ​തി​ദാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട​റെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ഒൗ​ദ്യോ​ഗി​ക രേ​ഖ​യ​ല്ല. വോ​ട്ട​ർ സ്ലി​പ് സ​മ്മ​തി​ദാ​യ​ക​ന് മാ​ർ​ഗ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Related posts