തോ​ൽ​വി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ജോ​സ് ​കെ. മാ​ണി​ക്ക്; ടോം ​ജോ​സ് ജ​യി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​രു​ന്നെന്ന് പി.​ജെ ജോ​സ​ഫ്

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ജോ​സ് കെ. മാ​ണി​ക്കാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ ജോ​സ​ഫ്. തോ​ൽ‌​വി കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ത​ല‍​യി​ൽ കെ​ട്ടി​വ‍​യ്ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടോം ​ജോ​സ് ജ​യി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജ​യി​പ്പി​ച്ചോ​ളാ​മെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ മ​റു​പ​ടി. തോ​ൽ​വി​യു​ടെ യ​ഥാ​ർ‌​ഥ ഉ​ത്ത​ര​വാ​ദി​യെ യു​ഡി​എ​ഫ് ക​ണ്ടെ​ത്ത​ണം. തോ​ല്‍​വി​യു​ടെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം ജോ​സ് കെ.​മാ​ണി​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

Related posts