ബാ​ല​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞ ശേ​ഷം യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ സ​ജീ​വ​മാ​യി എ​ലി​സ​ബ​ത്ത് ! എ​ല്ലാം വെ​ളി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ വൈ​റ​ല്‍…

ത​മി​ഴ​ക​ത്തു നി​ന്ന് വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ മ​നം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് ബാ​ല. 2003ല്‍ ​അ​ന്‍​പ് എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​ണ് ബാ​ല അ​ഭി​ന​യം ആ​രം​ഭി​ച്ച​ത്. ശേ​ഷം മൂ​ന്ന് ത​മി​ഴ് സി​നി​മ​ക​ള്‍ കൂ​ടി ചെ​യ്ത് 2006ല്‍ ​ക​ള​ഭം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ ബാ​ല​യ്ക്ക് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ല്ല. വി​ല്ല​നാ​യും നാ​യ​ക​നാ​യും സ്വ​ഭാ​വ ന​ട​നാ​യു​മെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ബാ​ല ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ​ത്.

കു​ന്ദം​കു​ളം സ്വ​ദേ​ശി​നി എ​ലി​സ​ബ​ത്തി​നെ​യാ​ണ് ബാ​ല വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ എ​ലി​സ​ബ​ത്തു​മാ​യി ബാ​ല വേ​ര്‍​പി​രി​ഞ്ഞു, എ​ലി​സ​ബ​ത്ത് ഇ​പ്പോ​ള്‍ സ്വ​ന്തം വീ​ട്ടി​ലാ​ണെ​ന്നൊ​ക്കെ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.

താ​ന്‍ കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ ര​ണ്ടാം​ത​വ​ണ​യും തോ​റ്റു​പോ​യി എ​ന്ന് ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

തു​ട​ര്‍​ന്ന് ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബാ​ല​യു​മാ​യി പി​രി​ഞ്ഞ ശേ​ഷം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് എ​ലി​സ​ബ​ത്ത്.

അ​ടു​ത്തി​ടെ സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ലും എ​ലി​സ​ബ​ത്ത് തു​ട​ങ്ങി. ഇ​പ്പോ​ഴി​താ എ​ലി​സ​ബ​ത്ത് പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ച​തി​ല്‍ ഒ​ത്തി​രി സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു വീ​ഡി​യോ​യു​ടെ തു​ട​ക്കം.

നി​ങ്ങ​ളെ​ല്ലാ​വ​രും ക​രു​തു​ന്ന പോ​ലു​ള്ള വി​ഷ​യ​മാ​വി​ല്ല താ​ന്‍ യൂ​ട്യൂ​ബി​ല്‍ പ​ങ്കു​വെ​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും മെ​ഡി​ക്ക​ല്‍ ടോ​പ്പി​ക്കു​ക​ളാ​ണ് താ​ന്‍ പ​ങ്കു​വ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും എ​ലി​സ​ബ​ത്ത് പ​റ​യു​ന്നു.

ഇ​പ്പോ​ള്‍ താ​ന്‍ മെ​ന്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്റി​ല്‍ ജൂ​നി​യ​ര്‍ ഡോ​ക്ട​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണെ​ന്നും എ​ലി​സ​ബ​ത്ത് പ​റ​യു​ന്നു.

എ​ലി​സ​ബ​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ഞാ​ന്‍ ഡോ. ​എ​ലി​സ​ബ​ത്ത് മെ​ന്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്റി​ല് ജൂ​നി​യ​ര് ഡോ​ക്ട​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ഞാ​ന്‍ ഭ​യ​ങ്ക​ര സീ​രി​യ​സ് ആ​യി​ട്ട് ഒ​ന്നും അ​ല്ല യു​ട്യൂ​ബി​ല്‍ സ​ജീ​വം ആ​യ​ത്.

സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ഒ​പ്പം ത​മാ​ശ​യ്ക്ക് തു​ട​ങ്ങി​യ​താ​ണ്. എ​ന്നാ​ല്‍ നി​ങ്ങ​ള്‍ എ​ന്നെ അം​ഗീ​ക​രി​ച്ച​തി​ല്‍ സ​ന്തോ​ഷം.

ചി​ല ആ​ളു​ക​ള്‍ മെ​ഡി​ക്ക​ല്‍ ടോ​പ്പി​ക്കു​ക​ളാ​ണ് ചോ​ദി​ക്കു​ക. അ​തി​നൊ​ക്കെ മ​റു​പ​ടി പ​റ​യാം എ​ന്നാ​ണ് ക​രു​തി​യ​ത്.

ഞാ​ന്‍ നോ​ര്‍​മ​ല്‍ ആ​ളു​ക​ള്‍ സം​സാ​രി​ക്കു​ന്ന രീ​തി​യി​ലാ​കും സം​സാ​രി​ക്കു​ക. നി​ങ്ങ​ള്‍ ക​രു​തും പോ​ലെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ആ​കി​ല്ല ചി​ല​പ്പോ​ള്‍ ഞാ​ന്‍ പ​റ​ഞ്ഞെ​ന്ന് വ​രി​ക.

വ​ലി​യൊ​രു മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ ഒ​ന്നു​മ​ല്ല ഞാ​ന്‍. പ​ക്ഷെ പ​റ​യു​ന്ന​ത് കാ​ര്യ​ങ്ങ​ള്‍ ആ​യി​രി​ക്കും. എ​ലി​സ​ബ​ത്ത് പ​റ​യു​ന്നു.

Related posts

Leave a Comment