Set us Home Page

പു​ക​യി​ല​യെ കു​റി​ച്ചു​ള്ള ക്ലാ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ അ​നു​വ​ദി​ച്ച് അ​ധ്യാ​പ​ക​ൻ

പു​ക​യി​ല​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക്ലാ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പു​ക​വ​ലി​ക്കാ​ൻ അ​നു​വ​ദി​ച്ച് അ​ധ്യാ​പ​ക​ൻ. യു​നാ​ൻ അ​ഗ്രി​ക്ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് സം​ഭ​വം. പ​ല ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള സി​ഗ​ര​റ്റുക​ളു​മാ​യി എ​ത്തി​യ അ​ധ്യാ​പ​ക​ൻ, അ​ത് ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കു​വാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പു​ക​വ​ലി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ൽ ആ​രെ​യും നി​ർ​ബ​ന്ധി​ച്ചി​രു​ന്നി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ളോ​ട് ഇ​ത് പ​റ​ഞ്ഞ​പ്പോ​ൾ സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ക്കു​വാ​ൻ അ​വ​ർ സ്വ​യം തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും കോ​ള​ജി​ന്‍റെ ഡീ​ൻ വ്യക്തമാക്കി. ക്ലാ​സ് മു​റി​യി​ലി​രു​ന്ന് കു​ട്ടി​ക​ൾ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്യു​വാ​ൻ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​‍യിരിക്കുക‍യാണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS