കാ​​ട്ടു​​തീ​​യി​​ൽ അ​​ക​​പ്പെ​​ട്ട് അ​​വ​​ശ​​നി​​ല​​യി​​ൽ മൂ​​ർ​​ഖ​​ൻ പാ​​മ്പ്; വെ​​ള്ളം ന​​ൽ​​കി മറ്റൊരു കാട്ടിൽ സുരക്ഷിതനായി ഇറക്കി വിട്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷാരോൺ

കാ​​ട്ടു​​തീ​​യി​​ൽ​​പ്പെ​​ട്ട മൂ​​ർ​​ഖ​​ൻ പാ​​മ്പി​​ന് ര​​ക്ഷ​​ക​​നാ​​യി ഫ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ. മു​​ണ്ട​​ക്ക​​യം പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​പ്പ​​ക്ക​​യ​​ത്തെ ടി​​ആ​​ർ ആ​​ൻ​​ഡ് ടി ​​എ​​സ്റ്റേ​​റ്റി​​ൽ വ്യാ​​ഴാ​​ഴ്ച​​യു​​ണ്ടാ​​യ കാ​​ട്ടു​​തീ അ​​ണ​​യ്ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മൂ​​ർ​​ഖ​​ൻ പാ​​മ്പി​​നെ അ​​വ​​ശ​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

സി​​മ​​ന്‍റു​​കൊ​​ണ്ട് തീ​​ർ​​ത്ത വാ​​ട്ട​​ർ ടാ​​ങ്കി​​ൽ അ​​ക​​പ്പെ​​ട്ട് കി​​ട​​ന്ന പാ​​മ്പി​​നെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഫ​​യ​​ർ​​ഫോ​​ഴ്സി​​ലെ റ​​സ്ക്യൂ ടീ​​മി​​ൽ അം​​ഗ​​മാ​​യ മു​​ണ്ട​​ക്ക​​യം പു​​ത്ത​​ൻ​​ച​​ന്ത സ്വ​​ദേ​​ശി ഷാ​​രോ​​ൺ സു​​ര​​ക്ഷി​​ത​​മാ​​യി പു​​റ​​ത്തെ​​ടു​​ത്ത് കു​​ടി​​ക്കാ​​ൻ വെ​​ള്ള​​മ​​ട​​ക്കം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

പി​​ന്നീ​​ട് സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​തെ​​ത്തി​​ച്ചു തു​​റ​​ന്നു​വി​​ട്ടു. ഷാ​​രോ​​ൺ മൂ​​ർ​​ഖ​​ൻ പാ​​മ്പി​​നെ ര​​ക്ഷ​​പ്പെ​​ടു​​ത്തി വെ​​ള്ളം ന​​ൽ​​കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ സു​​ഹൃ​​ത്തു​​ക്ക​​ളാ​​ണ് പ​​ക​​ർ​​ത്തി​​യ​​ത്.

ഇ​​ത് പി​​ന്നീ​​ട് വൈ​​റ​​ലാ​​വു​​ക​​യാ​​യി​​രു​​ന്നു. ഷാ​​രോ​​ൺ പാ​​മ്പ് പി​​ടി​​ത്ത​​ത്തി​​ൽ വി​​ദ​​ഗ്ധ പ​​രി​​ശീ​​ല​​നം നേ​​ടി​​യി​​ട്ടു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ്.

 

Related posts

Leave a Comment