തീ​പി​ടി​ത്തം യാ​ദൃ​ശ്ചി​ക​മ​ല്ല; ചീ​ഫ് സെ​ക്ര​ട്ട​റി അ​വി​ശ്വാ​സ് മേ​ത്ത​യാ​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന​യെ ര​ക്ഷി​ക്കാ​നാ​ണ് ഫ​യ​ലു​ക​ൾ ന​ശി​പ്പി​ച്ച​ത്. തീ​പി​ടി​ത്തം അ​ട്ടി​മ​റി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

ചീ​ഫ് സെ​ക്ര​ട്ട​റി അ​വി​ശ്വാ​സ് മേ​ത്ത​യാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലു​ള്ള പൊ​ളി​റ്റി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലും പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സി​ലു​മാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്ര​ധാ​ന ഫ​യ​ലു​ക​ളും ക​ത്തി​പ്പോ​യ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണു വി​വ​രം. എ​ന്നാ​ൽ, പ്ര​ധാ​ന ഫ​യ​ലു​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സ​റോ​ടു ചി​ല രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ല​ഭ്യ​മാ​യ രേ​ഖ​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നു ന​ൽ​കി​യ​താ​യി ചീ​ഫ് സെ​ക്ര​ട്ട​റി നേ​ര​ത്തേ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ തേ​ടു​ന്ന രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഓ​ഫീ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം വ​ള​രെ വേ​ഗം രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

Related posts

Leave a Comment