പ്രാക്ടിക്കല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ഥി പോകുന്നത് ബയോളജി ടീച്ചറുടെ അടുത്തേക്ക് ! വീടും കാറും ഹോട്ടല്‍മുറിയുമെല്ലാം ഇരുവരുടെയും സംഗമവേദിയായി; അധ്യാപിക പറഞ്ഞ വിവരങ്ങള്‍ കേട്ട് പോലീസുകാരുടെ വരെ കണ്ണുതള്ളി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരികവേഴ്ചയിലേര്‍പ്പെട്ട അധ്യാപികയെ അധ്യാപനത്തില്‍ നിന്നും ഡിസ്മിസ് ചെയ്തു. യുഎസിലെ അല്‍ബാമിയിലെ മുന്‍ ഹൈസ്‌കൂള്‍ അധ്യാപികയായ കോര്‍ട്ണി വാലസിനെയാണ് ഡിസ്മിസ് ചെയ്തിരിക്കുന്നത്. വിചാരണ വേളയില്‍ വിദ്യാര്‍ത്ഥി കോടതിയില്‍ എത്താതിരുന്നതോടെയാണ് അധ്യാപികയെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനമായത്.
31കാരിയായ വാലസ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 2016ലാണ് അറസ്റ്റിലായത്.

19 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥിയുമായി സ്‌കൂള്‍ ജീവനക്കാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന കുറ്റത്തിനുള്ള വകുപ്പുകഴാണ് വല്ലന്‍സിന് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലാകുന്ന സമയം ഗ്രീന്‍സ്ബൊറോ ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു വാലസ്. 17കാരനായ വിദ്യാര്‍ത്ഥിക്കൊപ്പമായിരുന്നു വാലസ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ എല്ലാരീതിയിലുള്ള ലൈംഗികതയും നടന്നതായി പോലീസ് പറയുന്നു.

മേരിലാന്‍ഡ് സ്വദേശിയായ വാലസ് പതിനഞ്ച് വര്‍ഷമായി അല്‍ബാമയിലാണ് താമസം. അല്‍ബാമ യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോളജിയില്‍ ബിഎസ് സയന്‍സ് വാലസിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുമായി തന്റെ വീട്ടില്‍ വെച്ചും ഹോട്ടല്‍ മുറിയില്‍ വെച്ചും കാറിനുള്ളില്‍ വെച്ചും വല്ലന്‍സ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നാണ് വിവരം. പ്രാക്ടിക്കല്‍ ക്ലാസ് ഉണ്ടെന്ന് വീട്ടില്‍ പറഞ്ഞ് കുട്ടി പലപ്പോഴും അധ്യാപികയെ കാണാന്‍ പോയിരുന്നതത്രെ. കുട്ടിയുടെ മാതാപിതാക്കള്‍ കാര്യം അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Related posts